കുളത്തിലെ മീൻ വളർത്തൽ – വിനോദത്തിനായാലും വരുമാനത്തിനായാലും
ആദ്യമായി വീട്ടിൽ മീൻ വളർത്തുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. ആദ്യമായി ചെയ്യുന്നവർ അധികം മുതൽമുടക്കാതെ തുടങ്ങുന്നതായിരിക്കും നല്ലത്,
ലൈവ് കേരള.കോം മിനുവേണ്ടി ശ്രീമതി അനിറ്റ് തോമസ് തയ്യാറാക്കിയ ഈ വിഡിയോ കണ്ടു നോക്കു വിനോദത്തിനായാലും വരുമാനത്തിനായാലും ധാരാളം കാര്യങ്ങൾ മീൻ വളർത്തലിനെക്കുറുച്ച് നിങ്ങൾക്ക് മനസ്സിലാക്കാം. വെള്ളത്തിന്റെ പി.എച്ച് ലെവൽ , അമോണിയ ലെവൽ, തീറ്റക്രമം തെറ്റിയാൽ സംഭവിക്കുന്ന അബദ്ധങ്ങൾ, ഇങ്ങനെ നിരവധികാര്യങ്ങളൾ പഠിച്ചിട്ടവേണം ഇതിലേക്ക് ഇറങ്ങി തിരിക്കാൻ.
കുളം തയ്യാറക്കൽ, വെള്ളത്തിന്റെ പി.എച് ലെവൽ കോൺട്രോളിംഗ്, ഏതുമീനെ ഇടണം, മീൻകുഞ്ഞുങ്ങളെ കണ്ടെത്തേണ്ടത് , മീന് തീറ്റ കൊടുക്കേണ്ടത്. മീൻ ഹാർവെസ്റ്റിം എല്ലാം. കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ സബസ്ക്രൈബ് ചെയ്യുക livekerala.com
Leave a Reply