വിത്തുകൾ വാങ്ങാൻ ഏറ്റവും മികച്ച ഓൺലൈൻ ഷോപ്പ്. ഒറ്റ ക്ലിക്കിൽ വിത്തുകൾ വീട്ടിലെത്തും.
വീട്ടിൽ കൃഷി ചെയ്യാം വിത്തുകൾ ഓൺലൈനായി . ഈ ലോക്ഡൌൺ കാലത്ത് വിത്തുകൾ തേടി നിങ്ങൾ അലയേണ്ടതില്ല, ഒറ്റ ക്ലിക്കിൽ ഗുണനിലവാരമുള്ള വിത്തുകൾ വിശ്വസനീയമായാ ഇടത്തുനിന്നു നിങ്ങൾക്ക് എത്തിച്ചുതരുന്നു.
എങ്ങിനെ ബുക്ക് ചെയ്യാം, മുൻപരിചയമില്ലാതെ ആർക്കും എളുപ്പം ബുക്കുചെയ്യാം, ഈ വീഡിയോ മുഴുവനായി കാണു.
പ്രശാന്ത് പറവൂർ: മലയാളത്തിലെ ബെസ്റ്റ് ഓൺ ലൈൻ ഇൻഫ്ലുവെൻസർ വ്‌ളോഗർ ഫുഡ്, ടുറിസം, കൃഷി, ലൈഫ് സ്റ്റൈൽ, എന്നിങ്ങനെ സാധാരണ ജനങ്ങൾ അന്വേഷിക്കുന്ന എല്ലാ മേഖലകളെ കുറിച്ചും ആധികാരികമായ വിവരങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു.
കാലാവർഷമിങ്ങെത്തി ഇടവപ്പാതിയും കർക്കിടകവും കേരളത്തിന്റെ സ്വന്തം, ഇതിലും മികച്ച ഒരു സമയം വേറെ ഇല്ല. കേരളത്തിലെ കാർഷിക മേഖലയ്ക്ക് വരദാനമായ തിരുവാതിര ഞാറ്റുവേല ജൂൺ മാസത്തിൽ തുടങ്ങി. കാർഷിക വിളകളും ചെടികളും നടാനും മാറ്റി നടാനും ഏറ്റവും അനുയോജ്യമായ ഞാറ്റുവേലക്കാലത്ത് പെയ്യുന്ന മഴയില്‍ നടുന്നവയെല്ലാം നന്നായി തഴച്ചു വളരും. തിരുവാതിര ഞാറ്റുവേലയുടെ പ്രത്യേകത തുടർച്ചയായി മഴ പെയ്യും എന്നുള്ളതാണ്. വെയിലും മഴയും ഒരേപോലെ കിട്ടുന്ന കാലമാണിത്. അതുകൊണ്ടു ചെടികൾ നടാന്‍ യോജിച്ച സമയമാണിത്. കാലവർഷം തുടങ്ങിയാൽ കനത്തുപെയ്യുന്ന മഴയും കാഠിന്യമില്ലാത്ത വെയിലും കാർഷിക ജോലികൾക്ക് ഉത്തമമാണ്.
ഈ അവസരത്തിലാണ് പലരും വിത്തുകൾക്കായി ഓൺലൈൻ വിപണിയിൽ തിരയുന്നത്. പച്ചക്കറികൾ, പഴങ്ങൾ, പൂക്കൾ എന്നിവയുടെ വിത്തുകളുടെ വിപുലമായ ശേഖരം.
ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്ക് ഇവയെല്ലാം അവരവരുടെ അഡ്രസ്സിൽ തപാൽ വഴി എത്തിച്ചുകൊടുക്കുന്നു. അഗ്രിഎർത്ത് ഡോട്ട് കോം ഫലപ്രാപ്തിയും ഗുണനിലവാരവുമുള്ള പച്ചക്കറികളുടെയും ഫലവർഗ്ഗങ്ങളുടെയും, പൂച്ചെടികളുടെയും വിത്തുകളുടെ വൻശേഖരം .
Buy Seeds online –https://agriearth.com/
Leave a Reply