വീണ്ടുമൊരു മഞ്ഞുകാലം വിടപറയാൻ വിതുമ്പി ഫെബ്രുവരി 14
വാലൻന്റൈൻ ദിനം, പരസ്പരം സ്നേഹിക്കുന്നവരുടെ ദിനം. പരസ്പരം സ്നേഹിക്കുന്നവർ ലോകമൊട്ടാകെ വാലൻന്റൈൻ ദിനം ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകൾ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങളും സന്ദേശനങ്ങളും കൈമാറുകയും ഇഷ്ടം അറിയിക്കുകയും ചെയ്യുന്നു.
ഇന്ത്യയിലും പുരാതന കാലം തൊട്ടേ പ്രണയിക്കുന്നവർക്ക് ഒരു സ്ഥാനം ഉണ്ട്. കാമദേവനും രതീദേവിയും പ്രണയത്തിന്റെ മൂർത്തീഭാവങ്ങളയിരുന്നു. ഭാരതത്തിൽ രാധയുടെയും കൃഷ്ണന്റെയും പ്രണയത്തിനു സവിശേഷ സ്ഥാനമുണ്ട് .
നിങ്ങളുടെ പ്രചോദനത്തിനായി ഈ പോസ്റ്റിൽ ഞങ്ങൾ മികച്ച വാലെന്റൈൻസ് ഡേ കാർഡുകൾ മലയാളത്തിൽ ചേർത്തിരിക്കുന്നു. നിങ്ങളുടെ പ്രണയിതാക്കൾക്കും പ്രണയദിനാശംസകൾ ഫ്രീ ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ സ്നേഹം പങ്കുവെക്കൂ. നിങ്ങൾക്ക് സർഗ്ഗാത്മകത നേടാനും നിങ്ങളുടെ സ്വന്തം പ്രണയാശംസ കാർഡുകൾ സൃഷ്ടിക്കാനും ആഗ്രഹമുണ്ടെങ്കിൽ ഈ അവസരം പ്രയോജനപ്പെടുത്തൂ . നിങ്ങളുടെ പ്രിയപ്പെട്ട പ്രണയദിനാശംസ കാർഡിൽ പ്രിന്റുചെയ്യാൻ ഉപയോഗിക്കാവുന്ന സന്ദേശങ്ങളും മലയാളത്തിൽ ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രണയിതാക്കൾക്ക് ഈ പ്രണയദിനം അനുസ്മരണീയദിനമാവട്ടെ.
ഞാനും നീയും നമ്മുടെ പ്രണയവും
പ്രണയദിനാശംസകൾ
നീ എന്നും എന്റെ ഓർമ്മയിൽ
പ്രണയദിനാശംസകൾ
എന്റെ ഹൃദയത്തില്‍ വിരിയുന്ന ഏക പുഷ്പം നീമാത്രമാണ്.
പ്രണയദിനാശംസകള്‍
ഹാപ്പി
വാലന്റൈന്‍സ് ഡേ
ഹാപ്പി
വാലന്റൈന്‍സ് ഡേ
പ്രണയം എന്നത് ഒരു വാക്ക് മാത്രമാണ്.
നമ്മള്‍ തമ്മില്‍ പ്രണയിക്കുമ്പോഴാണ് അതിന് അര്‍ത്ഥമുണ്ടാകുന്നത്
ചില പ്രണയങ്ങള്‍ ജീവിതാവസാനവരെ നില നില്‍ക്കും
പ്രണയിക്കുകയാണ്
ഒരു കാരണവുമില്ലാതെ
Leave a Reply