വാളരി പയർ ഒരു നാടൻ പയറിനമാണ്, ഈ പയറിന്റെ ഗുണങ്ങളെപ്പറ്റി ധാരാളം പറയാനുണ്ട്. പ്രോടീൻ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോധശക്തിക്കും ദഹനത്തിനും വാളരി പയർ വളരെ പ്രയോജനപ്രദമാണ്.
മൂന്നോ നാലോ പയർ ഒരു ചെറിയ കുടുംബത്തിന് ധാരാളമാണ്. ഗ്രോ ബാഗിലോ മണ്ണിലോ നടാം. ഗ്രോ ബാഗിൽ ടെറസിൽ നടാം. ഒരു ഗ്രോ ബാഗിൽ ഒരു വിത്ത് നട്ടാൽ മതി. പലർക്കും ഇതിന്റെ ഗുണങ്ങളെപ്പറ്റിയോ വിളവിനെപ്പറ്റിയോ അറിയില്ലായിരുന്നു, എന്നാൽ ഇന്ന് വാളരി പയർ വലിയ ഡിമാന്റുള്ള പയറിനമാണ്.
പല നാടൻ പച്ചക്കറി വിത്തുകളും കൃഷി ചെയ്യാൻ കിട്ടാതെ പലരും വിഷമിക്കുന്നുണ്ടായിരുന്നു. എന്നാൽ മഹാ ഗ്രിൻ നാടൻപച്ചക്കറി വിത്തുകൾ ഇപ്പോൾ വാട്സാപ്പിലും കിട്ടും. അവ നിങ്ങളുടെ വീട്ടിൽ എത്തിച്ചു തരും. മഹാ ഗ്രിൻ വിത്തുകളുടെ ഗുണം അവ വേഗത്തിൽ വളരുന്നു, കീട ബാധ തീരെയില്ല, നന്നായി കായഫലംതരുന്നു, എന്നിവയാണ്.
നല്ല ഗുണമുള്ള വിത്തുകൾ നല്ല ഫലം തരും, കൃഷിയ്ക്ക് വളർച്ചയും നൽകും. മഹാ ഗ്രിൻ വിത്തുകൾ ഉന്നത ശ്രേണിയിൽപ്പെട്ട വിത്തുകളാണ്, കൃഷിക്ക് ഒരു താങ്ങാണ്. എല്ലാ വീട്ടിലും ഒരു അടുക്കളതോട്ടമുണ്ടാകേണ്ടത് അത്യാവശ്യമാണ്. അന്യ സംസ്ഥാന പച്ചക്കറികളെ ആശ്രയിക്കാതെ ഗുണമേന്മയുള്ളവ വീട്ടിൽ കൃഷി ചെയ്യാം. നാടൻ പച്ചക്കറി വിത്തുകൾ മഹാ ഗ്രിനിൽ ഇപ്പോൾ ലഭ്യമാണ്.
ഓൺലൈനിൽ എല്ലാ വിത്തുകളും വാങ്ങാം, വാട്സാപ്പിലൂടെ വീട്ടമ്മമാർക്ക് ആരുടെയും സഹായമില്ലാതെ വേഗത്തിൽ ഓർഡർ ചെയ്യാം. മഹാ ഗ്രിൻ വിത്തുകൾ തികച്ചും വിശ്വസനീയ വും, ഗുണകരവും.
Buy Valaripayar Through Whatsapp
Leave a Reply