രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രിക്കാനും, കൊളസ്ട്രോൾ കുറയ്ക്കാനും, ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ്, ന്യൂറോപ്രൊട്ടക്റ്റീവ്, രോഗ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും ഉലുവ ഫലപ്രദമാണ്, ഹോർമോൺ നിയന്ത്രണം, മുറിവ് ഉണക്കൽ, സുഗമമായ ദഹനം എന്നീ ഗുണങ്ങളും ഉലുവയ്ക്കുണ്ട്.
മഹാ ഗ്രാൻഡ് സ്‌പൈസസ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന സാപ്പോണിനുകളും നാരുകളും മൂലമുണ്ടാകുന്ന ഹൈപ്പോഗ്ലൈസമിക് ഇഫക്റ്റുകൾ പോലെ ഉലുവയ്ക്ക് സാധ്യതയുള്ള ഗുണങ്ങളുണ്ട്.
ഉലുവ മുലപ്പാൽ ഉത്പാദനം വർദ്ധിപ്പിക്കുകയും പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു
ഉലുവയിൽ കാണുന്ന ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ, വിശപ്പ് കുറയാനും ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും ഇടയാക്കും അങ്ങനെ ശരീരഭാരം കുറയ്ക്കാനും കഴിയും.
ഉലുവ തോരൻ വച്ച് കഴിക്കാം. സാംബാർ, മോര് കറി എന്നിവയിൽ ചേർത്ത് കഴിക്കാം. ഇഡ്ഡ്ലി, ദോശ മാവിൽ ചേർത്ത് കഴിക്കാം. ഉലുവഒരു സ്പൂൺ എടുത്തു ഉഴുന്നിനൊപ്പം കുതീർത്തു അരയ്ക്കുക.
തിളപ്പിച്ച ഒരു ഗ്ലാസ് വെള്ളം എടുത്തു അതിൽ കുറച്ചു ഉലുവ ഇട്ടശേഷം പിറ്റേ ദിവസം ആ വെള്ളം കുടിക്കാം, ഉലുവ ഇല കറി ചപ്പാത്തിക്കൊപ്പം കഴിക്കാം, ഉലുവ ഇല മറ്റു പച്ചക്കറികളുമായി ചേർത്തും കഴിക്കാം. ഉലുവ കുതിർത്തു അരച്ച് തലയിൽ തേക്കുന്നതു താരൻ പോകാനും, മുടി വളരാനും നല്ലതാണ്
കാണാൻ കുഞ്ഞനെങ്കിലും ഉലുവയുടെ മഹത്വമറിഞ്ഞു വീടുകളിൽ ഉലുവയുടെ ഉപയോഗം പലതരത്തിൽ പ്രയോജനപ്പെടുത്തണം. ശുദ്ധമായതും കീടനാശിനികൾ ചേർക്കാത്തതുമായ ഉലുവ ഓൺലൈനായി മഹാ ഗ്രാൻഡ് സ്‌പൈസസ്സിൽ നിന്നും ലഭിക്കും.
മഹാ ഗ്രാൻഡ് സ്‌പൈസസ്
ഓൺലൈനായി ഉലുവ വാങ്ങാം
Leave a Reply