ഇനി ബീൻസ് വീട്ടിൽ കൃഷിചെയ്താലോ? നല്ല വിത്തുകൾ ഉപയോഗിച്ചാൽ ഏതു കൃഷിയും നന്നാകും. മഹാ ഗ്രിൻ വിത്തുകൾ ഉപയോഗിച്ചാൽ ബീൻസ് നന്നായി ഉണ്ടാകും. വിത്തുകൾ വളരെ ഗുണമേൻന്മയുള്ളവയാണ്. നമ്മുടെ ആവശ്യാനുസരണം പാകമായവ പറിയ്ക്കുകയും ചെയ്യാം. ബീൻസ് കുലയായി ഉണ്ടാകും. വലിയ രോഗ ബാധയൊന്നും ഉണ്ടാവുകയുമില്ല. കൂടുതൽ ശ്രദ്ധ ഇതിനാവശ്യവുമില്ല.
ഗുണങ്ങളേറെയുള്ള ബീൻസ് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം
ഗർഭിണികൾക്കും, മുതിർന്ന സ്ത്രീകൾക്കും ബീൻസ് കഴിക്കേണ്ടതിന്റെ ആവശ്യകത വളരെ കൂടുതലാണ്, കുട്ടികളുടെ വളർച്ചയ്‌ക്ക് സഹായിക്കുന്ന ഫോളിക് ആസിഡ്, ബീന്സിൽ ധാരാളമുണ്ട്. മുതിർന്ന സ്ത്രീകളിൽ എല്ലു തേയ്‌മാനം ഉണ്ടാകാതായിരിക്കാൻ ബീൻസ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് വളരെ ആവശ്യമാണ്.
നാരുകൾ ധരാളമടങ്ങിയിട്ടുള്ള ബീൻസ് നമ്മുടെ ദഹനത്തെ സഹായിക്കുന്നു, അതുപോലെ കലോറി കുറവായതുകൊണ്ട് കഴിച്ചാൽ അമിതവണ്ണം ഉണ്ടാകാതെയുമിരിക്കും. ഇങ്ങനെ ഗുണങ്ങളുടെ കലവറയായ ബീൻസ് നിശ്ചിതമായ അളവിൽ കഴിയ്ക്കാൻ പലപ്പോഴും കഴിയാറില്ല, ചിലപ്പോൾ പുറത്തു പോയി വാങ്ങാനുള്ള ബുദ്ധിമുട്ട്, അതല്ലെങ്കിൽ അമിത വില. ഇതൊഴിവാക്കാനും കൂടുതൽ അളവിൽ ബീൻസ് ഭക്ഷണത്തിൽ ഉൾപ്പെടുത്താനും നമ്മുടെ വീട്ടിൽ നിഷ്പ്രയാസം ഇവ കൃഷി ചെയ്യാം.
ഇപ്പോൾ ബീൻസ് നടാൻ പറ്റിയ സമയം
പച്ചക്കറികളിലടങ്ങിയിരിക്കുന്ന വിഷാംശം കഴിക്കാതെ ആരോഗ്യം സംരക്ഷിക്കാൻ ഇനിയെങ്കിലും ശ്രദ്ധിക്കണം. വീട്ടിലൊരു കൃഷിത്തോട്ടം ഉണ്ടാക്കണം, നാലോ അഞ്ചോ ഗ്രോ ബാഗുകൾ സംഘടിപ്പിച്ചു കൃഷി ചെയ്യാൻ ഒരു ബുദ്ധിമുട്ടുമില്ല, നേരം പോക്കുമാകും, നമ്മുടെ സമയം പ്രയോജനപ്രദമാക്കുകയും ചെയ്യാം. വിത്തുകൾ നല്ലതാണെങ്കിൽ കൃഷി എളുപ്പവും, ഫലപ്രദവുമാകും.
വിത്ത് വാങ്ങാന് www.mahaagrin.com സന്ദർശിച്ചാൽ മതി . Google pay, phonepe, whatsapp, netbanking തുടങ്ങി നിങ്ങളുടെ സൗകര്യപ്രദമായ ഏതെങ്കിലും പെയ്മെന്റ്റ് ഓപ്ഷൻ ഉപയോഗിച്ച് പണമടച്ചാൽ രണ്ടു മൂന്ന് ദിവസത്തിനകം തപാലിൽ നിങ്ങളുടെ വീട്ടിൽ വിത്തുകൾ ലഭ്യമാകും.
Leave a Reply