കണ്ണട ബുദ്ധിമുട്ടായോ ? വെറും 10 മിനിറ്റിനുള്ളിൽ നിങ്ങളുടെ കണ്ണട ഒഴിവാക്കാം
100% ബ്ലേഡ്‌ലെസ് രൂപത്തിലുള്ള ലേസർ നേത്ര ശസ്ത്രക്രിയ ഏറ്റവും ചുരുങ്ങിയ ഇൻവാസിവ് ട്രീറ്റ്‌മെന്റ് (റിഫ്രാക്റ്റീവ് ലെന്റിക്കുൾ എക്സ്ട്രാക്ഷൻ), കോർണിയയെ ‘ഫ്ലാപ്പ്’ ചെയ്യേണ്ടതില്ല. മയോപിയ (ഹ്രസ്വ കാഴ്ച), ആസ്റ്റിഗ്മാറ്റിസം എന്നിവ ചികിത്സിക്കുന്നതിനായി രൂപകൽപ്പന ചെയ്ത താരതമ്യേന പുതിയ റിഫ്രാക്റ്റീവ് പ്രക്രിയയാണ് സ്മൈൽ. ഒരു ഫെംടോ സെകണ്ട് ലേസർ ഉപയോഗിച്ച് പൂർണ്ണമായും കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കുന്ന ഫ്ലാപ്പ്‌ലെസ്സ്, പെയിൻലെസ്സ്, ബ്ലേഡ്‌ലെസ്സ് പ്രൊസീജിയർ ആണ് റിലെക്സ് സ്മൈൽ. ജർമ്മനിയിലെ കാൾ സീസ് എജിയിൽ വിസുമാക്സ് ഫെംടോ സെക്കന്റ് ലേസർ ഉപയോഗിച്ചാണ് റിലെക്സ് സ്മൈൽ (ReLEx SMILE) സാങ്കേതികത നടപ്പിലാക്കുന്നത്. പിആർകെ, ലസിക് നേത്ര ശസ്ത്രക്രിയകൾക്കുശേഷം ലേസർ വിഷൻ മൂന്നാം ജനറേഷനാണ് സ്മൈൽ ട്രീറ്റ്മെന്റ്.
റിലെക്സ് സ്മൈൽ (ReLEx SMILE) (സ്മാൾ ഇൻസിഷൻ ലെന്റിക്കുൾ എക്സ്ട്രാക്ഷൻ) അതായത് കീ ഹോൾ ലാസിക് സർജറി – ചെറിയ മുറിവിലൂടെ ഉയർന്ന കാഴച്ചവൈകല്യങ്ങളെയും പരിഹരിക്കാൻ പര്യാപ്തമായ ഒരു ചികിത്സാരീതിയാണ് SMILE. വേദന രഹിതവും, വളരെക്കുറഞ്ഞ സമയത്തിനുള്ളിൽ അതായത് 10 മിനിറ്റ് സമയം കൊണ്ട് ചെയ്യാവുന്നതും ഹൈ അക്യൂറസിയും ഇതിന്റെ മേന്മയാണ്. റിഫ്രാക്ടിവ് സർജറികളിലെ ആദ്യത്തെ സ്മാൾ ഇൻസിഷൻ സർജറിയാണ് ഇത്, ഏറ്റവും മികച്ച സാങ്കേതിക വിദ്യയും ആധുനിക ഉപകരണങ്ങളുമാണ് ഇതിന് മികച്ച റിസൾട്ട് ലഭ്യമാക്കുന്നത്.
റിലെക്സ് സ്മൈൽ (ReLEx SMILE) – കൊച്ചി ലോട്ടസ് ഐ ഹോസ്പിറ്റലിൽ മാത്രം
ഒപ്റ്റിക്കൽ കൃത്യത കോർണിയയിലെ കീഹോൾ ലേസർ നേത്ര ശസ്ത്രക്രിയ ഫ്ലാപ് ലെസ്സ് ആയി നടത്താൻ പര്യാപ്തമാക്കുന്നു. ഫ്ലാപ് ലെസ്സ് ആയതുകൊണ്ട് കോർണിയൽ വെയിൻസിനോ ടീയർഫിലിമിനൊ തടസങ്ങളില്ലാതെ ശസ്ത്രക്രിയ സുഗമമാക്കും. “ഫ്ലാപ്പ്” ഇല്ലാതെ ഇത് കോർണിയയിൽ 2 മില്ലീമീറ്റർ മാത്രം തുറന്ന് കണ്ണുകൾ ലേസർ ട്രീറ്റ്മെൻറ് ചെയ്യാൻ കഴിയും, ഈ പ്രക്രിയ കണ്ണ് സംരക്ഷിക്കുന്നു, കോർണിയ സ്ഥിരമായി നിലനിൽക്കുകയും ഫ്ലാപ്പിന്റ്റെ സങ്കീർണതകൾ ഒഴിവാക്കുകയും ചെയ്യുന്നു. മയോപിയ, ആസ്റ്റിഗ്മാറ്റിസം, എന്നിവ കറക്റ്റ് ചെയ്യുന്നതിന് ഏറ്റവും മികച്ച മിനിമലി ഇൻവസീവ് ട്രീറ്റ് മെന്റാണ് റിലെക്സ് സ്മൈൽ. റിലെക്സ് സ്മൈലിന്റെ കൃത്യത ലാസിക്കിനേക്കാൾ ഉയർന്നതാണ് .
സ്മൈൽ ആർക്കെല്ലാം ചെയ്യാം
-0.5 ഡി മുതൽ -10 ഡി വരെ മയോപിയ (ഹ്രസ്വ കാഴ്ച) ഉള്ളവർക്കും -5 ഡി വരെ സിലിണ്ടർ പവർ (ആസ്റ്റിഗ്മാറ്റിസം) ഉള്ളവർക്കും റെലെക്സ് സ്മൈൽ പ്രയോജനകരമാണ്.
ഇത് ചെയ്യാൻ അനുയോജ്യമായ ഘടകങ്ങൾ
18 വയസ്സിന് മുകളിൽ പ്രായം, പവർ ഒരു വർഷത്തേക്ക് സ്ഥിരമായിരിക്കണം, അല്ലാത്തപക്ഷം കണ്ണുകൾ ആരോഗ്യകരമായിരിക്കണം, കണ്ണുകളുടെ അനുയോജ്യത വിലയിരുത്തുന്നതിന് പരിശോധനയിലൂടെയും
ടെസ്റ്റുകളിലൂടെയും ആയിരിക്കും.
ലേസർ വിഷൻ ട്രീറ്റ്മെന്റിന്റെ ഒരു വഴിത്തിരിവാണ്, സ്മൈൽ ഇത് കൃത്യത, സുരക്ഷ, സുഖം എന്നിവ വാഗ്ദാനം ചെയ്യുന്നു.
സ്മൈൽ ഹൈലൈറ്റുകൾ
- കോർണിയ അതേപടി നിലനിർത്തുന്നു , ഇൻഫ്ളമേഷൻ ഇല്ല
- ഡ്രൈ നെസ്സിനുള്ള സാധ്യത ഇല്ലാതാക്കുന്നു,
- ഫ്ലാപ്പ് ഇല്ല
- ബ്ലേഡ് ഇല്ല
- മിനിമലി ഇൻവാസിവ്
- ശസ്ത്രക്രിയക്ക് ശേഷമുള്ള പരിചരണം വളരെ കുറച്ചു മതി,
- കിടത്തി ചികിത്സാ ആവശ്യമില്ല,
- തൊട്ടടുത്ത ദിവസം മുതൽ ദൈനംദിന പ്രവർത്തനങ്ങൾ ചെയ്തു തുടങ്ങാം.
കേരളത്തിൽ നിലവിൽ കൊച്ചി ലോട്ടസ് ഐ ഹോസ്പിറ്റൽ & ഇൻസ്റ്റിട്യൂട്ടിൽ മാത്രമാണ് റിലെക്സ് സ്മൈൽ (ReLEx SMILE) ലഭ്യമായിട്ടുള്ളത്.
കൂടുതൽ അറിയാൻ: https://www.lotuseye.org/
Leave a Reply