ഒറ്റക്കും കുടുംബവുമായി താമസിക്കുന്നവർക്ക് വളരെ എളുപ്പം എങ്ങനെ രുചികരമായ ഭകഷണങ്ങൾ തയ്യാറാക്കാം. ഇന്റർനെറ്റിൽ ലഭ്യമായ ഏറ്റവും മികച്ചതും എളുപ്പം തയ്യാറാക്കാവുന്നതും രുചികരമായ ചില പാചക കുറിപ്പുകളാണ്. ഒരു പക്ഷെ ഇതെല്ലം നിങ്ങൾക്ക് പരിചിതങ്ങളയ വിഭവങ്ങൾ ആയിരിക്കും എന്നാൽ എങ്ങനെ രുചികരമാക്കാം അല്ലെങ്കിൽ എങ്ങനെ എളുപ്പം തയ്യ്യാറാക്കം എന്നിങ്ങനെ വിവിധങ്ങളായ ചേരുവകളൊ ടിപ്പുകളൊ നിങ്ങൾക്ക് ഇതിൽനിന്ന് ലഭിക്കും. അവയിൽ ചിലത് നിങ്ങൾക്കിന്ന് കണ്ടുനോക്കാം എന്നിട്ട് ചെയ്തു നോക്കി അഭിപ്രായം പറയുക.
1. ചിക്കൻ കബാബ് – വളരെ എളുപ്പം
വെറും 30 മിനുട്ടിൽ
വളരെ രുചികരമായി പെട്ടെന്ന് ചെയ്തെടുക്കാവുന്ന ഒരു ചിക്കൻ കബാബ് ആണ് ഇത്. ചിക്കൻ കഴിക്കാൻ ഇഷ്ടമുള്ളവരാണോ നിങ്ങൾ? ചിക്കൻ ഉപയോഗിച്ച് വ്യത്യസ്ത വിഭവങ്ങൾ പരീക്ഷിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ തീർച്ചയായും ഈ ചിക്കൻ കബാബ് തയ്യാറാക്കണം ചിക്കൻ ഇഷ്ടപെടുന്ന എല്ലാവരും ഈ വിഭവം ഇഷ്ടപ്പെടും.
എല്ലില്ലാത്ത കഷ്ണം നോക്കി എടുക്കണം എന്നെയുള്ളൂ. ഒന്ന് ചെയ്ത് നോക്കണേ.
2. വട – അരിപ്പൊടികൊണ്ട്
ഉഴുന്നില്ലാത്ത വട
അരിപ്പൊടികൊണ്ട് ഉഴുന്നുവടയുടെ അതേ ആകൃതിയിലും അതിലേറെ രുചിയിലും വട തയ്യാറാക്കാം. പൊടിയിൽ വെള്ളം കൂടിയോ, കുറഞ്ഞോ എന്നോർത്ത് വിഷമിക്കേണ്ട. എന്നാൽ ഈ വടക്കുള്ള മാവ് തയ്യാറാക്കി എടുക്കുന്നത് നമ്മൾ പ്രതീക്ഷിക്കാത്ത ഒരു രീതിയിലാണ് വെള്ളത്തിന്റെ പാകത്തെ കുറിച്ച് ഭയപ്പെടേണ്ടതില്ല . ഒന്ന് ചെയ്ത് നോക്കൂ.
3. കുർക്കുറെ ഇനി വളരെ എളുപ്പം
കുർകുറെയുടെ പാക്കറ്റ് കണ്ടാൽ ഭയപ്പെടേണ്ട
വീട്ടിൽ സ്ഥിരമായി ഉള്ള സാധനങ്ങൾ കൊണ്ട് വളരെ എളുപ്പത്തിൽ കുർക്കുറെ തയ്യാറാക്കാം .ഇനി കടയിൽ പോവുമ്പോൾ കുർകുറെയുടെ പാക്കറ്റ് കണ്ടാൽ വാങ്ങാതെ തിരിച്ചുപോന്നോളു. കാരണം ഈ പാക്കറ്റുകൾ കുട്ടികൾക്ക് അത്ര നല്ലതല്ല എന്ന് നമുക്കറിയാം. എന്നാൽ ഇത് വീട്ടിൽ ഉണ്ടാക്കിയാലോ.
4. സോഫ്റ്റ് ഉണ്ണിയപ്പം
വെറും മുക്കാൽ മണിക്കൂറിൽ
നല്ല മൃദുവായ ഉണ്ണിയപ്പം ഇഷ്ടപ്പെടുന്നവർക്ക് വീട്ടിൽ തന്നെ തയാറാക്കാം നല്ലൊരു സ്വാദുള്ള ഉണ്ണിയപ്പം. അഞ്ച് ദിവസം വരെ കേട് കൂടാതെ ഇരിക്കും. അരി കുതിർക്കാനും, അരക്കാനും, പിന്നെ മാവ് പൊങ്ങാനും ഇന്നത്തെ തലമുറയ്ക്ക് ക്ഷമയുണ്ടാവില്ല. ഇതിനെല്ലാം കൂടി 6-7 മണിക്കൂർ ചിലവഴികണം. എന്നാൽ റവയും, മൈദയും, പിന്നെ 3 പപ്പടവും,ഉണ്ടെങ്കിൽ മുക്കാൽ മണിക്കൂറിൽ ഉണ്ണിയപ്പം റെഡി.
കേരള റെസിപ്പീസ് – ഉപ്പും മുളകും
നിങ്ങൾക്കും നിങ്ങളെ ഇഷ്ടപ്പെടുന്നവർക്കും: നിങ്ങൾ പാചകം ചെയ്യാൻ ഇഷ്ടപ്പെടുന്ന ഭക്ഷണത്തെ അടിസ്ഥാനമാക്കി പാചകക്കുറിപ്പുകൾ, വീഡിയോകൾ, എങ്ങനെ ചെയ്യണം എന്നിവ. ദൈനംദിന പാചക പാചകക്കുറിപ്പുകൾ, ആസ്വദിക്കുക, പങ്കിടുക. വീഡിയോകൾക്കൊപ്പം നിങ്ങളുടെ പ്രിയപ്പെട്ട കേരള പാചകക്കുറിപ്പുകൾ.
Leave a Reply