ഡിസംബറിന്റെ മഞ്ഞുമൂടിയ രാവുകളെ പുല്‍കികൊണ്ട്, വീണ്ടുമൊരു ജനുവരികൂടി വരവായി. നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി മികച്ച പുതുവത്സാരാശംസകൾ ഡൗൺലോഡ് ചെയ്ത് പങ്കുവെക്കുക . നിങ്ങളുടെ പ്രചോദനത്തിനായി ഈ പോസ്റ്റിൽ ഞങ്ങൾ മികച്ച പുതുവത്സാരാശംസകൾ ചേർത്തിരിക്കുന്നു നിങ്ങൾക്ക് സർഗ്ഗാത്മകത നേടാനും നിങ്ങളുടെ സ്വന്തം പുതുവത്സാരാശംസ കാർഡുകൾ സൃഷ്ടിക്കാനും ആഗ്രഹമുണ്ടെങ്കിൽ ഈ അവസരം പ്രയോജനപ്പെടുത്തൂ . നിങ്ങളുടെ പ്രിയപ്പെട്ട പുതുവത്സാരാശംസ കാർഡിൽ പ്രിന്റുചെയ്യാൻ ഉപയോഗിക്കാവുന്ന സന്ദേശങ്ങളും മലയാളത്തിൽ ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതുവത്സാരാശംസകൾ, ഡിസൈനുകൾ മലയാളത്തിൽ
പുതുവർഷം പിറന്നുകഴിഞ്ഞു…
നന്മയുടെയും സന്തോഷത്തിന്റെയും നാളുകൾ പുലരട്ടെ എന്നാശംസിക്കുന്നു
ഡിസംബറിന്റെ മഞ്ഞുമൂടിയ രാവുകളെ പുല്‍കികൊണ്ട്, വീണ്ടുമൊരു ജനുവരികൂടി വരവായി. പ്രതീക്ഷ നിര്‍ഭരമായ പുതുവര്‍ഷം ആശംസിക്കുന്നു.
പുതിയ പ്രതീക്ഷയുമായി
ഒരു പുതുവര്‍ഷം കടന്നെത്തുന്നു
എവര്‍ക്കും പൂതുവത്സരാശംസകള്‍
ഏറെ പ്രതീക്ഷകളും നിറഞ്ഞ ആതമവിശ്വാസവുമായി ഇതാ വീണ്ടും ഒരു പുതിവര്‍ഷപുലരി
ഏവര്‍ക്കും പൂതുവത്സരാശംസകള്‍
പുത്തൻ പ്രതീക്ഷയോടെ പുതുവര്ഷത്തിലേക്ക് പ്രതീക്ഷ നിര്‍ഭരമായ പുതുവര്‍ഷം ആശംസിക്കുന്നു.
പ്രതീക്ഷ നിര്‍ഭരമായ പുതുവര്‍ഷം ആശംസിക്കുന്നു.
പുതിയ ദിനം , പുതിയ തുടക്കം, പുതിയ വര്ഷം, പുതിയ പ്രതീക്ഷകൾ
സർവൈശ്വര്യങ്ങളും നിറഞ്ഞതാകട്ടെ… പുതുവത്സാരാശംസകൾ
Leave a Reply