സൗന്ദര്യം എല്ലാവരും ആഗ്രഹിക്കും. നല്ല പല്ലുകൾ മുഖസൗന്ദര്യം കൂട്ടും. നിങ്ങൾ പല്ലിന്റെ സൗന്ദര്യത്തിൽ ആശങ്കപ്പെടുന്നുണ്ടോ? എന്നാൽ ഇക്കാര്യത്തിൽ ജാഗ്രതയോടെ ചിന്തിക്കൂ. കമ്പിയിടുന്നതിന്റെ ബുദ്ധിമുട്ടുകൾ ഒന്നും കൂടാതെ പല്ല് നേരെയാക്കാം. ഈ പുതിയ ദന്ത ചികിത്സാ രീതിയാണ് അലൈനർ ട്രീറ്റുമെന്റ്. പല്ലിൽ കമ്പിയിടാതെ തന്നെ നിങ്ങളുടെ പല്ലുകൾ സുന്ദരമാക്കാം. ഇതിനു വേണ്ടി ഒട്ടും സമയം കളയേണ്ട ആവശ്യമില്ല.
അലൈനർ ട്രീറ്റുമെന്റിൽ ഡോക്ടർ പല്ലിന്റെ അളവ് എടുത്തു, പ്രിന്റു ചെയ്തു വരുത്തുന്നതാണ് അലൈനേഴ്സ്. ഇത് ട്രാൻസ്പ്ലാന്റായ ട്രേ പോലുള്ള ഉപകരണമാണ് .ഓരോ പേഷ്യന്റിനുവേണ്ടിയും പ്രത്യേകം വരുത്തുന്ന അലൈനേര്സു ആവശ്യാനുസരണമായ സമയത്തിൽ മാറ്റി മാറ്റി വയ്ക്കാം. ഒരു ട്രേ കഴിഞ്ഞു അടുത്ത് മാറ്റേണ്ടത് ഏതാണ് എന്നൊക്കെ ഡോക്ടർ പറഞ്ഞു തരും. ഇടയ്ക്കിടയ്ക്ക് ഡോക്ടറെ കാണേണ്ട ആവശ്യമില്ല എന്നതാണിതിന്റെ സവിശേഷത. പല്ലുകൾ താഴ്ത്താനും, നിരയൊത്ത പല്ലുകളാക്കാനും അങ്ങനെ പല്ലുകൾ മനോഹരമാക്കാനും ഈ ചികിത്സ കൊണ്ട് കഴിയും.
വിദേശത്തു പഠിക്കാൻ പോകുന്നവർക്കും അലൈനർ ട്രീറ്റുമെന്റ് പ്രയോജനപ്പെടുത്താം. ഇതുകൊണ്ട് പഠനത്തിന് തടസ്സം വരുന്നില്ല, മാസം തോറും കമ്പി മുറുക്കാൻ പോകൽ, വായ മുറിയുക, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ പറ്റാതെ വരിക ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഒന്നും അലൈനർ ട്രീറ്റുമെന്റ് ചെയ്യുമ്പോൾ ഉണ്ടാകില്ല. വളരെ സൗകര്യ പ്രദമായി ഉപയോഗിക്കാം. നിങ്ങൾക്ക് ഏതെങ്കിലും ഫങ്ക്ഷനോ മറ്റോ പോകുമ്പോൾ വേണമെങ്കിൽ ഊരിവയ്ക്കാം.നിങ്ങൾക്കു സ്വന്തമായി ഇത് ഊരാനും ഇടാനുമൊക്കെ ദന്ത ഡോക്ടർ പറഞ്ഞു തരും. എല്ലാ ദി വസവും 20 അല്ലെങ്കിൽ 22 മണിക്കൂർ നേരം ഇതുപയോഗിക്കണം എന്നേയുളളൂ.
എറണാകുളത്തു കടവന്ത്രയിൽ പ്രവർത്തിക്കുന്ന ഡെന്റൽ പോയന്റിൽ വിദഗ്ദ്ധരായ ഡോക്ടർമാർ ഈ ട്രീറ്റ്മെന്റ് ചെയ്തു തരും.
Dental Point
Metro Pillar 779, GCDA Junction, Sahodaran Ayyappan Rd, near Medilab, Giringar Housing Colony, Kadavanthra, Kochi, Ernakulam, Kerala 682020
Call: +91 97440 20555
Email: contact@dentalpoint.in
Web site: https://www.dentalpoint.in/
Leave a Reply