പച്ചമുളക് കൃഷി വീട്ടുവളപ്പിൽ തന്നെ അനായാസം വിളയിപ്പിക്കാവുന്ന ഒന്നാണ്. പച്ചമുളക് നമ്മുടെ ഭക്ഷണത്തിൽ സ്ഥിര സാന്നിധ്യമാണ്. കറികൾക്ക് നല്ല രുചി കിട്ടാൻ പച്ചമുളക് അത്യാവശ്യമാണ്. പലതരം പച്ചമുളക് ഇനങ്ങളുണ്ട്. ശാസ്ത്രീയമായി ചെയ്താല്‍ എളുപ്പത്തിൽ ലാഭം കൊയ്യാനാകുന്ന ഒന്നാണ് പച്ചമുളക് കൃഷി. ഒപ്പം ധാരാളം ഗുണങ്ങളും ഇതിലടങ്ങിയിട്ടുണ്ട്.
Leave a Reply