പച്ചക്കറി നടാനുള്ള ഏറ്റവും എളുപ്പ വഴിയാണ് വിത്തുകൾ പാകി, അവ കിളിർപ്പിക്കുക എന്നത് .
വിത്തുകൾ വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?
- വിത്തുകൾ നല്ല കമ്പനിയുടേതാണെന്ന് ഉറപ്പു വരുത്തണം. ഇക്കാര്യത്തിൽ അവരുടെ പ്രവർത്തന പരിചയം അറിയണം.
- വിത്തുകൾ നല്ല ഗുണമേന്മയുള്ളവയല്ലെങ്കിൽ നമ്മുടെ സമയം, പ്രവർത്തി എല്ലാം വെറുതെയാകും, കൂടാതെ കൃഷിയോടുള്ള കാഴ്ചപ്പാടും മാറും.
- പലരും കൃഷിയിൽ താത്പര്യം കാണിക്കാത്തത് തന്നെ അത് വിജയിക്കുമോ എന്ന പേടി കാരണമാണ്. നല്ല വിത്തുകൾ ഉപയോഗിച്ച് കൃഷി ചെയ്യുമ്പോൾ കൃഷിയോട് കൂടുതൽ അടുപ്പം തോന്നും.
- ഏതെല്ലാം പച്ചക്കറികൾ നടണം, എപ്പോൾ നടണം, എങ്ങിനെ നടണം ഇവയൊക്കെ അറിഞ്ഞിരിക്കേണ്ടത് കൃഷിയിൽ മെച്ചം നേടാൻ ആവശ്യമാണ്. അതാതു സമയങ്ങളിൽ നടുന്നവ കൂടുതൽ ഗുണഫലം തരും. ഉദാഹരണത്തിന് ശീതകാല പച്ചക്കറികൾ നടാനുള്ള സമയമാണിപ്പോൾ, കാബേജും, കാരറ്റും, ബീറ്ററൂട്ടും, റാഡിഷും, കോളിഫ്ലവറും എല്ലാം ഇപ്പോൾ നട്ടാൽ നല്ല വിളവെടുക്കാം.
നല്ല വിത്ത് എവിടെ കിട്ടും?
വിത്തുകൾ വാങ്ങാൻ ഇപ്പോൾ കൂടുതൽ അവസരങ്ങൾ ഉണ്ട്. വിത്തുകൾ വീട്ടിലെത്തിച്ചു തരും. മഹാ ഗ്രിൻ വിത്തുകൾ ഓൺലൈനിൽ ലഭ്യമാണ്. നല്ല ഉത്പ്പാദന ശേഷിയുള്ള വിത്തുകൾ മഹാ ഗ്രിനിൽ കിട്ടും. വിത്ത് വിതരണത്തിൽ അതീവ ശ്രദ്ധാലുക്കളായ മഹ് ഗ്രിൻ പലതരം പച്ചക്കറി വിത്തുകൾ മാർക്കറ്റിൽ എത്തിക്കുന്നു.
വിത്ത് വാങ്ങാന് www.mahaagrin.com സന്ദർശിച്ചാൽ മതി . Google pay, whatsapp, phonepe, netbanking തുടങ്ങി നിങ്ങളുടെ സൗകര്യപ്രദമായ ഏതെങ്കിലും പെയ്മെന്റ്റ് ഓപ്ഷൻ ഉപയോഗിച്ച് പണമടച്ചാൽ രണ്ടു മൂന്ന് ദിവസത്തിനകം തപാലിൽ നിങ്ങളുടെ വീട്ടിൽ വിത്തുകൾ ലഭ്യമാകും.
Buy Mahaagrin Vegetable Seeds
Leave a Reply