ശരീരഭാരം നിയന്ത്രിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യപരമായ ഗുണങ്ങൾ ആനുകൂല്യങ്ങൾ പച്ചക്കറികൾ നൽകുന്നു. പച്ചക്കറികൾ നിങ്ങളുടെ ഭക്ഷണത്തിലും ലഘുഭക്ഷണത്തിലും ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ ഭക്ഷണക്രമത്തിന് അത്യന്താപേക്ഷിതമാണ്.
എല്ലാ പച്ചക്കറികളും നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും, വിവിധ വിറ്റാമിനുകളും ധാതുക്കളും നൽകുന്നു. പച്ചക്കറികളിൽ നാരുകൾ, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിൻ എ, സി തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദ്രോഗം, കാൻസർ തുടങ്ങിയ രോഗങ്ങൾ തടയാൻ സഹായിക്കും.
നമ്മുടെ ഭക്ഷണത്തിൽ കീടനാശിനി ഉപയോഗിച്ചുണ്ടാക്കാത്ത പച്ചക്കറികൾക്ക് മുൻഗണന നൽകണം. നമ്മുടെ വീട്ടുവളപ്പിൽ ലളിതമായ പച്ചക്കറികൾ അനായാസമായി കൃഷി ചെയ്യാം. എളുപ്പത്തിൽ വളരുന്നതും ഉയർന്ന വിളവ് നൽകുന്നതുമായ ഇനങ്ങൾ തിരഞ്ഞെടുക്കുന്നത് സമൃദ്ധമായ വിളവെടുപ്പ് ഉറപ്പാക്കുന്നു. ഗുണനിലവാരമുള്ള വിത്തുകൾ ഓൺലൈനിൽ എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതാണ്. മഹാഗ്രിൻ വിത്തുകൾ വൈവിധ്യമാർന്നതും സമൃദ്ധവുമായ വിളവെടുപ്പ് ഉറപ്പ് നൽകുകയും ഹൈബ്രിഡ് ഇനങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യു ന്നു.
എല്ലാകാലത്തും നമ്മുടെ കൃഷിടത്തിൽ വിളയിക്കാവുന്ന ചില വിത്തിനങ്ങളാണ് തക്കാളി, വഴുതന, വെണ്ട,മുളക്,എന്നിവ. വലിയ മഴക്കാലം ഒഴിച്ചുനിർത്തിയാൽ ഈ വിളകൾ എല്ലാ സീസണിലും നമ്മുടെ അടുക്കളത്തോട്ടത്തിലെ സജീവ സാന്നിധ്യമാണ്. കുറച്ചു സമയവും, നല്ല വിത്തിനങ്ങളും, അൽപം ശ്രദ്ധയും ഉണ്ടെങ്കിൽ പോഷകാഹാരപ്രദമായ ഭക്ഷണം നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. വിത്തിനങ്ങളിൽ അധികം ശ്രദ്ധ ആവശ്യമാണ് , കാരണം അവ കൃഷിയുടെ അടിത്തറയാണ്. നല്ല വിത്തുകൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഓൺലൈനിലൂടെ വിത്തുകൾ ലഭ്യമാക്കാം. വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നു മാത്രമേ വിത്ത് വാങ്ങാവൂ.മഹാഅഗ്രിൻ വിത്തുകൾ ഗുണനിലവാരത്തിൽ മുന്നിലാണ്. വേഗത്തിൽ മുളക്കാനും കീടബാധ ഉണ്ടാകാതിരിക്കാനും ഈ വിത്തുകൾക്ക് ശേഷിയുണ്ട്.
മാർക്കറ്റിൽ കുതിച്ചുയരുന്ന വിലയ്ക്ക് പച്ചക്കറികൾ വാങ്ങാൻ നിൽക്കാതെ സ്വന്തം വീട്ടിൽ കുറച്ചു സ്ഥലത്തു കൃഷി ചെയ്യാം. ഇഷ്ടമുള്ള പച്ചക്കറി വിത്തുകൾ കൃഷിയ്ക്കായി വാങ്ങി ഉപയോഗിക്കാം. പണം ലാഭിക്കാനും കുടുംബ ബഡ്ജറ്റിനെ യാതൊരു തരത്തിലും ബാധിക്കാതെയും ഗുണമേന്മയുള്ള പച്ചക്കറികൾ നമുക്ക് കഴിക്കാം .
Leave a Reply