കല്യാണദിവസം സുന്ദരിയായി അണിഞ്ഞൊരുങ്ങി വരുന്ന വധു എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കും. എല്ലാവരെയും നിറഞ്ഞ ചിരിയോടെ നിങ്ങൾക്ക് സ്വീകരിക്കേണ്ടേ? നല്ല ആത്മവിശ്വാസം തരുന്ന ചിരിക്ക് പല്ലുകൾ പ്രധാന പങ്കു വഹിക്കുന്നു.
ഈ ദിവസങ്ങളിൽ സന്തോഷത്തോടെ ചിരിക്കാൻ ഒരു ഡെന്റൽ കൺസൾട്ടേഷൻ നടത്തുന്നത് നല്ലതാണ്. രണ്ടു പ്രധാന കാര്യങ്ങളാണ് ഇത് കൊണ്ട് സാധിക്കുന്നത്. ഒന്നാമതായി എമർജെൻസി പ്രിവെൻഷൻ. പല്ലിന് കേട് വല്ലതുമുണ്ടെങ്കിൽ ഫില്ലു ചെയ്യാം. പല്ലു ക്ലീൻ ചെയ്യാം എന്നിങ്ങനെയുള്ള ഗുണങ്ങൾ എമർജൻസി പ്രിവെൻഷനിൽ കിട്ടും. റൂട്ട് കനാൽ പോലെയുള്ള ചികിത്സകൾ പ്രഗ്നന്‍സി സമയങ്ങളിലോ ഉടനെയോ ചെയ്യാതിരിക്കാനും കഴിയും. അതുപോലെ പ്രഗ്നന്‍സി പീരിയഡിൽ ഹോർമോൺ വ്യതിയാനങ്ങൾ കാരണം മോണരോഗങ്ങൾ വരുകയും, ഉള്ളവർക്ക് അത് കൂടുതലാവുകയും ചെയ്യും. ഇതൊക്കെ തടയാനും പറ്റും.
അടുത്തത് ഒരു വധു എന്ന നിലയിൽ ആത്മവിശ്വാസത്തോടെ ചിരിക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്നതാണ്. പലരും പല്ലിന്റെ വിടവോ നിറകുറവോ, നിര തെറ്റിയ പല്ലുകളോ കാരണം ഈ ദിവസങ്ങളിൽ വിഷമിക്കുന്നുണ്ടാകും. ഇനി ഇതെല്ലം പരിഹരിച്ചു നിങ്ങളുടെ ആ ദിവസം സന്തോഷമാക്കാം. സ്മൈൽ ഡിസൈനിംഗ്, ടീത് വൈറ്റനിംഗ് പോലെയുള്ള പല ചികിത്സകളിലൂടെ ഇതെല്ലം പരിഹരിക്കാം. നിങ്ങളുടെ നിറഞ്ഞ ചിരി ഫോട്ടോകളിൽ തെളിയട്ടെ.
കല്യാണത്തിരക്കുകൾക്കിടയിൽ ഇനി ഇക്കാര്യങ്ങൾ മറക്കാതെയിരിക്കട്ടെ, ഇങ്ങനെയുള്ള ട്രീറ്റ് മെന്റുകളെക്കുറിച്ച് ഇതുവരെ അറിയാത്തവർ ഡെന്റിസ്റ്റിനെ വേഗം കൺസൾട്ടുചെയ്യൂ. പല്ലിനെ സംബന്ധിക്കുന്ന എല്ലാ ചികിത്സകളും കടവന്ത്രയിലുള്ള ഡെന്റൽ പോയിന്റിൽ ലഭ്യമാണ്. ഒരു കൂട്ടം വിദഗ്ദ്ധരായ ഡോക്ടർമാർ ഇവിടെ നിസ്തുലമായ സേവനം നടത്തുന്നു.
Dental Point
Metro Pillar 779, GCDA Junction, Sahodaran Ayyappan Rd, near Medilab, Giringar Housing Colony, Kadavanthra, Kochi, Ernakulam, Kerala 682020
Call: +91 97440 20555
Email: contact@dentalpoint.in
Web site:https://www.dentalpoint.in/
Leave a Reply