പച്ചക്കറി കൃഷി ഇന്ന് പൊതുവെ വ്യാപകമായി ചെയ്തു വരുന്നുണ്ട്. എന്നാൽ വിത്ത് നന്നായാൽ മാത്രമേ കൃഷി മെച്ചമാകൂ. വിത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. നല്ല വിത്തുകൾ കിട്ടാൻ പ്രയാസമാണ്, ഗുണമേന്മയുള്ള വിത്തുകൾ എവിടെ കിട്ടും എന്ന് ഇനി ചോദിക്കേണ്ട, കാരണം നല്ല വിത്തുകൾ മഹാഗ്രിനിൽ കിട്ടും.
എല്ലാത്തരം പച്ചക്കറികളുടെയും വിത്തുകൾ ഇനി ഓൺലൈനിൽ ലഭ്യമാണ്. മഹാഗ്രിൻ വിത്തുകളുടെ പ്രത്യേകത അവ വേഗത്തിൽ മുളയ്ക്കും, എല്ലാ വിത്തുകളും നമുക്ക് ഉപയോഗിക്കാൻ വിധത്തിൽ നല്ല ഗുണമേന്മയുള്ളവയാണ് എന്നതാണ്. നല്ല പ്രതിരോധ ശക്തി ഉള്ളതുകൊണ്ട് കാലാവസ്ഥ വ്യതിയാനങ്ങളെ അതിജീവിക്കാൻ പറ്റും.
ഒരു നല്ല പച്ചക്കറിതോട്ടത്തിന് വേണ്ട ചില കാര്യങ്ങൾ ഇവയാണ്. ഒന്ന് ഏതൊക്കെ വിത്തുകൾ വേണം എന്ന് ആദ്യം തീരുമാനിക്കണം. ഒരു കുടുംബത്തിനാവശ്യമായ പച്ചക്കറികൾ ഏതെന്നു മനസ്സിലാക്കിയാൽ വിത്ത് തിരെഞ്ഞെടുക്കാൻ എളുപ്പമായിരിക്കും. പോഷകഗുണങ്ങൾ ധാരാളമുള്ള നാടൻ പച്ചക്കറികളുണ്ട് , പയർ തന്നെ പല തരമുണ്ട്. മഹാഗ്രിനിൽ ചതുര പയർ, വാളരി പയർ, വള്ളി പയർ ലോല എന്നിവയുടെയും, വെണ്ട, തക്കാളി, വഴുതന, അമർ എന്നിവയുടെയെല്ലാം വിത്തുകൾ ഉണ്ട്. നിങ്ങളുടെ ആവശ്യാനുസരണം വിത്തുകൾ സെലക്ട് ചെയ്യാം, www.mahagrin.com സന്ദർശിച്ചാൽ മതി.
വീട്ടമ്മമാരാണ് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത്, കാരണം കുടുംബത്തിന്റെ ആരോഗ്യകാര്യത്തിൽ അവരാണല്ലോ കൂടുതൽ ശ്രദ്ധാലുക്കൾ. പ്രായമായവർ മുതൽ കുട്ടികൾ വരെ നമ്മൾ പുറത്തുനിന്നും വാങ്ങുന്ന പച്ചക്കറികൾ കഴിച്ചു രോഗബാധിതരായി മാറും. ഇതിനൊരു പരിഹാരമാണ് പച്ചക്കറി കൃഷി സ്വന്തം വീട്ടിൽ നടുക എന്നത്. ശീതകാല പച്ചക്കറികളായ കാബേജും,കാരറ്റും, കോളിഫ്ലവറും,റാഡിഷുമെല്ലാം കൃഷി ചെയ്യാൻ പറ്റിയ സമയമാണ്. ഇപ്പോൾ നട്ടാൽ നന്നായി വിളവെടുക്കാം. വിത്തുകൾ ഇന്ന് തന്നെ ഓർഡർ ചെയ്യുക. Cart button click ചെയ്യുക തുടർന്ന് വിത്ത് ലഭിക്കേണ്ട അഡ്രസ് നൽകി google pay, phonepe, netbanking തുടങ്ങി നിങ്ങളുടെ സൗകര്യപ്രദമായ ഏതെങ്കിലും പെയ്മെന്റ്റ് ഓപ്ഷൻ ഉപയോഗിച്ച് പണമടച്ചാൽ രണ്ടു മൂന്ന് ദിവസത്തിനകം തപാലിൽ നിങ്ങളുടെ വീട്ടിൽ വിത്തുകൾ ലഭ്യമാകും. ഇന്ന് തന്നെ mahaagrin.com സന്ദർശിക്കു.
Buy Best Mahaagrin Seeds Online
Leave a Reply