“ഞാൻ എന്ത് നട്ടിട്ടും മുളക്കുന്നില്ല, അതുകൊണ്ട് കൃഷി എനിക്ക് പറ്റില്ല ” എന്ന് ഇനി ആരും പറയില്ല. കാരണം നല്ല വിത്തുകൾ നട്ടാലേ കൃഷി നന്നാകൂ. നല്ല വിത്തുകൾ എവിടെ കിട്ടും, എന്ന് ഇനി അന്വേഷിച്ചു നടക്കേണ്ട, മഹാഗ്രിനിൽ കിട്ടും. നാടൻ പച്ചക്കറി വിത്തുകൾ ഇപ്പോൾ ഓൺലൈനിൽ കിട്ടും. നിങ്ങളുടെ ഓർഡർ ഇന്ന് തന്നെ മഹാഗ്രിനിലേയ്ക്ക് അയച്ചോളൂ.
കൃഷി ചെയ്യാൻ ഇപ്പോൾ അനുകൂല കാലാവസ്ഥയാണ്, ഒരു വീട്ടിൽ അടുക്കളത്തോട്ടം വളരെ അത്യാവശ്യമാണ്. ഇതുവരെ അതിനു തുനിഞ്ഞിറങ്ങിയില്ലെങ്കിൽ വേഗം ഒരു അടുക്കളത്തോട്ടം ഉണ്ടാക്കാൻ ശ്രമിക്കണം. നമ്മുടെ ആരോഗ്യം നിലനിർത്താൻ വിഷമരുന്നുകൾ അടിക്കാത്ത പച്ചക്കറികൾ കഴിക്കേണ്ടത് അത്യാവശ്യമാണ്.
കൂടാതെ പല്ലപ്പോഴും പുറമെ നിന്ന് വാങ്ങുന്ന പച്ചക്കറികൾക്ക് വലിയ വിലയാണ്, അതുകൊണ്ടു തന്നെ ചിലത് നമ്മൾ വേണ്ടെന്നു വെയ്ക്കും, അത് പോഷകാഹാര കുറവിലേക്ക് കൊണ്ടെത്തിക്കും. നമ്മുടെ വീട്ടിൽ ചീരയോ, പയറോ, വഴുതനയോ ഒക്കെ ഉണ്ടെങ്കിൽ രണ്ടോ മൂന്നോ തരം പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം, അങ്ങനെ പോഷകക്കുറവ് പരിഹരിക്കാം. പ്രത്യേകിച്ചു കുട്ടികളുള്ള വീടുകളിൽ ഊണിന് വ്യത്യസ്ത കറികൾ സ്കൂളിലേക്ക് കൊടുത്തു വിടാം. അതവരുടെ ഭക്ഷണത്തിനോടുള്ള താത്പര്യം വർദ്ധിപ്പിക്കും.
വിത്തുകൾ എവിടെകിട്ടും?
മഹാഗ്രിൻ വിത്തുകൾഎല്ലാം തന്നെ നല്ല ഫലം കൃഷിയിൽ നിന്ന് കിട്ടണം എന്ന ഉദ്ദേശത്തോടെ വിപണിയിൽ ഇറക്കുന്നവയാണ്, ഇവ വേഗം ആളുകളിലേക്ക് എത്തിക്കാൻ ഇപ്പോൾ വാട്സ്ആപ് വഴിയും, ഗൂഗിൾ പേ, നെറ്റ് ബാങ്കിങ്, തപാൽ എന്നിങ്ങനെയും നിങ്ങളുടെ വീട്ടിലേയ്ക്ക് എത്തിച്ചുതരുന്നു. ഈ രംഗത്തു പ്രശസ്തമായ മഹാഗ്രിൻ പല തരം നാടൻ പച്ചക്കറി വിത്തുകളും ഇപ്പോൾ എത്തിക്കുന്നു. വാളരി പയർ, ചതുർ പയർ, നിത്യവഴുതന എന്നിവയുടെ വിത്തുകൾ എല്ലാം തന്നെ ലഭ്യമാണ്.
Leave a Reply