മഴക്കാലത്തു നന്നായി പരിചരിച്ചാൽ പച്ചമുളക് കൃഷി പൊടി പൊടിക്കും. നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ട പച്ചക്കറി വിത്തുകൾ വാങ്ങി ഈ മഴക്കാലത്തു നട്ടു പിടിപ്പിക്കാം. വലിയ പ്രയാസം കൂടാതെ തൈകൾ മുളപ്പിച്ചെടുക്കാം. പച്ചമുളക് നമ്മുടെ ഭക്ഷണത്തിൽ സ്ഥിര സാന്നിധ്യമാണ്.
കറികൾക്ക് നല്ല രുചി കിട്ടാൻ പച്ചമുളക് അത്യാവശ്യമാണ്. പലതരം പച്ചമുളക് ഇനങ്ങളുണ്ട്. ശാസ്ത്രീയമായി ചെയ്താല്‍ എളുപ്പത്തിൽ ലാഭം കൊയ്യാനാകുന്ന ഒന്നാണ് പച്ചമുളക്.
ധാരാളം ഗുണങ്ങളും ഇതിലടങ്ങിയിട്ടുണ്ട്റ്റാമിനുകൾ സി, എ, ധാതുക്കൾ (ഇരുമ്പ്, ചെമ്പ്, പൊട്ടാസ്യം), അതുപോലെ അമിനോ ആസിഡുകൾ, ഭക്ഷണ നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ഒരു പോഷകാഹാരമാണ് പച്ചമുളക്. അവ കൊളസ്ട്രോൾ രഹിതവും , നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിനും , ഹൃദയാരോഗ്യത്തിനും നല്ലതാണ്. മഹാഗ്രിനിൽ നിന്നുള്ള പ്രീമിയം പച്ചമുളക് വിത്തുകൾ തിരഞ്ഞെടുക്കുക.
നടീൽ
മണ്ണ് കുമ്മായമിട്ട് ഇളക്കി, ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് വയ്ക്കണം. അതിലാണ് നടേണ്ടത്, ഗ്രോ ബാഗിൽ ടെറസിൽ കൃഷി ചെയ്യാം. വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ ഇട്ടുവെച്ചശേഷം വേണം നടാൻ. ഏതെങ്കിലും ഒരു പാത്രത്തിൽ വിത്തിട്ടു മുളപ്പിച്ച ശേഷം വേണം നടാൻ. തൈകൾ രണ്ടോ മൂന്നോ ഇല പരുവമാകുമ്പോൾ മാറ്റി നടാം. നട്ടുവളർത്താൻ, നല്ല നീർവാർച്ചയുള്ള മണ്ണിൽ വിത്ത് വിതയ്ക്കുക. ചെടികൾക്കിടയിൽ മതിയായ അകലം നൽകുകയും ചെയ്യുക. .
കാന്താരി പച്ച, പച്ചമുളക് NS 1101/1701, ചില്ലി ബുള്ളറ്റ്, പച്ചമുളക് ഉജ്ജ്വൽ എന്നീ വിവിധതരം മുളകുകൾ, അവയുടെ രുചി വ്യത്യാസം, ഇവ നിങ്ങളുടെ അടുക്കളത്തോട്ടത്തിൽ അനുഭവിച്ചറിയൂ. സമൃദ്ധമായ വിളവെടുപ്പിനായി ഈ ഇനങ്ങൾ നട്ടുവളർത്തുക – രുചിയിലും പുതുമയിലും മികച്ച വിളവ് ലഭിക്കുന്നതിനുള്ള ഏറ്റവും നല്ല സമയം!
മഴയെത്തു വെള്ളക്കെട്ടുണ്ടാകാതെ നോക്കണം. ആഴ്ചയിൽ രണ്ടുതവണ സ്യൂഡോമോണസ് തളിക്കാം. ജൈവവളം ഉപയോഗിച്ച് വളർച്ച വർദ്ധിപ്പിക്കുക. വെളുത്തുള്ളി മിശ്രിതം തളിച്ച് കീട ബാധകളിൽ നിന്ന് സംരക്ഷിക്കാം.
ധാരാളം ഗുണങ്ങളും ഇതിലടങ്ങിയിട്ടുണ്ട്റ്റാമിനുകൾ സി, എ, ധാതുക്കൾ (ഇരുമ്പ്, ചെമ്പ്, പൊട്ടാസ്യം), അതുപോലെ അമിനോ ആസിഡുകൾ, ഭക്ഷണ നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ഒരു പോഷകാഹാരമാണ് പച്ചമുളക്. അവ കൊളസ്ട്രോൾ രഹിതവും , നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിനും , ഹൃദയാരോഗ്യത്തിനും നല്ലതാണ്.
പരിപാലനം:
പരിപാലിക്കുന്നതിൽ പതിവായി നനവ്, ജൈവ പോഷകങ്ങൾ ഉപയോഗിച്ച് ഇടയ്ക്കിടെ വളപ്രയോഗം, കീടങ്ങളെ നശിപ്പിക്കൽ എന്നിവ ഉൾപ്പെടുന്നു.
കാന്താരി പച്ച, പച്ചമുളക് NS 1101/1701, ചില്ലി ബുള്ളറ്റ്, പച്ചമുളക് ഉജ്ജ്വൽ എന്നീ വിവിധതരം മുളകുകൾ, അവയുടെ രുചി വ്യത്യാസം, ഇവ നിങ്ങളുടെ അടുക്കളത്തോട്ടത്തിൽ അനുഭവിച്ചറിയൂ. സമൃദ്ധമായ വിളവെടുപ്പിനായി ഈ ഇനങ്ങൾ നട്ടുവളർത്തുക – രുചിയിലും പുതുമയിലും മികച്ച വിളവ് ലഭിക്കുന്നതിനുള്ള ഏറ്റവും നല്ല സമയം!
മഹാഗ്രിൻ വിത്തുകൾ ഓൺലൈനായി കിട്ടും
Leave a Reply