കുടം പുളിയിട്ടുവെച്ച കേരളത്തിന്റെ ട്രഡീഷണൽ മീൻ കറി ഒരിക്കൽ രുചിച്ചവർ വീണ്ടും അത് കഴിക്കാൻ ആഗ്രഹിക്കും. എരിവും പുളിയും ചേർന്ന ഈ പ്രത്യേക രുചിക്കൂട്ട് കുടം പുളിയിട്ടു വെച്ച മീൻ കറിയുടെ മാത്രം കഴിവാണ്. ഫ്രിഡ്ജിൽ സൂക്ഷിക്കാതെ പുറത്തു വെച്ചാൽ പോലും രണ്ടു ദിവസം വരെ കേടുകൂടാതെയിരിക്കും, മാത്രമല്ല രുചി കൂടുകയും ചെയ്യും. ഇതാണ് കുടം പുളിയുടെ ഗുണം. സ്വാദു മാത്രമല്ല നമ്മുടെ ആരോഗ്യത്തിനും ഇത് വളരെ ഗുണകരമാണ്.
- ദഹനത്തെ സഹായിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. ഇവയുടെ ഉണങ്ങിയ രൂപങ്ങളിൽ ഹൈഡ്രോക്സി സിട്രിക് ആസിഡ് (HCA) അടങ്ങിയിട്ടുണ്ട്, ഇത് വിശപ്പ് കുറയ്ക്കും.
- പ്രകൃതിദത്ത നാരുകളും ദഹന എൻസൈമുകളും ഇതിലുണ്ട്.
- പോഷകസമൃദ്ധമായതിനാൽ ഇത് വിവിധ ആരോഗ്യ ഗുണങ്ങൾ നൽകുന്നു.
- ഇതിൽ ഇരുമ്പിന്റെ സാന്നിദ്ധ്യമുണ്ട് അതുകൊണ്ട് ആർത്തവസമയത്തും ഗർഭകാലത്തും സ്ത്രീകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.
- പ്രസവാനൻന്തരമുള്ള ഭക്ഷത്തിലും കുടം പുളി ഉപയോഗിക്കാറുണ്ട്, വായുക്ഷോഭം കുറയ്ക്കാനും ഉപകരിയ്ക്കും.
- വിറ്റാമിൻ സി, ഫ്ലേവനോയ്ഡുകൾ പോലുള്ള ഇവ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് പുളി.
- നൂറ്റാണ്ടുകളായി പരമ്പരാഗത രീതികളിൽ ഇതിന്റെ ആരോഗ്യ ഗുണങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
- ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
- ഗൃഹ വൈദ്യത്തിൽ പലതിലും കുടം പുളി ഉപയോഗിക്കാറുണ്ട്.
നല്ലൊരു മീൻ കറി കൂട്ടി ഭക്ഷണം കഴിക്കുമ്പോൾ കുടംപുളിയുടെ ഔഷധ ഗുണങ്ങളും നമുക്ക് കിട്ടുന്നുണ്ട്. മാർക്കറ്റിൽ കാണുന്ന കുടം പുളി, പല വിധ പ്രോസസ്സുകളിലൂടെ കടന്നു പോകുന്നവയും, ആരോഗ്യത്തിനു ഹാനികരമാകുന്ന രാസ വസ്തുക്കളാൽ ചേർക്കപ്പെട്ടവയുമായിരിക്കും, ഇത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
ശുദ്ധമായ കുടം പുളി എവിടെ കിട്ടും?
ഇപ്പോൾ നിങ്ങളുടെ സഹായത്തിന് എല്ലാവിധ സുഗന്ധവ്യഞ്ജനങ്ങളും മഹാഗ്രാൻഡ് സ്‌പൈസസ് ശുദ്ധതയോടെ എത്തിച്ചു തരും, കേരളത്തിന്റെ സ്വന്തം സ്‌പൈസസ് കലർപ്പ് കലരാതെ ഉറവിടങ്ങളിൽ നിന്ന് എത്തിച്ചു തരും. ഇവ കൃഷിചെയ്യുന്ന കൃഷിക്കാരിൽ നിന്ന് നേരിട്ട് വാങ്ങി, ഓൺലൈൻ വഴി നിങ്ങളുടെ ഓർഡർ പ്രകാരം വീട്ടിൽ എത്തിച്ചു തരും. തികച്ചും വിശ്വസനീയം, മഹാ ഗ്രാൻഡ് സ്‌പൈസസിന്റെ സേവനങ്ങൾ സ്വീകരിയ്ക്കൂ. ഇന്ന് തന്നെ ഓർഡർ ചെയ്‌തോളൂ.
Buy mahagrand Spices
Leave a Reply