• Skip to primary navigation
  • Skip to main content
  • Skip to primary sidebar
  • Agriculture
  • Banking & Finanace
  • Education
  • Events & Business
  • Manufactures
  • Services
  • Shopping
  • Others

LIve Kerala

  • Home
  • Travel and Tourism
  • Food & Beverages
  • Health and Wellness
  • Real Estate
  • Shop Now
  • Contact Us

മഴക്കാല കൃഷി മുറകൾ

കൃഷി ചില കാലാവസ്ഥകളിൽ നല്ല വിളവ് തരും. ഈ മഴക്കാലത്തു നമ്മുടെ ആവശ്യത്തിന് വേണ്ട പച്ചക്കറികൾ നട്ടു പിടിപ്പിക്കാൻ എല്ലാവരും തയ്യാറാകണം. ഓരോദിവസവും കീടനാശിനി തളിച്ച പച്ചക്കറികൾ മാർക്കറ്റിൽ നിന്ന് വാങ്ങി കഴിക്കുന്നു. ഇത് പിന്നീട് ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

മഴക്കാലത്തു വിളകൾ നടുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

  • നല്ലയിനം വിത്തുകൾ മാത്രം കൃഷി ചെയ്യണം. വിത്തുകൾ കൃഷിയുടെ ഭാവി നിശ്ചയിക്കുന്നു. ഈ മഴക്കാലത്തു എല്ലാ പച്ചക്കറിയിനങ്ങളും കൃഷിചെയ്യാം. നല്ല ഗുണമേന്മയുള്ള ഹൈബ്രിഡ് ഇനങ്ങൾ മഹാ അഗ്രിനിൽ ഓൺലൈനായി കിട്ടും.
  • മണ്ണിന്റെ ഫലഭൂയിഷ്‌ഠത ഉറപ്പു വരുത്തണം. കൃഷിക്ക് മുൻപ് കുമ്മായമിട്ട് മണ്ണ് ഇളക്കി കുറച്ചു ദിവസം വച്ചിട്ട് വേണം വിത്തുകൾ നടാൻ.
  • വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ മുക്കി വെച്ചിട്ട് വേണം നടാൻ. വിത്തുകൾ പോട്രെകളിലോ ഗ്ലാസ്സിലോ നിക്ഷേപിച്ചു അവ മുളച്ച ശേഷം വേണം നടാൻ.
  • നടുന്നത് ഗ്രോ ബാഗിലാണെങ്കിൽ അവയുടെ ഡ്രയിനേജ് സംവിധാനം ഉറപ്പു വരുത്തിയിട്ടുവേണം നടാൻ. ചെടിയുടെ ചുവട്ടിൽ വെള്ളം കെട്ടി കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം.
  • തൈകൾ വീണുപോകാതെ താങ്ങു കൊടുക്കണം.പുതയിട്ടു കൊടുത്താൽ മഴപെയ്യുമ്പോൾ ചുവട്ടിലെ മണ്ണ് തെറിച്ചു പോകാതിരിക്കും. ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, കോഴിവളം, ചകിരിച്ചോറ് ഇവ മണ്ണിൽ ചേർത്ത് വേണം തൈകൾ നടാൻ.ഇടയ്ക്കിടയ്ക്ക് വളം കൊടുക്കണം.ജൈവ മിശ്രിതങ്ങൾ ദ്രവ രൂപത്തിൽ കൊടുക്കണം.
  • വെള്ളരി, വെണ്ട, പയർ, വഴുതന, തക്കാളി എന്നിവയെല്ലാം ഈ മഴക്കാലത്ത് നടാം.

മഹാ അഗ്രിൻ: ഫാമിംഗ് എസെൻഷ്യൽസ് ഓൺലൈൻ സ്റ്റോർ
വിത്തുകൾ ഓൺലൈനായി വാങ്ങാം

Visit Our Store!- https://www.amazon.in/shop/livekerala


List Your Business Here- https://livekerala.com/register

Reader Interactions

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Primary Sidebar


Contact Us

Ormeon IT Consulting Pvt. Ltd.
Infopark Technology Business Center,
JNI Stadium Complex, Kaloor, Ernakulam
Kerala – 682017
Call: 0484 406 4688
Email: info@livekerala.com

kerala best hill station?
Vote
Ormeon IT Consulting Pvt. Ltd. Infopark Technology Business Center, JNI Stadium Complex, Kaloor, Ernakulam, Kerala – 682017
Call: 0484 406 4688 | info@livekerala.com
Privacy Policy
Copyright@livekerala.com. All rights reserved.