ലീന
ജിവിതം കരുപിടിപ്പിക്കാനായി നെട്ടൊട്ടമോടുമ്പോൾ എത്തിച്ചേരുന്ന ഓരോ വഴിയിലും തട്ടി വീഴുന്ന ഒരു പെൺകുട്ടി… ജീവിതം തീർന്നുവെന്ന് കരുതി നിൽക്കുമ്പോൾ ജീവിക്കാനുള്ള ആഗ്രഹത്തെ കൈ വെടിയാത്തവൾ… അടുക്കും തോറും അകലങ്ങളിലേക്ക് നീളുന്ന പാതകളിൽ കൈത്താങ്ങായി ഒരാൾ സ്വയം അറിയാതെ കത്തിത്തീരുന്ന ജന്മങ്ങൾ… അവരിൽ ഒരാളായി…… ലീന.
‘ലീന’ മലയാളം നോവൽ, 80 പേജ് .
നോവലിസ്റ്റ് ബിനു കൈപ്പട,
ഓൺലൈനായി വാങ്ങാം
ബിനു കൈപ്പട
ഇടുക്കി ജില്ലയിലെ കുടിയേറ്റ ഗ്രാമമായ കഞ്ഞിക്കുഴി സ്വദേശി 20-ാം വയസിൽ സൈന്യത്തിൽ ചേർന്നു 15 വർഷം സേവനം അനുഷ്ഠിച്ച് 2011-ൽ പിരിഞ്ഞു …”ലീന ” “തീവ്രവാദി ” “ബാൻറ് – 06 ” എന്നീ നോവലുകൾക്ക് പുറമേ “ഫിതാച്ചൂ ” എന്ന കഥാ സമാഹരവും രചിച്ചിട്ടുണ്ട്.. കൂടാതെ സൈനിക കഥകൾ ,നോവൽ ,അനുഭവം എന്നിങ്ങനെ എഴുത്തിൻ്റെ വിവിധ മേഖലകളിൽ വ്യാപൃതനാണ്..
വിലാസം
ബിനു കൈപ്പട
കൈപ്പടക്കുന്നേൽ വീട്
ഇടുക്കി കഞ്ഞിക്കുഴി പി.ഒ
ഇടുക്കി ജില്ല പിൻ-685606
email-binukaipadas 327@gmail.com
PH: 9497616697,8590477433
Leave a Reply