ഇന്ത്യയിലെ കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഹിൽ സ്റ്റേഷനാണ് കുട്ടിക്കാനം. സമുദ്രനിരപ്പിൽ നിന്ന് 3,500 അടി ഉയരമുള്ള ഇത് പച്ചപ്പ് നിറഞ്ഞ തേയിലത്തോട്ടങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. വാഗമണ്ണിൻ്റെയും തേക്കടിയുടെയും പ്രകൃതിദൃശ്യങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കുട്ടിക്കാനം എന്ന മനോഹരമായ ഒരു ഹിൽസ്റ്റേഷൻ ആണ്. അവിടുത്തെ ചരിത്രസ്മാരകമാണ് അമ്മച്ചി കൊട്ടാരം. പ്രശസ്തമായ കുട്ടിക്കാനം കൊട്ടാരത്തെ വിശിഷ്ടമായ ചരിത്രസ്മാരകമായി ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന പുരാവസ്തു വകുപ്പ്.
കുട്ടിക്കാനത്ത് സ്വന്തം വീട് പോലെ താമസിക്കാൻ പറ്റിയ ഒരിടം
തുഷാരം ഹോളിഡേ ഹോം
കുട്ടിക്കാനത്ത് സ്വന്തം വീട് പോലെ താമസിക്കാൻ പറ്റിയ ഒരിടം
തുഷാരം ഹോളിഡേ ഹോം ഒരു സ്വസ്ഥമായി താമസിക്കാൻ ഒരിടമാണ്. മനോഹരമായ ടാറിട്ട റോഡിലൂടെ ഉള്ളിലേക്ക് കടന്നാൽ വിശാലമായ പ്രകൃതി ഭംഗിയിലേക്കാണ് ചെന്നെത്തുന്നത്. പുറത്തു പ്രകൃതി ഭംഗികണ്ട് കൊണ്ട് ഊഞ്ഞാലാടാനും പറ്റും. താഴെ ഒരു കുളം അതും രസമുള്ള കാഴ്ചയാണ്. വീടിനു ചുറ്റും ടൈൽസ് ഇട്ടിട്ടുണ്ട്.വല്യ ഒരു വിസിങ് റൂം,2 നല്ല ബെഡ്റൂമുകൾ, വീട്ടിലെ പോലെത്തന്നെ സൗകര്യമുള്ള അടുക്കള, മിക്സി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, അത്യാവശ്യം വേണ്ട പാത്രങ്ങൾ എന്നിങ്ങനെ സ്വന്തം വീടുപോലെയുള്ള സൗകര്യങ്ങളിൽ അവധിക്കാലം ആഘോഷിക്കാം. ക്യാമ്പ്ഫയറിനും, ഭക്ഷണം ഗ്രിൽ ചെയ്യാനും സൗകര്യമുണ്ട്. എന്ത് കൊണ്ടും ഇവിടുത്തെ താമസം ഒരു നിങ്ങൾക്കു ഒരു നല്ല ഓർമ്മയായിരിക്കും .
Thushaaram Homestay:
Your personal holiday home at
Kuttikkanam, Idukki
email info@thushaaram.com
Call: +91 90610 55469
;
Leave a Reply