അധികം പരിചരണമില്ലാതെ മികച്ച വിളവു ലഭിക്കുന്ന കേരളത്തിന്റെ കാലാവസ്ഥക്കനുകൂലമായ വിലയാണ് കൂർക്ക.
ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണ് കൂര്ക്കക്ക് നല്ലത് . നല്ലവിളവുലഭിക്കാൻ സെപ്തംബര്‍ മാസത്തില്‍ നടുന്നതാണ് നല്ലത്. ഒരുമാസം മുന്നേ വിത്ത് പാകി ചെടികൾ മുളപ്പിച് തലപ്പാണ് പറിച്ചുനടേണ്ടത്
5-6 മാസമാണ് വിള ദൈര്‍ഘ്യം. ചെടികൾ ഉണങ്ങി തുടങ്ങുബോൾ കിഴങ്ങുകൾ കേടുകൂടാതെ പറിച്ചെടുക്കാം. ലൈവ് കേരള ഡോട്ട് കോമിനുവേണ്ടി ശ്രീമതി ആനിറ്റ് തയ്യാറാക്കിയ ഈ വീഡിയോ കണ്ടു നോക്കു വളരെ ലളിതമായി കൂർക്ക കൃഷി അവതരിപ്പിച്ചിരിക്കുന്നത് കാണാം. നിങ്ങൾക്കും ചെയ്തുനോക്കാം അധികം ബുദ്ധിമുട്ടോ പരിചരങ്ങളോ ഇല്ലാത്ത കൃഷിയാണ് കൂർക്ക.
Leave a Reply