ഹാരിസ് അമീർ അലി കേരളത്തിലെ മുൻനിര യൂടൂബർമാരിലോരാൾ, യാത്രകളേക്കുറിച്ചും, ഭക്ഷണത്തേക്കുറിച്ചും ടെക്നോളജിയെക്കുറുച്ചും അപ്ഡേറ്റുകൾ അതും ലളിതവും മികച്ചതുമായ വിവരണങ്ങളിലൂടെ. പ്രേക്ഷകന് മടുപ്പ് തോന്നതെ അവതരിപ്പിക്കുന്നതിനുള്ള സ്വതസിദ്ധമായ ഒരു കഴിവ് എതാനും വിഡിയോകൾ നമുക്ക് കണ്ടുനോക്കാം
നടുവേദനയ്ക്കും സന്ധിവേദനയ്ക്കും നോൻ സർജിക്കൽ ട്രീറ്റ്മെന്റ്
കേരളത്തിലെ ആദ്യത്തെ ചികിത്സാരീതി, ആരോഗ്യരംഗത്തെ മരുന്നുകളുടെ ആവശ്യം പരമാവധി ചുരുക്കി ടെക്നോളജിയുടെ പിൻബലത്തിൽ ഉപകരണങ്ങളുടെ സഹായത്തോടെ സുഖം പ്രാപിക്കാനും നല്ല നിലയിലാക്കാനുമുള്ള ഒരു വീഡിയോ വിവരണം.
പാർശ്വഫലങ്ങളില്ല കണ്ടുനോക്കൂ നിങ്ങൾക്കോ, നിങ്ങളുമായി ബന്ധപ്പെട്ടവർക്കോ തീർച്ചയായും ഉപകാരപ്പെടാതിരിക്കില്ല.
വ്യത്യസ്തമായ യാത്ര അനുഭവങ്ങളും, ഭക്ഷണരീതികളും
ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പി
മരപ്പട്ടിയുടെ കാഷ്ഠത്തിൽ നിന്ന് എടുത്ത് പ്രോസ്സസ്ചെയ്തെടുക്കുന്ന കാപ്പി, ലോകത്തിലെ ഏറ്റവും വിലകൂടിയകാപ്പി അയ്യെ എന്ന് പറയുന്നതിന് മുമ്പ് ഈ വീഡിയോ കണ്ടുനോക്കൂ, നിങ്ങൾക്കും കഴിച്ചുനോക്കാൻ ആഗ്രഹമുണ്ടാകും.
രക്തം ദാനം ചെയ്യും മുൻപ് ഇതെല്ലാം അറിഞ്ഞിരിക്കണം
ഒരാൾക്ക് ബ്ലഡ് ഡോണേറ്റ് ചെയ്താൽ മൂന്ന് പേർക്ക് അതിന്റെ ഗുണം ലഭിക്കും
വ്യത്യസ്തമായ യാത്ര അനുഭവങ്ങളും, ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,
Leave a Reply