വിപണിയിലെ ട്രെന്റുകളും ടെക്നോളജികളും അറിവുകളും
ഇന്നിവിടെ അവതരിപ്പിക്കുന്നത് ഫ്രിഡ്ജുകള്‍ വാങ്ങാന്‍ പോകുന്നവരും ഉപയോഗിക്കുന്നവരും അറിഞ്ഞിരിക്കേണ്ട വിപണിയിലെ ട്രെന്റുകളും ടെക്നോളജികളും അറിവുകളും ഉള്‍പ്പെടുത്തിയ വീഡിയോ.നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റുകള്‍ ആയി ഇടാന്‍ മറക്കല്ലേ.
രതീഷ് ആർ. മേനോൻ
സാധാരക്കാർക്കാവശ്യമായ സാങ്കേതികവിദ്യയെക്കുറിച്ചും ദിനംദിന ജീവിതത്തെ സ്വാധീനിക്കുന്ന ടെക്നോളോജിയെ സംബന്ധിക്കുന്നതുമായ അറിവുകളും, ഹെൽപ്പുകളും, ടിപ്പുകളും സ്വന്തം വീഡിയോ ചാനലിലൂടെ അവതരിപ്പിക്കുന്നു. വൺ മില്യൺ സബ്സ്ക്രൈബേർസ് കടക്കുന്ന രതീഷ് ആർ. മേനോൻ മലയാളത്തിലെ ഏറ്റവും മികച്ച വീഡിയോ ബ്ലോഗർമാരിൽ മുൻപന്തിയിൽ നിൽക്കുന്നു. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജിൽ 1 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.
സാങ്കേതികത ഉൾകൊള്ളുന്ന നിത്യജീവിതത്തിൽ പൊതുപ്രാധാന്യമുള്ള എന്തിനെക്കുറിച്ചും അത് ടെക്നോളജി ഇന്റെർനെറ്റോ മറ്റോ സംബന്ധിച്ച ചെറിയ ചെറിയ നുറുങ്ങുകളും സംശയനിവാരണത്തിനും പുറമെ മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ, ക്യാമറകൾ, ഹൗസ് ഹോൾഡ് ഉപകരണങ്ങൾ, വിദൂര നിയന്ത്രിത ഉപകരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന നിരവധി വിഷയങ്ങൾ യൂടൂബ് ചാനലിലൂടെ അദ്ദേഹം അവതരിപ്പിക്കുന്നു.
പിട്ടാപ്പിള്ളിൽ ഏജൻസിസ്
ഗൃഹോപകരണ രംഗത്തും ഇലക്ട്രോണിക്സ് രംഗത്തും കേരളീയരുടെ മനസ്സിൽ പ്രഥമസ്ഥാനീയരായ പിട്ടാപ്പിള്ളിൽ ഏജൻസിസ് എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും ആധുനിക ഗൃഹോപകരണങ്ങൾ പിട്ടാപ്പിള്ളിൽ ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ വിലയും , മികച്ച വില്പനാനന്തര സേവനവും പിട്ടാപ്പിള്ളിയുടെ പ്രത്യേകതയാണ്. shop online
Leave a Reply