നമ്മുടെ ഭക്ഷണത്തിൽ സ്‌പൈസസിനുള്ള പങ്കു വളരെ വലുതാണ്. അത് കറികളിലും, സ്മൂത്തി പോലുള്ള പാനീയങ്ങളിലായാലും ബിരിയാണി, പുലാവ്, പായസം, മധുര പലഹാരങ്ങൾ, കേക്കുകൾ, വൈൻ എന്നിവകളിലായാലും സ്‌പൈസസ് ചേർത്താൽ മാത്രമേ മണവും രുചിയും കിട്ടുകയുള്ളൂ.
അതുപോലെ ഭക്ഷണത്തിൽ ആകർഷകമായ സുഗന്ധം നിലനിർത്താനും ഇവ സഹായിക്കുന്നുണ്ട്. നമ്മുടെ ആരോഗ്യത്തിന് ആവശ്യമായ പല ഗുണങ്ങളും സ്പൈസസിനുണ്ട്.
കേരളത്തിന്റെ മണ്ണിൽ സ്‌പൈസസ് നന്നായി വളരും, പ്രത്യേകിച്ചു ഇടുക്കി, മൂന്നാർ , വയനാട് പോലെയുള്ള പ്രദേശങ്ങളിൽ. അവിടുത്തെ അനുകൂല കാലാവസ്ഥയാണ് അതിനു കാരണം. ഇവിടെ നിന്നും സ്‌പൈസസ് പല ഇടനിലക്കാരിൽ നിന്നും കൈ മാറി നമ്മുടെ കൈയിലെത്തുമ്പോൾ പലപ്പോഴും അവ ഫ്രഷ് ആകണമെന്നില്ല. എന്നാൽ വിശ്വസ്തതയോടെ ഫ്രഷ് ആയി നമ്മുടെ വീട്ടിൽ ഇവ കിട്ടാനുള്ള സൗകര്യം ഇപ്പോഴുണ്ട്.
നല്ല ഗരംമസാല ചേർത്ത് കറികൾ വെയ്ക്കുമ്പോഴുള്ള ഗുണം വീട്ടമ്മമാർക്കും, പാചക പ്രേമികൾക്കും നന്നായി അറിയാൻ കഴിയും, അവർക്കു ഫ്രഷ് മസാലയുടെ മണവും ഗുണവും നന്നായി അറിയാം. അവർക്കെല്ലാം ഇനി മഹാഗ്രാൻഡ് സ്‌പൈസസ് വിശ്വസിച്ചു വാങ്ങിച്ചുപയോഗിക്കാം. ഓൺ ലൈനിൽ ഓർഡർ കൊടുത്താൽ വീട്ടിലെത്തിച്ചു തരും.
മഞ്ഞൾ. കുടംപുളി, മലബാർ പുളി അഥവാ വാളൻപുളി, ജാതിക്ക, ഏലം , കുരുമുളക്, കറുവപ്പട്ട, ഗ്രാമ്പു, മല്ലി, ഇവയെല്ലാം മഹാഗ്രാൻഡ് സ്‌പൈസസിൽ ലഭ്യമാണ്. സാധാരണയായി, നമ്മൾ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന ഗരം മസാല, മഞ്ഞൾ, കുരുമുളക്, മല്ലി, ഇവയെല്ലാം തന്നെ പഴകിയതും, ഗുണമേൻമ തീരെയില്ലാത്തതുമാണ്, ശുദ്ധമായവ എവിടെ കിട്ടും എന്നറിയാതെ വിഷമിക്കുന്ന ധാരാളം പേരുണ്ട്. ഇവർക്കെല്ലാം ഇനി ആശ്വാസമായി മഹാഗ്രാൻഡ് സ്‌പൈസസ് വീട്ടിൽ കിട്ടും.
മഹാ ഗ്രാൻഡ് ഗിഫ്റ്റ് ബോക്സുകളും ലഭ്യമാണ്, ഒരു വീട്ടിൽ അത്യാവശ്യം അടുക്കളയിലെ ഷെൽഫിൽ സൂക്ക്ഷിക്കാൻ ഇനി ഇവ ധാരാളം മതിയാകും.
Buy Mahagrand Spices
Leave a Reply