ശുദ്ധമായ ഭക്ഷണം കഴിക്കണമെങ്കിൽ നാം നമ്മുടെ വീട്ടിൽ പച്ചക്കറി കൃഷി തുടങ്ങുന്നതാണ് നല്ലത്. വിചാരിച്ചാൽ തീർച്ചയായും ആർക്കും അവരവർക്കാവശ്യമുള്ള അത്യാവശ്യ പച്ചക്കറികൾ വീട്ടിൽ നട്ടു പിടിപ്പിക്കാം. വീട്ടുമുറ്റത്തും, മട്ടുപ്പാവിലും കൃഷി ചെയ്യാം. അധിക പരിചരണം ആവശ്യമില്ലാത്ത, എന്നാൽ പോഷകഗുണങ്ങൾ ധാരാളമുള്ള പച്ചക്കറികൾ നമുക്ക് വീട്ടുവളപ്പിൽ നട്ടുപിടിപ്പിക്കാം. അങ്ങനെ വേഗത്തിൽ വിളവ് തരുന്ന വലിയ ശ്രദ്ധ ആവശ്യമില്ലാത്ത എന്നാൽഗുണങ്ങളുള്ള പച്ചക്കറിയാണ് ചെറി ടൊമാറ്റോ. സാധാരണ ടൊമാറ്റോക്കൊപ്പം ഗുണമുള്ള ചെറി ടൊമാറ്റോ സ്വാദിലും മികച്ചതാണ്.
തക്കാളിയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. കൂടാതെ ദഹനത്തെ സഹായിക്കുന്ന ഫൈബറും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
തക്കാളിയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. കൂടാതെ ദഹനത്തെ സഹായിക്കുന്ന ഫൈബറും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. സാലഡായും കറികളിലും തക്കാളി ഉപയോഗിക്കാറുണ്ട്. നിത്യവും നാം ഉപയോഗിക്കുന്ന സാമ്പാറിലും രസത്തിലും ഇതൊരു ഒഴിച്ചുകൂടാനാവാത്ത പച്ചക്കറിയാണ്. നല്ലയിനം വിത്തുകൾ വാങ്ങി മുളപ്പിച്ചു നട്ടാൽ വിഷരഹിത പച്ചക്കറി ധാരാളം നമ്മുടെ വീട്ടിലുണ്ടാകും. ചെറി തക്കാളി വിത്തുകൾ വിശ്വസനീയമായ മഹാഅഗ്രിൻ ഓൺലൈൻ സ്റ്റോറിൽ ലഭ്യമാണ്.
വിത്ത് വാങ്ങാൻ www.mahaagrin.com സന്ദർശിച്ചാൽ മതി . അതിൽ നിന്നും നിങ്ങൾക്കുവേണ്ട വിത്തുകൾ സെലക്ട് ചെയ്യുക, cart button click ചെയ്യുക തുടർന്ന് വിത്ത് ലഭിക്കേണ്ട അഡ്രസ് നൽകി google pay, phonepe, netbanking തുടങ്ങി നിങ്ങളുടെ സൗകര്യപ്രദമായ ഏതെങ്കിലും പെയ്മെന്റ്റ് ഓപ്ഷൻ ഉപയോഗിച്ച് പണമടച്ചാൽ രണ്ടു മൂന്ന് ദിവസത്തിനകം തപാലിൽ നിങ്ങളുടെ വീട്ടിൽ വിത്തുകൾ ലഭ്യമാകും.
Buy Cherri Tomato Seeds Online
Maha Agrin
Near Lakshmi Puram Palace
Puzhavathu, Changanacherry -686101
Buy Online or
Ph : +91 9497 030 500
Email : info@mahaagrin.com
Leave a Reply