കടകളിൽ നിന്ന് സാധാരണയായി കിട്ടുന്നമല്ലി, ഗുണമേൻമ ഇല്ലാത്തവ ആയിരിക്കും.അവ മുളപ്പിക്കാൻ പ്രയാസമാണ്. നല്ല വിത്തുകൾ ആണെങ്കിൽ വേഗത്തിൽ മുളയ്ക്കും. പുറമെ നിന്ന് വാങ്ങുന്ന മല്ലിയിലയും കീടനാശിനി പ്രയോഗത്താൽ വിഷലിപ്തമായിരിക്കും. ഒരു വീട്ടിൽ മല്ലിയില കൃഷി ചെയ്യാൻ യാതൊരു പ്രയാസവും ഇല്ല.
വിത്തിന്റെ കാര്യമാണ് ശ്രദ്ധിക്കേണ്ടത്
ഗുണമേന്മയുള്ള വിത്തുകൾ കൃഷിക്കായി ഉപയോഗിക്കാം. ഇപ്പോൾ ഓൺലൈനായി വിത്ത് കിട്ടും. മഹാ അഗ്രിൻ വിത്തുകൾ ഗുണത്തിലും മുളക്കലിന്റെ കാര്യത്തിലും മുൻപന്തിയിലാണ്. എല്ലാ വിത്തുകളും മുളയ്ക്കും. ഈ രംഗത്തു വിശ്വസനീയമായ പാരമ്പര്യം മഹാ അഗ്രിനുണ്ട്. ഹൈബ്രിഡ് വിത്തുകൾ കീട ബാധയെ ചെറുക്കുന്നു.
വിത്തുകൾ പോട്ടിങ് മിശ്രിതം തയാറാക്കി അതിൽ നടാം. ഗ്രോ ബാഗിന്റെ മുക്കാൽ ഭാഗം പോട്ടിങ് മിശ്രിതം നിറയ്ക്കാം. നനവുള്ള മണ്ണിൽ ചാലുകളയായി വരഞ്ഞു വിത്തുകൾ നടാം. വിത്ത് നട്ട ശേഷം മുകളിൽ നനവുള്ള പോട്ടിങ് മിശ്രിതം ഇട്ടു കൊടുക്കാം 6 മുതൽ 12 ദിവസത്തിനുള്ളിൽ മുളച്ചു തുടങ്ങും. 12 സെന്റീമീറ്റർ പൊക്കം വെച്ചാലുടൻ കട്ട് ചെയ്തുപയോഗിക്കാം. ഇട വളങ്ങൾ ചേർക്കാം, കളകൾ പറിക്കാം ഇങ്ങനെ പരിചരിക്കുകയും ചെയ്യണം. വെള്ളം സ്പ്രേ ചെയ്തു കൊടുക്കണം. ഇതൊരു ശൈത്യകാലവിളയാണ്.
മഹാ അഗ്രിൻ വിത്തുകൾ ഓൺലൈനായി കിട്ടും. എളുപ്പത്തിൽ മുളയ്ക്കും, എല്ലാ വിത്തുകളും മുളക്കും, കീടബാധ ഉണ്ടാകില്ല ഇതൊക്കെ ഈ വിത്തുകളുടെ പ്രത്യേകതയാണ്. എല്ലാ പച്ചക്കറി വിത്തുകളും മഹാ അഗ്രിനിൽ ലഭ്യമാണ്. വേനൽക്കാല പച്ചക്കറി വിത്തുകൾ ഇന്ന് തന്നെ ബുക്ക് ചെയ്യൂ.
Leave a Reply