നല്ല സീലിംഗ് ഫാൻ തിരഞ്ഞ് ഇറങ്ങിയാൽ നിങ്ങൾ ചെന്നെത്തുന്നത് നല്ലത് ഏതെന്ന് കണ്ടെത്താൻ കഴിയാത്ത അത്ര നിരവധി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന ഒരു വൻ ശ്രേണിയിൽ ആയിരിക്കും. കാരണം ഏതാണ്ട് എല്ലാ ഹോം അപ്ലയന്സസ് കമ്പനികൾക്കും ഫാനുകളുടെ വൻ നിരതന്നെയുണ്ട്. വൈദ്യുതി ഉപഭോഗത്തിന്റെ 50% വരെ കുറവ് വരുത്തുന്ന ActivBLDC ടെക്നോളജിയിലുള്ള എനർജി സേവിങ് ഫാനുകൾ മുതൽ വിവിധ കളറുകളിൽ ലഭ്യമായ ഫാൻസി, ഡിസൈനർ ഫാനുകൾ, സുഗമമായ ഇലക്ട്രോപ്ലേറ്റഡ് ഫിനിഷും ലൈറ്റുകൾക്ക് കീഴിലുള്ള മനോഹരമായ ഫാനുകൾ ഉണ്ട്. ചിലവയ്ക്ക് 5 വർഷ വാറൻറ്റി ഓഫർ ചെയ്യന്ന ഫാനുകൾക്ക് , സൂപ്പർ പെർഫോമൻസ് നൽകുന്ന പ്രീമിയം മോഡലുകൾ അങ്ങനെ ഒരു നീണ്ട നിര. എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും ഉത്പന്നങ്ങൾ വിപണനം ചെയ്യന്ന കേരളത്തിൽ എല്ലാ പട്ടണങ്ങളിലും സെയിൽസ് ഔട്‍ലെറ്റുകളുള്ള പിട്ടാപ്പിള്ളിൽ ഏജൻസിസിൽ എല്ലാത്തരം ഫാനുകളും ലഭ്യമാണ് അവയിൽ മികച്ച ചിലവയെ നമുക്ക് പരിചയപ്പെടാം.
1. FAN BAJAJ CLNG 1200MM REGAL GOLD IVORY
Specifications:
A decorative fan with central dark colour ring on the motor and windly blades design. Specially designed motor with wider tip blades provides maximum air delivery. Attractive large motor size motor with a decorative ring and two tone colours. Superior grade electric steel lamination for longer life and low power consumption. Superior ball bearing gives whisper quiet operation and longer life. Automatic winding to ensure consistent quality and greater reliability.
2. FAN USHA CLNG 1200MM RACER RICH IVORY
Specifications:
Ultra High Speed of 400 RPM (Revolutions per minute), Designed to perform well even at low voltage, Unique Blade design for high Air delivery and thrust, Glossy Powder Coated Superior Finish, Superior grade electric steel lamination for improved life, Warranty: 2 Year’s Manufacturer Warranty
3. FAN CROMPTON CLNG 600MM HIGH SPEED BROWN
Item Dimensions LxWxH 15 x 13 x 15 Centimeters, Material: Aluminum, Power: 77 Watts, Number Of Blades: 4 Simple And Sturdy Design, Bearing: Double Ball Bearing, Warranty: 2 Years On Product
4. FAN HAVELLS CLNG 1200MM EFFICIENCIA NEO ENERGY SAVING BROWN
Specifications:
Power Consumption: Least power consuming fan – 26 W per hour only, Run 3 times longer than regular fan while on invertor power, 65% power saving as compared to a regular fan of 75 W power consumption. Design: Ribbed blades and beautiful bottom motor cover, Guarantee: 2 Year
5. FAN BAJAJ CLNG 1200MM EURO NXG ANTI-GERM BBD TOPAZ
Specifications:
Specially designed motor with wider tip blades provides maximum air delivery, Superior grade electric steel lamination for longer life and low power consumption. Superior ball bearing give whisper quiet operation and longer life, Automatic winding to ensure consistent quality and greater reliability, Double ball bering, Sweep: 1200mm
6. FAN ATOMBERG CLNG 1200MM NAVEO GLOSS WHITE
Specifications:
Brand: Atomberg, Material: Aluminium, Number of Speeds:5, Number of Blades:3, Wattage:32 Watts, Voltage:285 . Super Energy Efficient BLDC Motor: Consumes only 32W on the highest Speed, Inverter Stabilization Technology: It runs consistently on the same speed from a voltage range of 140-285V, High Speed Fans: Output Parameters at par to that of a normal Ceiling Fan, Runs 3 times longer compared to an Induction fan on a Inverter battery, 1 Year onsite warranty + 1 Year Extended warranty on registration.
പിട്ടാപ്പിള്ളിൽ ഏജൻസിസ് ഹോം അപ്ലയൻസസ് – ഔട്ട് ലെറ്റസ് ഓൾ ഓവർ കേരള & ഓൺലൈൻ ഷോപ്പ്
Leave a Reply