• Skip to primary navigation
  • Skip to main content
  • Skip to primary sidebar
  • Agriculture
  • Banking & Finanace
  • Education
  • Events & Business
  • Manufactures
  • Services
  • Shopping
  • Others

LIve Kerala

  • Home
  • Travel and Tourism
  • Food & Beverages
  • Health and Wellness
  • Real Estate
  • Shop Now
  • Contact Us

Health and Wellness

സ്‌കൂൾ തുറന്നു ഇനി കൃഷിയുടെ ബാലപാഠവും തുടങ്ങാം

 

 

സ്കൂൾ തുറന്നു , മഴയും എത്തി, പച്ചക്കറി കൃഷിതുടങ്ങാൻ ഇപ്പോൾ പറ്റിയ സമയമാണ്. വഴുതനയും പാവലും, പച്ചമുളകും എല്ലാം നമ്മുടെ അടുക്കളത്തോട്ടത്തിൽ നട്ടു പിടിപ്പിക്കാം. നല്ല പച്ചക്കറികൾ കഴിച്ചു ആരോഗ്യം സംരക്ഷിക്കാം. പുറത്തുനിന്നും കീടനാശിനികൾ ചേർത്ത പച്ചക്കറികൾ വലിയ വിലകൊടുത്തു വാങ്ങാതിരിയ്ക്കാം.

മഴക്കാല കൃഷി എങ്ങനെ ചെയ്യാം

നേരത്തെ ഉപയോഗിച്ചിരുന്ന ഗ്രോ ബാഗുകൾ മണ്ണ് മാറ്റി, പുതുതായി കുമ്മായമിട്ട് ഇളക്കി, കളകൾ മാറ്റി വൃത്തിയാക്കി വയ്ക്കാം. മണ്ണിൽ ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, കമ്പോസ്റ്റ് എന്നിവയിട്ട് ഇളക്കി വയ്ക്കാം.

വിത്താണ് കൃഷി ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, നല്ല വിത്തുകൾ നല്ല വിളവ് തരും. ഗുണമേന്മയുള്ള മഹാ അഗ്രിൻ വിത്തുകൾ ഗുണത്തിലും വിളവിന്റെ കാര്യത്തിലും മുൻപന്തിയിലാണ്. ഓൺലൈനായി ഇവ ലഭ്യമാണ്.ഏതു കാലാവസ്ഥയിലും ഇവ നന്നായി വിളവ് തരുന്നു. ഇനി വിത്തുകൾ ഏതൊക്കെയെന്നും നിശ്ചയിച്ചു അവ സ്യുഡോമോണ്സ് ലായനിയിൽ മുക്കി വെച്ച ശേഷം പോട്രേയ്കളിൽ നടാം. വിത്തുകൾ മുളച്ച ശേഷം രണ്ടില പ്രായം ആകുമ്പോൾ ഗ്രോബാഗിൽ നടാം.

മഴക്കാലത്തു ചെടികളുടെ ചുവട്ടിൽ വെള്ളം വീണു മണ്ണ് മാറി പോകാൻ സാധ്യതയുണ്ട്, അതുകൊണ്ട് മണ്ണും വളവും ചുവട്ടിൽ ഇട്ടുകൊടുക്കണം, ഇത് ഇടയ്ക്കിടയ്ക്ക് ചെയ്യാം. തൈകളുംവരികളും തമ്മിൽ അകലം വേണം. മഴയെത്തു വീണു പോകാതെ ചെടികൾക്ക് താങ്ങു കൊടുക്കണം.

മഴയാണെന്ന് കരുതി വളപ്രയോഗം നിറുത്തരുത്. രണ്ടാഴ്ച്ച കൂടുമ്പോൾ സ്യുഡോമോണ്സ് ലായനി തളിച്ച് കൊടുക്കാം. ശ്റദ്ധിച്ചാൽ ചെടികൾ മഴക്കാലത്തും നന്നായി വളരും, വിളവും തരും. നല്ല വിത്തുകൾ നല്ല വിളവ് തരും.

മഹാഗ്രിൻ: ഫാമിംഗ് എസൻഷ്യൽസ് ഓൺലൈൻ സ്റ്റോർ
ഓണ്ലൈനായി വാങ്ങുക.

മഴക്കാലത്തു അടുക്കളത്തോട്ടം ഒരുക്കാം

മഴക്കാലത്തു അടുക്കളത്തോട്ടം ഒരുക്കാൻ സമയമായി.അത്യാവശ്യ പച്ചക്കറി വിത്തുകൾ തെരെഞ്ഞെടുത്തു കൃഷി ആരംഭിക്കാം. നമുക്കുള്ള സൗകര്യത്തിൽ വീടിന്റെ ചുറ്റുവട്ടത്തിൽ കൃഷിചെയ്താൽ സാമ്പത്തിക ലാഭത്തോടൊപ്പം ആരോഗ്യ പരമായ ഗുണങ്ങളും കിട്ടും. അങ്ങനെ ജൈവകൃഷിയും വിഷരഹിത പച്ചക്കറി കൃഷിയും വീട്ടിൽ തന്നെയാകട്ടെ.

മണ്ണൊരുക്കൽ

മണ്ണ് കുമ്മായമിട്ട് 14 ദിവസം ഇട്ടതിനു ശേഷം ജൈവവളക്കൂട്ടുകളായ ചാണകപ്പൊടി,കോഴി വളം,വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, ചകിരിച്ചോറ് ചേർത്ത് മണ്ണിളക്കി വയ്ക്കണം. നല്ലയിനം വിത്തുകൾ വേണം കൃഷിക്ക് ഉപയോഗിക്കാൻ. മഹാ ഗ്രിൻ വിത്തുകൾ ഹൈബ്രിഡ് വെറൈറ്റി ആണ്. അവ വേഗത്തിൽ വളരും, നല്ല വിളവും കിട്ടും.

ഫിഷ് അമിനോ ആസിഡ്, ചെടികൾക്ക് ഒഴിച്ച് കൊടുക്കണം. കടലപ്പിണ്ണാക്ക്, ചാണകം എന്നിവ പുളിപ്പിച്ചു വെള്ളം ചേർത്ത് ചെടിക്കൊഴിക്കാം. ഗ്രോ ബാഗിലോ ചാക്കിലോ ചെടികൾ നടാം.  മഴക്കാലത്തു വെള്ളം വീണ് ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടി കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇടയ്ക്കിടയ്ക്ക് വളം ചേർക്കാം.

ഇപ്പോൾ നടാവുന്ന പച്ചക്കറികൾ

പച്ചമുളക്.

വിറ്റാമിനുകൾ സി, എ, ധാതുക്കൾ (ഇരുമ്പ്, ചെമ്പ്, പൊട്ടാസ്യം), അതുപോലെ അമിനോ ആസിഡുകൾ, ഭക്ഷണ നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ഒരു പോഷകാഹാരമാണ് പച്ചമുളക്. അവ കൊളസ്ട്രോൾ രഹിതവും , നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിനും , ഹൃദയാരോഗ്യത്തിനും നല്ലതാണ്.

വെണ്ട

മെച്ചപ്പെട്ട ദഹനം, രോഗപ്രതിരോധം , രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് എന്നിവ ഉൾപ്പെടെ ഈ പോഷകസമൃദ്ധമായ പച്ചക്കറിയുടെ ഗുണങ്ങൾ നിരവധിയാണ്. പച്ച വെണ്ടയ്ക്കയുടെ സമാനമായ രുചിയുള്ള ചുവന്ന ബെണ്ടി ഗുണത്തിൽ മുന്നിലാണ്.

പാവയ്ക്ക

ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ കയ്പക്ക മൊത്തത്തിലുള്ള ആരോഗ്യത്തിന് രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനൊപ്പം ക്യാൻസർ, ചർമ്മം, മുടി എന്നിവയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പാവയ്ക്ക സഹായിക്കുന്നു. സിങ്ക്, പൊട്ടാസ്യം എന്നിവയ്‌ക്കൊപ്പം എ, ബി, സി, ഇ എന്നിവയുൾപ്പെടെ അവശ്യ വിറ്റാമിനുകളും പോഷകങ്ങളും പാവയ്ക്കയിലുണ്ട്. കൂടാതെ, ഇതിന് ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഫംഗൽ, ആൻറി പാരാസൈറ്റിക് ഗുണങ്ങളുമുണ്ട്.

വിത്തുകള്‍ മഹാഗ്രിൻ വഴി  ഓണ്‍ലൈനായി ലഭിക്കും

മഹാഗ്രിൻ ഓൺലൈൻ ഷോപ്പ് 

 

മണ്ണിൽ പൊന്നു വിളയിക്കാം

ആരു വിചാരിച്ചാലും ഒരു വീട്ടിലേയ്ക്കു വേണ്ട പച്ചക്കറികൾ കൃഷി ചെയ്യാൻ പറ്റും. അതിനു പ്രത്യേകം പരിശീലനം ഒന്നും വേണ്ട. നമ്മുടെ ആരോഗ്യത്തിന് വേണ്ട പച്ചക്കറികൾ നട്ടു പിടിപ്പിക്കാം. വിഷലിപ്തമായ പച്ചക്കറികൾ വേണ്ടെന്നു വയ്ക്കാം. പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്ന പച്ചക്കറികൾ നട്ടു പിടിപ്പിക്കാം.

മഴക്കാല പച്ചക്കറികൾ നടാൻ പറ്റിയ സമയം. വെണ്ടയും, പച്ചമുളകും,പയറും, പാവലും ഒക്കെ നടാം.
കൃഷിയിൽ പ്രധാനം വിത്തുകളാണ്. മഹാഗ്രിൻ എല്ലാ പച്ചക്കറി വിത്തുകളും ഓൺലൈനായി വീട്ടിൽ എത്തിച്ചു തരുന്നു. ഹൈബ്രിഡ് വിത്തുകളാണവ നല്ല വിളവ് തരുന്നു, ഏതു കാലാവസ്ഥയിലും നന്നായി വളരുന്നു.

മഴക്കാലമാണെന്നു കരുതി വള പ്രയോഗം കുറയ്ക്കരുത്, ഇടയ്ക്കിടക്ക് വളം നൽകണം. ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടികിടക്കരുത്. ചെടികൾ വീഴാതെ താങ്ങു കൊടുക്കണം.

പോഷക ഗുണമുള്ള പച്ചക്കറികൾ ഏതെന്നു നോക്കാം.

പച്ചമുളക്

വിറ്റാമിനുകൾ സി, എ, ധാതുക്കൾ (ഇരുമ്പ്, ചെമ്പ്, പൊട്ടാസ്യം), അതുപോലെ അമിനോ ആസിഡുകൾ, ഭക്ഷണ നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ഒരു പോഷകാഹാരമാണ് പച്ചമുളക്. അവ കൊളസ്ട്രോൾ രഹിതവും , നാഡീവ്യവസ്ഥയുടെ ആരോഗ്യത്തിനും , ഹൃദയാരോഗ്യത്തിനും നല്ലതാണ്.

കാന്താരി മുളക് , പച്ചമുളക് NS ചില്ലി ബുള്ളറ്റ്, പച്ചമുളക് ഉജ്ജ്വൽ എന്നീ വിവിധതരം മുളകുകൾ അടുക്കളത്തോട്ടത്തിൽ വെച്ച് പിടിപ്പിക്കാം.

വഴുതന

കാൻസറിനെ പ്രതിരോധിക്കാനും, ഹൃദയാരോഗ്യത്തിനും, ഓർമ്മ ശക്തിയുണ്ടാകാനും കഴിക്കേണ്ട ഒരു പച്ചക്കറിയാണ് വഴുതന. കലോറിയും, പ്രൊട്ടീനും, വിറ്റാമിനുകളും, നാരുകളും വലിയ തോതിൽ ഇതിലടങ്ങിയിട്ടുണ്ട്. ഇതിന്റെ പോഷക പ്രധാന്യവും എളുപ്പത്തിലുള്ള കൃഷി രീതിയും മനസ്സിലാക്കി വീട്ടിൽ നിർബന്ധമായും വഴുതന കൃഷി ചെയ്യണം.

വഴുതന പലനിറത്തിലും പല വലിപ്പത്തിലും ഉണ്ട്. പച്ച, വെള്ള, വയലെറ്റ്, എന്നിങ്ങനെ നിറത്തിലും ഉരുളൻ, നീണ്ടത് എന്നിങ്ങനെ പല ആകൃതിയിലും ഉണ്ട്. കുറച്ചു ശ്രദ്ധയും നല്ലയിനം വിത്തുകളുമുണ്ടെങ്കിൽ നമ്മുടെ മുറ്റത്തും വഴുതന നന്നായി വിളവെടുക്കാം. ഒരു ചെടിയിൽ നിന്നും രണ്ടു വർഷത്തോളം വിളവെടുക്കാം.

പാവയ്ക്ക

പാവയ്ക്ക, കയ്പയ്ക്ക എന്നൊക്കെ അറിയപ്പെടുന്ന ഈ പച്ചക്കറി എല്ലാവരുടെയും പ്രിയഇനമാണ്. പാവയ്ക്ക തീയൽ, മെഴുക്കുപുരട്ടി ഇവയൊക്കെ എല്ലാവർക്കും ഇഷ്ടമുള്ള വിഭവങ്ങളാണ്. പണ്ടു മുതലെ മിക്ക വീടിന്റെയും മുറ്റത്തു പാവക്ക ഒക്കെ നട്ടു പിടിപ്പിക്കുന്ന ഒരു പതിവുണ്ടായിരുന്നു. എന്നാൽ ഇന്ന് നല്ല ഹൈബ്രിഡ് വിത്തുകൾ ലഭ്യമാണ്.

ഈ ചെടിയുടെ വിത്തുകള്‍ മഹാഗ്രിൻ വഴി വിത്തുകൾ ഓണ്‍ലൈനായി ലഭിക്കും.  വേനൽക്കാല പച്ചക്കറി വിത്തുകൾക്കായി മഹാ അഗ്രിനിൽ ഓർഡർ നൽകൂ , നിങ്ങളുടെ അടുക്കളത്തോട്ടം സമൃദ്ധമാക്കൂ.

മഹാഗ്രിൻ ഓൺലൈൻ ഷോപ്പ്

പരിസ്ഥിതി ദിനത്തിൽ വീടുകളിലൊരുക്കാം പച്ചപ്പ്‌

പരിസ്ഥിതിദിനത്തിൽ ഒരു തുടക്കമെന്ന നിലയിൽ നമ്മുടെ വീട്ടിലൊരു കൃഷി തോട്ടം ഉണ്ടാക്കാൻ ശ്രമിക്കാം. ഇതിനു ഒരു പ്രയാസവുമില്ല. കുറച്ചു ക്ഷമയും സമയവും മാത്രം മതി. വീട്ടമ്മമാർക്ക്‌ അവരുടെ സമയം പ്രയോജനപ്രദമാക്കാനും കഴിയും. വിഷമടിച്ച പച്ചക്കറികൾ വാങ്ങാതെ കുടുംബത്തിന്റെ ആരോഗ്യവും സംരക്ഷിക്കാം. കൂടുതൽ പച്ചക്കറികൾ ഉണ്ടെങ്കിൽ വിൽക്കുകയും ചെയ്യാം. പച്ചപ്പ്‌ നിറഞ്ഞ അടുക്കളത്തോട്ടം എല്ലാവീട്ടിലും ഉണ്ടാവണം.

ഇനി ഒരു അടുക്കളത്തോട്ടം ഒരുക്കുന്നതിന് എന്തെല്ലാം ചെയ്യണം?

നല്ലയിനം വിത്തുകൾ ഉപയോഗിച്ചു തന്നെ കൃഷി ചെയ്യണം. അല്ലെങ്കിൽ നമ്മുടെ സമയവും താല്പര്യവും തന്നെ ഇല്ലാതാകും. വിശ്വസനീയമായ ഇടത്തിൽ നിന്ന് തന്നെ വിത്തുകൾ വാങ്ങണം. ഹൈബ്രിഡ് വിത്തുകൾ നല്ല വിളവ് തരുന്നവയാണ്. മഹാഗ്രിൻ വിത്തുകൾ ഈ രംഗത്ത് വളരെ പരിചയമുള്ള ഓൺലൈൻ ഷോപ്പാണ്, നിങ്ങൾക്ക് ആവശ്യമുള്ള വിത്തുകൾ വീട്ടിൽ താമസം കൂടാതെ എത്തിച്ചു തരും.

എവിടെയാണ് കൃഷി ചെയ്യേണ്ടത് എന്ന് ആദ്യം തീരുമാനിക്കണം. മണ്ണിലോ, ടെറസിലോ കൃഷി ചെയ്യാം. ഗ്രോ ബാഗുകൾ റെഡിയാക്കാം.

മണ്ണിൽ കുമ്മായമിട്ട് ഇളക്കി, ചാണകപ്പൊടി,വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവയും കമ്പോസ്റ്റുണ്ടെങ്കിൽ അതും ചേർത്ത് മണ്ണ്, ചെടികൾ നടാൻ പാകമാക്കി വയ്ക്കാം. വിത്തുകൾ ഏതെല്ലാം എന്ന് തീരുമാനിക്കണം.നമുക്ക് നിത്യവും വേണ്ടവയുടെ വിത്തുകൾ വാങ്ങിക്കാം.

വെണ്ട , തക്കാളി പലതരം,ചീര, കുമ്പളം, വെള്ളരി, വഴുതന, പാവൽ എന്നിവ എല്ലാം നടാം. മഹാ ഗ്രിനിൽ എല്ലാ വിത്തുകളും ലഭ്യമാണ്. വിത്തുകൾ സ്യുഡോമോണസ് ലായനി ചേർത്ത വെള്ളത്തിൽ മുക്കി വെച്ച ശേഷം നടാം. ചെടികളിലും ഇത് രണ്ടാഴ്ച്ച കൂടുമ്പോൾ തളിച്ച് കൊടുക്കുന്നത് കീടബാധയില്ലാതാക്കും. മഴക്കാലത്തു ചെടികൾക്ക് താങ്ങു കൊടുക്കണം . വെള്ളകെട്ടുണ്ടാകാതെ നോക്കണം.

വിത്തുകൾ സ്യുഡോമോണസ് ലായനി ചേർത്ത വെള്ളത്തിൽ മുക്കി വെച്ച ശേഷം നടാം. ചെടികളിലും ഇത് രണ്ടാഴ്ച്ച കൂടുമ്പോൾ തളിച്ച് കൊടുക്കുന്നത് കീടബാധ

യില്ലാതാക്കും. മഴക്കാലത്തു ചെടികൾക്ക് താങ്ങു കൊടുക്കണം. വെള്ളകെട്ടുണ്ടാകാതെ നോക്കണം. എല്ലാ പച്ചക്കറികളും പോഷകകലവറകളാണ്, അവ നമ്മുടെ വീട്ടിൽ കീടനാശിനി ചേർക്കാതെ കഴിക്കാൻ പറ്റുന്നത് സന്തോഷവും ഒപ്പം നല്ല ആരോഗ്യവും നൽകും.

വെണ്ട കൃഷി അടുക്കളത്തോട്ടത്തിൽ വളരെ അത്യാവശ്യമാണ്. വെണ്ട അത്രയ്ക്ക് പോഷകഗുണമുള്ള പച്ചക്കറിയാണ്. മെച്ചപ്പെട്ട ദഹനം, രോഗപ്രതിരോധം , രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് എന്നിവ ഉൾപ്പെടെവെണ്ടയ്ക്കയുടെ ഗുണങ്ങൾ നിരവധിയാണ്. പച്ച വെണ്ടയ്ക്കയുടെ സമാനമായ രുചിയുള്ള ചുവന്ന ബെണ്ടി ഗുണത്തിൽ മുന്നിലാണ്.

മഹാഗ്രിൻ: ഫാമിംഗ് എസൻഷ്യൽസ് ഓൺലൈൻ സ്റ്റോർ
ഓണ്ലൈനായി വാങ്ങുക

 

വീട്ടു വളപ്പിൽ നടാൻ പച്ചക്കറിവിത്തുകൾ

വീട്ടിലൊരു അടുക്കളത്തോട്ടം ഇന്ന് ഒരു ആവശ്യമാണ്. വിഷജന്യമായ പച്ചക്കറികളെ ആശ്രയിക്കാതെ നമ്മുടെ വീട്ടുവളപ്പിൽ പച്ചക്കറികൃഷി തുടങ്ങാം. ദൈനംദിന ജീവിതത്തിൽ ആവശ്യമായ തക്കാളി , മത്തങ്ങ, പാവൽ, പടവലം എന്നിവയുടെ നല്ലയിനം വിത്തുകൾ ലഭ്യമാണ്.

വൈവിധ്യമാർന്ന രുചിയും പോഷകാഹാരവും വീട്ടുമുറ്റത്തെ പച്ചക്കറികളിൽ നിന്നും ലഭിക്കും. ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാം.ഈ ആരോഗ്യദായകമായ പച്ചക്കറികൾക്കൊപ്പം സമ്പന്നവും പോഷകപ്രദവുമായ ഭക്ഷണക്രമം സ്വീകരിക്കുക, ഇവ ഓരോന്നും നിങ്ങളുടെ ടേബിളിൽ തനതായ രുചിയും ആരോഗ്യവും നൽകുന്നു.

 

വെണ്ട:

വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ നാരുകളാൽ സമ്പുഷ്ടമാനു വെണ്ട. ദഹനത്തിനും നിങ്ങളുടെ ഭക്ഷണത്തിൽ പോഷക സന്തുലനം നൽകുകയും ചെയ്യുന്നു.

മത്തങ്ങ വിത്തുകൾ :

മത്തങ്ങ ആൻറി ഓക്സിഡൻറുകൾ, നാരുകൾ, അവശ്യ ഫാറ്റി ആസിഡുകൾ എന്നിവയുടെ ഒരു നിധിയാണ്, ഇത് ഹൃദയാരോഗ്യത്തിനും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും പരിരക്ഷ നൽകുന്നു.

പാവൽ:

വൈറ്റമിൻ എയും സിയും അടങ്ങിയ പോഷകങ്ങൾ അടങ്ങിയ പാവക്കക്കു ൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവുണ്ട്.

പടവലം നീളൻ:

കലോറി കുറവാണെങ്കിലും വിറ്റാമിനുകളാൽ സമ്പുഷ്ടമായ പടവലം ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

മഹാഅഗ്രിൻ നൂതനവും ശ്രദ്ധാപൂർവം രൂപകല്പന ചെയ്തതുമായ വിത്തുകൾ വാഗ്ദാനം ചെയ്യുന്നു, അവഓരോന്നുംപ്രതിരോധശേഷിയുള്ളതും ഉയർന്ന വിളവ് നൽകുന്നതുമായ വിത്തുകളാണ്.

മഹാഅഗ്രിൻ

ഇപ്പോൾ നടാൻ പോഷകഗുണമുള്ള പച്ചക്കറിവിത്തുകൾ

ഓണക്കാല പച്ചക്കറികൾക്കായി ഇപ്പോൾ വിത്തുപാകാം. അടുക്കളത്തോട്ടം ഒന്ന് ഉഷാറാക്കാനുള്ള സമയമാണിത്. മഴയാണെന്ന് പറഞ്ഞു മടിച്ചിരിക്കേണ്ട. വിത്ത് നടാനുള്ള തയ്യാറെടുപ്പു തുടങ്ങാം.

വിത്തുകൾ ഗുണനിലവാരമുള്ളവയും ഏതു കാലാവസ്ഥയെയും അതിജീവിക്കുന്നവയും ആകണം. വിത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. മഹാഗ്രിൻ വിത്തുകൾ എല്ലാ ഗുണങ്ങളുമുള്ള പലതരം വിത്തുകൾ ഓൺ ലൈനായി ഓർഡർ പ്രകാരം എത്തിച്ചു തരും.

കീടനാശിനി തളിക്കാത്ത നല്ല പച്ചക്കറികൾ നമ്മുടെ വീട്ടിൽ നട്ടുപിടിപ്പിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ വീട്ടമ്മമാർക്ക്‌ അടുക്കളത്തോട്ടവുമായി മുന്നിട്ടിറങ്ങാം. ഒരു വീട്ടിലേയ്ക്കു വേണ്ട അവശ്യ പച്ചക്കറികൾ നാം വിചാരിച്ചാൽ കൃഷി ചെയ്തെടുക്കാവുന്നതേയുള്ളൂ. വിഷമടിച്ച പച്ചക്കറികൾ കഴിച്ചു മാരക രോഗങ്ങൾക്ക് അടിമകളാകാതിരിക്കാം.  നടാൻ ചില പച്ചക്കറി വിത്തിനങ്ങൾ പരിചയപ്പെടുത്താം.

വഴുതന

സാമ്പാറിലും കറികളിലും ചേർക്കുന്ന വഴുതന അത്ഭുത ഗുണങ്ങൾ ഉള്ള പച്ചക്കറിയാണ്. പലവലിപ്പത്തിലും നിറത്തിലും സാധാരണയായി വഴുതന കണ്ടു വരാറുണ്ട്.  ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ ഹൃദ്രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ വഴുതന സഹായിക്കും. ബയോ ആക്റ്റീവ് സംയുക്തങ്ങൾ, പൊട്ടാസ്യം, ഫൈബർ, വിറ്റാമിൻ ബി തുടങ്ങിയ അവശ്യ ഘടകങ്ങൾ വഴുതനയിൽ ഉണ്ട്. ഇത് ഹൃദയത്തിലെ രക്തചംക്രമണത്തെ സഹായിക്കുന്നു.

ആനക്കൊമ്പൻ വെണ്ട

ആനക്കൊമ്പൻ വെണ്ട ധാരാളം പോഷകഗുണമുള്ള ഒരു പച്ചക്കറിയാണ് വെണ്ടവിത്തുകൾ ഒരുപാടു ആഴത്തിൽ നടേണ്ട.  വിത്തുകൾ തണലിൽ വയ്ക്കാം.മുളച്ച വിത്തുകൾ നന്നായി ട്രീറ്റ് ചെയ്ത ഗ്രോ ബാഗിലോ ചട്ടിയിലോ നടാം. ഇവ ഗ്രോ ബാഗിലോ മണ്ണിലോ വളർത്താം.

കുമ്പളം

കുറച്ചു സ്ഥലവും കുറച്ചു പരിചരണവും മതി കുമ്പളത്തിന്. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ള കുമ്പളം വളരെ ഔഷധഗുണമുള്ള പച്ചക്കറിയാണ്.  ഒരു പച്ചക്കറി യെന്നതിലുപരി ഒരു ഉത്തമ ഗൃഹൗഷധി കൂടിയാണ് കുമ്പളം. ധാരാളം അസുഖങ്ങൾക്കിത് കഴിക്കുന്നതു ഗുണകരമായി കണ്ടു വരുന്നു.

മഹാഗ്രിൻ വിത്തുകൾ  ഓൺലൈനായി വാങ്ങാം.

തൊടിയിൽ നടാൻ 5 പച്ചക്കറി വിത്തുകൾ

മഴക്കാലത്തു തൊടിയിൽ നടാൻ പറ്റിയ പച്ചക്കറിയിനങ്ങളാണ് പയർ,കുമ്പളം. മത്തൻ, തക്കാളി, പാവൽ എന്നിവ. വേനലിന്റെ കഠിനമായ ചൂടുകാരണം വറ്റി വരണ്ട മണ്ണ് ഇപ്പോൾ നല്ല കൃഷി ചെയ്യാൻ പാകമായി. ഇനി കൃഷി ചെയ്യാൻ നമ്മൾ ഇറങ്ങിയാൽ മതി.

മഴക്കാലത്തു പച്ചക്കറിയിനങ്ങൾ നടുമ്പോൾ കുറച്ചുകാര്യങ്ങൾ ചെയ്യാനുണ്ട്. മഴ വെള്ളം വീണ് ചെടികളുടെ ചുവട്ടിലെ മണ്ണ് മാറിപോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇടയ്ക്കിടയ്ക്കു മണ്ണും വളവും ചെടിയുടെ ചുവട്ടിൽ ഇടണം. ചെടികൾക്ക് താങ്ങു കൊടുക്കണം. വരികൾക്കിടയിലും ചെടികൾക്കിടയിലും അകലം കൊടുക്കണം. കേടായ ഇലകൾ മാറ്റണം.ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടിക്കിടക്കാതെ നോക്കണം.

നിത്യവും കഴിക്കേണ്ട പച്ചക്കറികളാണ് പാവലും, പടവലവും, മത്തനും, കുമ്പളവും എല്ലാം. ധാരാളം പോഷകഗുണങ്ങളുള്ള ഇവ നമ്മുടെ തൊടിയിൽ നിന്ന് പറിച്ചു കറികളുണ്ടാക്കുന്നത് ആരോഗ്യത്തിനു ഗുണമാണ്. വിഷമുള്ള പച്ചക്കറികൾ പുറത്തുനിന്നും വാങ്ങാതെയിരിക്കുകയും ചെയ്യാം.

കുമ്പളം

ഇതിന്റെ തൊലിയും പൂവും കുരുവും, ഇലയും ഭക്ഷ്യ യോഗ്യമാണ്. ഇതൊരു വള്ളി ചെടിയാണ്. വെള്ളരി വർഗ്ഗത്തിൽപ്പെട്ട കുമ്പളം ഓലനായും, മോരുകറി ഒഴിച്ച് കറിയായും നമ്മുടെ ഊണ് മേശയിൽ ഇടം പിടിക്കാറുണ്ട്. ധാരാളം അസുഖങ്ങൾക്കിത് കഴിക്കുന്നതു ഗുണകരമായി കണ്ടു വരുന്നു. വലിയ പ്രയാസം കൂടാതെ നമുക്ക് കുമ്പളം കൃഷി ചെയ്യാം. ഇതിന്റെ ഗുണങ്ങൾ അറിഞ്ഞു കഴിഞ്ഞാൽ ആരും കുമ്പളം കൃഷിചെയ്യും.

പാവൽ

ടെറസിൽ ഗ്രോ ബാഗിലും മണ്ണിലും നടാം. ടെറസിലാവുമ്പോൾ കീടങ്ങളുടെ ശല്യം കുറയും.  പോട്ടിങ് മിശ്രിതം നേരെത്തെ തയ്യാറാക്കണം.മണ്ണിൽ എല്ലുപൊടി, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് ഇവ ചേർത്തിളക്കി വേണം നടാൻ. വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ ഇട്ടു വെക്കണം. വിത്തുകൾ മുളച്ചശേഷം മാറ്റി നടാം. പാവലിന് സൂര്യ പ്രകാശം അത്യാവശ്യമാണ്. പൂക്കൾ വരുമ്പോഴും കായകൾ ഉണ്ടാകുമ്പോഴും നല്ല പരിചരണം കൊടുക്കണം. ഇലകളിൽ കീട ബാധ വരാതെ നോക്കണം.

ചതുര പയർ

നല്ല ആരോഗ്യത്തിന് ആവശ്യമായ പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, മറ്റ് ഫൈറ്റോകെമിക്കലുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് ചതുര പയർ. കൂടാതെ, അവയിൽ കലോറി കുറവാണ്, ഇത് ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനോ ശരീരഭാരം കുറയ്ക്കുന്നതിനോ അനുയോജ്യമാക്കുന്നു.

തക്കാളി

വീട്ടിൽ തക്കാളി നട്ടുവളർത്തുമ്പോൾ ദോഷകരമായ കീടനാശിനികളിൽ നിന്ന് മുക്തവും രുചികരവുമായ ഭക്ഷണം കഴിക്കാം ശരിയായ പരിചരണവും ശ്രദ്ധയും ഉണ്ടെങ്കിൽ, ഏത് പൂന്തോട്ടത്തിലും തക്കാളികൃഷിക്കു കഴിയും. മഴ നേരിട്ട് കൊള്ളാതെ ചോലയിൽ നടാം.

പച്ചക്കറി വിത്തുകൾക്കായി മഹാ അഗ്രിനിൽ ഓർഡർ നൽകൂ , നിങ്ങളുടെ അടുക്കളത്തോട്ടം സമൃദ്ധമാക്കൂ.

മഹാഗ്രിൻ ഓൺലൈൻ ഷോപ്പ് 

മഴക്കാലത്ത് നടാൻ പച്ചക്കറി വിത്തുകൾ

വീട്ടുമുറ്റത്തു അടുക്കളത്തോട്ടത്തിൽ മഴക്കാലത്ത് വെച്ച് പിടിപ്പിക്കാൻ പറ്റിയ പച്ചക്കറി തൈകൾ ആണ് വെണ്ട, പയർ,വഴുതന, പടവലം എന്നിവ.  ഇപ്പോൾ പച്ചക്കറികൾ നട്ടാൽ ഓണമാകുമ്പോഴേക്കും നമ്മൾ നട്ട് വളർത്തിയ ഫ്രഷ് ആയ പച്ചക്കറികൾ ഉപയോഗിക്കാം. ഒരു വീട്ടിലേയ്ക്ക് അത്യാവശ്യം വേണ്ട പച്ചക്കറികൾ, എളുപ്പത്തിൽ കൃഷി ചെയ്തെടുക്കാം. വലിയ വിലകൊടുത്തു കീടനാശിനി തളിച്ച പച്ചക്കറികൾ പുറത്തുനിന്നും വാങ്ങാതെയിരിക്കാം. അങ്ങനെ ആരോഗ്യവും സംരക്ഷിക്കാം.

നേരത്തെ ഉപയോഗിച്ചിരുന്ന ഗ്രോ ബാഗുകൾ മണ്ണ് മാറ്റി, പുതുതായി കുമ്മായമിട്ട് ഇളക്കി, കളകൾ മാറ്റി വൃത്തിയാക്കി വയ്ക്കാം. മണ്ണിൽ ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, കമ്പോസ്റ്റ് എന്നിവയിട്ട് ഇളക്കി വയ്ക്കാം.

വിത്താണ് കൃഷി ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, നല്ല വിത്തുകൾ നല്ല വിളവ് തരും. ഗുണമേന്മയുള്ള മഹാ അഗ്രിൻ വിത്തുകൾ ഗുണത്തിലും വിളവിന്റെ കാര്യത്തിലും മുൻപന്തിയിലാണ്. ഓൺലൈനായി ഇവ ലഭ്യമാണ്.ഏതു കാലാവസ്ഥയിലും ഇവ നന്നായി വിളവ് തരുന്നു. ഇനി വിത്തുകൾ ഏതൊക്കെയെന്നും നിശ്ചയിച്ചു അവ സ്യുഡോമോണ്സ് ലായനിയിൽ മുക്കി വെച്ച ശേഷം പോട്രേയ്കളിൽ നടാം. വിത്തുകൾ മുളച്ച ശേഷം രണ്ടില പ്രായം ആകുമ്പോൾ ഗ്രോബാഗിൽ നടാം.

മഴക്കാലത്തു ചെടികളുടെ ചുവട്ടിൽ വെള്ളം വീണു മണ്ണ് മാറി പോകാൻ സാധ്യതയുണ്ട്, അതുകൊണ്ട് മണ്ണും വളവും ചുവട്ടിൽ ഇട്ടുകൊടുക്കണം, ഇത് ഇടയ്ക്കിടയ്ക്ക് ചെയ്യാം. തൈകളുംവരികളും തമ്മിൽ അകലം വേണം. മഴയെത്തു വീണു പോകാതെ ചെടികൾക്ക് താങ്ങു കൊടുക്കണം. കേടുവന്ന ഇലകൾ മാറ്റി പരിസരം വൃത്തിയാക്കണം. മഴയാണെന്ന് കരുതി വളപ്രയോഗം നിറുത്തരുത്. രണ്ടാഴ്ച്ച കൂടുമ്പോൾ സ്യുഡോമോണ്സ് ലായനി തളിച്ച് കൊടുക്കാം. ശ്റദ്ധിച്ചാൽ ചെടികൾ മഴക്കാലത്തും നന്നായി വളരും, വിളവും തരും. നല്ല വിത്തുകൾ നല്ല വിളവ് തരും.

മഹാഗ്രിൻ: ഫാമിംഗ് എസൻഷ്യൽസ് ഓൺലൈൻ സ്റ്റോർ
ഓണ്ലൈനായി വാങ്ങുക.

ഇപ്പോൾ വെണ്ട കൃഷിചെയ്യാൻ പറ്റിയ സമയം

മഴക്കാല പച്ചക്കറികൾ നടാനുള്ള സമയമാണിത്.  മഴക്കാലം കൃഷിക്ക് അനുയോജ്യമാക്കാം.

വെണ്ട കൃഷി അടുക്കളത്തോട്ടത്തിൽ വളരെ അത്യാവശ്യമാണ്. വെണ്ട അത്രയ്ക്ക് പോഷകഗുണമുള്ള പച്ചക്കറിയാണ്. മെച്ചപ്പെട്ട ദഹനം, രോഗപ്രതിരോധം , രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവ് എന്നിവ ഉൾപ്പെടെവെണ്ടയ്ക്കയുടെ ഗുണങ്ങൾ നിരവധിയാണ്. പച്ച വെണ്ടയ്ക്കയുടെ സമാനമായ രുചിയുള്ള ചുവന്ന ബെണ്ടി ഗുണത്തിൽ മുന്നിലാണ്.

തൈകൾ തമ്മിൽ കുറച്ച് അകലം വേണം. വെള്ളകെട്ടുണ്ടാകരുത്. വളർച്ചയും സമൃദ്ധമായ കായ്കളും പ്രോത്സാഹിപ്പിക്കുന്നതിന് ഇളം ചെടികളുടെ മുകൾ ഭാഗം നുള്ളുക. പതിവായി വിളവെടുക്കാം , അധികം മുറ്റി പോകുന്നതിനു മുൻപ് വിളവെടുക്കാം.

ചെടികളെ ദിവസവും നിരീക്ഷിക്കണം. സ്യുഡോമോണ്സ് ലായനി തളിച്ച് കൊടുക്കണം. ആവശ്യമെങ്കിൽ ജൈവ കീട നിയന്ത്രണ രീതികളോ കീടനാശിനി സോപ്പോ ഉപയോഗിക്കുക. – രോഗങ്ങൾ പടരാതിരിക്കാൻ പരിസരം വൃത്തിയായി സൂക്ഷിക്കുകയും രോഗബാധിതമായ ചെടികൾ ഉടനടി നീക്കം ചെയ്യുകയും ചെയ്യുക. മഴവെള്ളം വീണു ചെടികൾ വീണുപോകാതെ താങ്ങു കൊടുക്കണം. നല്ല പരിചരണവും ഇടവേളകളിൽ വളവും കൊടുത്താൽ നല്ല വിളവ് കിട്ടും.

വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കുന്നത് കീടങ്ങളെ പ്രതിരോധിക്കാൻ നല്ലതാണ്. കായ തുരപ്പൻ, തണ്ടു തുരപ്പൻ ഇവയെ നിയന്ത്രിക്കണം.  സ്യുഡോമോണ്സ് ലായനി തളിച്ച് കൊടുക്കാം.

നല്ല ഗുണമേന്മയുള്ള വിത്തുകൾ മാത്രം ഉപയോഗിക്കുക. ഏതു കാലാവസ്ഥയിലും അതിജീവിക്കുന്ന വിത്തുകൾ മഹാ അഗ്രിനിൽ ഉണ്ട്.

മഹാഗ്രിൻ: ഫാമിംഗ് എസൻഷ്യൽസ് ഓൺലൈൻ സ്റ്റോർ
ഓണ്ലൈനായി വാങ്ങുക

മഴക്കാല കൃഷിക്കൊരുങ്ങാം

മഴക്കാല പച്ചക്കറികൾ നടാം. വഴുതനയും പയറും, പാവലും, ചുരയ്ക്കയും,വെണ്ടയും നടാൻ പറ്റിയ സമയം. മഴക്കാലത്തു കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.

മണ്ണ് കുമ്മായം ചേർത്ത് ഇളക്കി ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, കടല പിണ്ണാക്ക് എന്നിവയും ചേർത്ത് ഗ്രോ ബാഗിൽ നിറയ്ക്കാം. വിത്തുകൾ സ്യുഡോമോണ്സ് ലായനിയിൽ മുക്കി വെച്ച ശേഷം വേണം നടാൻ. വിത്തുകൾ മുളക്കുന്നതുവരെ മഴ നനയാതെ നോക്കാം. രണ്ടില പരുവമാകുമ്പോൾ മാറ്റി ഗ്രോ ബാഗിൽ നടാം.

മഴക്കാലത്തു ഇടയ്ക്കിടയ്ക്ക് മണ്ണും വളവും ഇട്ടുകൊടുക്കണം. ഇതിനായി ഒരു ചാക്കിൽ മണ്ണ് കരുതി വയ്ക്കുന്നത് നന്നായിരിക്കും. മഴവെള്ളം വീണു ചെടികൾ വീണുപോകാതെ താങ്ങു കൊടുക്കണം. നല്ല പരിചരണവും ഇടവേളകളിൽ വളവും കൊടുത്താൽ നല്ല വിളവ് കിട്ടും. സൂര്യപ്രകാശം അധികം കിട്ടാത്തതുകൊണ്ട് കീട ബാധയുണ്ടാകാം ചെടികളിൽ സ്യുഡോമോണസ് ലായനി തളിച്ചുകൊടുക്കണം. ഇലകൾ കേടുവന്നത് നീക്കം ചെയ്യണം, പരിസരം വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനിൽക്കാൻ ഇടവരരുത്.  സൂര്യപ്രകാശം അധികം കിട്ടാത്തതുകൊണ്ട് കീട ബാധയുണ്ടാകാം

വിത്താണ് കൃഷി ചെയ്യുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം, നല്ല വിത്തുകൾ നല്ല വിളവ് തരും. ഗുണമേന്മയുള്ള മഹാ അഗ്രിൻ വിത്തുകൾ ഗുണത്തിലും വിളവിന്റെ കാര്യത്തിലും മുൻപന്തിയിലാണ്. ഓൺലൈനായി ഇവ ലഭ്യമാണ്.ഏതു കാലാവസ്ഥയിലും ഇവ നന്നായി വിളവ് തരുന്നു.

മഴക്കാലത്തു പൊതുവെ പച്ചക്കറികൾക്ക് വലിയ വിലയാണ്, നമ്മുടെ അടുക്കളത്തോട്ടത്തിൽ നിന്ന് ഫ്രഷായി ഉപയോഗിക്കാൻ നമുക്ക് കഴിയണം. വഴുതന, ചീര, പയർ, ഒക്കെ നന്നായി വിളവ് തരും. ഇനി കൃഷി തുടങ്ങുകയേ വേണ്ടൂ.

മഹാ അഗ്രിൻ വിത്തുകൾ ഓൺലൈനായി വാങ്ങാം.

മഹാ അഗ്രിൻ വിത്തുകൾ

 

 

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 7
  • Go to page 8
  • Go to page 9
  • Go to page 10
  • Go to page 11
  • Interim pages omitted …
  • Go to page 35
  • Go to Next Page »

Primary Sidebar


Contact Us

Ormeon IT Consulting Pvt. Ltd.
Infopark Technology Business Center,
JNI Stadium Complex, Kaloor, Ernakulam
Kerala – 682017
Call: 0484 406 4688
Email: info@livekerala.com

Which Place Do You Like Most in Kerala?
Vote
Ormeon IT Consulting Pvt. Ltd. Infopark Technology Business Center, JNI Stadium Complex, Kaloor, Ernakulam, Kerala – 682017
Call: 0484 406 4688 | info@livekerala.com
Privacy Policy
Copyright@livekerala.com. All rights reserved.