• Skip to primary navigation
  • Skip to main content
  • Skip to primary sidebar
  • Agriculture
  • Banking & Finanace
  • Education
  • Events & Business
  • Manufactures
  • Services
  • Shopping
  • Others

LIve Kerala

  • Home
  • Travel and Tourism
  • Food & Beverages
  • Health and Wellness
  • Real Estate
  • Shop Now
  • Contact Us

Health and Wellness

തണ്ണിമത്തൻ – വേനൽ കാലത്ത് ഒരു ആശ്വാസം- ഇനി വീട്ടിൽ തന്നെ കൃഷി

മത്തനും കുമ്പളവും ഒക്കെ കൃഷി ചെയ്യുന്ന പോലെതന്നെ വളരെ എളുപ്പത്തിൽ തണ്ണി മത്തൻ കൃഷി ചെയ്യാം.  സൂര്യ പ്രകാശമുള്ള സ്ഥലം ആദ്യം തിരഞ്ഞെടുക്കാം. മണ്ണ് ഇളക്കി വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, ചാരം, മറ്റു ജൈവ വളങ്ങൾ എന്നിവ ചേർത്ത് മണ്ണ് വെയിൽ കൊള്ളാൻ അനുവദിക്കുക. നല്ല ഈർപ്പമുള്ള മണ്ണായിരിക്കണം. വിത്തുകൾ കുതിർത്തു വേണം നടാൻ. വലിയ ആഴത്തിൽ വിത്തുകൾ നടേണ്ട.  മണ്ണിര കമ്പോസ്റ്റു , ട്രൈക്കോഡെർമ കമ്പോസ്റ്റ് എന്നിവ മണ്ണിൽ ചേർക്കാവുന്നതാണ്‌. മണ്ണിൽ ഈർപ്പം നിലനിർത്താൻ പുതയിട്ടു കൊടുക്കാം. ഇടയ്ക്കു ഓരോ ഘട്ടത്തിലും വളപ്രയോഗം നടത്താം.  നല്ല വലുപ്പമുള്ള തണ്ണിമത്തൻ നമ്മുടെ തോട്ടത്തിലും വിളയും.

പാടത്തും പറമ്പിലും തണ്ണി മത്തൻ വിളയിക്കാം. കീട നാശിനി ചേർത്തവ കഴിക്കാതെ നമ്മുടെ കൃഷി കഴിഞ്ഞ പാടത്തോ, വെറുതെ കിടക്കുന്ന പറമ്പിലോ ഒക്കെ തണ്ണിമത്തൻ നട്ട് വളർത്താം. വീട്ടിലെ ആവശ്യങ്ങൾക്കോ വിൽക്കാനോ തണ്ണി മത്തൻ കൃഷി ചെയ്യാം.

ധാരാളം ജലാംശം ഉള്ള തണ്ണിമത്തൻ ആരോഗ്യപരമായി ഗുണങ്ങൾ തരുന്ന ഫലമാണ്. രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാൻ സഹായിക്കുന്നു.   ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാൻ സഹായിക്കുന്നു. വീക്കം ചെറുക്കുന്നു, നാഡീ പ്രവർത്തനത്തിനും തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്. തണ്ണിമത്തനിൽ ഉയർന്ന അളവിലുള്ള ആരോഗ്യകരമായ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്.

കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഒന്നാമതായി  വിത്തിന്റെ കാര്യമാണ്. ഗുണമേന്മയുള്ള വിത്തുകളാണ് കൃഷിയുടെ വിജയം. എളുപ്പത്തിൽ ഫലം തരുന്ന കൃഷിയിനങ്ങൾ ഉപയോഗിക്കാം.  ഹൈബ്രിഡ് ഇനങ്ങൾ വേഗത്തിൽ കായ്ക്കുകയും കീടബാധ തീരെയുണ്ടാകാത്തവയും ആണ്.

നല്ലയിനം വിത്തുകൾ മാത്രം ഉപയോഗിച്ച് കൃഷി ചെയ്യുക. അല്ലെങ്കിൽ നമ്മുടെ സമയവും, പ്രയത്നവും പാഴാകും.  ഓൺലൈൻ വിത്ത് വാങ്ങൽ മേഖലയിൽ വിശ്വാസ്യത, ഗുണമേന്മ, മികവ് എന്നിവയുടെ ഒരു വഴിവിളക്കായി മഹാഗ്രിൻ വേറിട്ടുനിൽക്കുന്നു

മഹാഗ്രിൻ വിത്തുകൾ

 

തണ്ണിമത്തൻ നമ്മുടെ നാട്ടിലും നന്നായി വിളയും

കുറച്ചു കാലം മുൻപ്‌ നമ്മുടെ നാട്ടിൽ തണ്ണിമത്തൻ കൃഷി ചെയ്യാൻ പറ്റുമോ എന്ന് സംശയിച്ചിരുന്നു. എന്നാലിന്നു കൃഷിയെ കുറിച്ചുള്ള അറിവ് വർദ്ധിച്ചു. കാലാവസ്ഥയിലും വ്യത്യാസം വന്നു. കൃഷിയിൽ വിത്തിന്റെ ഗുണത്തിലും ഉപയോഗത്തിലും മാറ്റം വന്നു. നല്ലയിനം വിത്തുകൾ കൃഷിയുടെ അടിത്തറയാണ്. വിത്തുകൾ ഓൺലൈനിൽ വീട്ടിൽ കിട്ടാൻ തുടങ്ങി. വിത്ത് വിശ്വസനീമായ ഉറവിടത്തിൽ നിന്ന് വാങ്ങിയാൽ കൃഷി മെച്ചപ്പെടും.  ഓൺലൈൻ വിത്ത് വാങ്ങൽ മേഖലയിൽ വിശ്വാസ്യത, ഗുണമേന്മ, മികവ് എന്നിവയുടെ ഒരു വഴിവിളക്കായി മഹാഗ്രിൻ വേറിട്ടുനിൽക്കുന്നു.

തണ്ണി മത്തൻ 2 തരം ഉണ്ട്, ഷുഗർ ബേബിയും ഹൈബ്രിഡും. ഹൈബ്രിഡ് ഇനങ്ങൾ വേഗത്തിൽ വളരുന്നവയാണ്.

വലിയ പ്രയാസമില്ലാതെ തണ്ണിമത്തൻ കൃഷി ചെയ്യാം. നല്ല സൂര്യപ്രകാശം ഉള്ള സ്ഥലത്തു മണ്ണ് കുമ്മായവും, എല്ലുപൊടിയും, അടിവളങ്ങളുമിട്ടു മിശ്രിതമാക്കി ഇടാം. കുറച്ചു ദിവസം വെയിൽ കൊള്ളുന്നത് നല്ലതാണു. അതിനുശേഷം വിത്ത് നടാം. അധികം ആഴത്തിൽ വിത്ത് നടണമെന്നില്ല. വിത്തുകൾ തമ്മിലും തടങ്ങൾ തമ്മിലും അകലം വേണം. ഇടക്കിടയ്ക്കു ജൈവവളങ്ങൾ ചേർക്കാം. കീടബാധ വരാതെയിരിക്കാൻ സ്യുഡോമോണസോ, ബിവേറിയമോ വെള്ളത്തിൽ ചേർത്ത് തളിച്ചുകൊടുക്കണം. വള്ളികൾ മണ്ണിൽ പടരാതിരിക്കാൻ ഓലയോ ഇലകളോ ഇട്ടുകൊടുക്കാം.

മണ്ണിര കമ്പോസ്റ്റു , ട്രൈക്കോഡെർമ കമ്പോസ്റ്റ് എന്നിവ മണ്ണിൽ ചേർക്കാവുന്നതാണ്‌. മണ്ണിൽ ഈർപ്പം നിലനിർത്താൻ പുതയിട്ടു കൊടുക്കാം. ഇടയ്ക്കു ഓരോ ഘട്ടത്തിലും വളപ്രയോഗം നടത്താം.  നല്ല വലുപ്പമുള്ള തണ്ണിമത്തൻ നമ്മുടെ തോട്ടത്തിലും വിളയും.

മഹാഗ്രിൻ വിത്തുകൾ

 

തണ്ണിമത്തൻ ഇപ്പോൾകൃഷി ചെയ്താൽ മഴക്കുമുന്പേ വിളവെടുത്തു തീർക്കാം

 

വേനൽക്കാലം തണ്ണിമത്തൻ കൃഷിക്ക് നല്ല സമയമാണ്. ഒട്ടും വൈകിയിട്ടില്ല. ഉടനെ വിത്തുകൾ വാങ്ങി കൃഷി ചെയ്യാൻ ഒരുങ്ങികൊള്ളൂ. മാർക്കറ്റിൽ നിന്നും വാങ്ങുന്ന തണ്ണി മത്തൻ കീടനാശിനി ചേർത്തവയായിരിക്കും. എന്നാൽ നാം വീട്ടിൽ കൃഷി ചെയ്യുമ്പോൾ ഇവ ഒഴിവാക്കും.

വിത്ത് എങ്ങനെ തിരഞ്ഞെടുക്കും

നല്ലയിനം വിത്തുകൾ മാത്രം ഉപയോഗിച്ച് കൃഷി ചെയ്യുക. അല്ലെങ്കിൽ നമ്മുടെ സമയവും, പ്രയത്നവും പാഴാകും.  ഓൺലൈൻ വിത്ത് വാങ്ങൽ മേഖലയിൽ വിശ്വാസ്യത, ഗുണമേന്മ, മികവ് എന്നിവയുടെ ഒരു വഴിവിളക്കായി മഹാഗ്രിൻ വേറിട്ടുനിൽക്കുന്നു

ധാരാളം ഗുണങ്ങൾ തണ്ണിമത്തനിലുണ്ട്.  ശരീരത്തിൽ ജലാംശം നിലനിർത്തുന്നു. രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാൻ സഹായിക്കുന്നു.വീക്കം ചെറുക്കുന്നു, നാഡീ പ്രവർത്തനത്തിനും തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്. തണ്ണിമത്തനിൽ ഉയർന്ന അളവിലുള്ള ആരോഗ്യകരമായ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്.

തണ്ണി മത്തൻ 2 തരം ഉണ്ട് , ഷുഗർ ബേബിയും ഹൈബ്രിഡും. ഹൈബ്രിഡ് ഇനങ്ങൾ വേഗത്തിൽ വളരുന്നവയാണ്. നല്ലയിനം വിത്തുകൾ വാങ്ങാൻ ശ്രദ്ധിക്കണം. വിത്തുകൾ കുതിർത്തു വേണം നടാൻ. മഞ്ഞ നിറമുള്ള തണ്ണിമത്തന്, സീഡ്‌ലെസ്സ് തണ്ണിമത്തനുമൊക്കെ ഉണ്ട്. ആദ്യം വിത്തുകൾ ഒരു ട്രേ യിലോ മറ്റോ പാകി മുളപ്പിച്ചു മൂന്നോ നാലോ ഇല പരിവമാകുമ്പോൾ മാറ്റി നടാം. നല്ല സൂര്യ പ്രകാശമുള്ള സ്ഥലമായിരിക്കണം. മണ്ണ് അടിവളങ്ങൾ ചേർത്ത് കുറച്ചു ദിവസം ഇട്ട ശേഷം നടാം. കുഴികൾ തമ്മിലും തടങ്ങൾ തമ്മിലും അകലം വേണം

ആരോഗ്യത്തിന് മുന്ഗണന കൊടുത്തു നല്ല രീതിയിൽ കീടനാശിനികളില്ലാത്ത തണ്ണിമത്തൻ കൃഷി ചെയ്യാം. ഫിഷ് അമിനോ ആസിഡ്, സ്യുഡോമോണസ് ഇവ തളിച്ച് കൊടുക്കാം. ബിവേറിയവും ഉപയോഗിക്കാം. പുത ഇട്ടുകൊടുക്കണം. നനയ്ക്കുമ്പോൾ ശ്രദ്ധിക്കണം, ഇലകൾ ഒടിഞ്ഞു പോകാതെ നോക്കണം. വള്ളികൾ മണ്ണിൽ പടരാതെ ഓല യിട്ട് കൊടുക്കാം.

മഹാഗ്രിൻവിത്തുകൾ

വിഷമില്ലാതെ തണ്ണിമത്തൻ വീട്ടിൽ തന്നെ വിളവെടുക്കാം

 

മാർക്കറ്റിൽ നിന്നും വാങ്ങുന്ന തണ്ണി മത്തൻ കീടനാശിനി ചേർത്തവയായിരിക്കും. എന്നാൽ നാം വീട്ടിൽ കൃഷി ചെയ്യുമ്പോൾ ഇവ ഒഴിവാക്കും. ആരോഗ്യത്തിന് മുന്ഗണന കൊടുത്തു നല്ല രീതിയിൽ കീടനാശിനികളില്ലാത്ത തണ്ണിമത്തൻ കൃഷി ചെയ്യാം.

വിത്തിന്റെ കാര്യത്തിൽ ശ്രദ്ധവേണം

വിത്തുകള്‍ മഹാഗ്രിൻ വഴി വിത്തുകൾ ഓണ്‍ലൈനായി ലഭിക്കും. നല്ലയിനം വിത്തുകൾ മാത്രം ഉപയോഗിച്ച് കൃഷി ചെയ്യുക. അല്ലെങ്കിൽ നമ്മുടെ സമയവും, പ്രയത്നവും പാഴാകും.  ഓൺലൈൻ വിത്ത് വാങ്ങൽ മേഖലയിൽ വിശ്വാസ്യത, ഗുണമേന്മ, മികവ് എന്നിവയുടെ ഒരു വഴിവിളക്കായി മഹാഗ്രിൻ വേറിട്ടുനിൽക്കുന്നു

തണ്ണി മത്തൻ 2 തരം ഉണ്ട് , ഷുഗർ ബേബിയും ഹൈബ്രിഡും. ഹൈബ്രിഡ് ഇനങ്ങൾ വേഗത്തിൽ വളരുന്നവയാണ്. നല്ലയിനം വിത്തുകൾ വാങ്ങാൻ ശ്രദ്ധിക്കണം.

എങ്ങനെ കൃഷി ചെയ്യാം

നന്നായി കാലിവളമോ കമ്പോസ്റ്റോ മണ്ണിൽ കലർത്തുക. ഇത് ആവശ്യമായ പോഷകങ്ങളാൽ മണ്ണിനെ സമ്പുഷ്ടമാക്കുകയും ആരോഗ്യകരമായ സസ്യവളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ചെടികൾക്ക് ഹാനികരമാകുന്ന വെള്ളക്കെട്ട് തടയാൻശ്രദ്ധിക്കുക.   കൃഷിക്ക് മുൻപ് മണ്ണിൽ കുമ്മായം ഇട്ടു, ഇളക്കി, കുറച്ചു ദിവസം എട്ടു, നനച്ചു കൊടുക്കണം . ഇത് അമ്ലത കുറയ്ക്കും. ഇതിനു ശേഷം അടിവളമായി കംമ്പോസ്റ്റു കൊടുക്കാം. അത് നന്നായി പൊടിഞ്ഞതായിരിക്കണം. പച്ചിലവളം ,ചാണകപ്പൊടി, കോഴിക്കാഷ്ടം, ആട്ടിന്കാഷ്ഠം , പിണ്ണാക്ക് ഇവ വേറെ എട്ടു ജീർണ്ണിപ്പിച്ചതിനുശേഷമേ മണ്ണിൽ ചേർക്കാവൂ. ഇതാണ് കമ്പോസ്റ്. എന്നാലെ പോഷക മൂല്യങ്ങൾ ചെടികൾക്കു വലിച്ചെടുക്കാനാകൂ. മണ്ണിര കമ്പോസ്റ്റു , ട്രൈക്കോഡെർമ കമ്പോസ്റ്റ് എന്നിവ മണ്ണിൽ ചേർക്കാവുന്നതാണ്‌. മണ്ണിൽ ഈർപ്പം നിലനിർത്താൻ പുതയിട്ടു കൊടുക്കാം. വിത്തുകൾ കുതിർത്തു വേണം നടാൻ.

ആദ്യം വിത്തുകൾ ഒരു ട്രേ യിലോ മറ്റോ പാകി മുളപ്പിച്ചു മൂന്നോ നാലോ ഇല പരിവമാകുമ്പോൾ മാറ്റി നടാം. നല്ല സൂര്യ പ്രകാശമുള്ള സ്ഥലമായിരിക്കണം. മണ്ണ് അടിവളങ്ങൾ ചേർത്ത് കുറച്ചു ദിവസം ഇട്ട ശേഷം നടാം. കുഴികൾ തമ്മിലും തടങ്ങൾ തമ്മിലും അകലം വേണം.

ഇടയ്ക്കു ഓരോ ഘട്ടത്തിലും വളപ്രയോഗം നടത്താം. ഫിഷ് അമിനോ ആസിഡ്, സ്യുഡോമോണസ് ഇവ തളിച്ച് കൊടുക്കാം. ബിവേറിയവും ഉപയോഗിക്കാം. നനയ്ക്കുമ്പോൾ ശ്രദ്ധിക്കണം, ഇലകൾ ഒടിഞ്ഞു പോകാതെ നോക്കണം. വള്ളികൾ മണ്ണിൽ പടരാതെ ഓല യിട്ട് കൊടുക്കാം. നല്ല വലുപ്പമുള്ള തണ്ണിമത്തൻ നമ്മുടെ തോട്ടത്തിലും വിളയും.

മഹാഗ്രിൻ വിത്തുകൾ

 

തണ്ണിമത്തൻ കൃഷി ചെയ്യാൻ ഇനിയും സമയമുണ്ട്

വേനൽക്കാലമായി ചൂടിനെ വെല്ലാൻ തണ്ണിമത്തൻ കൃഷി ചെയ്യാം. ധാരാളം ജലാംശം ഉള്ള തണ്ണി മത്തൻ പോഷക ഗുണങ്ങളിൽ മുന്നിലാണ്. തണ്ണി മത്തൻ ജ്യൂസ് ആയോ സർബത്തായോ കുടിക്കാം. വെറുതെ കഴിക്കാനും നല്ലതാണ്. പാടത്തും പറമ്പിലും തണ്ണി മത്തൻ വിളയിക്കാം. കീട നാശിനി ചേർത്തവ കഴിക്കാതെ നമ്മുടെ കൃഷി കഴിഞ്ഞ പാടത്തോ, വെറുതെ കിടക്കുന്ന പറമ്പിലോ ഒക്കെ തണ്ണിമത്തൻ നട്ട് വളർത്താം. വീട്ടിലെ ആവശ്യങ്ങൾക്കോ വിൽക്കാനോ തണ്ണി മത്തൻ കൃഷി ചെയ്യാം.

ഷുഗർ ബേബി പാരമ്പര്യ ഇനം തണ്ണി മത്തൻ

കടുംപച്ച നിറത്തിലുള്ള പുറംഭാഗത്ത് കടുംപച്ചയും കടും ചുവപ്പും, ഉറച്ചതും നേർത്തതുമായ മാംസവും അതിമധുരവുമാണ്.

ഗുണങ്ങൾ

ശരീരത്തിൽ ജലാംശം നിലനിർത്തുന്നു ..രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാൻ സഹായിക്കുന്നു .ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാൻ സഹായിക്കുന്നു.വീക്കം ചെറുക്കുന്നു, നാഡീ പ്രവർത്തനത്തിനും തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്. തണ്ണിമത്തനിൽ ഉയർന്ന അളവിലുള്ള ആരോഗ്യകരമായ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്.

ഇപ്പോൾ തണ്ണിമത്തൻ കൃഷി ചെയ്യാൻ സമയമായി. തണ്ണിമത്തൻ നല്ല സൂര്യപ്രകാശം ഉള്ള സ്ഥലത്താണുണ്ടാവുക. മണലുള്ള എന്നാൽ ഇളക്കമുള്ള മണ്ണിലാണ് തണ്ണിമത്തൻ ഉണ്ടാവുക. സ്ഥലം നിശ്ചയിച്ചു കഴിഞ്ഞാൽ കുഴിയെടുക്കാം. മുപ്പതു മുതൽ നാൽപ്പത് സെന്റീമീറ്റർ വരെ ആഴമുള്ള കുഴികളാകാം. ഓരോന്നിനും തമ്മിൽ അകലം ഉണ്ടാകണം.

നന്നായി കാലിവളമോ കമ്പോസ്റ്റോ മണ്ണിൽ കലർത്തുക. ഇത് ആവശ്യമായ പോഷകങ്ങളാൽ മണ്ണിനെ സമ്പുഷ്ടമാക്കുകയും ആരോഗ്യകരമായ സസ്യവളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ചെടികൾക്ക് ഹാനികരമാകുന്ന വെള്ളക്കെട്ട് തടയാൻശ്രദ്ധിക്കുക.   കൃഷിക്ക് മുൻപ് മണ്ണിൽ കുമ്മായം ഇട്ടു, ഇളക്കി, കുറച്ചു ദിവസം എട്ടു, നനച്ചു കൊടുക്കണം . ഇത് അമ്ലത കുറയ്ക്കും. ഇതിനു ശേഷം അടിവളമായി കംമ്പോസ്റ്റു കൊടുക്കാം. അത് നന്നായി പൊടിഞ്ഞതായിരിക്കണം. പച്ചിലവളം ,ചാണകപ്പൊടി, കോഴിക്കാഷ്ടം, ആട്ടിന്കാഷ്ഠം , പിണ്ണാക്ക് ഇവ വേറെ എട്ടു ജീർണ്ണിപ്പിച്ചതിനുശേഷമേ മണ്ണിൽ ചേർക്കാവൂ. ഇതാണ് കമ്പോസ്റ്. എന്നാലെ പോഷക മൂല്യങ്ങൾ ചെടികൾക്കു വലിച്ചെടുക്കാനാകൂ. മണ്ണിര കമ്പോസ്റ്റു , ട്രൈക്കോഡെർമ കമ്പോസ്റ്റ് എന്നിവ മണ്ണിൽ ചേർക്കാവുന്നതാണ്‌. മണ്ണിൽ ഈർപ്പം നിലനിർത്താൻ പുതയിട്ടു കൊടുക്കാം. ഇടയ്ക്കു ഓരോ ഘട്ടത്തിലും വളപ്രയോഗം നടത്താം.  നല്ല വലുപ്പമുള്ള തണ്ണിമത്തൻ നമ്മുടെ തോട്ടത്തിലും വിളയും.

വിത്തിന്റെ കാര്യത്തിൽ ശ്രദ്ധവേണം

നല്ലയിനം വിത്തുകൾ മാത്രം ഉപയോഗിച്ച് കൃഷി ചെയ്യുക. അല്ലെങ്കിൽ നമ്മുടെ സമയവും, പ്രയത്നവും പാഴാകും.  ഓൺലൈൻ വിത്ത് വാങ്ങൽ മേഖലയിൽ വിശ്വാസ്യത, ഗുണമേന്മ, മികവ് എന്നിവയുടെ ഒരു വഴിവിളക്കായി മഹാഗ്രിൻ വേറിട്ടുനിൽക്കുന്നു

മഹാഗ്രിൻ വിത്തുകൾ

 

വേനൽ ചൂടകറ്റാൻ വെള്ളരി

അതി ശക്തമായ വേനൽ ചൂടിൽ നിന്ന് രക്ഷപ്പെടാൻ ജലാംശം ധാരാളം ഉള്ള പച്ചക്കറികൾ കഴിക്കണം. വെള്ളരി, ചുരയ്ക്ക, കുമ്പളം, തക്കാളി, തുടങ്ങിയ പച്ചക്കറികൾ നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. കുക്കുമ്പർ വളരെയധികം പോഷകഗുണമുള്ള പച്ചക്കറിയാണ്.

വെള്ളരി കൃഷിചെയ്യുമ്പോൾ വിത്ത് മുളപ്പിക്കുന്നത് മുതൽ നടീൽവരെയും, വളമിടുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വിത്തുകൾ വിശ്വസനീയമായ കേന്ദങ്ങളിൽ നിന്ന് മാത്രം വാങ്ങുക. അവ ഓൺലൈനിൽ കിട്ടും. മഹാ അഗ്രിനിൽ നിന്ന് വിത്തുകൾ ലഭ്യമാണ്. ഹൈബ്രിഡ് ഇനത്തിൽപ്പെട്ട വിത്തുകൾ വേഗത്തിൽ വളരുന്നു .  ഗ്രോ ബാഗിലോ , പാത്രങ്ങളിലോ നടാം.പുറത്തു നിന്ന് വാങ്ങിക്കുന്ന പച്ചക്കറികളെ അപേക്ഷിച്ചു വീട്ടിൽ കൃഷിചെയ്യുന്നവ ഗുണമേന്മയിലും സ്വാദിലും മുൻപന്തിയിലാണ്. കൃഷിക്കായി കുറച്ചു സമയം ചിലവഴിച്ചാൽ നമുക്ക് നല്ലൊരു അടുക്കളത്തോട്ടം വളർത്തിയെടുക്കാം.

ഗുണങ്ങൾ

നമ്മുടെ വീട്ടിലെ ടെറസിലോ അടുക്കളത്തോട്ടത്തിലോ കൃഷി ചെയ്യാം. ധാരാളം ഗുണങ്ങൾ ഉള്ള പച്ചക്കറിയാണ് വെള്ളരിക്ക. ശരീരഭാരം കുറയ്ക്കാൻ വെള്ളരിക്കയ്ക്ക് കഴിയും. ഇത് വിറ്റാമിൻ കെ, മോളിബ്ഡിനം (എംബി) എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്.ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ് കുക്കുമ്പർ. ചർമ്മത്തിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കാനും വെള്ളരിയ്ക്കക്കു കഴിയും. ചർമ്മത്തിൻ്റെ മൊത്തത്തിലുള്ള ഘടനയും ടോണും രൂപവും മെച്ചപ്പെടുത്താൻ വെള്ളരിക്കാ സഹായിക്കും. ധാരാളം കുക്കുമ്പർ ഇനങ്ങൾ ലഭ്യമാണ്.

വെള്ളരി കൃഷിചെയ്യുമ്പോൾ വിത്ത് മുളപ്പിക്കുന്നത് മുതൽ നടീൽവരെയും, വളമിടുമ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. നന്നായി കാലിവളമോ കമ്പോസ്റ്റോ മണ്ണിൽ കലർത്തുക. ഇത് ആവശ്യമായ പോഷകങ്ങളാൽ മണ്ണിനെ സമ്പുഷ്ടമാക്കുകയും ആരോഗ്യകരമായ സസ്യവളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

വിത്ത് മുളയ്ക്കുന്നതിൽ മണ്ണ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ജൈവ പദാർത്ഥങ്ങളാൽ സമ്പുഷ്ടവും നല്ല ഡ്രെയിനേജ് സംവിധാനമുള്ളതുമായ (എക്കൽ മണ്ണ്) മണ്ണിൽ കുക്കുമ്പർ വിത്ത് വിതയ്ക്കുന്നതാണ് നല്ലത്.വെള്ളരിത്തോട്ടത്തിന്, നന്നായി തയ്യാറാക്കി കളകളില്ലാത്ത പാടം ആവശ്യമാണ്. വിത്തുകൾ കുതിർത്തു വച്ചതിനുശേഷം നടുക. വിത്തുകൾ ഒരുപാട് ആഴത്തിൽ നടണമെന്നില്ല. ഒരു തടത്തിൽ മൂന്നോ നാലോ വിത്ത് നടാം. ഒരാഴ്‌ചക്കുള്ളിൽ മുളപൊട്ടി തുടങ്ങും. 15 ദിവസത്തോളം ആകുമ്പോൾ മാറ്റി നടാം. മണ്ണിൽ കുമ്മായം ചേർത്ത് കൊടുക്കാം. ജൈവ വളങ്ങൾ ചേർക്കുന്നത് നല്ലതാണ്. കായ് ചീയൽ സാധാരണയായി വെള്ളരിയിൽ കണ്ടു വരാറുണ്ട് , ഇത് തടയാൻ 20 ഗ്രാം സ്യുഡോമോണസ് 1 ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാം .

ഓൺലൈൻ വിത്ത് വാങ്ങൽ മേഖലയിൽ വിശ്വാസ്യത, ഗുണമേന്മ, മികവ് എന്നിവയുടെ ഒരു വഴിവിളക്കായി മഹാഗ്രിൻ വേറിട്ടുനിൽക്കുന്നു.

മഹാഗ്രിൻ

വിഷുവിനു സദ്യയൊരുക്കാൻ 5 പച്ചക്കറികൾ

വിഷുവിനു സദ്യ ഒരുക്കാൻ പച്ചക്കറികൾ നമ്മുടെ അടുക്കളത്തോട്ടത്തിൽ നിന്ന് ആകാം. കുറച്ചു സമയം ഇതിനായി മാറ്റിവെച്ചാൽ ഗുണവും സ്വാദും ഉള്ള പച്ചക്കറികൾ നമുക്ക് കൃഷി ചെയ്യാം. നല്ല വിത്തുകൾ ഓൺലൈനിൽ കിട്ടും. മഹാ അഗ്രിൻ,  ഒരടുക്കള തോട്ടത്തിലേക്ക് വേണ്ട എല്ലാ പച്ചക്കറി വിത്തുകളും എത്തിച്ചു തരുന്നു. പ്രധാനപ്പെട്ട പച്ചക്കറികളായ വെണ്ട, തക്കാളി, പച്ചമുളക്, വെള്ളരി, വഴുതന ഇവയൊക്കെ നമ്മുടെ അടുക്കളത്തോട്ടത്തിൽ നമുക്ക് കൃഷി ചെയ്യാം. നല്ല വിത്തും, കുറച്ചു ശ്രദ്ധയും ഉണ്ടങ്കിൽ വിഷു സദ്യ വിഷരഹിത പച്ചക്കറികൾ കൊണ്ടുണ്ടാക്കാം. വിത്തുകളെ പരിചയപെടാം .

ചുവന്ന വെണ്ട

പോഷക മൂല്യങ്ങൾ ധാരാളം ഉള്ള വെണ്ട വീട്ടിൽ വെച്ചുപിടിപ്പിച്ചാൽ പാചകത്തിനും നമ്മുടെ ആരോഗ്യത്തിനും ഗുണകരമാണ്. പച്ച വെണ്ടയ്ക്കയുടെ ഊർജ്ജസ്വലമായ വകഭേദമാണിത്. സമൃദ്ധമായ പോഷകഗുണത്തിനും ആകർഷകമായ നിറത്തിനും വേറിട്ടുനിൽക്കുന്നു. ഇതിന്റെ വ്യതിരിക്തമായ ചുവപ്പ് നിറം പൂന്തോട്ടങ്ങൾക്കും വിഭവങ്ങൾക്കും ഒരുപോലെ നിറം നൽകുന്നു.രക്ത സമ്മർദ്ദം കുറയ്ക്കാനും , ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ഇതിലെ ഇരുമ്പിന്റെ അംശം വിളർച്ച തടയുന്നതിൽ സഹായിക്കുന്നു. ചുവന്ന വെണ്ടക്കയിലെ പ്രോട്ടീൻ ഉള്ളടക്കം ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ സ്വാധീനിക്കുന്നു.

തക്കാളി

ഇപ്പോൾ ഏറ്റവും അധികം ഡിമാന്റുള്ള വിത്തിനം. തക്കാളി രണ്ടു തരം. ഒന്ന് തക്കാളി രക്ഷ, അടുത്തത് ns തക്കാളി. വിറ്റാമിനുകളാൽ സമ്പന്നമായ തക്കാളി, കൃഷി ചെയ്യാൻ എളുപ്പമാണ്.  തക്കാളി വിവിധ വിഭവങ്ങളുടെ രുചി വർദ്ധിപ്പിക്കുന്നു. വ്യത്യസ്തസീസണുകളോടുള്ള  പൊരുത്തപ്പെടൽ അവയെ കൃഷിക്ക്  ജനപ്രിയവും പ്രയോജനകരവുമാക്കുന്നു.

പച്ചമുളക്

പച്ചമുളക് നമ്മുടെ പാചകത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. വെജിറ്റേറിയൻ കറികളിലും നോൻ വെജിറ്റേറിയൻ കറികളിലും പച്ചമുളക് ഉപയോഗിക്കുന്നുണ്ട്. നല്ല ഒരു മസാല സ്വാദാണ് അവ ചേർക്കുമ്പോൾ കിട്ടുന്നത്. നമ്മുടെ അടുക്കളയിൽ നിത്യവും വേണ്ട ഒന്നാണ് പച്ചമുളക്. പച്ചമുളകിന്റെ നിറം കണ്ണഞ്ചിപ്പിക്കുന്നതാണ്. ഇവ നിങ്ങളുടെ ഭക്ഷണ വിഭവങ്ങൾക്ക് മികച്ച രുചി നൽകും. വഴുതന

വഴുതന

തിളങ്ങുന്ന ചർമ്മവും മൃദുവും മനോഹരവുമായ കയ്പുള്ള ക്രീം നിറത്തിലുള്ള അകത്തളങ്ങളുള്ള വഴുതനയുടെ തനതായ രുചി അറിയാം. നീളമുള്ള പച്ച വഴുതനങ്ങ കൃഷി ചെയ്യുമ്പോൾ, നടീൽ സ്ഥലം തിരഞ്ഞെടുക്കുമ്പോൾ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. പൂന്തോട്ടത്തിൻ്റെ തണലുള്ള ഭാഗങ്ങൾ ഒഴിവാക്കുക, തിരഞ്ഞെടുത്ത സ്ഥലത്ത് ചെടികൾ വളരുന്നതിന് ധാരാളം സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. സമുചിതമായ വളർച്ചയ്ക്കും പോഷകസമൃദ്ധമായ പഴങ്ങളുടെ വികാസത്തിനും മതിയായ സൂര്യപ്രകാശം അത്യാവശ്യമാണ്.

സാംബാർ വെള്ളരി

വേനൽക്കാലത്ത് നമ്മുടെ ശരീരത്തിൽ പെട്ടെന്ന് നിർജ്ജലീകരണം സംഭവിക്കുന്നു, വേനൽക്കാലത്തു ജലാംശം അടങ്ങിയ പച്ചക്കറികൾ കഴിക്കണം, ഈ സമയത്ത് നിങ്ങൾ കുക്കുമ്പർ കഴിക്കണം. ഇത് ശരീരം തണുപ്പിക്കുകയും വേണ്ട പോഷകാഹാരം നൽകുകയും ചെയ്യുന്നു.

കൃഷി നുറുങ്ങുകൾ

വിത്തുകൾ കുതിർത്തതിനുശേഷം മാത്രമേ നടാവൂ.മണ്ണ് പരിശോധന നടത്തി, അമ്ലത പരിശോധിക്കണം. കൃഷിക്ക് മുൻപ് മണ്ണിൽ കുമ്മായം ഇട്ടു, ഇളക്കി, കുറച്ചു ദിവസം എട്ടു, നനച്ചു കൊടുക്കണം.  ഇത് അമ്ലത കുറയ്ക്കും.  ഇതിനു ശേഷം അടിവളമായി കംമ്പോസ്റ്റു കൊടുക്കാം. അത് നന്നായി പൊടിഞ്ഞതായിരിക്കണം.  പച്ചിലവളം ,ചാണകപ്പൊടി, കോഴിക്കാഷ്ടം, ആട്ടിന്കാഷ്ഠം , പിണ്ണാക്ക് ഇവ വേറെഇട്ട്   ജീർണ്ണിപ്പിച്ചതിനുശേഷമേ മണ്ണിൽ ചേർക്കാവൂ.  ഇതാണ് കമ്പോസ്റ്.  എന്നാലെ പോഷക മൂല്യങ്ങൾ ചെടികൾക്കു വലിച്ചെടുക്കാനാകൂ.  മണ്ണിര കമ്പോസ്റ്റ് ,   ട്രൈക്കോഡെർമ കമ്പോസ്റ്റ് എന്നിവ മണ്ണിൽ ചേർക്കാവുന്നതാണ്‌.

ഒരു ഗ്രോ ബാഗിൽ രണ്ട് തൈകൾ നടുക, ചാണകം, പച്ചിലവളം സ്ലറി, ചാരം തുടങ്ങിയ വളങ്ങൾ ഉപയോഗിച്ച് ശക്തമായ വളർച്ചയെ സഹായിക്കുക.  ചെടികളുടെ ആരോഗ്യം നിലനിർത്തുന്നതിന് കീടങ്ങൾ, രോഗങ്ങൾ, എന്നിവ പതിവായി നിരീക്ഷിക്കുക. സ്ഥിരമായി നനയ്ക്കുക, ഈർപ്പം നിലനിർത്താൻ പുതയിടുക.

മഹാ അഗ്രിൻ

 

വിഷുവിനു കണിവെയ്ക്കാൻ കണിവെള്ളരി

നമ്മുടെ അടുക്കളത്തോട്ടത്തിൽ കണി വെള്ളരി കൃഷി ചെയ്യാൻ എളുപ്പമാണ്.  കേരളത്തിലെ പ്രധാനപ്പെട്ട ആഘോഷമാണ് വിഷു.  വിഷുക്കണിയിൽ പ്രധാനപെട്ട ഇനമാണ് കണി വെള്ളരി, സ്വർണ്ണ വർണ്ണമുള്ള കണി വെള്ളരി.  സാലഡ്, സാംബാർ വെള്ളരി എന്നിങ്ങനെ. സ്വർണ്ണ വർണ്ണമുള്ള കണി വെള്ളരി മലയാളികളുടെ പ്രിയയിനമാണ്.

ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ് കുക്കുമ്പർ. ചർമ്മത്തിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കാനും വെള്ളരിയ്ക്കക്കു കഴിയും. ചർമ്മത്തിൻ്റെ മൊത്തത്തിലുള്ള ഘടനയും ടോണും രൂപവും മെച്ചപ്പെടുത്താൻ വെള്ളരിക്കാ സഹായിക്കും. ധാരാളം കുക്കുമ്പർ ഇനങ്ങൾ ലഭ്യമാണ്.

വിത്ത് മുളയ്ക്കുന്നതിൽ മണ്ണ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ജൈവ പദാർത്ഥങ്ങളാൽ സമ്പുഷ്ടവും നല്ല ഡ്രെയിനേജ് സംവിധാനമുള്ളതുമായ (എക്കൽ മണ്ണ്) മണ്ണിൽ കുക്കുമ്പർ വിത്ത് വിതയ്ക്കുന്നതാണ് നല്ലത്.വെള്ളരിത്തോട്ടത്തിന്, നന്നായി തയ്യാറാക്കി കളകളില്ലാത്ത പാടം ആവശ്യമാണ്. ചാക്കിലോ ഗ്രോ ബാഗിലോ ടെറസിൽ കൃഷി ചെയ്യാം.

വിത്തുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം

വിത്തുകൾ പലതരമുണ്ട് . വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് വേണം വിത്തുകൾ വാങ്ങാൻ. ഈ രംഗത്ത് പ്രശസ്തമായ മഹാഅഗ്രിൻ വിത്തുകളാണ് തെരെഞ്ഞെടുക്കേണ്ടത്. മഹാഅഗ്രിൻ ഹൈബ്രിഡ് വിത്തുകൾ നല്ല വിളവ് തരും. അവ കീട ബാധയേൽക്കാത്തതും ഏതു കാലാവസ്ഥയിലും വിളവ് തരുന്നവയുമാണ്. ഉയർന്ന ഗുണമേന്മയുള്ള ഇവ ഓൺലൈനിൽ ലഭ്യമാണ്.

കൃഷിരീതി

വെള്ളരി കൃഷി ചെയ്യുന്നതിനായി കൃഷിസ്ഥലം നന്നായി ഒരുക്കി അടിവളമായി ഉണങ്ങിയ ചാണകപ്പൊടി ഇടാം. എല്ലുപൊടിയോ കമ്പോസ്റ്റോ നല്‍കണം. രണ്ടുമീറ്റര്‍ അകലത്തിലുള്ള കുഴികൾ എടുത്ത് അവയില്‍ നാലു-അഞ്ച് വിത്തുകള്‍ വിതയ്ക്കാം. വിത്തുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു രണ്ടുമണിക്കൂര്‍ വെച്ചതിനുശേഷം നടുന്നത്, രോഗപ്രതിരോധത്തെ സഹായിക്കും. രാവിലെയും വൈകുന്നേരവും വെള്ളം നനച്ചു കൊടുക്കണം. നടീലുകൾ തമ്മിൽ പരസ്പരം 18 മുതൽ 36 ഇഞ്ച് വരെ അകലം വേണം.

പാകി 3-4 ദിവസം കഴിഞ്ഞു വിത്തുകള്‍ മുളയ്ക്കും. വള്ളി വീശുമ്പോഴും പൂവിടുമ്പോഴും വീണ്ടും ചാണകപ്പെടി ചേര്‍ത്തുകൊടുക്കാം.  മുളച്ച് രണ്ടാഴ്ച കഴിയുമ്പോള്‍ ആരോഗ്യമുള്ള തൈകൾ നിലനിര്‍ത്തി മറ്റുള്ളവ പറിച്ചുനീക്കണം. വള്ളി വീശുമ്പോൾ പന്തൽ ഇട്ടുകൊടുക്കാം. വള്ളി വീശുമ്പോഴും പൂവിടുമ്പോഴും വീണ്ടും ചാണകപ്പെടി ചേര്‍ത്തുകൊടുക്കാം. പൂവിട്ടുകഴിഞ്ഞാല്‍ 10 ദിവസത്തിലൊരിക്കല്‍ ഒരുകിലോഗ്രാം പച്ചച്ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടത്തില്‍ ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്.

കായീച്ചയാണ്‌ വെള്ളരിയുടെ പ്രധാന ശത്രു. കായകള്‍ കടലാസ് ഉപയോഗിച്ചു മൂടുന്നത് കായീച്ചയുടെ ആക്രമണത്തില്‍ നിന്നും വെള്ളരി കായകളെ രക്ഷിക്കാം.

വിളവെടുപ്പ്

വിത്തുകൾ മൃദുവായിരിക്കുമ്പോൾ പറിച്ചെടുക്കണം. പച്ചയിൽ നിന്ന് മഞ്ഞയിലേക്ക് നിറം മാറുന്നതിന് മുമ്പ് വെള്ളരി വിളവെടുക്കുന്നതാണ് നല്ലത്.

വിഷുക്കണിക്കുള്ള കണിവെള്ളരി തയ്യാർ.

മഹാഗ്രിൻ്റെ വേനൽക്കാല വിള വിത്തുകൾ ലഭ്യമാണ്.  നിങ്ങളുടെ പായ്ക്ക് ഇന്നുതന്നെ റിസർവ് ചെയ്യുക!

 

ബീൻസ് എളുപ്പത്തിൽ കൃഷി ചെയ്യാം

നമ്മുടെ ആരോഗ്യത്തിന് ഗുണകരമായ പല പോഷക ഗുണങ്ങളും ബീൻസിൽ അടങ്ങിയിട്ടുണ്ട് അതുകൊണ്ട് ബീൻസ് കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. നമ്മുടെ അടുക്കളത്തോട്ടത്തിൽ നിഷ്പ്രയാസം ഇവ കൃഷി ചെയ്യാം.

ബീൻസ് രണ്ടു തരം ഉണ്ട്. വള്ളി പടരുന്നതും കുറ്റി ബീൻസും. വിത്ത് പാകുന്നത് ട്രീറ്റ് ചെയ്ത മണ്ണിലേക്ക് ആയിരിക്കണം. നനവുള്ള മണ്ണായിരിക്കണം. ഗ്രോ ബാഗോ പാത്രങ്ങളോ ഉപയോഗിക്കാം. കുറച്ചു വലുപ്പം ഉണ്ടായിരിക്കണം, വെള്ളം ഒലിച്ചുപോകാൻ സൗകര്യവുമുണ്ടായിരിക്കണം.

കുറ്റി ബീന്സ് വളരെ എളുപ്പത്തിൽ കൃഷി ചെയ്യാം. ടെറസിൽ ഗ്രോ ബാഗിൽ കൃഷി ചെയ്യാം. കുറ്റി ബീന്സിന് പന്തൽ ആവശ്യമില്ല. ഗ്രോ ബാഗിൽ മണ്ണിൽ ചാണകപ്പൊടിയും, ചാരവും എല്ലുപൊടിയും ചേർത്ത മിശ്രിതം ഇട്ടു അതിൽ വിത്ത് പാകാം. വിത്തിന്റെ അത്രയും ആഴത്തിൽ കുഴിച്ചു വിത്ത് നട്ടാൽ മതി. വിത്തുകൾ കുതിർക്കേണ്ടതില്ല. വിത്തുകൾ ഗുണമേന്മയുള്ളവ ആകണം. മണ്ണിൽ ഈർപ്പം നിലനിർത്തണം

വിത്തുകൾ നടുമ്പോൾ ശ്രദ്ധിക്കണം

കൃഷിയുടെപുരോഗതി വിത്തിലാണ്. നല്ലയിനം വിത്തുകൾ ഉപയോഗിക്കുക. കീടബാധയില്ലാത്ത വേഗത്തിൽ മുളയ് ക്കുന്ന വിത്തുകൾ ആണ് നല്ലത്. വിത്തുകൾ പാകിയ ശേഷം രാവിലെയും വെള്ളം നനയ്ക്കാം. നാലോ അഞ്ചോ ദിവസത്തിനുള്ളിൽ വിത്തുകൾ മുളയ്ക്കും.

രണ്ടാഴ്ച കഴിയുമ്പോൾ പുതയിട്ടുകൊടുക്കാം. ഇടയ്ക്കു എല്ലുപൊടിയും ചാരവും ചേർത്തുകൊടുക്കാം. കുമ്മായം ചേർത്ത മണ്ണിട്ടുകൊടുക്കാം. വേരുപിടിക്കാൻ ഇതു നല്ലതാണ്. കടലപ്പിണ്ണാക്ക് പുളിപ്പിച്ചു ഒഴിച്ച് കൊടുക്കുന്നതും നല്ല കായ ഫലം തരും. മൂപ്പെത്തുമ്പോൾ തന്നെ പറിക്കാം. തറയിൽ പടരാതെ ശ്രദ്ധിക്കണം, അതിനു ചെറിയ കമ്പുകൾ നാട്ടി കൊടുക്കണം. പത്തു ദിവസം കൂടുമ്പോൾ വേപ്പെണ്ണ എമൽഷൻ തളിക്കാം. ജൈവ സ്ലറി മാസത്തിൽ ഒന്ന് ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. നൈട്രജന്റെ അളവ് കൂടാതെ നോക്കണം, മണ്ണ് ഈർപ്പമുള്ളതായിരിക്കണം. പൂക്കൾ കൊഴിയാതെയിരിക്കാൻ ഫിഷ് അമിനോ ആസിഡ് തളിച്ച് കൊടുക്കാം. പുതയിട്ടു നനവ് ഇപ്പോഴും നിലനിർതാൻ ശ്രദ്ധിക്കണം. കീടബാധ വരാതെ നോക്കണം. ബിവേറിയ തളിച്ചു കൊടുക്കണം. സ്യുഡോമോണ്സ് തളിച്ച് ചാഴി ശല്യത്തിൽ നിന്ന് രക്ഷനേടാം.

മഹാ അഗ്രിൻ വിത്തുകൾ

വിത്തുകൾ തിരഞ്ഞെടുക്കുമ്പോൾ, മികച്ച ഫലങ്ങൾക്കായി മഹാഗ്രിൻ പോലുള്ള ഉയർന്ന നിലവാരമുള്ള വിത്ത് ഇനങ്ങൾ വാഗ്ദാനം ചെയ്യുന്ന വിശ്വസനീയമായ ഉറവിടങ്ങൾ തിരഞ്ഞെടുക്കുക.

മഹാഗ്രിൻ്റെ വേനൽക്കാല വിള വിത്തുകൾ ലഭ്യമാണ്.  നിങ്ങളുടെ പായ്ക്ക് ഇന്നുതന്നെ റിസർവ് ചെയ്യുക!

കുറ്റി ബീൻസ് കൃഷി ടെറസ്സിലും ചെയ്യാം

കുറ്റി ബീന്സ് വളരെ എളുപ്പത്തിൽ കൃഷി ചെയ്യാം. ടെറസിൽ ഗ്രോ ബാഗിൽ കൃഷി ചെയ്യാം. കുറ്റി ബീന്സിന് പന്തൽ ആവശ്യമില്ല. ഗ്രോ ബാഗിൽ മണ്ണിൽ ചാണകപ്പൊടിയും, ചാരവും എല്ലുപൊടിയും ചേർത്ത മിശ്രിതം ഇട്ടു അതിൽ വിത്ത് പാകാം. വിത്തിന്റെ അത്രയും ആഴത്തിൽ കുഴിച്ചു വിത്ത് നട്ടാൽ മതി. വിത്തുകൾ കുതിർക്കേണ്ടതില്ല. വിത്തുകൾ ഗുണമേന്മയുള്ളവ ആകണം.

വിത്തുകൾ നടുമ്പോൾ ശ്രദ്ധിക്കണം

കൃഷിയുടെപുരോഗതി വിത്തിലാണ്. നല്ലയിനം വിത്തുകൾ ഉപയോഗിക്കുക. കീടബാധയില്ലാത്ത വേഗത്തിൽ മുളയ് ക്കുന്ന വിത്തുകൾ ആണ് നല്ലത്. വിത്തുകൾ പാകിയ ശേഷം രാവിലെയും വെള്ളം നനയ്ക്കാം. നാലോ അഞ്ചോ ദിവസത്തിനുള്ളിൽ വിത്തുകൾ മുളയ്ക്കും.

രണ്ടാഴ്ച കഴിയുമ്പോൾ പുതയിട്ടുകൊടുക്കാം. ഇടയ്ക്കു എല്ലുപൊടിയും ചാരവും ചേർത്തുകൊടുക്കാം. കുമ്മായം ചേർത്ത മണ്ണിട്ടുകൊടുക്കാം. വേരുപിടിക്കാൻ ഇതു നല്ലതാണ്. കടലപ്പിണ്ണാക്ക് പുളിപ്പിച്ചു ഒഴിച്ച് കൊടുക്കുന്നതും നല്ല കായ ഫലം തരും. മൂപ്പെത്തുമ്പോൾ തന്നെ പറിക്കാം. തറയിൽ പടരാതെ ശ്രദ്ധിക്കണം, അതിനു ചെറിയ കമ്പുകൾ നാട്ടി കൊടുക്കണം. പത്തു ദിവസം കൂടുമ്പോൾ വേപ്പെണ്ണ എമൽഷൻ തളിക്കാം. ജൈവ സ്ലറി മാസത്തിൽ ഒന്ന് ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. നൈട്രജന്റെ അളവ് കൂടാതെ നോക്കണം, മണ്ണ് ഈർപ്പമുള്ളതായിരിക്കണം.

കൃഷിയിൽ ശ്രദ്ധിക്കേണ്ടത് വിത്തുകളുടെ നിലവാരത്തിലാണ്, ഗുണമേന്മയുള്ള, കീടബാധയില്ലാത്ത നല്ല വിത്തുകൾ ഉപയോഗിച്ചു കൃഷി ചെയ്താൽ നല്ല വിളവുകിട്ടും. ഒരിക്കലും കൃഷിയിൽ നിരാശപ്പെടേണ്ടി വരില്ല. അത്തരത്തിൽ പ്രയോജനപ്പെടുത്താവുന്ന ഒന്നാണ് മഹാ അഗ്രിൻ.

മഹാ അഗ്രിൻ: ഫാർമിംഗ് എസെൻഷ്യൽസ് ഓൺലൈൻ സ്റ്റോർ

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 18
  • Go to page 19
  • Go to page 20
  • Go to page 21
  • Go to page 22
  • Interim pages omitted …
  • Go to page 35
  • Go to Next Page »

Primary Sidebar


Contact Us

Ormeon IT Consulting Pvt. Ltd.
Infopark Technology Business Center,
JNI Stadium Complex, Kaloor, Ernakulam
Kerala – 682017
Call: 0484 406 4688
Email: info@livekerala.com

Which Place Do You Like Most in Kerala?
Vote
Ormeon IT Consulting Pvt. Ltd. Infopark Technology Business Center, JNI Stadium Complex, Kaloor, Ernakulam, Kerala – 682017
Call: 0484 406 4688 | info@livekerala.com
Privacy Policy
Copyright@livekerala.com. All rights reserved.