• Skip to primary navigation
  • Skip to main content
  • Skip to primary sidebar
  • Agriculture
  • Banking & Finanace
  • Education
  • Events & Business
  • Manufactures
  • Services
  • Shopping
  • Others

LIve Kerala

  • Home
  • Travel and Tourism
  • Food & Beverages
  • Health and Wellness
  • Real Estate
  • Shop Now
  • Contact Us

Food & Beverages

ഏതു കാലാവസ്ഥയിലും കാന്താരി നന്നായി വളരും

കാന്താരി ഏതു കാലാവസ്ഥയിലും വളരും. വരണ്ട കാലാവസ്ഥയിലും കാന്താരിക്ക്‌ വളരാൻ കഴിയും. ഇതൊരു ഉഷ്ണകാല വിളയാണ്. വരണ്ട കാലാവസ്ഥയിൽ നന്നായി നനച്ചുകൊടുക്കേണ്ടി വരും . മഴക്കാലത്തും കാന്താരി നന്നായി പൂവിടും, നല്ല കായ ഫലം തരുകയും. എന്നാൽ കീടബാധ ഉണ്ടാകാതെ നോക്കണം.

തണലുള്ള പറമ്പുകളിലും ഇടവിളയായും കാന്താരിയെ വളർത്താം. ഒരു കുറ്റിച്ചെടിപോലെ ധാരാളം മുളകുകൾ ഇതിലുണ്ടാകും. ഒരു കാന്താരിചെടിയിൽ നിന്നും ഒരു വര്ഷം 2 മുതൽ 3 കിലോ വരെ വിളവ് കിട്ടും.

പാത്രങ്ങളിലോ ഗ്രോബാഗിലോ കാന്താരി നടാം. കാന്താരി വിത്ത് കുറച്ചു നേരം വെള്ളത്തിൽ ഇട്ട് മുളപ്പിക്കാനെടുക്കാം. വിത്ത് വാങ്ങുമ്പോൾ വളരെ ശ്രദ്ധിക്കണം. നല്ല ഗുണമേന്മയുള്ള വിത്തുകൾ തിരഞ്ഞെടുക്കണം. ഗ്രോ ബാഗിൽ പോട്ടിങ് മിശ്രിതം നിറയ്ക്കാം. ചകിരിച്ചോർ, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, മണ്ണിര കമ്പോസ്റ്റ് ഇവ ഗ്രോ ബാഗിൽ നിറക്കാം.  നടുന്നതിന് മുമ്പ് മണ്ണ് നനഞ്ഞിട്ടുണ്ടെന്ന് ഉറപ്പാക്കുക. വിത്തുകൾ മണ്ണിൽ അധികം താഴ്തത്തേണ്ട . ഏതു കാലാവസ്ഥയിലും നല്ല വളം കൊടുത്താൽ നന്നായി തഴച്ചു വളരും. കീടങ്ങൾക്ക് എതിരെ ജൈവ കീട നിയന്ത്രണങ്ങൾ നടത്തണം.  കളകൾ പറിച്ചു വൃത്തിയാക്കണം .അനവധി ഗുണങ്ങൾ തരുന്ന കാന്താരി ഓരോ വീട്ടിലും നട്ടു വളർത്തേണ്ടത് അത്യാവശ്യമാണ്.

മഹാഗ്രിൻ വിത്തുകൾ കീടങ്ങളെ പ്രതിരോധിക്കുന്ന ഹൈബ്രിഡ് ഇനങ്ങൾ വാഗ്ദാനം ചെയ്യുന്നു, ആരോഗ്യകരമായ പച്ചക്കറി വളർച്ച ഉറപ്പാക്കുന്നു. ഈ വിത്തുകൾ വിവിധ കാലാവസ്ഥകൾക്ക് അനുയോജ്യമാണ്, അതിജീവനവും ശക്തമായ വിളവും ഉറപ്പുനൽകുന്നു. മഹാഗ്രിൻ ഉടൻ ഡെലിവറി ഉറപ്പ് നൽകുന്നു.

മഹാഗ്രിൻ വിത്തുകൾ

ജൈവ കൃഷിയിൽ കാന്താരി ഒരു നല്ല കീടനാശിനിയാണ്

വിലക്കൂടിയതും  പുറമെ നിന്ന് കിട്ടുന്ന കീടനാശിനികൾ തളിക്കുന്നതുമായ പച്ചക്കറികൾ വാങ്ങാതെ നല്ലയിനം വിത്തുകൾ വാങ്ങി നമുക്കിഷ്ടമുള്ള പച്ചക്കറികൾ നട്ടു പിടിപ്പിക്കാം. നല്ല വിത്തുകൾ കൃഷി സുഗമമാക്കും. ഇനി കീട ബാധയാണ് പ്രശ്നമെങ്കിൽ അതിനും പരിഹാരമുണ്ട്.

നമ്മുടെ പച്ചക്കറി വിളകളിലെ കീടങ്ങളെ തുരത്താൻ പല ജൈവ കീട നാശിനികളുമുണ്ട്. ഇവ നമുക്ക് തന്നെ വീട്ടിൽ ഉണ്ടാക്കാം. ജൈവ കീടനാശിനികളാകുമ്പോൾ ചെടികൾക്കവ ദോഷം ചെയ്യില്ല. ഇങ്ങനെയുള്ള കീടനാശിനികളിൽ കാന്താരിയും ചേർക്കാറുണ്ട്. കാ‍ന്താരി മുളകും വെളുത്തുള്ളിയും നന്നായി അരച്ചെടുത്തു, അതിന്റെ കൂടെ ഗോ മൂത്രം ചേര്‍ക്കുക. ഗോമൂത്രം ഒരു ലിറ്ററോളം എടുക്കാം. ഇതിലേക്ക് സോപ്പ് ലായനി ചേര്‍ക്കാം. ഈ ലായനി നന്നായി അരിച്ചെടുത്ത്‌ ഇരട്ടി വെള്ളം ചേര്‍ത്ത് ആവശ്യാനുസരണം സ്പ്രേ ചെയ്തു കൊടുക്കാം.

കാന്താരിയുടെ എരിവും ക്ഷാരമണവും കീടങ്ങളെ തുരത്താൻ നല്ലതാണ്. ഇനി ഗോ മൂത്രം കിട്ടിയില്ലെങ്കിൽ പഴകിയ കഞ്ഞി വെള്ളത്തിൽ കാന്താരി അരച്ചു ചേർത്തും ഉപയോഗിക്കാം. കാന്താരിയും വെളുത്തുള്ളിയും മിക്സിയിൽ അരച്ചു ഇരട്ടി വെള്ളത്തിൽ കലക്കിയും ചെടികളിൽ തളിച്ച് കൊടുക്കാം.  ചെടികളുടെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളായ വണ്ടുകള്‍ , വെള്ളീച്ച , മീലിമുട്ട , പച്ചത്തുള്ളന്‍ , മുഞ്ഞ, ഇലപ്പേന്‍ എന്നിവയാണ് സാധാരണ പച്ചക്കറികളിൽ കാണുന്ന കീടങ്ങൾ. ഇവയെ നശിപ്പിക്കാൻ കാന്താരി മിശ്രിതത്തിന് കഴിയും.

വളരെ എളുപ്പമാണ് കാന്താരി കൃഷി. മാർക്കറ്റിൽ നല്ല വിലയുള്ള ഒന്നാണ് ഇതെങ്കിലും ഇതു കൃഷിചെയ്യുന്നവരുടെ എണ്ണം കുറവാണ്. മറ്റ് മുളകുകളെ അപേക്ഷിച്ച് കാന്താരിയുടെ ഉത്പാദനം കുറവാണ്. ആ സ്ഥിതി മാറണം. നല്ല വിത്തുകൾ വാങ്ങിയുപയോഗിച്ചു ശ്രദ്ധയോടെ നട്ടു പിടിപ്പിച്ചാൽ ഇതൊരു ആദായമുള്ള കൃഷിയാക്കി മാറ്റാം.

വിജയകരമായ നടീലിനായി, ഉയർന്ന നിലവാരമുള്ള വിത്തുകൾ ഉപയോഗിക്കുക. മികച്ച ഗുണനിലവാരമുള്ള മഹാഗ്രിൻ വിത്തുകൾ ഇത് നിങ്ങളുടെ കൃഷിക്ക് വിശ്വസനീയമായ തുടക്കം ഉറപ്പാക്കുന്നു.

മഹാഗ്രിൻ വിത്തുകൾ

വിവിധ ഇനം കാന്താരിമുളകുകൾ

കേരളത്തിന്റെ പരമ്പരാഗത വിഭവങ്ങളിലെ പ്രധാന ചേരുവയാണ് കാന്താരി. ഇതു പലനിറങ്ങളിലുമുണ്ട് :- പച്ച, വയലറ്റ്,വെള്ള എന്നിങ്ങനെ. ഗുണത്തിൽ മൂന്നും ഒരുപോലെയാണ്. രുചിയിൽ ചെറിയ വ്യത്യാസം ഇവയ്ക്കു തമ്മിൽ ഉണ്ട്. കൂടുതൽ എരിവ് പച്ച കാന്താരിക്കാണ്. ഇതിനു ഡിമാൻഡും കൂടുതലാണ് . വയലെറ്റ് കാന്താരി കാണാനും നല്ല ഭംഗിയാണ്. പാകമാകുമ്പോൾ ഇതു നല്ല തുടുത്തു വരും. ഇതിന്റെ തണ്ടിന് ചെറിയ കറുപ്പ് നിറമാണ് . ഇത് സൂര്യപ്രകാശത്തിൽ തഴച്ചു വളരും .

കാന്താരി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണമാണ്. രക്ത സമ്മർദ്ദവും ഹൃദ്രോഗ സാധ്യതയും കുറയ്ക്കാൻ കാന്താരിക്കു കഴിയും. വിറ്റാമിന് എ, സി ഇവ കാന്താരിയിലടങ്ങിയിട്ടുണ്ട്. പൊണ്ണത്തടി കുറയ്ക്കാനും ഇതിന് കഴിയും. ദഹനം എളുപ്പത്തിലാക്കുന്നു.

വല്യ പരിചരണമോ, ചെലവോ ഈ കൃഷിക്ക് ആവശ്യമില്ല. ഇളം വെയിലാണ്കാന്താരിക്ക് നല്ലത്. വർഷങ്ങളോളം ഒരു ചെടിക്കു വിളവ് തരാൻ കഴിയും. വലിയ കീടബാധയും ഉണ്ടാകാറില്ല.  ശ്രദ്ധയോടെ മുളക് പറിച്ചെടുക്കണം. പച്ച കാന്താരിക്കാണ് നല്ല ഡിമാൻഡ്. വെള്ളം ആവശ്യത്തിന് നല്കണം.

ഇതിലെ ഉയർന്ന കാപ്‌സൈസിൻ ഉള്ളടക്കം കാരണം വിശപ്പ് ഉണ്ടാകാനും, വായുവിൻറെ നിയന്ത്രണത്തിനും, കൊളസ്ട്രോൾ നിയന്ത്രണത്തിനും കാന്താരി ഉപയോഗിക്കുന്നു.  കൂടാതെ, ചതവ്, നീർവീക്കം, സന്ധിവേദന വേദന എന്നിവയുടെ ശമനത്തിനും കാന്താരി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ചെടികളിലെ കീടബാധ ഒഴിവാക്കാൻ ഒരു കീടനാശിനിയായും ഉപയോഗിയ്ക്കുന്നു.

കാന്താരി എങ്ങനെ നടാം

വിത്ത് ഉപയോഗിച്ചാണ് ഇത് നടുന്നത്, സാധാരണയായി നട്ട് 5-10 ദിവസങ്ങൾക്ക് ശേഷം മുളച്ച് തുടങ്ങും. നടുമ്പോൾ, ചെടികൾ തമ്മിൽ 15-20 സെൻ്റീമീറ്റർ അക ലം വേണം. അമിതമായ നനവ് ഒഴിവാക്കുക.

പാത്രങ്ങളിലോ ഗ്രോബാഗിലോ കാന്താരി നടാം. മണ്ണ്, മണൽ, കമ്പോസ്റ്റ് എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് പാത്രങ്ങൾ നിറയ്ക്കുക. നടുന്നതിന് മുമ്പ് മണ്ണ് നനഞ്ഞിട്ടുണ്ടെന്ന് ഉറപ്പാക്കുക.

കാന്താരി കൃഷി ചെയ്യാൻ, വിതയ്ക്കുന്നതിന് മുമ്പ് വിത്തുകൾ വെള്ളത്തിൽ 3-6 മണിക്കൂറുകൾ കുതിർത്ത് വയ്ക്കുക. മുളക്കുമ്പോൾ മാറ്റി നടുക.വളർച്ചാ കാലയളവിലുടനീളം മണ്ണ് സ്ഥിരമായി ഈർപ്പമുള്ളതാക്കുക.  ചാണകമോ കമ്പോസ്റ്റ് പോലുള്ള പ്രകൃതിദത്ത വളങ്ങളോ ഉപയോഗിച്ച് വിത്ത് പാകാനുള്ള ട്രേ തയ്യാറാക്കാം. വിത്ത് ട്രേയിൽ വളർന്ന് കഴിയുമ്പോൾ വെള്ളം തളിക്കുക, ഏകദേശം ഒന്നോ രണ്ടോ ആഴ്‌ചയ്‌ക്കുള്ളിൽ നിങ്ങൾക്ക് മുളകൾ കാണാൻ കഴിയും. 5-6 മണിക്കൂർ സൂര്യപ്രകാശം നൽകിക്കൊണ്ട് ചൂടുള്ള സാഹചര്യങ്ങളിൽ വളർത്തുക, അവശ്യ പോഷകങ്ങൾക്കും ആരോഗ്യകരമായ വളർച്ചയ്ക്കും മണ്ണിര കമ്പോസ്റ്റ് കൊണ്ട് സമ്പുഷ്ടമാക്കിയ ജൈവ പോട്ടിംഗ് മണ്ണ് ഉപയോഗിക്കുക.

ചിലത് 60 ദിവസത്തിനുള്ളിൽ പാകമായ കായ്കൾ നൽകാം, മറ്റുള്ളവയ്ക്ക് 120 ദിവസം വരെ ആവശ്യമായി വന്നേക്കാം. ചിട്ടയായ പരിചരണത്തിൽ മുളയ്ക്കുന്ന സമയത്ത് ഊഷ്മളമായ താപനില നിലനിർത്തുക, പോഷകമുള്ള മണ്ണും സ്ഥിരമായ ഈർപ്പം വളർച്ചക്ക് ആവശ്യമാണ്. പഴയ കഞ്ഞി വെള്ളം വെള്ളം ചേർത്ത് തളിക്കാം, മീൻ കഴുകിയ വെള്ളം ഒഴിച്ചുകൊടുക്കാം. ഇതെല്ലാം കാന്താരിയെ പോഷിപ്പിക്കാനുള്ള നാടൻ വഴികളാണ്. ഉത്പാദനം കൂടുതലാണെങ്കിൽ കാന്താരി ഉണക്കി സൂക്ഷിക്കാനും കഴിയും, ഇതിനും മാർക്കറ്റിൽ വിലയുണ്ട്.

വിത്ത് എവിടെ കിട്ടും

വിജയകരമായ നടീലിനായി, ഉയർന്ന നിലവാരമുള്ള വിത്തുകൾ ഉപയോഗിക്കുക. മികച്ച ഗുണനിലവാരമുള്ള മഹാഗ്രിൻ വിത്തുകൾ ഇത് നിങ്ങളുടെ കൃഷിക്ക് വിശ്വസനീയമായ തുടക്കം ഉറപ്പാക്കുന്നു.

മഹാഗ്രിൻ വിത്തുകൾ

കാന്താരി മുളകിന്റെ ഗുണങ്ങൾ

കാഴ്ചയിൽ ചെറുതെങ്കിലും കാന്താരി നല്ല എരിവുള്ള മുളകാണ്.  പൊതുവെ കേരളത്തിൽ കണ്ടു വരുന്നതും എല്ലാവരും ഇഷ്ടപ്പെടുന്നതുമായ മുളകാണ് കാന്താരി. കാന്താരി, അടുക്കള വിഭവങ്ങളിൽ ചമ്മന്തിയായും  അച്ചാറിലും മീൻകറിയിലും ഒക്കെ സജീവ സാന്നിധ്യമറിയിക്കുന്നു.

വളരെ എളുപ്പത്തിലും കുറഞ്ഞ പരിചരണത്തിലും കാന്താരി നമുക്ക് വീട്ടിൽ നട്ടു പിടിപ്പിക്കാം. പുറത്തു നിന്നും വാങ്ങുന്ന പച്ചക്കറികളിലും മുളകിലും ധാരാളം കീടനാശിനി തളിച്ചിട്ടുള്ളവയാണ്.  ഇതു ആരോഗ്യത്തിന് ഹാനികരമാണ്.  ചെറിയ സ്ഥലത്തും, ഫ്ലാറ്റുകളിലും, ഇടവിളയായും തണലുള്ള ഭാഗങ്ങളിലും കാന്താരി വളർത്താം.

ധാരാളം ആരോഗ്യപരമായ ഗുണങ്ങളും കാന്താരിക്കുണ്ട്.  രക്ത സമ്മർദം കുറയ്ക്കാനും, കൊളസ്‌ട്രോളിന്റെ തോത് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും കാന്താരി മുളക് ഭക്ഷണത്തിൽ ഉൾപ്പെടുന്നതുകൊണ്ട് കഴിയുന്നു. പൊണ്ണത്തടി കുറയ്ക്കാനും കാന്താരിക്ക് കഴിയും. ഇതിന് ആൻ്റിമൈക്രോബയൽ, ആൻ്റി ഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് രക്തം കട്ടപിടിക്കുന്നത് തടയുന്നു, ഹൃദ്രോഗം, ക്ഷയം എന്നിവയുടെ സാധ്യത കുറയ്ക്കുന്നു. ഇത് ഒരു മികച്ച വേദനസംഹാരിയായും പ്രവർത്തിക്കുന്നു.  വിശപ്പ് വർദ്ധിപ്പിക്കാനും അങ്ങനെ മൊത്തത്തിലുള്ള ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. വൈറ്റമിൻ എ, സി, എന്നിവ ഇതിലടങ്ങിട്ടുണ്ട്.  ഈവക ഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ കാന്താരി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

വിത്ത് എവിടെ കിട്ടും

വിജയകരമായ നടീലിനായി, ഉയർന്ന നിലവാരമുള്ള വിത്തുകൾ ഉപയോഗിക്കുക. മികച്ച ഗുണനിലവാരമുള്ള മഹാഗ്രിൻ വിത്തുകൾ ഇത് നിങ്ങളുടെ കൃഷിക്ക് വിശ്വസനീയമായ തുടക്കം ഉറപ്പാക്കുന്നു.

മഹാഗ്രിൻ വിത്തുകൾ

കാന്താരി കൃഷിചെയ്യാം

വലിയ പരിചരണം ആവശ്യമില്ലാത്ത നല്ല വിളവ് തരുന്ന എളുപ്പത്തിൽ കൃഷി ചെയ്യാവുന്നതും മറ്റ് ചെടികൾക്കൊപ്പം വളർത്താവുന്നതുമായ ഒന്നാണ് കാന്താരി. നല്ല എരിവുള്ള കാന്താരി നമ്മുടെ ഭക്ഷണ വിഭവങ്ങൾക്ക് പ്രത്യേക രുചി നൽകുന്നു. അച്ചാറിലും മീൻ കറികളിലും കാന്താരി ഒരു സ്വാദിഷ്ഠ വിഭവമാണ്. നമ്മുടെ ആരോഗ്യത്തിനും കാന്താരി ധാരാളം ഗുണങ്ങൾ നല്കുന്നു.

ഏതു കാലാവസ്ഥയിലും കാന്താരി വളരും, കുറച്ചു സമയം ഇതിനു വേണ്ടി ചിലവഴിച്ചാൽ മതി. വലിയ വള പ്രയോഗം ആവശ്യമില്ല. കീട ബാധയും കുറവ്. വീട്ടമ്മമാർക്ക്‌ അടുക്കളയിലെ ആവശ്യത്തിനും വിൽക്കാനോ ഉണക്കി സൂക്ഷിക്കാനോ ഒക്കെ കഴിയും. നല്ല ഒരു ആദായവുമാണിത്. വിപണിയിൽ വലിയ വിലയുള്ള കാന്താരിക്ക് വിദേശത്തൊക്കെ വലിയ ഡിമാൻഡാണ്. ഫ്ലാറ്റിലും കാന്താരി നടാം.

കാന്താരി ഇങ്ങനെ കൃഷി ചെയ്യാം

വിത്ത് ഉപയോഗിച്ചാണ് ഇത് നടുന്നത്, വിത്ത് ട്രേ യിൽ പാകിക്കിളിപ്പിക്കാം. വിത്തുകൾ മണ്ണിൽ അധികം താഴ്ത്തി നടേണ്ട. സാധാരണയായി നട്ട് 5-10 ദിവസങ്ങൾക്ക് ശേഷം മുളച്ച് തുടങ്ങും. നടുമ്പോൾ, ചെടികൾ തമ്മിൽ 15-20 സെൻ്റീമീറ്റർ അകലം.  അമിതമായ നനവ് ഒഴിവാക്കുക.

വിത്തുകൾ മുളപ്പിച്ചു രണ്ടോ മൂന്നോ ഇല പ്രായമാകുമ്പോൾ മാറ്റി നടാം. ഗ്രോബാഗിലോ ചെടി ചട്ടിയിലൊ, മണ്ണിലോ ഒക്കെ നടാം. തണലുള്ള സ്ഥലത്തും കാന്താരി വളരാറുണ്ട്. ചകിരിച്ചോർ, ചാണകപ്പൊടി, ചാരം, വേപ്പിൻ പിണ്ണാക്ക്, എന്നിങ്ങനെ ഏതു ജൈവവളങ്ങൾ വേണമെങ്കിലും ചേർക്കാം.

അടുക്കള വേസ്റ്റുകൾ,  മുട്ടത്തോട്, ഉള്ളി, വെളുത്തുള്ളി ഇവയുടെ തൊലി മിശ്രിതമാക്കി ഒഴിച്ച് കൊടുക്കുന്നതും നല്ലതാണ്. കൊമ്പു കോതി കൊടുക്കാം, അപ്പോൾ ധാരാളം ശാഖകൾ ഉണ്ടാകും.

കീടങ്ങളെ തുരത്താം

പൊതുവെ മറ്റ് വിളകളെ അപേക്ഷിച്ചു രോഗ പ്രതിരോധ ശക്തി കാന്താരിക്ക് കൂടും. പ്രധാനമായും വെള്ളീച്ചശല്യം ആണ് കാന്താരിയിൽ സാധാരണയായി കാണാറുള്ളത്. ഇതിനൊരു പരിഹാരമാണ് പഴയ കഞ്ഞിവെള്ളം പുളിപ്പിച്ചു നേർപ്പിച്ചു സ്പ്രേ ചെയ്തുകൊടുക്കുന്നത്.  ഇല കുരിടിപ്പിനും ഇതു നല്ലതാണ്.  അതുപോലെ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കാം.

മഹാഗ്രിൻ വിത്തുകൾ കീടങ്ങളെ പ്രതിരോധിക്കുന്ന ഹൈബ്രിഡ് ഇനങ്ങൾ വാഗ്ദാനം ചെയ്യുന്നു, ആരോഗ്യകരമായ വളർച്ച ഉറപ്പാക്കുന്നു. ഈ വിത്തുകൾ വിവിധ കാലാവസ്ഥകൾക്ക് അനുയോജ്യമാണ്, അതിജീവനവും ശക്തമായ വിളവും ഉറപ്പുനൽകുന്നു. മഹാഗ്രിൻ ഉടൻ ഡെലിവറി നൽകുന്നു.

മഹാഗ്രിൻ ഫാമിംഗ് എസൻഷ്യൽസ് ഓൺലൈൻ സ്റ്റോർ

 

കാന്താരി മുളക് കൃഷി രീതിയും പരിചരണവും

കാന്താരി കൃഷി എളുപ്പവും ഏതു കാലാവസ്ഥയിലും വിളവ് കിട്ടുന്നതുമാണ്. സാധാരണയായി പച്ച, വെള്ള , വയലെറ്റ്‌ എന്നീ നിറത്തിൽ കാന്താരിമുളകുകൾ കണ്ടു വരുന്നു. നമ്മുടെ ഭക്ഷണത്തിൽ കാന്താരി മുളക് ഉപയോഗിക്കുന്നതുകൊണ്ട് ധാരാളം ഗുണങ്ങളുമുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്‌ട്രോൾ കുറയ്ക്കാനും, പൊണ്ണത്തടി ഇല്ലാതാക്കാനും കാന്താരി മുളക് കഴിക്കുന്നതുകൊണ്ടു സാധിക്കും. ഒരു ചെടിയിൽ നിന്ന് പോലും ധാരാളം മുളകുകൾ കിട്ടും. ഇവ ഉണക്കിയും സൂക്ഷിക്കാം.

ഗ്രോ ബാഗിലോ ചട്ടിയിലോ കാന്താരി നടാം. ഫ്ലാറ്റുകളിൽ താമസിക്കുന്നവരും കാന്താരി മുളക് നടാൻ ശ്രമിക്കണം. നാം വിലകൊടുത്തു വാങ്ങുന്ന മുളകുകൾ പലതരം കീടനാശിനികൾ തളിച്ചുണ്ടാക്കുന്നവയാണ്. പണവും ആരോഗ്യവും നഷ്ടമാക്കാതെ വീട്ടിലെ ചെറിയ സ്ഥലത്തു കാന്താരി മുളക് നട്ട് പിടിപ്പിക്കാം. വലിയ പരിചരണം ആവശ്യമില്ല.

കൃഷി രീതി

കാന്താരി വിത്ത് കുറച്ചു നേരം വെള്ളത്തിൽ ഇട്ട് മുളപ്പിക്കാനെടുക്കാം. വിത്ത് വാങ്ങുമ്പോൾ വളരെ ശ്രദ്ധിക്കണം. നല്ല ഗുണമേന്മയുള്ള വിത്തുകൾ തിരഞ്ഞെടുക്കണം. ഗ്രോ ബാഗിൽ പോട്ടിങ് മിശ്രിതം നിറയ്ക്കാം. ചകിരിച്ചോർ, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, മണ്ണിര കമ്പോസ്റ്റ് ഇവ ഗ്രോ ബാഗിൽ നിറക്കാം. മണ്ണ് നനവുള്ളതായിരിക്കണം. വിത്തുകൾ മണ്ണിൽ അധികം താഴ്തത്തേണ്ട .

വിത്തുകൾ മുളപ്പിച്ചു രണ്ടോ മൂന്നോ ഇല പ്രായമാകുമ്പോൾ മാറ്റി നടാം. ഗ്രോബാഗിലോ ചെടി ചട്ടിയിലൊ, മണ്ണിലോ ഒക്കെ നടാം. തണലുള്ള സ്ഥലത്തും കാന്താരി വളരാറുണ്ട്. ചകിരിച്ചോർ, ചാണകപ്പൊടി, ചാരം, വേപ്പിൻ പിണ്ണാക്ക്, എന്നിങ്ങനെ ഏതു ജൈവവളങ്ങൾ വേണമെങ്കിലും ചേർക്കാം.

അടുക്കള വേസ്റ്റുകൾ മുട്ടത്തോട്, ഉള്ളി വെളുത്തുള്ളി ഇവയുടെ തൊലി മിശ്രിതമാക്കി ഒഴിച്ച് കൊടുക്കുന്നതും നല്ലതാണ്. പ്രധാനമായും വെള്ളീച്ചശല്യം ആണ് കാന്താരിയിൽ സാധാരണയായി കാണാറുള്ളത്. ഇതിനൊരു പരിഹാരമാണ് പഴകിയ കഞ്ഞിവെള്ളം നേർപ്പിച്ചു സ്പ്രേ ചെയ്തുകൊടുക്കുന്നത്.  അതുപോലെ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കാം.

മഹാഗ്രിൻ വിത്തുകൾ

മഹാഗ്രിൻ വിത്തുകൾ കീടങ്ങളെ പ്രതിരോധിക്കുന്ന ഹൈബ്രിഡ് ഇനങ്ങൾ വാഗ്ദാനം ചെയ്യുന്നു, ആരോഗ്യകരമായ പച്ചക്കറി വളർച്ച ഉറപ്പാക്കുന്നു. ഈ വിത്തുകൾ വിവിധ കാലാവസ്ഥകൾക്ക് അനുയോജ്യമാണ്, അതിജീവനവും ശക്തമായ വിളവും ഉറപ്പുനൽകുന്നു. മഹാഗ്രിൻ ഉടൻ ഡെലിവറി ഉറപ്പ് നൽകുന്നു.

കാന്താരിമുളക് കൃഷിക്ക് കാര്യമായ മുതൽമുടക്കോ പ്രത്യേക പരിചരണമോ ആവശ്യമില്ല

കേരളത്തിൻ്റെ ഒരു നാടൻ വിളയാണ് കാന്താരി.   വളരെ എളുപ്പമാണ് കാന്താരി കൃഷി. മാർക്കറ്റിൽ നല്ല വിലയുള്ള ഒന്നാണ് ഇതെങ്കിലും ഇതു കൃഷിചെയ്യുന്നവരുടെ എണ്ണം കുറവാണ്. മറ്റ് മുളകുകളെ അപേക്ഷിച്ച് കാന്താരിയുടെ ഉത്പാദനം കുറവാണ്. ആ സ്ഥിതി മാറണം. നല്ല വിത്തുകൾ വാങ്ങിയുപയോഗിച്ചു ശ്രദ്ധയോടെ നട്ടു പിടിപ്പിച്ചാൽ ഇതൊരു ആദായമുള്ള കൃഷിയാക്കി മാറ്റാം.

വല്യ പരിചരണമോ, ചെലവോ ഈ കൃഷിക്ക് ആവശ്യമില്ല. ഇളം വെയിലാണ്കാന്താരിക്ക് നല്ലത്. വർഷങ്ങളോളം ഒരു ചെടിക്കു വിളവ് തരാൻ കഴിയും. വലിയ കീടബാധയും ഉണ്ടാകാറില്ല.  ശ്രദ്ധയോടെ മുളക് പറിച്ചെടുക്കണം. പച്ച കാന്താരിക്കാണ് നല്ല ഡിമാൻഡ്. വെള്ളം ആവശ്യത്തിന് നല്കണം.

ഇതിലെ ഉയർന്ന കാപ്‌സൈസിൻ ഉള്ളടക്കം കാരണം വിശപ്പ് ഉണ്ടാകാനും, വായുവിൻറെ നിയന്ത്രണത്തിനും, കൊളസ്ട്രോൾ നിയന്ത്രണത്തിനും കാന്താരി ഉപയോഗിക്കുന്നു.  കൂടാതെ, ചതവ്, നീർവീക്കം, സന്ധിവേദന വേദന എന്നിവയുടെ ശമനത്തിനും കാന്താരി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ചെടികളിലെ കീടബാധ ഒഴിവാക്കാൻ ഒരു കീടനാശിനിയായും ഉപയോഗിയ്ക്കുന്നു.

കാന്താരി എങ്ങനെ നടാം

വിത്ത് ഉപയോഗിച്ചാണ് ഇത് നടുന്നത്, സാധാരണയായി നട്ട് 5-10 ദിവസങ്ങൾക്ക് ശേഷം മുളച്ച് തുടങ്ങും. നടുമ്പോൾ, ചെടികൾ തമ്മിൽ 15-20 സെൻ്റീമീറ്റർ അക ലം വേണം. അമിതമായ നനവ് ഒഴിവാക്കുക.

പാത്രങ്ങളിലോ ഗ്രോബാഗിലോ കാന്താരി നടാം. മണ്ണ്, മണൽ, കമ്പോസ്റ്റ് എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് പാത്രങ്ങൾ നിറയ്ക്കുക. നടുന്നതിന് മുമ്പ് മണ്ണ് നനഞ്ഞിട്ടുണ്ടെന്ന് ഉറപ്പാക്കുക.

കാന്താരി കൃഷി ചെയ്യാൻ, വിതയ്ക്കുന്നതിന് മുമ്പ് വിത്തുകൾ വെള്ളത്തിൽ 3-6 മണിക്കൂറുകൾ കുതിർത്ത് വയ്ക്കുക. മുളക്കുമ്പോൾ മാറ്റി നടുക.വളർച്ചാ കാലയളവിലുടനീളം മണ്ണ് സ്ഥിരമായി ഈർപ്പമുള്ളതാക്കുക.  ചാണകമോ കമ്പോസ്റ്റ് പോലുള്ള പ്രകൃതിദത്ത വളങ്ങളോ ഉപയോഗിച്ച് വിത്ത് പാകാനുള്ള ട്രേ തയ്യാറാക്കാം. വിത്ത് ട്രേയിൽ വളർന്ന് കഴിയുമ്പോൾ വെള്ളം തളിക്കുക, ഏകദേശം ഒന്നോ രണ്ടോ ആഴ്‌ചയ്‌ക്കുള്ളിൽ നിങ്ങൾക്ക് മുളകൾ കാണാൻ കഴിയും. 5-6 മണിക്കൂർ സൂര്യപ്രകാശം നൽകിക്കൊണ്ട് ചൂടുള്ള സാഹചര്യങ്ങളിൽ വളർത്തുക, അവശ്യ പോഷകങ്ങൾക്കും ആരോഗ്യകരമായ വളർച്ചയ്ക്കും മണ്ണിര കമ്പോസ്റ്റ് കൊണ്ട് സമ്പുഷ്ടമാക്കിയ ജൈവ പോട്ടിംഗ് മണ്ണ് ഉപയോഗിക്കുക.

ചിലത് 60 ദിവസത്തിനുള്ളിൽ പാകമായ കായ്കൾ നൽകാം, മറ്റുള്ളവയ്ക്ക് 120 ദിവസം വരെ ആവശ്യമായി വന്നേക്കാം. ചിട്ടയായ പരിചരണത്തിൽ മുളയ്ക്കുന്ന സമയത്ത് ഊഷ്മളമായ താപനില നിലനിർത്തുക, പോഷകമുള്ള മണ്ണും സ്ഥിരമായ ഈർപ്പം വളർച്ചക്ക് ആവശ്യമാണ്. പഴയ കഞ്ഞി വെള്ളം വെള്ളം ചേർത്ത് തളിക്കാം, മീൻ കഴുകിയ വെള്ളം ഒഴിച്ചുകൊടുക്കാം. ഇതെല്ലാം കാന്താരിയെ പോഷിപ്പിക്കാനുള്ള നാടൻ വഴികളാണ്. ഉത്പാദനം കൂടുതലാണെങ്കിൽ കാന്താരി ഉണക്കി സൂക്ഷിക്കാനും കഴിയും, ഇതിനും മാർക്കറ്റിൽ വിലയുണ്ട്.

വിത്ത് എവിടെ കിട്ടും

വിജയകരമായ നടീലിനായി, ഉയർന്ന നിലവാരമുള്ള വിത്തുകൾ ഉപയോഗിക്കുക. മികച്ച ഗുണനിലവാരമുള്ള മഹാഗ്രിൻ വിത്തുകൾ ഇത് നിങ്ങളുടെ കൃഷിക്ക് വിശ്വസനീയമായ തുടക്കം ഉറപ്പാക്കുന്നു.

മഹാഗ്രിൻ: ഫാമിംഗ് എസൻഷ്യൽസ് ഓൺലൈൻ സ്റ്റോർ

കാന്താരി മുളക് മറ്റ് ചെടികളുടെ കൂടെയും കൃഷി ചെയ്യാം

മലയാളികൾക്കു വളരെ പ്രിയമാണ് കാന്താരി മുളക്. അച്ചാറിലും കറികളിലും, ചട്‌നി ആയും കാന്താരി ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. കാന്താരി ചേർത്ത മീൻ കറി രുചികരമാണ്. എരിവുള്ള കാന്താരിക്ക് നല്ല ഡിമാൻഡാണ്.

പരമ്പരാഗത അടുക്കളവിഭവങ്ങളിൽ ഇത് പ്രധാനിയാണ്.  ക്യാപ്‌സൈസിൻ, വിറ്റാമിനുകൾ സി, എ പോലുള്ള പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ്. കാന്താരി മുളക് പാചകത്തിൽ പ്രേത്യകം രുചിയും ആരോഗ്യപരമായ ഗുണങ്ങളും നൽകുന്നു.

കാന്താരി പ്രധാനമായും 3 തരമാണുള്ളത്,പച്ച, വെള്ള, വയലറ്റ് എന്നിങ്ങനെ. കാന്താരിമുളകിൽ ധാരാളം ആരോഗ്യപരമായ ഗുണങ്ങൾ ഉണ്ട്. കൊളസ്‌ട്രോളിന്റെ തോത് കുറയ്ക്കാനും, ബ്ലഡ്ഡ് പ്രഷർ കുറയ്ക്കാനും, വാത സംബന്ധമായ രോഗങ്ങൾ നിയന്ത്രിക്കാനും കാന്താരിക്ക് കഴിയും.

വിത്തുകൾ മുളപ്പിച്ചു രണ്ടോ മൂന്നോ ഇല പ്രായമാകുമ്പോൾ മാറ്റി നടാം. ഗ്രോബാഗിലോ ചെടി ചട്ടിയിലൊ, മണ്ണിലോ ഒക്കെ നടാം. തണലുള്ള സ്ഥലത്തും കാന്താരി വളരാറുണ്ട്. ചകിരിച്ചോർ, ചാണകപ്പൊടി, ചാരം, വേപ്പിൻ പിണ്ണാക്ക്, എന്നിങ്ങനെ ഏതു ജൈവവളങ്ങൾ വേണമെങ്കിലും ചേർക്കാം. ഫ്ലാറ്റിലും കാന്താരി നടാം.

അടുക്കള വേസ്റ്റുകൾ മുട്ടത്തോട്, ഉള്ളി വെളുത്തുള്ളി ഇവയുടെ തൊലി മിശ്രിതമാക്കി ഒഴിച്ച് കൊടുക്കുന്നതും നല്ലതാണ്.

നടീൽ 

വിത്ത് ഉപയോഗിച്ചാണ് ഇത് നടുന്നത്, സാധാരണയായി നട്ട് 5-10 ദിവസങ്ങൾക്ക് ശേഷം മുളച്ച് തുടങ്ങും. നടുമ്പോൾ, ചെടികൾ തമ്മിൽ 15-20 സെൻ്റീമീറ്റർ അകലം.  അമിതമായ നനവ് ഒഴിവാക്കുക.

കീട ബാധ തടയാൻ

പ്രധാനമായും വെള്ളീച്ചശല്യം ആണ് കാന്താരിയിൽ സാധാരണയായി കാണാറുള്ളത്. ഇതിനൊരു പരിഹാരമാണ് പഴകിയ കഞ്ഞിവെള്ളം നേർപ്പിച്ചു സ്പ്രേ ചെയ്തുകൊടുക്കുന്നത്.  അതുപോലെ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കാം.

ഒരു കാന്താരി ചെടിയിൽ നിന്നും ഒരു വർഷം 2 മുതൽ 3 കിലോഗ്രാം വരെ കാന്താരി കിട്ടും. മൂന്നോ നാലോ വര്ഷം ഒരു ചെടിയിൽനിന്നും വിളവെടുക്കാം. നമ്മുടെ വീട്ടാവശ്യത്തിനോ വാണിജ്യപരമായ ആവശ്യ ത്തിനോ കാന്താരി നല്ലൊരു വിളയാണ്.

മഹാഗ്രിൻ വിത്തുകൾ

ഓൺലൈനിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്നതിനുള്ള വിശ്വസനീയമായ ഉറവിടമാണ് മഹാഗ്രിൻ. മഹാഗ്രിൻ വിത്തുകൾ കീടങ്ങളെ പ്രതിരോധിക്കുന്ന ഹൈബ്രിഡ് ഇനങ്ങൾ വാഗ്ദാനം ചെയ്യുന്നു, ആരോഗ്യകരമായ പച്ചക്കറി വളർച്ച ഉറപ്പാക്കുന്നു. ഈ വിത്തുകൾ വിവിധ കാലാവസ്ഥകൾക്ക് അനുയോജ്യമാണ്, അതിജീവനവും ശക്തമായ വിളവും ഉറപ്പുനൽകുന്നു. മഹാഗ്രിൻ ഉടൻ ഡെലിവറി ഉറപ്പ് നൽകുന്നു.

മഹാഗ്രിൻ ഫാമിംഗ് എസൻഷ്യൽസ് ഓൺലൈൻ സ്റ്റോർ

മല്ലി ഇലയുടെ ആരോഗ്യഗുണങ്ങൾ

മല്ലിയിലയുടെ ഗുണങ്ങൾ നിരവധിയാണ്. ഒരു ചെറു സസ്യം നമ്മുടെ ആരോഗ്യത്തിൽ അത്ഭുതകരമായ ഗുണങ്ങൾ നൽകുന്നു. സസ്യ സസ്യേതര വിഭവങ്ങളിലെ അലങ്കാരത്തിനും മണത്തിനും രുചിയ്ക്കും മല്ലിയില നല്ലതാണ്.

മല്ലിയിലയുടെ ഗുണങ്ങൾ

ചർമ്മത്തിന്റെ സൗന്ദര്യത്തിനും പ്രായാധിക്യം തോന്നാതിരിക്കുന്നതിനും മല്ലിയിലകൊണ്ട് പ്രയോജനമുണ്ട് .

മല്ലിയിലയിൽ വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. മല്ലിയിലയിൽ വിറ്റാമിൻ കെ അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ രക്തം കട്ടപിടിക്കാൻ സഹായിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.നിങ്ങളുടെ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒന്നിലധികം ഗുണങ്ങൾ മല്ലിയിലുണ്ട്. ഈ സസ്യം ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു, ഇത് ശരീരത്തിലെ അധിക സോഡിയം പുറന്തള്ളാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. ഹൃദ്രോഗസാധ്യത കുറയ്ക്കുകയും “മോശമായ” എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ മല്ലിയില സഹായിക്കുകയും ചെയ്യുന്നു.

ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതൽ ഉള്ള ആളുകൾ അവരുടെ ഭക്ഷണത്തിൽ കൂടുതൽ മല്ലിയില ചേർക്കുന്നത് ഗുണം ചെയ്യും.

വിറ്റാമിൻ എയുടെ മികച്ച ഉറവിടമാണ് മല്ലിയില, ഇത് കണ്ണിന്റെ ആരോഗ്യത്തെ സഹായിക്കുന്നു.
മല്ലിയില വിറ്റാമിൻ സി നിറഞ്ഞതാണ്, ഇത് ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന് പ്രധാനമാണ്. ആവശ്യത്തിന് വിറ്റാമിൻ സി കഴിക്കുന്നത് നിങ്ങളുടെ വെളുത്ത രക്താണുക്കളുടെ പ്രവർത്തന ക്രമത്തിൽ നിലനിർത്താനും ഇരുമ്പ് ആഗിരണം ചെയ്യാനും സഹായിക്കുന്നു. മുറിവ് ഉണക്കുന്നതിലും കൊളാജൻ ഉൽപാദനത്തിലും വിറ്റാമിൻ സി ഒരു പങ്കു വഹിക്കുന്നു, ഇത് ചർമ്മത്തെ സംരക്ഷിക്കുന്നു.

മല്ലി വിത്തുകൾ ഓൺലൈനായി വാങ്ങി ഉപയോഗിക്കാം. മഹാ അഗ്രിൻ വിത്തുകൾ ഓൺലൈനിൽ ലഭ്യമാണ്. എളുപ്പത്തിൽ മുളയ്ക്കും, എല്ലാ വിത്തുകളും മുളക്കും, കീടബാധ ഉണ്ടാകില്ല ഇതൊക്കെ ഈ വിത്തുകളുടെ പ്രത്യേകതയാണ്.

മഹാ അഗ്രിൻ: ഫാർമിംഗ് എസെൻഷ്യൽസ് ഓൺലൈൻ സ്റ്റോർ ഓൺലൈനായി വാങ്ങാം

എളുപ്പം മുളക്കുന്ന നല്ല മല്ലിവിത്തുകൾ ഇവിടെ കിട്ടും

കടകളിൽ നിന്ന് സാധാരണയായി കിട്ടുന്നമല്ലി,  ഗുണമേൻമ ഇല്ലാത്തവ ആയിരിക്കും.അവ മുളപ്പിക്കാൻ പ്രയാസമാണ്. നല്ല വിത്തുകൾ ആണെങ്കിൽ വേഗത്തിൽ മുളയ്ക്കും. പുറമെ നിന്ന് വാങ്ങുന്ന മല്ലിയിലയും കീടനാശിനി പ്രയോഗത്താൽ വിഷലിപ്തമായിരിക്കും. ഒരു വീട്ടിൽ മല്ലിയില കൃഷി ചെയ്യാൻ യാതൊരു പ്രയാസവും ഇല്ല.

വിത്തിന്റെ കാര്യമാണ് ശ്രദ്ധിക്കേണ്ടത്

ഗുണമേന്മയുള്ള വിത്തുകൾ കൃഷിക്കായി ഉപയോഗിക്കാം. ഇപ്പോൾ ഓൺലൈനായി വിത്ത് കിട്ടും. മഹാ അഗ്രിൻ വിത്തുകൾ ഗുണത്തിലും മുളക്കലിന്റെ കാര്യത്തിലും മുൻപന്തിയിലാണ്. എല്ലാ വിത്തുകളും മുളയ്ക്കും. ഈ രംഗത്തു വിശ്വസനീയമായ പാരമ്പര്യം മഹാ അഗ്രിനുണ്ട്‌. ഹൈബ്രിഡ് വിത്തുകൾ കീട ബാധയെ ചെറുക്കുന്നു.

വിത്തുകൾ  പോട്ടിങ് മിശ്രിതം തയാറാക്കി അതിൽ നടാം. ഗ്രോ ബാഗിന്റെ മുക്കാൽ ഭാഗം പോട്ടിങ് മിശ്രിതം നിറയ്ക്കാം. നനവുള്ള മണ്ണിൽ ചാലുകളയായി വരഞ്ഞു വിത്തുകൾ നടാം. വിത്ത് നട്ട ശേഷം മുകളിൽ നനവുള്ള പോട്ടിങ് മിശ്രിതം ഇട്ടു കൊടുക്കാം 6 മുതൽ 12 ദിവസത്തിനുള്ളിൽ മുളച്ചു തുടങ്ങും. 12 സെന്റീമീറ്റർ പൊക്കം വെച്ചാലുടൻ കട്ട് ചെയ്തുപയോഗിക്കാം. ഇട വളങ്ങൾ ചേർക്കാം, കളകൾ പറിക്കാം ഇങ്ങനെ പരിചരിക്കുകയും ചെയ്യണം. വെള്ളം സ്പ്രേ ചെയ്തു കൊടുക്കണം. ഇതൊരു ശൈത്യകാലവിളയാണ്.

മഹാ അഗ്രിൻ വിത്തുകൾ ഓൺലൈനായി കിട്ടും. എളുപ്പത്തിൽ മുളയ്ക്കും, എല്ലാ വിത്തുകളും മുളക്കും, കീടബാധ ഉണ്ടാകില്ല ഇതൊക്കെ ഈ വിത്തുകളുടെ പ്രത്യേകതയാണ്. എല്ലാ പച്ചക്കറി വിത്തുകളും മഹാ അഗ്രിനിൽ ലഭ്യമാണ്. വേനൽക്കാല പച്ചക്കറി വിത്തുകൾ ഇന്ന് തന്നെ ബുക്ക് ചെയ്യൂ.

മഹാ അഗ്രിൻ: ഫാർമിംഗ് എസെൻഷ്യൽസ് ഓൺലൈൻ സ്റ്റോർ ഓൺലൈനായി വാങ്ങാം

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 7
  • Go to page 8
  • Go to page 9
  • Go to page 10
  • Go to page 11
  • Interim pages omitted …
  • Go to page 20
  • Go to Next Page »

Primary Sidebar


Contact Us

Ormeon IT Consulting Pvt. Ltd.
Infopark Technology Business Center,
JNI Stadium Complex, Kaloor, Ernakulam
Kerala – 682017
Call: 0484 406 4688
Email: info@livekerala.com

Which Place Do You Like Most in Kerala?
Vote
Ormeon IT Consulting Pvt. Ltd. Infopark Technology Business Center, JNI Stadium Complex, Kaloor, Ernakulam, Kerala – 682017
Call: 0484 406 4688 | info@livekerala.com
Privacy Policy
Copyright@livekerala.com. All rights reserved.