• Skip to primary navigation
  • Skip to main content
  • Skip to primary sidebar
  • Agriculture
  • Banking & Finanace
  • Education
  • Events & Business
  • Manufactures
  • Services
  • Shopping
  • Others

LIve Kerala

  • Home
  • Travel and Tourism
  • Food & Beverages
  • Health and Wellness
  • Real Estate
  • Shop Now
  • Contact Us

Food & Beverages

കണി വെള്ളരി നടാൻ സമയമായി

കേരളത്തിലെ പ്രധാനപ്പെട്ട ആഘോഷമാണ് വിഷു.  വിഷുക്കണി യിൽ പ്രധാനപെട്ടതാണ് കണി വെള്ളരി, സ്വർണ്ണ വർണ്ണമുള്ള കണി വെള്ളരി. ഇക്കുറി കണിവെള്ളരിനമ്മുടെ തോട്ടത്തിൽ നിന്നാകട്ടെ. വിഷു സദ്യക്കും പച്ചക്കറി വിളയിച്ചെടുക്കാം.വേനൽക്കാലത്തുകൃഷി ചെയ്യാൻ പറ്റിയ പച്ചക്കറി വിളയാണ് വെള്ളരി. വെള്ളരി പലതരമുണ്ട്. സാലഡ്, സാംബാർ വെള്ളരി എന്നിങ്ങനെ. സ്വർണ്ണ വർണ്ണമുള്ള കണി വെള്ളരി മലയാളികളുടെ പ്രിയയിനമാണ്.

കുറഞ്ഞ കലോറിയും ഉയർന്ന ജലാംശവും ഉള്ള വെള്ളരിക്ക നമ്മുടെ വീട്ടിലെ ടെറസിലോ അടുക്കളത്തോട്ടത്തിലോ കൃഷി ചെയ്യാം. ധാരാളം ഗുണങ്ങൾ ഉള്ള പച്ചക്കറിയാണ് വെള്ളരിക്ക. ശരീരഭാരം കുറയ്ക്കാൻ വെള്ളരിക്കയ്ക്ക് കഴിയും. ഇത് വിറ്റാമിൻ കെ, മോളിബ്ഡിനം (എംബി) എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ് കുക്കുമ്പർ. ചർമ്മത്തിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കാനും വെള്ളരിയ്ക്കക്കു കഴിയും. ചർമ്മത്തിൻ്റെ മൊത്തത്തിലുള്ള ഘടനയും ടോണും രൂപവും മെച്ചപ്പെടുത്താൻ വെള്ളരിക്കാ സഹായിക്കും. ധാരാളം കുക്കുമ്പർ ഇനങ്ങൾ ലഭ്യമാണ്.

വിത്ത് മുളയ്ക്കുന്നതിൽ മണ്ണ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ജൈവ പദാർത്ഥങ്ങളാൽ സമ്പുഷ്ടവും നല്ല ഡ്രെയിനേജ് സംവിധാനമുള്ളതുമായ (എക്കൽ മണ്ണ്) മണ്ണിൽ കുക്കുമ്പർ വിത്ത് വിതയ്ക്കുന്നതാണ് നല്ലത്.വെള്ളരിത്തോട്ടത്തിന്, നന്നായി തയ്യാറാക്കി കളകളില്ലാത്ത പാടം ആവശ്യമാണ്. ചാക്കിലോ ഗ്രോ ബാഗിലോ ടെറസിൽ കൃഷി ചെയ്യാം.

 

വിത്തുകള്‍

വിത്തുകൾ പലതരമുണ്ട് . വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് വേണം വിത്തുകൾ വാങ്ങാൻ. ഈ രംഗത്ത് പ്രശസ്തമായ മഹാഅഗ്രിൻ വിത്തുകളാണ് തെരെഞ്ഞെടുക്കേണ്ടത്. മഹാഅഗ്രിൻ ഹൈബ്രിഡ് വിത്തുകൾ നല്ല വിളവ് തരും. അവ കീട ബാധയേൽക്കാത്തതും ഏതു കാലാവസ്ഥയിലും വിളവ് തരുന്നവയുമാണ്. ഉയർന്ന ഗുണമേന്മയുള്ള ഇവ ഓൺലൈനിൽ ലഭ്യമാണ്.

കൃഷിരീതി

കുക്കുമ്പർ ചെടികൾക്ക് വളർച്ചയുടെ ഘട്ടത്തിൽ വളരെയധികം പരിചരണം ആവശ്യമാണ്.  അതീവ ശ്രദ്ധ നൽകിയാൽ മാത്രമേ നിങ്ങൾക്ക് സമൃദ്ധമായ വിളവെടുപ്പ് പ്രതീക്ഷിക്കാനാകൂ.

വെള്ളരി കൃഷി ചെയ്യുന്നതിനായി കൃഷിസ്ഥലം നന്നായി ഒരുക്കി അടിവളമായി ഉണങ്ങിയ ചാണകപ്പൊടി ഇടാം. എല്ലുപൊടിയോ കമ്പോസ്റ്റോ നല്‍കണം. രണ്ടുമീറ്റര്‍ അകലത്തിലുള്ള കുഴികൾ എടുത്ത് അവയില്‍ നാലു-അഞ്ച് വിത്തുകള്‍ വിതയ്ക്കാം. വിത്തുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു രണ്ടുമണിക്കൂര്‍ വെച്ചതിനുശേഷം നടുന്നത്, രോഗപ്രതിരോധത്തെ സഹായിക്കും. രാവിലെയും വൈകുന്നേരവും വെള്ളം നനച്ചു കൊടുക്കണം. നടീലുകൾ തമ്മിൽ പരസ്പരം 18 മുതൽ 36 ഇഞ്ച് വരെ അകലം വേണം.

പാകി 3-4 ദിവസം കഴിഞ്ഞു വിത്തുകള്‍ മുളയ്ക്കും. വള്ളി വീശുമ്പോഴും പൂവിടുമ്പോഴും വീണ്ടും ചാണകപ്പെടി ചേര്‍ത്തുകൊടുക്കാം.  മുളച്ച് രണ്ടാഴ്ച കഴിയുമ്പോള്‍ ആരോഗ്യമുള്ള തൈകൾ നിലനിര്‍ത്തി മറ്റുള്ളവ പറിച്ചുനീക്കണം. വള്ളി വീശുമ്പോൾ പന്തൽ ഇട്ടുകൊടുക്കാം. വള്ളി വീശുമ്പോഴും പൂവിടുമ്പോഴും വീണ്ടും ചാണകപ്പെടി ചേര്‍ത്തുകൊടുക്കാം. പൂവിട്ടുകഴിഞ്ഞാല്‍ 10 ദിവസത്തിലൊരിക്കല്‍ ഒരുകിലോഗ്രാം പച്ചച്ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടത്തില്‍ ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്.

കായീച്ചയാണ്‌ വെള്ളരിയുടെ പ്രധാന ശത്രു. കായകള്‍ കടലാസ് ഉപയോഗിച്ചു മൂടുന്നത് കായീച്ചയുടെ ആക്രമണത്തില്‍ നിന്നും വെള്ളരി കായകളെ രക്ഷിക്കാം.

വിളവെടുപ്പ്

പഴങ്ങൾ ഇളയതും പഴത്തിനുള്ളിലെ വിത്തുകൾ മൃദുവായിരിക്കുമ്പോൾ പറിച്ചെടുക്കണം. പച്ചയിൽ നിന്ന് മഞ്ഞയിലേക്ക് നിറം മാറുന്നതിന് മുമ്പ് വെള്ളരി വിളവെടുക്കുന്നതാണ് നല്ലത്.

വിഷുക്കണിക്കുള്ള കണിവെള്ളരി തയ്യാർ.

മഹാഅഗ്രിൻ ഫാമിംഗ് എസ്സെൻഷ്യൽ ഓൺലൈൻ സ്റ്റോർ

 

Buy Sambar cucumber online

വിഷു സദ്യ പൊടിപൊടിക്കാം:പച്ചക്കറി വീട്ടിൽ കൃഷി ചെയ്യാം.

വിഷലിപ്തമായതും അന്യായ വിലയുള്ളതുമായ പച്ചക്കറികളെ ആശ്രയിക്കാതിരിക്കാനായി പച്ചക്കറി കൃഷി വീട്ടിലെ അടുക്കളത്തോട്ടത്തിൽ തുടങ്ങാം. ഒന്ന് മനസ്സുവെച്ചാൽ നല്ല വിളവെടുക്കാം. കുറച്ചു സമയം ഇതിനായി മാറ്റിവയ്ക്കാം. ടെറസിലും കൃഷി ചെയ്യാം. ആദ്യമായി സൂര്യപ്രകാശമുള്ള ഒരു സ്‌ഥലം കണ്ടുപിടിക്കണം. ഗ്രോ ബാഗിലോ പ്ലാസ്റ്റിക് പാത്രങ്ങളിലോ കൃഷി ചെയ്യാം. ഈ വേനൽക്കാലം പച്ചക്കറി കൃഷിയ്ക്ക് അനുകൂലമാണ്.

കേരളത്തിലെ പ്രധാനപ്പെട്ട ആഘോഷമാണ് വിഷു. വിഷുക്കണിയിൽ പ്രഥമ സ്ഥാനമാണ്  കണി വെള്ളരിക്കയ്‌ക്ക്‌ , സ്വർണ്ണ വർണ്ണമുള്ള കണി വെള്ളരിക്ക്.  ഇക്കുറി കണിവെള്ളരി നമ്മുടെ തോട്ടത്തിൽ നിന്നാകട്ടെ. വിഷു സദ്യക്കും പച്ചക്കറി വിളയിച്ചെടുക്കാം.

 

വിത്തുകൾ

വിത്തുകളുടെ ഗുണനിലവാരം ഉറപ്പാക്കുക. ഓൺലൈനായി വാങ്ങുമ്പോൾ, ഗുണമേന്മയുള്ള വിത്തുകൾക്ക് മുൻഗണന നൽകുക. വിജയകരമായ വിളവെടുപ്പിന് ഗുണമേന്മയുള്ള വിത്തുകൾ ഉപയോഗിക്കുന്നത് പ്രധാനമാണ്. ഗുണനിലവാരമുള്ള വിത്തുകൾ നിങ്ങളുടെ പൂന്തോട്ടപരിപാലന വിജയത്തിന്ആവശ്യമാണ്. മഹാഗ്രിൻ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഗുണനിലവാരമുള്ള ഹൈബ്രിഡ് വിത്തുകൾ വാഗ്ദാനം ചെയ്യുന്നു-അവ ഓൺലൈനിൽ വാങ്ങുക.

കൃഷി രീതി

മണ്ണ് നന്നായി ഒരുക്കി ചാണകം, കമ്പോസ്റ്റ് ഇവ ചേര്‍ത്തു ഇടാം. കുമ്മായം കൂടി ചേര്‍ത്ത് രണ്ടു ദിവസം ഇട്ടു ചാണകപ്പൊടി, ചകിരിചോറ് എന്നിവ ചേര്‍ത്ത് ഇളക്കി തൈകൾ നടാം.പച്ചിലവളം ,ചാണകപ്പൊടി, കോഴിക്കാഷ്ടം, ആട്ടിന്കാഷ്ഠം, പിണ്ണാക്ക് ഇവ വേറെ ഇട്ടു ജീർണ്ണിപ്പിച്ചതിനുശേഷമേ മണ്ണിൽ ചേർക്കാവൂ. ഇതാണ് കമ്പോസ്റ്. എന്നാലെ പോഷക മൂല്യങ്ങൾ ചെടികൾക്കു വലിച്ചെടുക്കാനാകൂ. മണ്ണിര കമ്പോസ്റ്റു , ട്രൈക്കോഡെർമ കമ്പോസ്റ്റ് എന്നിവ മണ്ണിൽ ചേർക്കാവുന്നതാണ്‌. വിത്തുകള്‍ ഒരു മണിക്കൂര്‍ സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെച്ചിട്ടു വേണം നടാൻ. വിത്ത് പാകി മുളപ്പിച്ച ശേഷം തൈകൾ പറിച്ചു നടാം.

മണ്ണ് സ്ഥിരമായി ഈർപ്പമുള്ളതാക്കാൻ, പ്രത്യേകിച്ച് വരണ്ട സമയങ്ങളിൽ ചെടികൾക്ക് പതിവായി വെള്ളം നൽകുക. മണ്ണിന്റെ ഈർപ്പം നിലനിർത്താനും കളകളെ നശിപ്പിക്കാനും ചെടികളുടെ ചുവട്ടിൽ പുതയിടുക.

ചില വേനൽക്കാല പച്ചക്കറി വിളകളാണ് ഇവ:

 

വെണ്ട

വെണ്ടയിൽ കലോറി അടങ്ങിയിട്ടുണ്ട്, കൂടാതെ നാരുകളും അടങ്ങിയിട്ടുണ്ട്.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഇത് സഹായകമാണ്. ഒക്രയിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്, ഇതു കാഴ്ച മെച്ചപ്പെടുത്തുന്നു. വെണ്ടയിലെ ആൻ്റിഓക്‌സിഡൻ്റ് ഘടകങ്ങൾ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഉയർന്ന വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.

വെള്ളരിക്ക

കുറഞ്ഞ കലോറിയും ഉയർന്ന ജലാംശവും ഉള്ള വെള്ളരിക്ക നമ്മുടെ വീട്ടിലെ ടെറസിലോ അടുക്കളത്തോട്ടത്തിലോ കൃഷി ചെയ്യാം. ധാരാളം ഗുണങ്ങൾ ഉള്ള പച്ചക്കറിയാണ് വെള്ളരിക്ക. ശരീരഭാരം കുറയ്ക്കാൻ വെള്ളരിക്കയ്ക്ക് കഴിയും. ഇത് വിറ്റാമിൻ കെ, മോളിബ്ഡിനം (എംബി) എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്.ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ് കുക്കുമ്പർ. ചർമ്മത്തിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കാനും വെള്ളരിയ്ക്കക്കു കഴിയും. ചർമ്മത്തിൻ്റെ മൊത്തത്തിലുള്ള ഘടനയും ടോണും രൂപവും മെച്ചപ്പെടുത്താൻ വെള്ളരിക്കാ സഹായിക്കും. ധാരാളം കുക്കുമ്പർ ഇനങ്ങൾ ലഭ്യമാണ്.

 തക്കാളി

 

വിറ്റാമിനുകളാൽ സമ്പന്നമായ തക്കാളി, കൃഷി ചെയ്യാൻ എളുപ്പമാണ്.  തക്കാളി വിവിധ വിഭവങ്ങളുടെ രുചിയും പോഷണവും വർദ്ധിപ്പിക്കുന്നു. വ്യത്യസ്ത സീസണുകളോടുള്ള  പൊരുത്തപ്പെടൽ അവയെ കൃഷിക്ക് ജനപ്രിയവും പ്രയോജനകരവുമാക്കുന്നു.

മഹാ അഗ്രിൻ: ഫാമിംഗ് എസെൻഷ്യൽസ് ഓൺലൈൻ സ്റ്റോർ

അന്യായവിലക്ക് എന്തിന് പച്ചക്കറിവാങ്ങണം?, ഇനി പച്ചക്കറി വീട്ടിൽ തന്നെ

ഒരു അടുക്കളത്തോട്ടം വീട്ടിൽ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത ഇന്ന് വർദ്ധിച്ചിരിക്കുന്നു. വിഷലിപ്തമായ പച്ചക്കറികൾ ഒഴിവാക്കാനും, വർദ്ധിച്ചുവരുന്ന വിലക്കയറ്റം കുടുംബ ബഡ്ജറ്റിനെ ഉലയ്ക്കാതിരിക്കാനും അടുക്കളത്തോട്ടത്തിന് ഒരു വലിയ പങ്ക് വഹിക്കാനുണ്ട്.

താത്പര്യം ഉണ്ടെങ്കിൽ നല്ലയിനം പച്ചക്കറികൾ എളുപ്പത്തിൽ കൃഷി ചെയ്യാം.
അടുക്കളത്തോട്ടത്തിന് ആദ്യം ചെയ്യേണ്ടത് സൂര്യപ്രകാശം നന്നായി ഏൽക്കുന്ന ഒരു സ്ഥലം കണ്ടെത്തുക എന്നതാണ്. ഗ്രോ ബാഗിലോ , പ്ലാസ്റ്റിക് പാത്രത്തിലോ കൃഷി ചെയ്യാം.

വിത്തുകൾ

ഗുണനിലവാരമുള്ള വിത്തുകൾ വിജയകരമായ കൃഷിയുടെ അടിത്തറയാണ്, ശക്തമായ സസ്യവളർച്ചയും സമൃദ്ധമായ വിളവെടുപ്പും ഇത് ഉറപ്പാക്കുന്നു. അറിയപ്പെടുന്ന സ്രോതസ്സുകളിൽ നിന്ന് വിത്തുകൾ നേടുന്നത് നിർണായകമാണ്, കാരണം ഇത് സസ്യങ്ങളുടെ ജനിതക സമഗ്രതയും വിശ്വാസ്യതയും ഉറപ്പുനൽകുന്നു. ഉയർന്ന മുളയ്ക്കൽ നിരക്ക്, കീടങ്ങൾക്കും രോഗങ്ങൾക്കും പ്രതിരോധം, എന്നീ സ്വഭാവസവിശേഷതകളുള്ള വിത്തുകൾ തിരഞ്ഞെടുക്കാം. മഹാഗ്രിൻ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹൈബ്രിഡ് വിത്തുകൾ വാഗ്ദാനം ചെയ്യുന്നു-വിത്തുകൾ ഓൺലൈനിൽ വാങ്ങാം.

 

വേനൽക്കാലത്തു നടാൻ പറ്റിയ നാടൻ പച്ചക്കറി ഇനങ്ങളാണ് വെണ്ട, തക്കാളി, ചീര എന്നിവ.

വെണ്ട

വെണ്ടയിൽ കലോറി അടങ്ങിയിട്ടുണ്ട്, കൂടാതെ നാരുകളും അടങ്ങിയിട്ടുണ്ട്.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഇത് സഹായകമാണ്. ഒക്രയിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്, ഇതു കാഴ്ച മെച്ചപ്പെടുത്തുന്നു. വെണ്ടയിലെ ആൻ്റിഓക്‌സിഡൻ്റ് ഘടകങ്ങൾ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഉയർന്ന വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.

ഗ്രോ ബാഗിൽ ചകിരിച്ചോറും മണ്ണും നിറച്ച് വെണ്ടയ്ക്കയുടെ വിത്തുകള്‍ നടാവുന്നതാണ്.വിത്തുകള്‍  ഒരു ഇഞ്ച് ആഴത്തിലുള്ള കുഴിയെടുത്ത് നടാം ഓരോ ചെടിയും തമ്മില്‍ 12 മുതല്‍ 18 ഇഞ്ച് വരെ അകലം നല്‍കണം .ഒക്രയ്ക്ക് നല്ല നീർവാഴ്ചയുള്ള മണ്ണ് ആവശ്യമാണ്, 90 ദിവസത്തിനുള്ളിൽ വിളവെടുപ്പിന് പാകമാകും.

വഴുതന

സോളനേസി കുടുംബത്തിൽ പെടുന്ന നീളമുള്ള വെളുത്ത വഴുതനയ്ക്ക് ഒരു പ്രത്യേക വെളുത്ത നിറവും കടുപ്പമുള്ള പുറം പാളിയും ഉണ്ട്. വറുക്കുന്നതിനും ആവിയിൽ വേവിക്കുന്നതിനും അനുയോജ്യം, വയലറ്റ് വഴുതനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വലുതും കട്ടിയുള്ളതും ക്രീമേറിയതുമാണ്, ഇത് നേരിയ രുചിയിൽ വിത്തുകളാൽ സമ്പന്നമാണ് ഈ പോഷകാഹാരങ്ങളുടെ കലവറ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു, പ്രത്യേകിച്ച് പ്രമേഹ നിയന്ത്രണത്തിൽ. നാരുകളും ലയിക്കുന്ന കാർബോഹൈഡ്രേറ്റുകളും ഉള്ളതിനാൽ  നീളമുള്ള വെളുത്ത വഴുതന ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് അനുയോജ്യമായ ഓപ്ഷനാണ്.

മഹാ അഗ്രിൻ: ഫാമിംഗ് എസെൻഷ്യൽസ് ഓൺലൈൻ സ്റ്റോർ

ന്യായവിലയ്ക്ക് ഇനി പച്ചക്കറി: വേനൽക്കാല പച്ചക്കറി വിത്തുകൾ ഇപ്പോൾ ലഭ്യമാണ്.

പച്ചക്കറി കൃഷിയിൽ ഇനി പിന്നോട്ടില്ല, എന്ന് ഓരോ വീട്ടുകാരും തീരുമാനിച്ചാൽ പച്ചക്കറി കൃഷിയിൽ നിന്ന് നല്ല വിളവെടുക്കാം.  ഈ വേനൽക്കാലത്തു ഇതിനുള്ള തുടക്കം കുറിക്കാം. ഇപ്പോൾ പച്ചക്കറി വിത്ത് നടാൻ പറ്റിയ സമയമാണ്. ഏതെല്ലാം പച്ചക്കറികൾ നടണം എന്ന് തീരുമാനിക്കുകയേവേണ്ടൂ.

വേനൽക്കാലത്തു നടാൻ പറ്റിയ ചിലയിനം പച്ചക്കറികൾ ഇവയാണ്, തക്കാളി, വെള്ളരിക്ക, ചുരയ്ക്ക, കുമ്പളം, ചീര, പയർ തുടങ്ങിയവ. ഒരൽപ്പം ശ്രദ്ധയും സമയവും അടുക്കളത്തോട്ടത്തിന് വേണ്ടി മാറ്റിവച്ചാൽ നമുക്കും വീട്ട്മുറ്റത്തു അത്ഭുതം വിളയിക്കാം. വിലകൂടിയതും കീടനാശിനികൾ ഉപയോഗിക്കുന്നതുമായ പച്ചക്കറികളെ ഒഴിവാക്കാം. പേടികൂടാതെ നല്ല ഭക്ഷണം കഴിക്കാം. പണവും ലാഭിക്കാം.

ഒരു അടുക്കളത്തോട്ടത്തിനു ആദ്യം സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തിരെഞ്ഞെടുക്കാം. മണ്ണ് ഇതിനായി തയ്യാറാക്കാം.നന്നായി കാലിവളമോ കമ്പോസ്റ്റോ മണ്ണിൽ കലർത്തുക. ഇത് ആവശ്യമായ പോഷകങ്ങളാൽ മണ്ണിനെ സമ്പുഷ്ടമാക്കുകയും ആരോഗ്യകരമായ സസ്യവളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

വിത്തുകൾ

കൃഷിയിൽ വിത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. നല്ലയിനം വിത്തുകൾ വാങ്ങി ഉപയോഗിക്കണം. വിശ്വസനീയവും ഈ രംഗത്തു പരിചയ സമ്പത്തുമുള്ള മഹാഅഗ്രിൻ വിത്തുകൾ വാങ്ങിയുപയോഗിക്കാം.ഈ വിത്തുകൾ ഹൈബ്രിഡ് ഇനങ്ങളാണ്, അവ സാധാരണയായി സസ്യങ്ങൾക്കുണ്ടാകുന്ന രോഗങ്ങളിൽ നിന്ന്
മുക്തമാണ്. ഏതു കാലാവസ്ഥയിലും ഉർജ്‌ജസ്വലതയോടെ വളർച്ച കൈവരിക്കുന്നു.അവ സൂക്ഷ്മമായി പായ്ക്ക് ചെയ്തിരിക്കുന്നു, അവ വേഗത്തിൽ വളരുന്നവയും കീടങ്ങളെ പ്രതിരോധിക്കുന്നവയുമാണ്.വിത്തുകൾ ഓൺലൈനായി വാങ്ങാം.

കൃഷി രീതി

മണ്ണ് നന്നായി ഒരുക്കി ചാണകം, കമ്പോസ്റ്റ് ഇവ ചേര്‍ത്തു ഇടാം. കുമ്മായം കൂടി ചേര്‍ത്ത് രണ്ടു ദിവസം ഇട്ടു ചാണകപ്പൊടി, ചകിരിചോറ് എന്നിവ ചേര്‍ത്ത് ഇളക്കി തൈകൾ നടാം.പച്ചിലവളം ,ചാണകപ്പൊടി, കോഴിക്കാഷ്ടം, ആട്ടിന്കാഷ്ഠം, പിണ്ണാക്ക് ഇവ വേറെ ഇട്ടു ജീർണ്ണിപ്പിച്ചതിനുശേഷമേ മണ്ണിൽ ചേർക്കാവൂ. ഇതാണ് കമ്പോസ്റ്. എന്നാലെ പോഷക മൂല്യങ്ങൾ ചെടികൾക്കു വലിച്ചെടുക്കാനാകൂ. മണ്ണിര കമ്പോസ്റ്റു , ട്രൈക്കോഡെർമ കമ്പോസ്റ്റ് എന്നിവ മണ്ണിൽ ചേർക്കാവുന്നതാണ്‌. വിത്തുകള്‍ ഒരു മണിക്കൂര്‍ സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെച്ചിട്ടു വേണം നടാൻ. വിത്ത് പാകി മുളപ്പിച്ച ശേഷം തൈകൾ പറിച്ചു നടാം.

 തക്കാളി

വിറ്റാമിനുകളാൽ സമ്പന്നമായ തക്കാളി, കൃഷി ചെയ്യാൻ എളുപ്പമാണ്.  തക്കാളി വിവിധ വിഭവങ്ങളുടെ രുചിയും പോഷണവും വർദ്ധിപ്പിക്കുന്നു.നല്ലയിനം വിത്തുകൾ ഉപയോഗിച്ച് വേണം കൃഷി ചെയ്യാൻ.65-70 ദിവസത്തിനുള്ളിൽ വേഗത്തിൽ നല്ല  വളർച്ചയുണ്ടാകും. 80-90 ഗ്രാം വീതം ഭാരമുള്ള ഈ തക്കാളി രുചികരം മാത്രമല്ല, വൃത്താകൃതിയിലുള്ളതും ഉറച്ചതുമാണ്.  തുടർച്ചയായി നല്ല  ഉൽപ്പാദനം ഉറപ്പാക്കുന്നു.

ചീര

ചുവന്ന അമരാന്തസ്, ധാരാളം പോഷകങ്ങൾ അടങ്ങിയതാണ്.  ഇവ ചുവപ്പു നിറത്തിലും, വെള്ള നിറത്തിലുമുണ്ട്. നമ്മുടെ ശരീര ഭാരം കുറക്കാനും രോഗപ്രതിരോധ ശക്തിക്കും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും അമരാന്തസ്സിനു കഴിയും.

വിത്തുകൾ സാധാരണയായി മണ്ണിൽ നേരിട്ട് വിതയ്ക്കുകയോ തൈകൾ ആയതിനുശേഷം പറിച്ചുനടുകയോ ചെയ്യാം. നല്ല നീർവാർച്ചയുള്ള മണ്ണിൽ ഏകദേശം 1/4 ഇഞ്ച് ആഴത്തിൽ വിത്ത് പാകുക. പോഷകങ്ങൾ ആഗിരണം ചെയ്യാനും സസ്യങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കാനും വളരുന്ന സീസണിൽ സമീകൃത വളം നൽകാം. നിങ്ങളുടെ പച്ച ചീര ഊർജ്ജസ്വലതയോടെ തഴച്ചുവളരുകയും അതിന്റെ സമ്പന്നമായ വിളവെടുപ്പിന് പാകമാകുകയും ചെയ്യുന്നു.  ചീര റെഡ് സീഡ്സ് ഓൺലൈനായി വാങ്ങുക

മഹാഗ്രിനിൽ എല്ലാവിധ പച്ചക്കറി വിത്തുകളും ലഭ്യമാണ്.കൂടാതെ 5, 10 എന്നിങ്ങനെ ബൻഡിൽ പാക്കുകളും ലഭ്യമാണ്. പച്ചക്കറി വിത്തുകൾ ഓൺലൈനിൽ ലഭ്യമാക്കുന്നു.

മഹാ അഗ്രിൻ: ഫാർമിംഗ് എസെൻഷ്യൽസ് ഓൺലൈൻ സ്റ്റോർ

ഈ വിത്തുകൾ നട്ടാൽ പയർ കുലകുത്തി ഉണ്ടാകും

പയർ വേനൽക്കാല വിളയാണ്. ധാരാളം ഗുണങ്ങൾ ഇവയിൽ അടങ്ങിയിരിക്കുന്നു.
പയർ പ്രോട്ടീൻ സമ്പുഷ്ടമാണ്, ഇവ ഭക്ഷണത്തിൽ തീർച്ചയായും ഉൾപ്പെടുത്തണം. ഇവ നാരുകളുള്ള പച്ചക്കറിയാണ്, അതിനാൽ ഇത് ദഹനത്തെ സഹായിക്കുന്നു. വള്ളിപ്പയർ, കുട്ടിപ്പയർ, അച്ചിങ്ങ പയർ, വൻപയർ തുടങ്ങി പല പേരുകളിലും ഇനങ്ങളിലും ഇവ അറിയപ്പെടുന്നു.

പയർ കൃഷി മണ്ണിൻ്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അടുക്കളത്തോട്ടത്തിലും മറ്റ് കൃഷിയിടങ്ങളിലും വിളവെടുപ്പിനു ശേഷമുള്ള പാടശേഖരങ്ങളിലുമാണ് പയർ വിതയ്ക്കുന്നത്. വീട്ടുമുറ്റത്ത് എല്ലാ സമയത്തും പയർ കൃഷി ചെയ്യാം.

വിത്ത് നട്ട് 40 ദിവസം കഴിഞ്ഞാൽ വിളവെടുപ്പ് തുടങ്ങാം. മുളകൾ ലഭിക്കാൻ ബീൻസ് ആറ് മണിക്കൂർ വെള്ളത്തിൽ മുക്കുക. വിത്തുകൾ ചട്ടിയിലോ പെട്ടികളിലോ ഗ്രോബാഗുകളിലോ വളർത്താം. മണ്ണിൻ്റെ അസിഡിറ്റി കുറയ്ക്കുന്നതിന് നടുന്നതിന് രണ്ടാഴ്ച മുമ്പ് കുമ്മായം കലർത്തിയ മണ്ണ് തയ്യാറാക്കുക. നടുന്നതിന് മൂന്നോ നാലോ ദിവസം മുമ്പ് ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ മണ്ണിൽ കലക്കി ദിവസവും രണ്ടുനേരം നനയ്ക്കണം. ഇനി വിത്ത് നടാം. ദിവസവും ചെടി നനയ്ക്കുക. ശാഖകൾ പടരാനുള്ള സൗകര്യങ്ങൾ ഒരുക്കുക.

വളവും ജലസേചനവും തുടക്കം മുതൽ തന്നെ ചെയ്യണം. ചെടിയുടെ വളർച്ചയിൽ പ്രധാനമാണ് ജൈവ വളങ്ങൾ. സൂക്ഷ്മജീവികളുടെ വളർച്ചയ്ക്കും ജലാംശത്തിനും മണ്ണിൽ ജൈവവളങ്ങൾ ചേർക്കണം. നനവ് കൂടിയാലും കുറഞ്ഞാലും ചെടികളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കും. നല്ല വിളവെടുപ്പിന് ശരിയായ നനവ് ഉറപ്പാക്കണം. വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക. 2 ആഴ്ച കൂടുമ്പോൾ ജൈവവസ്തുക്കൾ ചേർക്കുകയും ചെയ്താൽ, പയർ വേഗത്തിൽ വളരും. ഫിഷ് അമിനോ ആസിഡ് നല്ലതാണ് പൂവിടുന്നതിനും.

മഞ്ഞുകാലത്തും മഴക്കാലത്തും ബാധിക്കുന്ന ഒരു ഫംഗസ് രോഗമാണ് പൂപ്പൽ. ഇലകളിൽ ചെറിയ പൊട്ടുകൾ പോലെ കാണപ്പെടുന്നതിനാൽ ഇലയിലും തണ്ടിലും ഫംഗസ് കാണപ്പെടുന്നു, പൊടി ഇട്ടതുപോലെ പടരുന്നു. ഇലകൾ ഒടുവിൽ മഞ്ഞനിറമാവുകയും ദ്രവിക്കുകയും ചെയ്യുന്നു. രോഗം നിയന്ത്രിക്കുന്നതിന് കോപ്പർ ഓക്സിക്ലോറൈഡ് 2 ഗ്രാം / ലിറ്റർ വെള്ളത്തിൽ എന്ന അനുപാതത്തിൽ വെള്ളത്തിൽ ലയിപ്പിച്ച് തളിക്കുക.

വിളവെടുപ്പ് സമയം എത്തുമ്പോൾ കീടങ്ങൾ വിളയെ ആക്രമിക്കാൻ തുടങ്ങും. വേപ്പെണ്ണ എമൽഷൻ തളിച്ച് , പുഴു ലാർവ എന്നിവ നിയന്ത്രിക്കാം. കൃഷി ചെയ്യുന്നിടത്ത് ബന്ദിപ്പൂക്കൾ നടുന്നത് കീടങ്ങളെ തടയാൻ ഫലപ്രദമാണ്.

കീടങ്ങളെ’ അകറ്റാൻ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തളിക്കുക. കായ് തുരപ്പൻ കീടങ്ങളെ അകറ്റാൻ, 100 മില്ലി ഗോമൂത്രം വെള്ളത്തിൽ കലർത്തി, പത്ത് ഗ്രാം കാന്താരി സത്ത് എന്നിവയും ചേർത്ത് തളിക്കുക. പയർ സാധാരണയായി 45 മുതൽ 50 ദിവസത്തിനുള്ളിൽ പൂക്കും. വേഗത്തിൽ പൂക്കാൻ, സ്യൂഡോമോണസ് 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന അളവിൽ വെള്ളത്തിൽ കലർത്തി തളിക്കുക.

നല്ല ഗുണമേന്മയുള്ള വിത്തുകളുടെ ഉപയോഗം, സൂര്യപ്രകാശം ലഭിക്കുന്ന കൃഷിസ്ഥലം തിരഞ്ഞെടുക്കൽ, ശുദ്ധവായു ലഭ്യത, രോഗം ബാധിച്ച ഇലകൾ നശിപ്പിക്കൽ, കൃഷിയിടം വൃത്തിയായി സൂക്ഷിക്കൽ എന്നിവയ്‌ക്ക് കൃത്യമായ നടപടികൾ സ്വീകരിച്ചാൽ പയർ കുല കുത്തി കായ്ക്കും.

വിത്തുകൾ

വിത്തുകൾ പലതരമുണ്ട്. വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് വേണം വിത്തുകൾ വാങ്ങാൻ. ഈ രംഗത്ത് പ്രശസ്തമായ മഹാഅഗ്രിൻ വിത്തുകളാണ് തെരെഞ്ഞെടുക്കേണ്ടത്. ഹൈബ്രിഡ് വിത്തുകൾ നല്ല വിളവ് തരും.വിത്തുകൾ കൃഷിയുടെ വിജയം നിശ്ചയിക്കുന്നു. നല്ല വിത്തുകൾ വേഗത്തിൽ മുളക്കുന്നു. അവയെ കീടബാധയേൽക്കില്ല.

മഹാഅഗ്രിൻ ഫാമിംഗ് എസ്സെൻഷ്യൽസ് ഓൺലൈൻ സ്റ്റോർ

Buy cow pea bundle

കുക്കുമ്പർ ടെറസിലും കൃഷിചെയ്യാം, മഹാഗ്രിൻ സീഡ്‌സ് – കുക്കുമ്പർ ഇനി പൊട്ടിച്ചു മടുക്കും

വേനൽക്കാലത്തുകൃഷി ചെയ്യാൻ പറ്റിയ പച്ചക്കറി വിളയാണ് വെള്ളരി. വെള്ളരി പലതരമുണ്ട്. സാലഡ്, സാംബാർ വെള്ളരി എന്നിങ്ങനെ. സ്വർണ്ണ വർണ്ണമുള്ള കണി വെള്ളരി മലയാളികളുടെ പ്രിയയിനമാണ്.

കുറഞ്ഞ കലോറിയും ഉയർന്ന ജലാംശവും ഉള്ള വെള്ളരിക്ക നമ്മുടെ വീട്ടിലെ ടെറസിലോ അടുക്കളത്തോട്ടത്തിലോ കൃഷി ചെയ്യാം. ധാരാളം ഗുണങ്ങൾ ഉള്ള പച്ചക്കറിയാണ് വെള്ളരിക്ക. ശരീരഭാരം കുറയ്ക്കാൻ വെള്ളരിക്കയ്ക്ക് കഴിയും. ഇത് വിറ്റാമിൻ കെ, മോളിബ്ഡിനം (എംബി) എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്.ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ് കുക്കുമ്പർ. ചർമ്മത്തിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കാനും വെള്ളരിയ്ക്കക്കു കഴിയും. ചർമ്മത്തിൻ്റെ മൊത്തത്തിലുള്ള ഘടനയും ടോണും രൂപവും മെച്ചപ്പെടുത്താൻ വെള്ളരിക്കാ സഹായിക്കും. ധാരാളം കുക്കുമ്പർ ഇനങ്ങൾ ലഭ്യമാണ്.

വിത്ത് മുളയ്ക്കുന്നതിൽ മണ്ണ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ജൈവ പദാർത്ഥങ്ങളാൽ സമ്പുഷ്ടവും നല്ല ഡ്രെയിനേജ് സംവിധാനമുള്ളതുമായ (എക്കൽ മണ്ണ്) മണ്ണിൽ കുക്കുമ്പർ വിത്ത് വിതയ്ക്കുന്നതാണ് നല്ലത്.വെള്ളരിത്തോട്ടത്തിന്, നന്നായി തയ്യാറാക്കി കളകളില്ലാത്ത പാടം ആവശ്യമാണ്. ചാക്കിലോ ഗ്രോ ബാഗിലോ ടെറസിൽ കൃഷി ചെയ്യാം.

വിത്തുകള്‍

വിത്തുകൾ പലതരമുണ്ട് . വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് വേണം വിത്തുകൾ വാങ്ങാൻ. ഈ രംഗത്ത് പ്രശസ്തമായ മഹാഅഗ്രിൻ വിത്തുകളാണ് തെരെഞ്ഞെടുക്കേണ്ടത്. മഹാഅഗ്രിൻ ഹൈബ്രിഡ് വിത്തുകൾ നല്ല വിളവ് തരും. അവ കീട ബാധയേൽക്കാത്തതും ഏതു കാലാവസ്ഥയിലും വിളവ് തരുന്നവയുമാണ്. ഉയർന്ന ഗുണമേന്മയുള്ള ഇവ ഓൺലൈനിൽ ലഭ്യമാണ്.

കൃഷിരീതി

കുക്കുമ്പർ ചെടികൾക്ക് വളർച്ചയുടെ ഘട്ടത്തിൽ വളരെയധികം പരിചരണം ആവശ്യമാണ്.  അതീവ ശ്രദ്ധ നൽകിയാൽ മാത്രമേ നിങ്ങൾക്ക് സമൃദ്ധമായ വിളവെടുപ്പ് പ്രതീക്ഷിക്കാനാകൂ.

വെള്ളരി കൃഷി ചെയ്യുന്നതിനായി കൃഷിസ്ഥലം നന്നായി ഒരുക്കി അടിവളമായി ഉണങ്ങിയ ചാണകപ്പൊടി ഇടാം. എല്ലുപൊടിയോ കമ്പോസ്റ്റോ നല്‍കണം. രണ്ടുമീറ്റര്‍ അകലത്തിലുള്ള കുഴികൾ എടുത്ത് അവയില്‍ നാലു-അഞ്ച് വിത്തുകള്‍ വിതയ്ക്കാം. വിത്തുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു രണ്ടുമണിക്കൂര്‍ വെച്ചതിനുശേഷം നടുന്നത്, രോഗപ്രതിരോധത്തെ സഹായിക്കും. രാവിലെയും വൈകുന്നേരവും വെള്ളം നനച്ചു കൊടുക്കണം. നടീലുകൾ തമ്മിൽ പരസ്പരം 18 മുതൽ 36 ഇഞ്ച് വരെ അകലം വേണം.

പാകി 3-4 ദിവസം കഴിഞ്ഞു വിത്തുകള്‍ മുളയ്ക്കും. വള്ളി വീശുമ്പോഴും പൂവിടുമ്പോഴും വീണ്ടും ചാണകപ്പെടി ചേര്‍ത്തുകൊടുക്കാം.  മുളച്ച് രണ്ടാഴ്ച കഴിയുമ്പോള്‍ ആരോഗ്യമുള്ള തൈകൾ നിലനിര്‍ത്തി മറ്റുള്ളവ പറിച്ചുനീക്കണം. വള്ളി വീശുമ്പോൾ പന്തൽ ഇട്ടുകൊടുക്കാം. വള്ളി വീശുമ്പോഴും പൂവിടുമ്പോഴും വീണ്ടും ചാണകപ്പെടി ചേര്‍ത്തുകൊടുക്കാം. പൂവിട്ടുകഴിഞ്ഞാല്‍ 10 ദിവസത്തിലൊരിക്കല്‍ ഒരുകിലോഗ്രാം പച്ചച്ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടത്തില്‍ ഒഴിച്ചുകൊടുക്കുന്നത് നല്ലതാണ്.

കായീച്ചയാണ്‌ വെള്ളരിയുടെ പ്രധാന ശത്രു. കായകള്‍ കടലാസ് ഉപയോഗിച്ചു മൂടുന്നത് കായീച്ചയുടെ ആക്രമണത്തില്‍ നിന്നും വെള്ളരി കായകളെ രക്ഷിക്കാം.

വിളവെടുപ്പ്

പഴങ്ങൾ ഇളയതും പഴത്തിനുള്ളിലെ വിത്തുകൾ മൃദുവായിരിക്കുമ്പോൾ പറിച്ചെടുക്കണം. പച്ചയിൽ നിന്ന് മഞ്ഞയിലേക്ക് നിറം മാറുന്നതിന് മുമ്പ് വെള്ളരി വിളവെടുക്കുന്നതാണ് നല്ലത്.

മഹാഅഗ്രിൻ ഫാമിംഗ് എസ്സെൻഷ്യൽ ഓൺലൈൻ സ്റ്റോർ

Buy sambar Cucumber Online

 

വേനൽക്കാല പച്ചക്കറികൾ വിതയ്ക്കാനുള്ള ശരിയായ സമയം

പച്ചക്കറിത്തോട്ടപരിപാലനത്തിന് വേനൽക്കാലം മികച്ച കാലമാണ്. നല്ല സൂര്യപ്രകാശം, നീണ്ട ദിവസങ്ങൾ, ചൂട് കാലാവസ്ഥ എന്നിവയിൽ തഴച്ചുവളരുന്ന വിളകൾ, വേനൽക്കാലത്തിന്റെ പ്രേത്യകതയാണ്. ഈ വേനൽക്കാല പച്ചക്കറികളിൽ പലതും മൺസൂൺ സീസണിൽ തടസ്സമില്ലാതെ തുടരാം എന്നതാണ് നേട്ടം. വേനൽക്കാല വിളകളുടെ ഊർജ്ജസ്വലമായ വളർച്ച നിങ്ങളുടെ പൂന്തോട്ടത്തിലും ഉറപ്പാക്കുക. വേനൽക്കാലത്ത് ഈ പച്ചക്കറികൾ വളർത്താം.

 

തക്കാളി


65-70 ദിവസത്തിനുള്ളിൽ വേഗത്തിൽ നല്ല ശക്തമായ തക്കാളി വളർച്ചയുണ്ടാകും. 80-90 ഗ്രാം വീതം ഭാരമുള്ള ഈ തക്കാളി രുചികരം മാത്രമല്ല, വൃത്താകൃതിയിലുള്ളതും ഉറച്ചതുമാണ്. ഇത്തരം തക്കാളി ഇല ചുരുളൻ വൈറസ് പോലുള്ള രോഗങ്ങൾക്കെതിരെ ശക്തമായ പ്രതിരോധിക്കുന്നു. തുടർച്ചയായി നല്ല തക്കാളി ഉൽപ്പാദനം ഉറപ്പാക്കുന്നു.

പ്രയോജനങ്ങൾ: വിറ്റാമിനുകളാൽ സമ്പന്നമായ തക്കാളി, കൃഷി ചെയ്യാൻ എളുപ്പമാണ്, വിവിധ വിഭവങ്ങളുടെ രുചിയും പോഷണവും വർദ്ധിപ്പിക്കുന്നു. വ്യത്യസ്ത സീസണുകളോടുള്ള അവരുടെ പൊരുത്തപ്പെടുത്തൽ അവയെ കൃഷിക്ക് ജനപ്രിയവും പ്രയോജനകരവുമാക്കുന്നു.

തക്കാളി രക്ഷ ഓൺലൈനിൽ വാങ്ങാം

Buy tomato raksha online

കാന്താരി മുളക്


മാർച്ചിൽ കാന്താരി മുളക് കൃഷിയ്ക്ക് തയ്യാറെടുക്കുക. ബേർഡ്‌സ് ഐ ചില്ലി എന്നും ഇത് അറിയപ്പെടുന്നു. കാന്താരി മുളക് , വിഭവങ്ങൾക്ക് രുചി മാത്രമല്ല ആരോഗ്യപരമായ ഗുണങ്ങളും നൽകുന്നു. ഇത് ഹൃദ്രോഗവും രക്തം കട്ടപിടിക്കുന്നതും തടയുകയും വേദനസംഹാരിയായി പ്രവർത്തിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു, സന്ധി വേദന ഒഴിവാക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു – രുചികരമായ ഭക്ഷണത്തിനും ക്ഷേമത്തിനും ഒരു മികച്ച തിരഞ്ഞെടുപ്പാണ് ഇത്. കാന്താരി ചട്‌ണി ഒരു രുചികരമായ വിഭവമാണ്.

കാന്താരി മുളക് പച്ച ഓൺലൈനിൽ വാങ്ങാം

Buy Kanthari online

വഴുതന


സോളനേസി കുടുംബത്തിൽ പെടുന്ന നീളമുള്ള വെളുത്ത വഴുതനയ്ക്ക് ഒരു പ്രത്യേക വെളുത്ത നിറവും കടുപ്പമുള്ള പുറം പാളിയും ഉണ്ട്. വറുക്കുന്നതിനും ആവിയിൽ വേവിക്കുന്നതിനും അനുയോജ്യം, വയലറ്റ് വഴുതനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വലുതും കട്ടിയുള്ളതും ക്രീമേറിയതുമാണ്, ഇത് നേരിയ രുചിയിൽ വിത്തുകളാൽ സമ്പന്നമാണ് ഈ പോഷകാഹാരങ്ങളുടെ കലവറ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു, പ്രത്യേകിച്ച് പ്രമേഹ നിയന്ത്രണത്തിൽ. നാരുകളും ലയിക്കുന്ന കാർബോഹൈഡ്രേറ്റുകളും വിതരണം ചെയ്യുന്നതിനാൽ, നീളമുള്ള വെളുത്ത വഴുതന ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് അനുയോജ്യമായ ഓപ്ഷനാണ്.

വെളുത്ത വഴുതനയുടെ   വിത്തുകൾ ഓൺലൈനിൽ വാങ്ങാം

Buy brinjal online

മുരിങ്ങക്ക


നീളമുള്ള കായ്കളും സുഗന്ധമുള്ള പൂക്കളും ഇലകളും ഉള്ള അതിവേഗം വളരുന്ന വൃക്ഷമാണ് മുരിങ്ങ. ഇതിന്റെ ഇളം കായ്കൾ പാചകത്തിന് ഉപയോഗിക്കുന്നു, വ്യത്യസ്ത കാലാവസ്ഥകളിൽ മരം വളരുന്നു. മുരിങ്ങയില വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ്, രോഗപ്രതിരോധ ശേഷി, ദഹനം, എല്ലുകളുടെ ആരോഗ്യം എന്നിവയെ പിന്തുണയ്ക്കുന്നു. വിവിധ ആരോഗ്യ ഗുണങ്ങൾക്കായി പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ ഇതിന് ഔഷധ ഉപയോഗങ്ങളും ഉണ്ട്.

മുരിങ്ങ വിത്തുകൾ ഓൺലൈനായി വാങ്ങുക

Buy drumstick seeds

അമരാന്തസ് ചീര


ചുവന്ന അമരാന്തസ്,  ശ്രദ്ധേയമാണ്. ധാരാളം പോഷകങ്ങൾ അടങ്ങിയ ഇവ പല ചുവപ്പു നിറത്തിലും, വെള്ള നിറത്തിലുമുണ്ട്. ശരീര ഭാരം കുറക്കാനും രോഗപ്രതിരോധ ശക്തിക്കും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും അമരാന്തസ്സിനു കഴിയും.

ചീര റെഡ് സീഡ്സ് ഓൺലൈനായി വാങ്ങുക

പൂന്തോട്ടപരിപാലനത്തിൽ വിത്തുകൾ നിർണായകമാണ്, അതിനാൽ അവയുടെ ഗുണനിലവാരം ഉറപ്പാക്കുക. ഓൺലൈനായി വാങ്ങുമ്പോൾ, ഗുണമേന്മയുള്ള വിത്തുകൾക്ക് മുൻഗണന നൽകുക. മഹാഗ്രിൻ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഹൈബ്രിഡ് വിത്തുകൾ വാഗ്ദാനം ചെയ്യുന്നു-വിജയകരമായ പൂന്തോട്ടത്തിനായി അവ ഓൺലൈനിൽ വാങ്ങുക.

 

 

Buy red amaranthus

 

ചതുരപ്പയര്‍ കൃഷി രീതി : നല്ല വിളവ് നേടാം

ചതുരപ്പയർ ഒരു വേനൽക്കാല വിളയാണ്. ചതുരപ്പയർ ഒരുപാട് പോഷകഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറി വിളയാണ്. ചതുരപ്പയറിൻറെ കായ്കളും ഇലകളുംവരെ ഭക്ഷ്യയോഗ്യമാണ്.ഇത് കൃഷിചെയ്യാൻ എളുപ്പമാണ്. ഊഷ്മളമായ പച്ചനിറത്തിലുള്ള ഈ സസ്യം അടുക്കള തോട്ടങ്ങൾക്ക് അലങ്കാരവും ഭക്ഷണത്തിന് പോഷകമൂല്യവും നൽകുന്നു. പയറിനങ്ങളിൽ ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിരിക്കുന്നത് ചതുരപ്പയറിലാണ്. ഇറച്ചിപ്പയർ എന്നും ഇതു അറിയപ്പെടുന്നു.

ആരോഗ്യപരമായ ഗുണങ്ങൾ

രുചികരവും പോഷകപ്രദവുമായ ചതുരപ്പയറിൽ സുപ്രധാന പോഷകങ്ങൾ, ആൻ്റിഓക്‌സിഡൻ്റുകൾ, പ്രോട്ടീനുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത്  കണ്ണുകളെആരോഗ്യമുള്ളതാക്കുന്നു. ഇതിലെ നാരുകൾ ദഹനത്തെ സഹായിക്കുന്നു, കൂടാതെ പേശികളുടെ വികാസത്തിനും ശാരീരിക പ്രവർത്തനങ്ങൾക്കും വേണ്ട പ്രോട്ടീൻ സമ്പുഷ്ടമായ പച്ചക്കറിയാണിത്.

ശരീരഭാരം നിയന്ത്രിക്കാനും ഇതിലെ ഉയർന്ന പ്രോട്ടീൻ ഉള്ളടക്കം പേശികളുടെ വളർച്ചയെ യെയും തുണക്കുന്നു. കൂടാതെ, കാൽസ്യം, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമായ ചതുരപ്പയർ എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും ഗ്ലൂക്കോസ് മെറ്റബോളിസത്തെയും സഹായിക്കുന്നു.

കൃഷി രീതി

ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ ചതുരപ്പയർ തഴച്ചുവളരുന്നു. ഗുണമേന്മയുള്ള വിത്തുകൾ ഉപയോഗിച്ച് കൃഷി തുടങ്ങുക. വിത്തുകൾ 8 മണിക്കൂർ കുതിർത്തു മാത്രമേ നടാവൂ. ആദ്യം കൃഷിക്കായി മണ്ണ് നന്നായി ഒരുക്കിയെടുക്കുക. കമ്പോസ്റ്റും ചാണകവും ചേർത്ത് സമ്പുഷ്ടമാക്കിയ നല്ല നീർവാർച്ചയുള്ള മണ്ണിൽ നടുക.മണ്ണിൽ വേപ്പിൻ പിണ്ണാക്കും കുമ്മായവും ചേർത്തിളക്കി നനച്ചിടുക. 4 അടി അകലമുള്ള വരികളിൽ 2 അടി അകലത്തിൽ 1 ഇഞ്ച് ആഴത്തിൽ വിത്ത് പാകുക. ഈ ചതുര പയർ മണ്ണിൽ നൈട്രജൻ അളവ് കൂട്ടുന്നു. കായ്കൾ വളർന്നുകഴിയുമ്പോൾ അധിക വളം ചേർക്കുക. കായകൾക്ക് 10 -15 സെ.മീ നീളമുണ്ട്‌. ഇടക്ക് നനച്ചുകൊടുക്കാം.പടർന്നു കയറാൻ പന്തൽ ഇട്ടു കൊടുക്കാം. ഫംഗസ് രോഗങ്ങൾ തടയുന്നതിന് കേടുവന്ന ഇലകളുടെ സമ്പർക്കം ഒഴിവാക്കുക. പുതയിട്ടുകൊടുക്കാം എന്നാൽ വിത്ത് മുളച്ചു കഴിഞ്ഞാൽ പുത ഒഴിവാക്കാം. ഗോമൂത്രമോ ജൈവസ്ളറിയോ തളിച്ചുകൊടുക്കാം. 4 മാസത്തിനുള്ളിൽ വിളവെടുക്കാം. ഇളം പ്രായത്തിൽ തന്നെ കായകൾ പറിക്കാം. ഇത് എളുപ്പത്തിൽ കൃഷി ചെയ്യാം.

വിത്തുകളുടെ തിരഞ്ഞെടുപ്പ്

വിജയകരമായ കൃഷിക്ക് ഗുണമേന്മയുള്ള ഹൈബ്രിഡ് വിത്ത് ഉപയോഗിക്കുന്നത് വളരെ പ്രധാനമാണ്. മഹാഗ്രിൻ ഫാമിംഗ് എസൻഷ്യൽ ഓൺലൈൻ സ്റ്റോറിൽ മികച്ച പച്ചക്കറി വിത്തുകൾ ലഭ്യമാണ്. നിങ്ങളുടെ തോട്ടത്തിൽ പോഷകസമൃദ്ധവും വൈവിധ്യമാർന്നതുമായ പയർവർഗ്ഗങ്ങളുടെ സമൃദ്ധമായ വിളവെടുപ്പിനായി പ്രീമിയം ബ്രാൻഡായ മഹാഗ്രിൻ വിത്തുകളുടെ മികവ് കണ്ടെത്തൂ.

മഹാഗ്രിൻ ഫാമിംഗ് എസൻഷ്യൽ ഓൺലൈൻ സ്റ്റോർ.

 

Buy Winged Beans (Chathurapayar) Online

നിങ്ങളുടെ അടുക്കളത്തോട്ടത്തിന് മികച്ച ഗുണനിലവാരമുള്ള വിത്തുകൾ

ഒരു അടുക്കളത്തോട്ടം ഓരോ വീടിനും വളരെ അത്യാവശ്യമാണ്. വിഷരഹിതമായ പച്ചക്കറികൾ നട്ടുപിടിപ്പിക്കേണ്ടത് നമ്മുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഒരു അടുക്കളത്തോട്ടം ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങളുണ്ട്. ആദ്യമായി സൂര്യപ്രകാശമുള്ള ഒരു സ്‌ഥലം കണ്ടുപിടിക്കണം. ഗ്രോ ബാഗുകളോ പ്ലാസ്റ്റിക് പാത്രങ്ങളോ ചെടികൾ നടാൻ ഉപയോഗിക്കാം.

വേനൽക്കാലത്തു നടാൻ പറ്റിയതും നിത്യവും ആവശ്യമുള്ളതും വേഗത്തിൽ കൃഷിചെയ്യാവുന്നതുമായ പച്ചക്കറിവിളകൾ തിരഞ്ഞെടുക്കാം.വിത്തുകൾ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. വിത്തുകൾക്ക് അതിൻ്റെതായ പ്രാധാന്യമുണ്ട്. വിജയകരമായ വിളവെടുപ്പിന് ഗുണമേന്മയുള്ള വിത്തുകൾ ഉപയോഗിക്കുന്നത് പ്രധാനമാണ്. ഗുണനിലവാരമുള്ള വിത്തുകൾ നിങ്ങളുടെ പൂന്തോട്ടപരിപാലന വിജയത്തിന്ആവശ്യമാണ് എന്ന് പറയാൻ കാര്യമുണ്ട്.

മഹാഗ്രിൻ വിത്തുകൾ, വിത്ത് ഉൽപ്പാദനത്തിലും വിതരണത്തിലും വൈദഗ്ധ്യം നേടിയതാണ്. ഗുണനിലവാരത്തിൻ്റെ കാര്യത്തിൽ തികച്ചും മികച്ച വിത്തുകൾ നിങ്ങൾക്ക് ഓൺലൈനായി വാങ്ങാം. നിങ്ങൾ ഒരു പരിചയസമ്പന്നനായ കർഷകനോ ആദ്യമായി കൃഷി ചെയ്യുന്നവരോ ആയാലും ഈ വിത്തുകൾ നിങ്ങളുടെ പച്ചക്കറി കൃഷി ഒരു വിജയമാക്കും. ഏറ്റവും മികച്ച വിത്തുകൾ മഹാഅഗ്രിൻ നല്ല പാക്കിങ്ങോടുകൂടി എത്തിച്ചുതരും. മഹാഗ്രിൻ സീഡ്സ് കാർഷികരംഗത്ത് കൊണ്ടുവരുന്ന മികവ് അനുഭവിക്കുക. സന്തോഷകരമായ നടീൽ ആരംഭിക്കാം.

നിങ്ങളുടെ പൂന്തോട്ടത്തിന് അനുയോജ്യമായ വിത്തുകൾ കണ്ടെത്താനും ഓർഡർ ചെയ്യാനും നിങ്ങളുടെ വെബ്സൈറ്റ് ബ്രൗസ് ചെയ്യുക.

ഈ വിത്തുകളുടെ ഗുണങ്ങൾ

രോഗ പ്രതിരോധം:

മഹാഗ്രിൻറെ ഗുണമേന്മയുള്ള ഹൈബ്രിഡ് വിത്തുകളുടെ പ്രധാന ഗുണങ്ങളിലൊന്ന് രോഗങ്ങളോടും കീടങ്ങളോടും ഉള്ള സഹജമായ പ്രതിരോധമാണ്. അത്തരം വിത്തുകളിൽ നിന്ന് വളരുന്ന സസ്യങ്ങൾ സാധാരണ രോഗങ്ങളെ പ്രതിരോധിക്കുന്നു.

വർദ്ധിച്ച ഉൽപ്പാദനക്ഷമത:

മഹാഗ്രിൻ വിത്തുകളുടെ ഉപയോഗം ഉയർന്ന ഉൽപാദനക്ഷമത കാണിക്കുന്നു. ഈ വിത്തുകൾ വിളവ് വർദ്ധിപ്പിക്കുന്നു, നിങ്ങളുടെ പൂന്തോട്ടത്തിൽ ധാരാളം പച്ചക്കറികൾ ഉത്പാദിപ്പിക്കാൻ കഴിയും.

സമയവും വിഭവശേഷിയും:

ഉയർന്ന മുളയ്ക്കൽ നിരക്ക് ഉപയോഗിച്ച്, നടുന്നതിനും വിളവെടുപ്പിനും ഇടയിലുള്ള സമയം കുറയ്ക്കുന്നതിലൂടെ വേഗത്തിലും കൂടുതൽ സൗകര്യ പ്രദമായി നിങ്ങൾക്ക് കൃഷി ചെയ്യാം.

സാഹചര്യങ്ങളുമായി പൊരുത്തപ്പെടൽ:

ഗുണമേന്മയുള്ള വിത്ത് ഇനങ്ങൾ പ്രത്യേക കാലാവസ്ഥയിലും സാഹചര്യങ്ങളിലും വളരുന്നു.

മികച്ച ഗുണനിലവാരമുള്ള വിത്തുകൾ വിതരണം ചെയ്യുന്നതിൽ മഹാഗ്രിൻ വിശ്യസനീയമായ നിലപാട് നിലനിർത്തുന്നു. നിങ്ങളുടെ പൂന്തോട്ടത്തിൻ്റെ വിജയത്തിൽ വിത്തുകൾ വഹിക്കുന്ന നിർണായക പങ്ക് മനസ്സിലാക്കി സമൃദ്ധമായ വിളവെടുപ്പിനുള്ള അടിത്തറയായി വർത്തിക്കുന്നു. ഗുണനിലവാരത്തിലും മികവിലും വേരൂന്നിയ പൂന്തോട്ടപരിപാലന അനുഭവത്തിനായി മഹാഗ്രിൻ വിത്തുകൾ തിരഞ്ഞെടുക്കുക.

മഹാഗ്രിൻ ഓൺലൈൻ സ്റ്റോർ

ചീര വിളവെടുപ്പിന് ഇനി എന്ത് എളുപ്പം !

 

നമ്മുടെ അടുക്കളത്തോട്ടത്തിൽ നിത്യോപയോഗ പച്ചക്കറികൾ വിളവെടുക്കാം. ഇതു ഭക്ഷണത്തിന് സ്വാദുകൂട്ടുന്നു. ദൈനംദിന പാചകത്തിന് പുതുമ നൽകുന്നു. വീട്ടിലുണ്ടാക്കുന്ന പച്ചക്കറികൾ നമ്മുടെ ആരോഗ്യവും പണവും നഷ്ടമാവാതെ നോക്കുന്നു. ഇങ്ങനെ കൃഷിചെയ്തുണ്ടാക്കുന്നവ നമ്മളിൽ സ്വയംപര്യാപ്തതയും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നു. അവശ്യ അടുക്കള വിഭവങ്ങൾ കൃഷി ചെയ്യുന്നതിനുള്ള പ്രായോഗികവും പരിസ്ഥിതി സൗഹൃദവുമായ സമീപനമെന്ന നിലയിൽ അടുക്കളത്തോട്ടം വീടുകൾക്ക് വലിയ മൂല്യം നൽകുന്നു.

അടുക്കളത്തോട്ടത്തിൽ നിരവധി ചീര (ചീര) ഇനങ്ങൾ കൃഷി ചെയ്യാം. അവയിൽ, അമരാന്തസ് വളരെ പോഷകഗുണമുള്ളതും വ്യാപകമായി ഉപയോഗിക്കുന്ന ഇനവുമാണ്.

അമരാന്തസ് നിങ്ങളുടെ പൂന്തോട്ടത്തിന് ഒരു മികച്ച ഇലക്കറി ഇനമാണ്. ഇത് സമൃദ്ധമായ വിളവുകൾ നൽകുന്നു. നിങ്ങളുടെ പൂന്തോട്ടം സജീവമായി നിലനിർത്തുന്നു. ഇത് രോഗ-പ്രതിരോധശേഷിയുള്ള ചീര ഇനമാണ്. എളുപ്പത്തിൽ കൃഷി ചെയ്യാം. മറ്റ് പച്ചക്കറികൾക്കൊപ്പം അമരാന്തസ് നട്ടുപിടിപ്പിച്ച് മൊത്തത്തിലുള്ള ഉൽപാദനക്ഷമത വർദ്ധിപ്പിക്കാൻ കഴിയും.

 

1. അമരാന്തസ് പിങ്ക് ബ്യൂട്ടി:

 

കേരളത്തിൽ നിന്നുള്ള സുന്ദരി ചീര, പിങ്ക് അമരന്തസ്, നല്ല നീർവാർച്ചയുള്ള മണ്ണിൽ വളരുന്നു. ഈ പ്രതിരോധശേഷിയുള്ള സസ്യത്തിന് സൂര്യപ്രകാശം ആവശ്യമാണ്. വളർച്ചയ്ക്ക് ഇടയ്ക്കിടെ നനയും വളവും ആവശ്യമാണ്. വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമായ ഈ ചീര കണ്ണിനും ശരീരത്തിനും ഒരു വിരുന്നാണ്. കാൽസ്യം, നിയാസിൻ എന്നിവയാൽ സമ്പുഷ്ടമായ അമരാന്തസ് പിങ്ക് ബ്യൂട്ടി, ചുവന്ന സിരകളോട് കൂടിയ ഓവൽ ഇലകളുടെ സവിശേഷതയാണ്. കുറഞ്ഞ പരിചരണം മാത്രം മതിയാകും. ഇത് ഒരു നീണ്ട വിളവെടുപ്പ് നൽകുന്നു, കീടങ്ങളെ പ്രതിരോധിക്കും, ചെറിയ ഇടങ്ങൾക്ക് അനുയോജ്യമാണ്.

2. അമരാന്തസ് ഗ്രീൻ:

പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഇത്. കാത്സ്യം, ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഇരുമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ സുപ്രധാന ധാതുക്കൾക്കൊപ്പം വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ബി6, ബി9, റൈബോഫ്ലേവിൻ, നിയാസിൻ എന്നിവയുൾപ്പെടെ അവശ്യ വിറ്റാമിനുകളുടെ ഒരു കലവറയാണ്. ഗ്രീൻ ചീര ഒരു പോഷക ശക്തിയാണ്. , സിങ്ക്, സോഡിയം, പൊട്ടാസ്യം, ചെമ്പ്, മാംഗനീസ് എന്നിവയും ഇതിലടങ്ങിയിരിക്കുന്നു.

3. അമരാന്തസ് റെഡ്:

കാഴ്ച്ചയ്ക്ക്മാത്രമല്ല, പോഷകാഹാരത്തിനും ഇവ ആവശ്യമാണ്. ആന്റിഓക്‌സിഡന്റുകളുടെയും അവശ്യ പോഷകങ്ങളുടെയും മികച്ച ഉറവിടമാണിത്. അമരാന്തസിൽ വിറ്റാമിനുകൾ (എ, സി, കെ), ധാതുക്കൾ (ഇരുമ്പ്, കാൽസ്യം), ഭക്ഷണ നാരുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ആൻറി ഓക്സിഡൻറുകളുടെ സാന്നിധ്യം ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്നു. പൊട്ടാസ്യം, നാരുകൾ തുടങ്ങി ഹൃദയാരോഗ്യത്തിന് സഹായകമായേക്കാവുന്ന പോഷകങ്ങൾ ചെടിയിൽ അടങ്ങിയിട്ടുണ്ട്.

4. പാലക് (ചീര):

പോഷകസമൃദ്ധമായ പാലക് ചീര വിറ്റാമിനുകൾ (എ, സി, കെ), അവശ്യ ധാതുക്കൾ (ഇരുമ്പ്, കാൽസ്യം), ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ്. പതിവ് ഉപഭോഗം കണ്ണിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും മാത്രമല്ല, മൊത്തത്തിലുള്ള ക്ഷേമത്തിനും ഗുണകരമാണ്. രുചികരവും ആരോഗ്യകരവുമായ അനുഭവത്തിനായി പാലക് ചീര നട്ടുപിടിപ്പിക്കാം.

നടീലിനുള്ള സീസൺ:

ചൂടുള്ള കാലാവസ്ഥയിൽ അമരാന്തസ് നടുക, സാധാരണയായി വാർഷിക വിളയായും ഉപയോഗിക്കാറുണ്ട് . വസന്തകാലത്തോ വേനൽക്കാലത്തിന്റെ തുടക്കത്തിലോ ആണ് നടാൻ ഏറ്റവും അനുയോജ്യമായ സമയം.

നടീൽ രീതി:

വിത്തുകളിൽ നിന്ന് അമരാന്തസ് വളർത്താം. വിത്തുകൾ സാധാരണയായി മണ്ണിൽ നേരിട്ട് വിതയ്ക്കുകയോ തൈകൾ ആയതിനുശേഷം പറിച്ചുനടുകയോ ചെയ്യാം. നല്ല നീർവാർച്ചയുള്ള മണ്ണിൽ ഏകദേശം 1/4 ഇഞ്ച് ആഴത്തിൽ വിത്ത് പാകുക. പോഷകങ്ങൾ ആഗിരണം ചെയ്യാനും സസ്യങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കാനും വളരുന്ന സീസണിൽ സമീകൃത വളം നൽകാം. നിങ്ങളുടെ പച്ച ചീര ഊർജ്ജസ്വലതയോടെ തഴച്ചുവളരുകയും അതിന്റെ സമ്പന്നമായ വിളവെടുപ്പ് നൽകുകയും ചെയ്യുന്നു.

പച്ചിലവളം ,ചാണകപ്പൊടി, കോഴിക്കാഷ്ടം, ആട്ടിന്കാഷ്ഠം, പിണ്ണാക്ക് ഇവ വേറെ ഇട്ടു ജീർണ്ണിപ്പിച്ചതിനുശേഷമേ മണ്ണിൽ ചേർക്കാവൂ. ഇതാണ് കമ്പോസ്റ്. എന്നാലെ പോഷക മൂല്യങ്ങൾ ചെടികൾക്കു വലിച്ചെടുക്കാനാകൂ. മണ്ണിര കമ്പോസ്റ്റു , ട്രൈക്കോഡെർമ കമ്പോസ്റ്റ് എന്നിവ മണ്ണിൽ ചേർക്കാവുന്നതാണ്‌.

അമരാന്തസ് പൂർണ്ണ സൂര്യപ്രകാശത്തിൽ വളരുന്നു. ചെറുതായി അസിഡിറ്റിയുള്ള നല്ല നീർവാർച്ചയുള്ള മണ്ണിൽ ഇത് തഴച്ചുവളരുന്നു. ആവശ്യത്തിന് നനവ് അത്യാവശ്യമാണ്, മണ്ണ് സ്ഥിരമായി ഈർപ്പമുള്ളതായിരിക്കണം.

വിളവെടുപ്പ്:

ഇലകൾ സാധാരണയായി ഇളം പ്രായമാകുമ്പോൾ വിളവെടുക്കാം. പതിവ് വിളവെടുപ്പ് തുടർച്ചയായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ഇലകളുടെ പുതിയതും സ്ഥിരതയുള്ളതുമായ വിതരണം ഉറപ്പാക്കുകയും ചെയ്യുന്നു.

മഹാഗ്രിൻ അമരാത്തസ് ചീര ബണ്ടിൽ ഉപയോഗിച്ച് നിങ്ങളുടെ അടുക്കളയിലേക്ക് പോഷകാഹാരങ്ങളുടെയും ഒരു കലവറ കൊണ്ട് വരും. വളർത്തുക, വിളവെടുക്കുക, വീട്ടിൽ വളർത്തുന്ന പച്ചിലകളുടെ നന്മ ആസ്വദിക്കൂ!

രുചികളുടെയും പോഷകങ്ങളുടെയും ഗുണം ആസ്വദിക്കാം,  മഹാഗ്രിൻ അമരാന്തസ് ചീര വീട്ടിൽ നട്ടുവളർത്തുക.

Buy amarnthus bundle online

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 13
  • Go to page 14
  • Go to page 15
  • Go to page 16
  • Go to page 17
  • Interim pages omitted …
  • Go to page 20
  • Go to Next Page »

Primary Sidebar


Contact Us

Ormeon IT Consulting Pvt. Ltd.
Infopark Technology Business Center,
JNI Stadium Complex, Kaloor, Ernakulam
Kerala – 682017
Call: 0484 406 4688
Email: info@livekerala.com

kerala best hill station?
Vote
Ormeon IT Consulting Pvt. Ltd. Infopark Technology Business Center, JNI Stadium Complex, Kaloor, Ernakulam, Kerala – 682017
Call: 0484 406 4688 | info@livekerala.com
Privacy Policy
Copyright@livekerala.com. All rights reserved.