• Skip to primary navigation
  • Skip to main content
  • Skip to primary sidebar
  • Agriculture
  • Banking & Finanace
  • Education
  • Events & Business
  • Manufactures
  • Services
  • Shopping
  • Others

LIve Kerala

  • Home
  • Travel and Tourism
  • Food & Beverages
  • Health and Wellness
  • Real Estate
  • Shop Now
  • Contact Us

Food & Beverages

മല്ലി കൃഷി ചെയ്ത് മടുത്തോ – ഇതാ ഇതുപോലെ ചെയ്‌തോളൂ

മല്ലിയില ഇന്ന് നമ്മുടെ അടുക്കളയിൽ അവശ്യം ഉപയോഗിക്കുന്ന ഒന്നാണ്. ഒരു വീട്ടിലെ അംഗങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ട മല്ലിയില നമ്മുടെ വീട്ടിൽ തന്നെ നട്ടു പിടിപ്പിക്കാം. വളരെ എളുപ്പത്തിൽ വളർത്താൻ പറ്റിയ ഒന്നാണ് മല്ലിയില. ചെറിയ പരിചരണം മാത്രം മതി. ഇതൊരു ശീതകാല വിളയാണ്.

മല്ലിയില കൃഷി ചെയ്യുന്നതെങ്ങനെ ?

ഗ്രോ ബാഗിലോ ചട്ടികളിലോ നടാം. നല്ല സൂര്യപ്രകാശമുള്ള സ്ഥലമായിരിക്കണം. വലിയ ഗ്രോ ബാഗ് എടുക്കണം. പോട്ടിങ് മിശ്രിതം നേരത്തെ തയ്യാറാക്കി വയ്ക്കണം. അതിനായി മണ്ണ് കുമ്മായം, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് ഇവ കലർത്തി വയ്ക്കുക. കമ്പോസ്റ്റു ചേർക്കുന്നതും നല്ലതാണ്. ഗ്രോ ബാഗിന്റെ മുക്കാൽ ഭാഗത്തോളം മണ്ണ് നിറയ്ക്കാം. വിത്തുകൾ സ്യുഡോമോണസ്‌ ലായനിയിൽ 12 മണിക്കൂറോളം മുക്കി വയ്ക്കാം.
അതിനുശേഷം ഗ്രോ ബാഗിൽ അരയിഞ്ചു അരയിഞ്ചു താഴ്ചയിൽ നടാം. കുറച്ചു മണ്ണ് വിത്തിനു മുകളിൽ ഇടണം . വെള്ളയോ ഒഴിക്കുമ്പോൾ വിത്തുകൾ മാറി പോകാതിരിക്കാനാണ്. വെള്ളം സ്പ്രൈ ചെയ്യാനെ പാടുള്ളൂ. 15 ദിവസത്തോളം കഴിഞ്ഞു വിത്തുകൾ എല്ലാം മുളക്കും. ചിലപ്പോൾ നേരത്തെ മുളക്കാനും സാധ്യത ഉണ്ട്. ഇലകൾ 12 സെന്റീമീറ്റർ വലിപ്പമെത്തിയാൽ മുറിക്കാം. വളം ഇടക്കിടെ കൊടുക്കാം. കീട ബാധവരാതെ നോക്കണം. കളകൾ പറിക്കാം. മണ്ണിൽ കീടബാധയില്ലാതെയിരിക്കാൻ ഓരോ പാത്രത്തിലും ഒരു പിടി വേപ്പിൻ പിണ്ണാക്ക് ചേർക്കുക. 6. 2 മുതൽ 6.8 വരെ പി.എച്ചു മൂല്യമുള്ള മണ്ണിൽ നടാം. നല്ല നീർവാർച്ചയുള്ള മണ്ണിൽ വേണം നടാൻ.

കടകളിൽ നിന്നും അടുക്കളയിലേക്കു വാങ്ങുന്ന മല്ലി വിത്തായിട്ടെടുക്കരുത്. മുളപ്പിക്കാൻ നല്ലയിനം വിത്തുകൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കണം. മഹാ അഗ്രിൻ വിത്തുകൾ ഓൺലൈനായി കിട്ടും. എളുപ്പത്തിൽ മുളയ്ക്കും, എല്ലാ വിത്തുകളും മുളക്കും, കീടബാധ ഉണ്ടാകില്ല ഇതൊക്കെ ഈ വിത്തുകളുടെ പ്രത്യേകതയാണ്. എല്ലാ പച്ചക്കറി വിത്തുകളും മഹാ അഗ്രിനിൽ ലഭ്യമാണ്. വേനൽക്കാല പച്ചക്കറി വിത്തുകൾ ഇന്ന് തന്നെ ബുക്ക് ചെയ്യൂ.

മഹാ അഗ്രിൻ: ഫാർമിംഗ് എസെൻഷ്യൽസ് ഓൺലൈൻ സ്റ്റോർ ഓൺലൈനായി വാങ്ങാം

മല്ലിയില കൃഷിക്ക് ആവശ്യം വേണ്ട പരിചരണങ്ങൾ

മൃദുലവും കറികളിൽ സ്വാദും സുഗന്ധവും കൂട്ടുന്ന മല്ലിയില വീട്ടിൽ എളുപ്പത്തിൽ നട്ടു പിടിപ്പിക്കാം. ഭക്ഷണ വിഭവങ്ങളിൽ അലങ്കാരത്തിനും മല്ലിയില സ്ഥാനം പിടിക്കാറുണ്ട്.
ചെറിയ പരിചരണം മാത്രമേ ആവശ്യമുള്ളൂ.  വെയിലിലും അൽപ്പം തണലിലും  ഏത് മണ്ണിലും മല്ലി വളരും.  ഒരു കുടുംബത്തിന്റെ ആവശ്യത്തിനായി ഗ്രോ ബാഗിലോ പാത്രങ്ങളിലോ മല്ലി വിത്ത് വീട്ടിൽ നടാം.

മണ്ണിൽ കമ്പോസ്റ്റ്, ചാണകപൊടി, ചകിരിച്ചോർ, കുമ്മായം ഇവ കലർത്തി ഒരു ഗ്രോ ബാഗിലോ ചട്ടിയിലോ നടാം. വെള്ളം വാർന്നു പോകുന്ന പാത്രങ്ങളാകണം. വെള്ളം കെട്ടി നിൽക്കാൻ പാടില്ല.നല്ലയിനം മല്ലി വിത്ത് വാങ്ങി മൃദുവായി ചതച്ച ശേഷം 24 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. അതിനു ശേഷം വിത്ത് വെള്ളത്തിൽ നിന്ന് മാറ്റി  വയ്ക്കണം. നേരിട്ട് ഗ്രോ ബാഗിലോ ചട്ടിയിലോ നടാം. വിത്തുകൾ തേയില വെള്ളത്തിലോ സ്യുഡോമോണസ് ലായനിയിലോ മുക്കി വയ്ക്കാം.

വിത്തുകൾ  പോട്ടിങ് മിശ്രിതം തയാറാക്കി അതിൽ നടാം. ഗ്രോ ബാഗിന്റെ മുക്കാൽ ഭാഗം പോട്ടിങ് മിശ്രിതം നിറയ്ക്കാം. നനവുള്ള മണ്ണിൽ ചാലുകളയായി വരഞ്ഞു വിത്തുകൾ നടാം. വിത്ത് നട്ട ശേഷം മുകളിൽ നനവുള്ള പോട്ടിങ് മിശ്രിതം ഇട്ടു കൊടുക്കാം 6 മുതൽ 12 ദിവസത്തിനുള്ളിൽ മുളച്ചു തുടങ്ങും. 12 സെന്റീമീറ്റർ പൊക്കം വെച്ചാലുടൻ കട്ട് ചെയ്തുപയോഗിക്കാം. ഇട വളങ്ങൾ ചേർക്കാം, കളകൾ പറിക്കാം ഇങ്ങനെ പരിചരിക്കുകയും ചെയ്യണം. വെള്ളം സ്പ്രേ ചെയ്തു കൊടുക്കണം. ഇതൊരു ശൈത്യകാലവിളയാണ്.

മണ്ണിൽ കീടബാധയില്ലാതെയിരിക്കാൻ ഓരോ പാത്രത്തിലും ഒരു പിടി വേപ്പിൻ പിണ്ണാക്ക് ചേർക്കുക. 6. 2 മുതൽ 6.8 വരെ പി.എച്ചു മൂല്യമുള്ള മണ്ണിൽ നടാം. നല്ല നീർവാർച്ചയുള്ള മണ്ണിൽ വേണം നടാൻ. നല്ല സൂര്യ പ്രകാശമുള്ള സ്ഥലമായിരിക്കണം.

വിതച്ച് 4 മുതൽ 6 ആഴ്ചകൾക്കുള്ളിൽ മല്ലിയിലയുടെ വിളവെടുപ്പ് ആരംഭിക്കാം.ഇളം ചെടികൾ അവയുടെ പൂർണ്ണ വലുപ്പത്തിലേക്ക് വളരാൻ അനുവദിക്കുന്നതിന് 20 സെൻ്റീമീറ്റർ അകലത്തിൽ നടണം. മൃദുവായ തണ്ടുകൾ പതിവായി മുറിക്കുക.

വിത്ത് നന്നായാലെ കൃഷി നന്നാവൂ. കടകളിൽ നിന്നും അടുക്കളയിലേക്കു വാങ്ങുന്ന മല്ലി വിത്തായിട്ടെടുക്കരുത്. മുളപ്പിക്കാൻ നല്ലയിനം വിത്തുകൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കണം. മഹാ അഗ്രിൻ വിത്തുകൾ ഓൺലൈനായി കിട്ടും. എളുപ്പത്തിൽ മുളയ്ക്കും, എല്ലാ വിത്തുകളും മുളക്കും, കീടബാധ ഉണ്ടാകില്ല ഇതൊക്കെ ഈ വിത്തുകളുടെ പ്രത്യേകതയാണ്. എല്ലാ പച്ചക്കറി വിത്തുകളും മഹാ അഗ്രിനിൽ ലഭ്യമാണ്. വേനൽക്കാല പച്ചക്കറി വിത്തുകൾ ഇന്ന് തന്നെ ബുക്ക് ചെയ്യൂ.

മഹാ അഗ്രിൻ: ഫാർമിംഗ് എസെൻഷ്യൽസ് ഓൺലൈൻ സ്റ്റോർ ഓൺലൈനായി വാങ്ങാം

മല്ലി ചട്ടിയിലും ഗ്രോബാഗിലും കൃഷി ചെയ്യാം

സാമ്പാറിലും രസത്തിലും രുചിപകരുന്ന മല്ലിയിലയെ ആർക്കും അവഗണിക്കാൻ പറ്റില്ല. മല്ലിയില ചട്‌നി മസാലദോശയുടെ രുചി കൂട്ടും. അങ്ങനെ ഭക്ഷണ വിഭവങ്ങളിൽ മല്ലിയിലയ്ക്കു വലിയൊരു സ്ഥാനമുണ്ട്.

മല്ലിയിലയിൽ വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. മല്ലിയിലയിൽ വിറ്റാമിൻ കെ അടങ്ങിയിരിക്കുന്നു. ഇത്  രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു.

ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്‌നങ്ങൾ തടയാനും അസ്ഥികളുടെ ആരോഗ്യത്തിനും വിറ്റാമിൻ കെ സഹായിക്കുന്നു. കൂടാതെ,  ഹൃദ്രോഗസാധ്യത കുറയ്ക്കാനും ഇതു സഹായകരമാണ്.
മല്ലിയിലയിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിന് പ്രധാനമാണ്. ഫ്രീ റാഡിക്കലുകൾ കോശങ്ങളെ നശിപ്പിക്കുകയും ക്യാൻസർ, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. എന്നാൽ മല്ലിയിലയിലെ ആൻ്റിഓക്‌സിഡൻ്റുകൾ ശരീരത്തിൽ നിന്ന് ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യുകയും ചില ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

വീട്ടിൽ മല്ലിയില നട്ടാലോ?

മല്ലി വിത്ത് വാങ്ങി മൃദുവായി ചതച്ച ശേഷം 24 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. അതിനു ശേഷം വിത്ത് വെള്ളത്തിൽ നിന്ന് മാറ്റിവയ്ക്കണം. നേരിട്ട് ഗ്രോ ബാഗിലോ ചട്ടിയിലോ നടാം. കട്ടൻ ചായ വെള്ളത്തിലോ, കറുവപ്പട്ട 2 സ്പൂൺ എടുത്തു പൊടിച്ചു വെള്ളത്തിൽ കലക്കി അതിലോ വിത്തുകൾ ഇട്ടു വെയ്ക്കുന്നത് മുളപ്പിക്കാനുള്ള മറ്റു മാർഗ്ഗങ്ങളാണ്. മണ്ണിൽ വിത്തുകൾ അരയിഞ്ചു താഴ്ചയിൽ നട്ട ശേഷം മുകളിൽ മണ്ണിടാം. വെള്ളം തളിച്ച് കൊടുക്കണം. വിത്തുകൾ പത്തോ പന്ത്രണ്ടോ ദിവസമാകുമ്പോൾ മുളച്ചു തുടങ്ങും.

ചെടിയുടെ വളർച്ചയ്ക്ക് പോഷകങ്ങൾ ആവശ്യമായതിനാൽ ശരിയായ രീതിയിൽ മണ്ണ് ട്രീറ്റ് ചെയ്യണം. ചുവന്ന മണ്ണും മണ്ണിര കമ്പോസ്റ്റും ചകിരിച്ചോറും ഈ അനുപാതത്തിൽ ആവശ്യമാണ് (40: 40: 20). മണ്ണിൽ കീടബാധയില്ലാതെയിരിക്കാൻ ഓരോ പാത്രത്തിലും ഒരു പിടി വേപ്പിൻ പിണ്ണാക്ക് ചേർക്കുക. 6. 2 മുതൽ 6.8 വരെ പി.എച്ചു മൂല്യമുള്ള മണ്ണിൽ നടാം. നല്ല നീർവാർച്ചയുള്ള മണ്ണിൽ വേണം നടാൻ. നല്ല സൂര്യ പ്രകാശമുള്ള സ്ഥലമായിരിക്കണം. കുറഞ്ഞത് 6 ഇഞ്ച് ഉയരമുള്ള കണ്ടെയ്നർ/ഗ്രോ ബാഗ് എടുക്കുക.  വെയിലത്ത് 12X6 അല്ലെങ്കിൽ 18X6 ഇഞ്ച് ഗ്രോ ബാഗുകൾ അല്ലെങ്കിൽ ആവശ്യാനുസരണം അതിലും വലുത്  ഉപയോഗിക്കാം.

ചെടികൾ പതിവായി പരിശോധിച്ച് കീടങ്ങളെ അകറ്റാൻ വേപ്പെണ്ണയും പഞ്ചഗവ്യവും തളിക്കുക.
ചെടികൾ വളർത്താൻ ആവശ്യമായ പോഷകങ്ങൾ മണ്ണിൽ ഉണ്ടെന്ന് ഉറപ്പുവരുത്താൻ ഓരോ പാത്രത്തിലും ഓരോ 10-15 ദിവസത്തിലും ഒരു പിടി കമ്പോസ്റ്റ് ചേർക്കുക. കളകൾ പറിച്ചു കളയണം .

എളുപ്പത്തിൽ മുളയ്ക്കും വിത്തുകൾ

മുളപ്പിക്കാൻ നല്ലയിനം വിത്തുകൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കണം. മഹാ അഗ്രിൻ വിത്തുകൾ ഓൺലൈനായി കിട്ടും. എളുപ്പത്തിൽ മുളയ്ക്കും, എല്ലാ വിത്തുകളും മുളക്കും, കീടബാധ ഉണ്ടാകില്ല ഇതൊക്കെ ഈ വിത്തുകളുടെ പ്രത്യേകതയാണ്.

മഹാ അഗ്രിൻ: ഫാർമിംഗ് എസെൻഷ്യൽസ് ഓൺലൈൻ സ്റ്റോർ ഓൺലൈനായി വാങ്ങാം

മല്ലി വിത്ത് എളുപ്പം മുളപ്പിക്കാം

കൊത്തമല്ലി അല്ലെങ്കിൽ മല്ലി എന്നറിയപ്പെടുന്ന പോഷകമൂല്യങ്ങളുള്ള മല്ലിയില നമ്മുടെയൊക്കെ വീട്ടിൽ വളരെ എളുപ്പത്തിൽ കൃഷിചെയ്യാം. മണത്തിനും സ്വാദിനും മാത്രമല്ല ഗുണത്തിലും കേമനാണ് മല്ലിയില. സസ്യാഹാരത്തിലും മാംസാഹാരത്തിലും നല്ല ചേരുവയാണിത്. പുറമെ നിന്ന് വരുന്ന പച്ചക്കറികളിൽ കാണുന്ന പോലെ തന്നെ മല്ലിയിലയിലും കീടനാശിനി സാന്നിധ്യമുണ്ട്. അത് നമ്മുടെ ആരോഗ്യത്തിന്‌ ഹാനികരമാണ്. വീട്ടിൽ വളരെ എളുപ്പത്തിൽ മല്ലി കൃഷി ചെയ്യാം. തണുത്ത കാലാവസ്ഥയാണ് മല്ലിയില ഇഷ്ടപ്പെടുന്നത്.

എങ്ങനെ വീട്ടിൽ മല്ലി മുളപ്പിക്കാം

ഗ്രോ ബാഗിലോ പാത്രങ്ങളിലോ നടാം. വെള്ളം ചോർന്നു പോകുന്ന തരാം ഗ്രോബാഗോ പാത്രമോ ആയിരിക്കണം. വെള്ളം കെട്ടി നിൽക്കരുത്.  ആദ്യം പോട്ടിങ് മിശ്രിതം ഒരുക്കണം. മണ്ണിൽ മണ്ണിര കമ്പോസ്റ്റും ചകിരിച്ചോറും ഈ അനുപാതത്തിൽ ആവശ്യമാണ് (40: 40: 20). മണ്ണിൽ കുമ്മായവും ചേർത്തിളക്കുന്നതും നല്ലതാണ്. മണ്ണിൽ കീടബാധയില്ലാതെയിരിക്കാൻ ഓരോ പാത്രത്തിലും ഒരു പിടി വേപ്പിൻ പിണ്ണാക്ക് ചേർക്കുക. 6. 2 മുതൽ 6.8 വരെ പി.എച്ചു മൂല്യമുള്ള മണ്ണിൽ നടാം. നല്ല നീർവാർച്ചയുള്ള മണ്ണിൽ വേണം നടാൻ. നല്ല സൂര്യ പ്രകാശമുള്ള സ്ഥലമായിരിക്കണം. കുറഞ്ഞത് 6 ഇഞ്ച് ഉയരമുള്ള കണ്ടെയ്നർ/ഗ്രോ ബാഗ് എടുക്കുക.

വിത്ത് എങ്ങനെ നടും?

വിത്തിന്റെ കാര്യത്തിലാണ് ശ്രദ്ധ വേണ്ടത്. നല്ല വിത്തുകൾ മാത്രമേ മുളയ്ക്കൂ, ഉദ്ദേശിച്ച ഫലം തരൂ. വിശ്വസനീയമായ മഹാ അഗ്രിൻ വിത്തുകൾ വാങ്ങി ഉപയോഗിച്ച് നോക്കൂ, മല്ലിയില വീട്ടിൽ തഴച്ചു വളരും . നല്ലയിനം മല്ലി വിത്ത് വാങ്ങി മൃദുവായി ചതച്ച ശേഷം 24 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. അതിനു ശേഷം വിത്ത് വെള്ളത്തിൽ നിന്ന് മാറ്റി ഉണക്കി വയ്ക്കണം. നേരിട്ട് ഗ്രോ ബാഗിലോ ചട്ടിയിലോ നടാം.

വിത്തുകൾ തുണിയിലോ പേപ്പറിലോ പൊതിഞ്ഞു ചപ്പാത്തിപരത്തുന്ന റോളിങ് പിൻ ഉപയോഗിച്ച് അതിനു മുകളിൽ ചെറുതായി പരത്തികൊടുക്കാം. വിത്തുകൾ പൊട്ടിപ്പോകും. അവ സ്യുഡോമോണസ് ലായനിയിൽ മുക്കി വയ്ക്കാം. 2 4 മണിക്കൂർ അങ്ങനെ

കുതിർത്തു വെച്ചശേഷം വെള്ളം കളഞ്ഞു നടാം. കട്ടൻ ചായ വെള്ളത്തിലോ, കറുവപ്പട്ട 2 സ്പൂൺ എടുത്തു പൊടിച്ചു വെള്ളത്തിൽ കലക്കി അതിലോ വിത്തുകൾ ഇട്ടു വെയ്ക്കുന്നത് മുളപ്പിക്കാനുള്ള മറ്റു മാർഗ്ഗങ്ങളാണ്.
മണ്ണിൽ വിത്തുകൾ അരയിഞ്ചു താഴ്ചയിൽ നട്ട ശേഷം മുകളിൽ മണ്ണിടാം. വെള്ളം തളിച്ച് കൊടുക്കണം. വിത്തുകൾ പത്തോ പന്ത്രണ്ടോ ദിവസമാകുമ്പോൾ മുളച്ചു തുടങ്ങും.

പരിചരണം

ചെടികൾ പതിവായി പരിശോധിച്ച് കീടങ്ങളെ അകറ്റാൻ വേപ്പെണ്ണയും പഞ്ചഗവ്യവും തളിക്കുക.
ചെടികൾ വളർത്താൻ ആവശ്യമായ പോഷകങ്ങൾ മണ്ണിൽ ഉണ്ടെന്ന് ഉറപ്പുവരുത്താൻ ഓരോ പാത്രത്തിലും ഓരോ 10-15 ദിവസത്തിലും ഒരു പിടി കമ്പോസ്റ്റ് ചേർക്കുക. കളകൾ പറിച്ചു കളയണം .

വിതച്ച് 4 മുതൽ 6 ആഴ്ചകൾക്കുള്ളിൽ മല്ലിയിലയുടെ വിളവെടുപ്പ് ആരംഭിക്കാം.
വിളവെടുക്കാൻ കൂടുതൽ സമയം കാത്തിരിക്കരുത് അല്ലെങ്കിൽ വലിയ ഇലകൾക്കായി കാത്തിരിക്കരുത്;  നിങ്ങൾക്ക് 3 മുതൽ 5 സൈക്കിളുകൾ വരെ വിളവെടുക്കാം, ഇത് മണ്ണിൻ്റെ പോഷകങ്ങളെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി, ആദ്യത്തെ വിളവെടുപ്പ് മുതൽ എല്ലാ ആഴ്ചയും വിളവെടുക്കാം.

മഹാ അഗ്രിൻ: ഫാർമിംഗ് എസെൻഷ്യൽസ് ഓൺലൈൻ സ്റ്റോർ ഓൺലൈനായി വാങ്ങാം

മല്ലിയിലയുടെ ഗുണങ്ങൾ

ഒട്ടു മിക്ക വിഭവങ്ങളിലും കറികളിലും, വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ വിഭവങ്ങളിലും സ്ഥിര സാന്നിധ്യമാണ് മല്ലിയില. എന്നാൽ മാർക്കറ്റിലെ കീടനാശിനി ഉപയോഗിച്ചുണ്ടാക്കിയ മല്ലിയില ആരോഗ്യത്തിന് ഹാനികരമാണ്. അത്കൊണ്ട് മല്ലിയില വീട്ടിൽ കൃഷി ചെയ്യുന്നതിനെപ്പറ്റി ചിന്തിക്കണം.

വളരെ എളുപ്പത്തിൽ മല്ലിയില കൃഷി ചെയ്യാം. നല്ല വിത്തുകൾ തിരഞ്ഞെടുക്കുകയെ വേണ്ടൂ. മല്ലിയിലയുടെ ഗുണങ്ങളെപ്പറ്റി അറിഞ്ഞാൽ ആരും മല്ലിയില നട്ടുപിടിപ്പിക്കാൻ തയ്യാറാകും.

മല്ലിയില ആരോഗ്യത്തിനെ എങ്ങനെ സ്വാധീനിക്കുന്നു?

മല്ലിയിലയിൽ വിറ്റാമിനുകളും ധാതുക്കളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. മല്ലിയിലയിൽ വിറ്റാമിൻ കെ അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ രക്തം കട്ടപിടിക്കാൻ സഹായിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

ഓസ്റ്റിയോപൊറോസിസ് പോലുള്ള പ്രശ്‌നങ്ങൾ തടയാനും അസ്ഥികളുടെ ആരോഗ്യത്തിനും വിറ്റാമിൻ കെ സഹായിക്കുന്നു. കൂടാതെ, നിങ്ങളുടെ ഹൃദ്രോഗസാധ്യത കുറയ്ക്കാനും ഇതു സഹായകരമാണ്.
മല്ലിയിലയിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിന് പ്രധാനമാണ്. ഫ്രീ റാഡിക്കലുകൾ കോശങ്ങളെ നശിപ്പിക്കുകയും ക്യാൻസർ, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. എന്നാൽ മല്ലിയിലയിലെ ആൻ്റിഓക്‌സിഡൻ്റുകൾ ശരീരത്തിൽ നിന്ന് ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യുകയും ചില ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

നിങ്ങളുടെ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒന്നിലധികം ഗുണങ്ങൾ മല്ലിയിലുണ്ട്. ഈ സസ്യം ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു, ഇത് ശരീരത്തിലെ അധിക സോഡിയം പുറന്തള്ളാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. ഹൃദ്രോഗസാധ്യത കുറയ്ക്കുകയും “മോശമായ” എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ മല്ലിയില സഹായിക്കുകയും ചെയ്യുന്നു.

ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതൽ ഉള്ള ആളുകൾ അവരുടെ ഭക്ഷണത്തിൽ കൂടുതൽ മല്ലിയില ചേർക്കുന്നത് ഗുണം ചെയ്യും.

വിറ്റാമിൻ എയുടെ മികച്ച ഉറവിടമാണ് മല്ലിയില, ഇത് കണ്ണിന്റെ ആരോഗ്യത്തെ സഹായിക്കുന്നു.
മല്ലിയില വിറ്റാമിൻ സി നിറഞ്ഞതാണ്, ഇത് ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന് പ്രധാനമാണ്. ആവശ്യത്തിന് വിറ്റാമിൻ സി കഴിക്കുന്നത് നിങ്ങളുടെ വെളുത്ത രക്താണുക്കളുടെ പ്രവർത്തന ക്രമത്തിൽ നിലനിർത്താനും ഇരുമ്പ് ആഗിരണം ചെയ്യാനും സഹായിക്കുന്നു. മുറിവ് ഉണക്കുന്നതിലും കൊളാജൻ ഉൽപാദനത്തിലും വിറ്റാമിൻ സി ഒരു പങ്കു വഹിക്കുന്നു, ഇത് ചർമ്മത്തെ സംരക്ഷിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മല്ലിയില ഇനി വീട്ടിലുണ്ടാക്കാം. വിഷലിപ്തമായ മല്ലിയിലയ്ക്ക് പകരം ശുദ്ധമായ മല്ലിയില ഉപയോഗിക്കാം. മുളപ്പിക്കാൻ നല്ലയിനം വിത്തുകൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കണം. മഹാ അഗ്രിൻ വിത്തുകൾ ഓൺലൈനായി കിട്ടും. എളുപ്പത്തിൽ മുളയ്ക്കും, എല്ലാ വിത്തുകളും മുളക്കും, കീടബാധ ഉണ്ടാകില്ല ഇതൊക്കെ ഈ വിത്തുകളുടെ പ്രത്യേകതയാണ്.

മല്ലിയില എങ്ങനെ ഉപയോഗിക്കാം

മല്ലിയില പലതരം വിഭവങ്ങളിൽ ഉപയോഗിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തിലും ജൂസുകളിലും ഉപയോഗിക്കാം. ഇതിന്റെ ഗുണവും മണവും വിഭവങ്ങളെ സ്വാദിഷ്ടമാക്കുന്നു.

മഹാ അഗ്രിൻ: ഫാർമിംഗ് എസെൻഷ്യൽസ് ഓൺലൈൻ സ്റ്റോർ ഓൺലൈനായി വാങ്ങാം

ശുദ്ധമായ മല്ലിയില ഇനി വീട്ടിൽ

കറികൾക്ക് മണവും രുചിയും പകരുന്ന മല്ലിയില ഇനി വീട്ടിലുണ്ടാക്കാം. വിഷലിപ്തമായ മല്ലിയിലയ്ക്ക് പകരം ശുദ്ധമായ മല്ലിയില ഉപയോഗിക്കാം.

നല്ലയിനം മല്ലി വിത്ത് വാങ്ങി മൃദുവായി ചതച്ച ശേഷം 24 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. അതിനു ശേഷം വിത്ത് വെള്ളത്തിൽ നിന്ന് മാറ്റി ഉണക്കി വയ്ക്കണം. നേരിട്ട് ഗ്രോ ബാഗിലോ ചട്ടിയിലോ നടാം.

മണ്ണ് എങ്ങനെയുള്ളതായിരിക്കണം ?

ചെടിയുടെ വളർച്ചയ്ക്ക് പോഷകങ്ങൾ ആവശ്യമായതിനാൽ ശരിയായ രീതിയിൽ മണ്ണ് ട്രീറ്റ് ചെയ്യണം. ചുവന്ന മണ്ണും മണ്ണിര കമ്പോസ്റ്റും ചകിരിച്ചോറും ഈ അനുപാതത്തിൽ ആവശ്യമാണ് (40: 40: 20). മണ്ണിൽ കീടബാധയില്ലാതെയിരിക്കാൻ ഓരോ പാത്രത്തിലും ഒരു പിടി വേപ്പിൻ പിണ്ണാക്ക് ചേർക്കുക. 6. 2 മുതൽ 6.8 വരെ പി.എച്ചു മൂല്യമുള്ള മണ്ണിൽ നടാം. നല്ല നീർവാർച്ചയുള്ള മണ്ണിൽ വേണം നടാൻ. നല്ല സൂര്യ പ്രകാശമുള്ള സ്ഥലമായിരിക്കണം.

എവിടെ നടാം?

മല്ലി വിത്തുകൾ മണ്ണിൽ അര ഇഞ്ച് ആഴത്തിൽ വിതയ്ക്കുക. ഏകദേശം 6 ഇഞ്ച് അകലം വിത്തുകൾ തമ്മിൽ വേണം. വിത്തുകൾക്ക് മുകളിൽ മണ്ണ് അമർത്തി അര ഇഞ്ച് പാളി നന്നായി ചവറുകൾ കൊണ്ട് മൂടുക. ഒരു കുഴിയിൽ 1-2 വിത്തുകൾ വിതയ്ക്കുക. വിതച്ച തീയതി മുതൽ 4 മുതൽ 6 ദിവസത്തിനുള്ളിൽ തൈകൾ മുളയ്ക്കും.

കുറഞ്ഞത് 6 ഇഞ്ച് ഉയരമുള്ള കണ്ടെയ്നർ/ഗ്രോ ബാഗ് എടുക്കുക.
വെയിലത്ത് 12X6 അല്ലെങ്കിൽ 18X6 ഇഞ്ച് ഗ്രോ ബാഗുകൾ അല്ലെങ്കിൽ ആവശ്യാനുസരണം അതിലും വലുത്  ഉപയോഗിക്കാം.

എങ്ങനെ പരിചരിക്കണം?

നന്നായി നനയ്ക്കുക. വേനലിൽ ചെടികൾക്ക് വെള്ളം നൽകുക. ചെടിക്ക് അമിതമായി വെള്ളം നൽകാതിരിക്കാൻ ശ്രദ്ധിക്കുക. മല്ലിയിലയ്ക്ക് ആഴത്തിലുള്ള വേരുകൾ ഉള്ളതിനാൽ ആരോഗ്യകരമായ വേരുകളുടെ ആരോഗ്യം ഉറപ്പാക്കാൻ മണ്ണിൽ വെള്ളം കെട്ടികിടക്കരുത് .
ഇളം ചെടികൾ അവയുടെ പൂർണ്ണ വലുപ്പത്തിലേക്ക് വളരാൻ അനുവദിക്കുന്നതിന് 20 സെൻ്റീമീറ്റർ അകലത്തിൽ നടണം. മൃദുവായ തണ്ടുകൾ പതിവായി മുറിക്കുക.തണുത്ത കാലാവസ്ഥയാണ് മല്ലിയില ഇഷ്ടപ്പെടുന്നത്. സസ്യം ഉടൻ പൂർണ്ണമായി ആവശ്യപ്പെടാത്തതിനാൽ ഭാഗിക സൂര്യനിൽ ഇത് വളർത്താം.തണുത്ത കാലാവസ്ഥയാണ് മല്ലിയില ഇഷ്ടപ്പെടുന്നത്. മുളപ്പിച്ച വിത്തുകൾ പറിച്ചുനടുകയോ വീണ്ടും നട്ടുപിടിപ്പിക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക, വിത്തുകളിൽ നിന്ന് നേരിട്ട് തുടങ്ങുക.

കീട നിയന്ത്രണം:

ചെടികൾ പതിവായി പരിശോധിച്ച് കീടങ്ങളെ അകറ്റാൻ വേപ്പെണ്ണയും പഞ്ചഗവ്യവും തളിക്കുക.
ചെടികൾ വളർത്താൻ ആവശ്യമായ പോഷകങ്ങൾ മണ്ണിൽ ഉണ്ടെന്ന് ഉറപ്പുവരുത്താൻ ഓരോ പാത്രത്തിലും ഓരോ 10-15 ദിവസത്തിലും ഒരു പിടി കമ്പോസ്റ്റ് ചേർക്കുക.

വിതച്ച് 4 മുതൽ 6 ആഴ്ചകൾക്കുള്ളിൽ മല്ലിയിലയുടെ വിളവെടുപ്പ് ആരംഭിക്കാം.
വിളവെടുക്കാൻ കൂടുതൽ സമയം കാത്തിരിക്കരുത് അല്ലെങ്കിൽ വലിയ ഇലകൾക്കായി കാത്തിരിക്കരുത്;  നിങ്ങൾക്ക് 3 മുതൽ 5 സൈക്കിളുകൾ വരെ വിളവെടുക്കാം, ഇത് മണ്ണിൻ്റെ പോഷകങ്ങളെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി, ആദ്യത്തെ വിളവെടുപ്പ് മുതൽ എല്ലാ ആഴ്ചയും വിളവെടുക്കാം.

വിത്തിലാണ് കാര്യം

വിത്ത് നന്നായാലെ കൃഷി നന്നാവൂ. കടകളിൽ നിന്നും അടുക്കളയിലേക്കു വാങ്ങുന്ന മല്ലി വിത്തായിട്ടെടുക്കരുത്. മുളപ്പിക്കാൻ നല്ലയിനം വിത്തുകൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കണം. മഹാ അഗ്രിൻ വിത്തുകൾ ഓൺലൈനായി കിട്ടും. എളുപ്പത്തിൽ മുളയ്ക്കും, എല്ലാ വിത്തുകളും മുളക്കും, കീടബാധ ഉണ്ടാകില്ല ഇതൊക്കെ ഈ വിത്തുകളുടെ പ്രത്യേകതയാണ്. എല്ലാ പച്ചക്കറി വിത്തുകളും മഹാ അഗ്രിനിൽ ലഭ്യമാണ്. വേനൽക്കാല പച്ചക്കറി വിത്തുകൾ ഇന്ന് തന്നെ ബുക്ക് ചെയ്യൂ.

മഹാ അഗ്രിൻ: ഫാർമിംഗ് എസെൻഷ്യൽസ് ഓൺലൈൻ സ്റ്റോർ ഓൺലൈനായി വാങ്ങാം

പാവലിന്റെ ആരോഗ്യപരമായ ഗുണങ്ങൾ

പാവൽ എല്ലാവീടുകളിലും നിർബന്ധമായും ഉപയോഗിക്കേണ്ട ഒരു പച്ചക്കറിയാണ്. ധാരാളം ഗുണങ്ങൾ പാവയ്ക്കയ്ക്കുണ്ട്. ആരോഗ്യപരമായി ഗുണങ്ങളുള്ള പാവയ്ക്ക വീട്ടിൽ കൃഷി ചെയ്യേണ്ടത്‌ അത്യാവശ്യമാണ്. ടെറസിൽ ഗ്രോ ബാഗിലും മണ്ണിലും നടാം. ടെറസിലാവുമ്പോൾ കീടങ്ങളുടെ ശല്യം കുറയും.  പോട്ടിങ് മിശ്രിതം നേരെത്തെ തയ്യാറാക്കണം.

മണ്ണിൽ എല്ലുപൊടി, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് ഇവ ചേർത്തിളക്കി വേണം നടാൻ. വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ ഇട്ടു വെക്കണം. വിത്തുകൾ മുളച്ചശേഷം മാറ്റി നടാം. പാവലിന് സൂര്യ പ്രകാശം അത്യാവശ്യമാണ്. പൂക്കൾ വരുമ്പോഴും കായകൾ ഉണ്ടാകുമ്പോഴും നല്ല പരിചരണം കൊടുക്കണം. ഇലകളിൽ കീട ബാധ വരാതെ നോക്കണം.

ആരോഗ്യ പരമായ ഗുണങ്ങൾ

പാവയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു, ഇത് പ്രമേഹ നിയന്ത്രണത്തിന് ഗുണകരമാണ്.   മെറ്റബോളിസം മെച്ചപ്പെടുത്തുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്തുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ പാവയ്ക്ക കഴിക്കുന്നതുകൊണ്ടു കഴിയും.ചർമശുദ്ധിക്കും മുടിയുടെ ആരോഗ്യത്തിനും വിറ്റാമിനുകളാൽ സമ്പുഷ്ടമായ പാവയ്ക്ക ഗുണകരമാണ്. പാവയ്ക്കയിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തെ അണുബാധകളെ ചെറുക്കാനും ആരോഗ്യത്തോടെയിരിക്കാനും സഹായിക്കുന്നു.

രക്തത്തെ ശുദ്ധീകരിക്കുകയും മെച്ചപ്പെട്ട രക്തചംക്രമണവും മൊത്തത്തിലുള്ള ആരോഗ്യവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.  ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ഇത് വളരെ നല്ലതാണ്. കരളിനെ വിഷവിമുക്തമാക്കുന്നു.

നാരുകളുള്ളതിനാൽ, പാവയ്ക്ക ദഹനം സുഗമമായി നിലനിർത്തുകയും ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ ഭക്ഷണത്തിൽ പാവയ്ക്ക  ഉൾപ്പെടുത്തുന്നത് കൊണ്ട് പ്രമേഹം നിയന്ത്രിക്കുന്നത് മുതൽ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നത് വരെയുള്ള വൈവിധ്യമാർന്ന ആരോഗ്യപരിരക്ഷ  നൽകുന്നു.

മഹാ അഗ്രിൻ ഓൺലൈൻ ഷോപ്പ്

 

പാവൽ അടുക്കളത്തോട്ടത്തിലും, ഗ്രോബാഗിലും കൃഷി ചെയ്യാം

പാവയ്ക്ക എല്ലാ വീടുകളിലും നടാവുന്ന ഒരുപാട് ഗുണങ്ങളുള്ള പച്ചക്കറിയാണ്. ടെറസിൽ ഗ്രോ ബാഗിലും മണ്ണിലും നടാം. ടെറസിലാവുമ്പോൾ കീടങ്ങളുടെ ശല്യം കുറയും.  പോട്ടിങ് മിശ്രിതം നേരെത്തെ തയ്യാറാക്കണം.മണ്ണിൽ എല്ലുപൊടി, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് ഇവ ചേർത്തിളക്കി വേണം നടാൻ. വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ ഇട്ടു വെക്കണം. വിത്തുകൾ മുളച്ചശേഷം മാറ്റി നടാം. പാവലിന് സൂര്യ പ്രകാശം അത്യാവശ്യമാണ്. പൂക്കൾ വരുമ്പോഴും കായകൾ ഉണ്ടാകുമ്പോഴും നല്ല പരിചരണം കൊടുക്കണം. ഇലകളിൽ കീട ബാധ വരാതെ നോക്കണം.

പാവലിനെ ബാധിക്കുന്ന കീടങ്ങളെ ചെറുക്കാൻ വെളുത്തുള്ളി ചതച്ചിട്ട വെള്ളം തളിച്ചുകൊടുക്കാം . വേപ്പെണ്ണ മിശ്രിതം തളിച്ചുകൊടുക്കാം. കായകൾ പേപ്പറിൽ പൊതിഞ്ഞു സൂക്ഷിക്കാം. ടെറസിൽ കൃഷി ചെയ്താൽ കീടബാധ കുറവായിരിക്കും. ഒരു തൈയ്യിൽ നിന്നും മൂന്നോ നാലോ മാസം വിളവെടുക്കാം. വള്ളി വീശി കഴിഞ്ഞു കടല പിണ്ണാക്കു പുളിപ്പിച്ചു തെളി വെള്ളം ചേർത്ത് ഒഴിച്ചുകൊടുക്കാം. ചാണകവും വെള്ളം ചേർത്ത് ഒഴിച്ച് കൊടുക്കാം. ഇലകൾ നിരന്തരം ശ്രദ്ധിക്കണം. ബിവെറിയം  അഞ്ച് ml ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ച് കൊടുക്കാം. ഫിഷ് അമിനോ ആസിഡ് തളിക്കുന്നതും നല്ലതാണ്.

കയ്പക്ക നട്ടുപിടിപ്പിക്കാൻ, നല്ല നീർവാർച്ചയുള്ള മണ്ണുള്ള ഒരു വെയിൽ കൊള്ളുന്ന
സ്ഥലം തിരഞ്ഞെടുക്കുക. 1 ഇഞ്ച് ആഴത്തിൽ നേരിട്ട് വിത്ത് പാകുക, അവ 12 മുതൽ 18 ഇഞ്ച് അകലത്തിൽ വയ്ക്കുക. സ്ഥിരമായ നനവ്, ശരിയായ പരിചരണം എന്നിവയാൽ, കയ്പേറിയ ചെടികൾ ഏകദേശം 2 മുതൽ6 മാസം വരെ പുതിയതും പോഷകഗുണമുള്ളതുമായ കായകളുടെ സമൃദ്ധമായ വിളവെടുപ്പ് നൽകും.

ഗുണങ്ങൾ

കയ്പക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു, ഇത് പ്രമേഹ നിയന്ത്രണത്തിന് മികച്ചതാക്കുന്നു. മെറ്റബോളിസം മെച്ചപ്പെടുത്തുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്തുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ പാവയ്ക്കക്കു കഴിയും. ചർമശുദ്ധിക്കും മുടിയുടെ ആരോഗ്യത്തിനും വിറ്റാമിനുകളാൽ സമ്പുഷ്ടമായ പാവയ്ക്ക ഗുണകരമാണ്. പാവയ്ക്കയിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത്  ശരീരത്തിലെ അണുബാധകളെ ചെറുക്കാനും അതോടൊപ്പം ആരോഗ്യത്തോടെയിരിക്കാനും സഹായിക്കുന്നു.

ഈ ചെടിയുടെ വിത്തുകള്‍ മഹാഗ്രിൻ വഴി വിത്തുകൾ ഓണ്‍ലൈനായി ലഭിക്കും.  വേനൽക്കാല പച്ചക്കറി വിത്തുകൾക്കായി മഹാ അഗ്രിനിൽ ഓർഡർ നൽകൂ , നിങ്ങളുടെ അടുക്കളത്തോട്ടം സമൃദ്ധമാക്കൂ.

മഹാഗ്രിൻ ഓൺലൈൻ ഷോപ്പ് 

പാവലിന്റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങളും കൃഷിചെയ്യും

കയ്പുള്ള പാവയ്ക്ക ഭക്ഷണത്തിൽ ഒരത്യാവശ്യ വിഭവം ആണ്. ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും പാവക്ക നിയന്ത്രിക്കുന്നു. പാവയ്ക്ക ധാരാളം ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ്.

കയ്പക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു, ഇത് പ്രമേഹ നിയന്ത്രണത്തിന് മികച്ചതാക്കുന്നു. മെറ്റബോളിസം മെച്ചപ്പെടുത്തുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്തുകൊണ്ട് ശരീരഭാരം കുറയ്ക്കാൻ പാവയ്ക്കക്കു കഴിയും. ചർമശുദ്ധിക്കും മുടിയുടെ ആരോഗ്യത്തിനും വിറ്റാമിനുകളാൽ സമ്പുഷ്ടമായ പാവയ്ക്ക ഗുണകരമാണ്. പാവയ്ക്കയിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത്  ശരീരത്തിലെ അണുബാധകളെ ചെറുക്കാനും അതോടൊപ്പം ആരോഗ്യത്തോടെയിരിക്കാനും സഹായിക്കുന്നു.

രക്തത്തെ ശുദ്ധീകരിക്കുകയും മെച്ചപ്പെട്ട രക്തചംക്രമണവും മൊത്തത്തിലുള്ള ആരോഗ്യവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.  ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ഇത് വളരെ നല്ലതാണ്. കരളിനെ വിഷവിമുക്തമാക്കുന്നു.

നാരുകളുടെ അംശം ഉള്ളതിനാൽ, കയ്പേറിയ ദഹനം സുഗമമായി നിലനിർത്തുകയും ജലാംശം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ ഭക്ഷണത്തിൽ കയ്പേറിയ ഉൾപ്പെടുത്തുന്നത് പ്രമേഹം നിയന്ത്രിക്കുന്നത് മുതൽ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്നത് വരെയുള്ള വൈവിധ്യമാർന്ന ആരോഗ്യപരിരക്ഷ നൽകുന്നു.

കീടങ്ങളെ ചെറുക്കാൻ

പാവലിനെ ബാധിക്കുന്ന കീടങ്ങളെ ചെറുക്കാൻ വെളുത്തുള്ളി ചതച്ചിട്ട വെള്ളം തളിച്ചുകൊടുക്കാം . വേപ്പെണ്ണ മിശ്രിതം തളിച്ചുകൊടുക്കാം. കായകൾ പേപ്പറിൽ പൊതിഞ്ഞു സൂക്ഷിക്കാം. ടെറസിൽ കൃഷി ചെയ്താൽ കീടബാധ കുറവായിരിക്കും. ഒരു തൈയ്യിൽ നിന്നും മൂന്നോ നാലോ മാസം വിളവെടുക്കാം. വള്ളി വീശി കഴിഞ്ഞു കടല പിണ്ണാക്കു പുളിപ്പിച്ചു തെളി വെള്ളം ചേർത്ത് ഒഴിച്ചുകൊടുക്കാം. ചാണകവും വെള്ളം ചേർത്ത് ഒഴിച്ച് കൊടുക്കാം. ഇലകൾ നിരന്തരം ശ്രദ്ധിക്കണം. ബിവെറിയം  അഞ്ച് ml ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ച് കൊടുക്കാം. ഫിഷ് അമിനോ ആസിഡ് തളിക്കുന്നതും നല്ലതാണ്.

ഇത്രയും ഗുണങ്ങളുള്ള പാവയ്ക്ക നമ്മുടെ ടെറസ്സിലോ മണ്ണിലോ കൃഷി ചെയ്യാം. ഗുണമേന്മയുള്ള നല്ല വിത്തുകൾ മഹാ അഗ്രിനിൽ നിന്നും ഓൺലൈനായി വാങ്ങാം. വേനൽക്കാല പച്ചക്കറി കൃഷി നിങ്ങൾക്കും ചെയ്യാം.

തഴച്ചുവളരുന്ന പച്ചക്കറികൾക്കായി, മഹാഗ്രിൻ ഓൺലൈൻ  ഷോപ്പ് എന്ന വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള ഏറ്റവും മികച്ച ഹൈബ്രിഡ് വിത്തുകൾ ഉപയോഗിച്ച് കൃഷിത്തോട്ടം വീട്ടിലുണ്ടാക്കാം.  ഗുണനിലവാരമുള്ള വിത്തുകൾ ഉപയോഗിക്കുന്നതിലൂടെയും ശരിയായ നടീൽ രീതികൾ പാലിക്കുന്നതിലൂടെയും മികച്ച ഫലങ്ങൾ ഉറപ്പാക്കുന്നു.

മഹാഗ്രിൻ ഓൺലൈൻ ഷോപ്പ്

 

പാവൽ വളരെ എളുപ്പം മുളപ്പിക്കാം

പാവയ്ക്ക, കയ്പയ്ക്ക എന്നൊക്കെ അറിയപ്പെടുന്ന ഈ പച്ചക്കറി എല്ലാവരുടെയും പ്രിയഇനമാണ്. പാവയ്ക്ക തീയൽ, മെഴുക്കുപുരട്ടി ഇവയൊക്കെ എല്ലാവർക്കും ഇഷ്ടമുള്ള വിഭവങ്ങളാണ്. പണ്ടു മുതലെ മിക്ക വീടിന്റെയും മുറ്റത്തു പാവക്ക ഒക്കെ നട്ടു പിടിപ്പിക്കുന്ന ഒരു പതിവുണ്ടായിരുന്നു. എന്നാൽ ഇന്ന് നല്ല ഹൈബ്രിഡ് വിത്തുകൾ ലഭ്യമാണ്. നമ്മൾ ആവശ്യപ്പെട്ടാൽ ഓൺലൈൻ വിപണിയിലൂടെ നമ്മുടെ വീട്ടിൽ വിത്തുകൾ എത്തും. ഹൈബ്രിഡ് വിത്തുകൾ വേഗത്തിൽ ഫലം നൽകുന്നവയും, കീടബാധ ഉണ്ടാകാത്തവയുമാണ്. കൃഷിയും എളുപ്പമാണ്. മനസുവെച്ചാൽ നമ്മുടെ അടുക്കളത്തോട്ടത്തിൽ വീട്ടിലെ ആവശ്യത്തിനും,  വിൽക്കാനും പാവയ്ക്ക ഉണ്ടാകും.

ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ കയ്പക്ക മൊത്തത്തിലുള്ള ആരോഗ്യത്തിന് രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനൊപ്പം ക്യാൻസർ, ചർമ്മം, മുടി എന്നിവയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പാവയ്ക്ക സഹായിക്കുന്നു. സിങ്ക്, പൊട്ടാസ്യം എന്നിവയ്‌ക്കൊപ്പം എ, ബി, സി, ഇ എന്നിവയുൾപ്പെടെ അവശ്യ വിറ്റാമിനുകളും പോഷകങ്ങളും പാവയ്ക്കയിലുണ്ട്. കൂടാതെ, ഇതിന് ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഫംഗൽ, ആൻറി പാരാസൈറ്റിക് ഗുണങ്ങളുമുണ്ട്.

കയ്പക്ക നട്ടുപിടിപ്പിക്കാൻ, നല്ല നീർവാർച്ചയുള്ള മണ്ണുള്ള ഒരു വെയിൽ കൊള്ളുന്ന
സ്ഥലം തിരഞ്ഞെടുക്കുക. 1 ഇഞ്ച് ആഴത്തിൽ നേരിട്ട് വിത്ത് പാകുക, അവ 12 മുതൽ 18 ഇഞ്ച് അകലത്തിൽ വയ്ക്കുക. സ്ഥിരമായ നനവ്, ശരിയായ പരിചരണം എന്നിവയാൽ, കയ്പേറിയ ചെടികൾ ഏകദേശം 2 മുതൽ 3 മാസം വരെ പുതിയതും പോഷകഗുണമുള്ളതുമായ കായക ളുടെ സമൃദ്ധമായ വിളവെടുപ്പ് നൽകും.

പാവയ്ക്കയുടെ വിത്തുകൾ കുതിർത്തതിനുശേഷം മുളപ്പിക്കുക. മുളപ്പിച്ച വിത്തുകൾ ഗ്രോ ബാഗിൽ ടെറസിലോ മണ്ണിലോ നടാം. മണ്ണ്, ചാണകപ്പൊടി, കരിയില, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവയിട്ട് നല്ല മിശ്രിതമാക്കിയതാവണം. ആട്ടിൻകാഷ്ഠം, കോഴിവളം ഇവയും ചേർക്കാം. വളർച്ചയുടെ ഓരോ ഘട്ടത്തിലും ജൈവ വളങ്ങൾ ചേർക്കാം. കായീച്ച ശല്യത്തെ ചെറുക്കാൻ കായകൾ പൊതിഞ്ഞു സൂക്ഷിക്കാം. വള്ളിവീശുമ്പോൾ താങ്ങു കൊടുക്കാം.

ഈ ചെടിയുടെ വിത്തുകള്‍ മഹാഗ്രിൻ വഴി വിത്തുകൾ ഓണ്‍ലൈനായി ലഭിക്കും.  വേനൽക്കാല പച്ചക്കറി വിത്തുകൾക്കായി മഹാ അഗ്രിനിൽ ഓർഡർ നൽകൂ , നിങ്ങളുടെ അടുക്കളത്തോട്ടം സമൃദ്ധമാക്കൂ.

മഹാഗ്രിൻ ഓൺലൈൻ ഷോപ്പ് 

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 8
  • Go to page 9
  • Go to page 10
  • Go to page 11
  • Go to page 12
  • Interim pages omitted …
  • Go to page 20
  • Go to Next Page »

Primary Sidebar


Contact Us

Ormeon IT Consulting Pvt. Ltd.
Infopark Technology Business Center,
JNI Stadium Complex, Kaloor, Ernakulam
Kerala – 682017
Call: 0484 406 4688
Email: info@livekerala.com

Which Place Do You Like Most in Kerala?
Vote
Ormeon IT Consulting Pvt. Ltd. Infopark Technology Business Center, JNI Stadium Complex, Kaloor, Ernakulam, Kerala – 682017
Call: 0484 406 4688 | info@livekerala.com
Privacy Policy
Copyright@livekerala.com. All rights reserved.