• Skip to primary navigation
  • Skip to main content
  • Skip to primary sidebar
  • Agriculture
  • Banking & Finanace
  • Education
  • Events & Business
  • Manufactures
  • Services
  • Shopping
  • Others

LIve Kerala

  • Home
  • Travel and Tourism
  • Food & Beverages
  • Health and Wellness
  • Real Estate
  • Shop Now
  • Contact Us

Agriculture

വാളരി പയർ വിത്തുകൾ ഒരു നാടൻ പച്ചക്കറി

വാളരി പയർ പോഷകഗുണങ്ങൾ ധാരാളം ഉള്ള ഒരു നാടൻ പച്ചക്കറിയാണ്, ഇതിന്റെ പോഷക ഗുണങ്ങളെ കുറിച്ചു പലർക്കും അറിയില്ല. പയര് വർഗ്ഗങ്ങൾ എല്ലാം തന്നെ പൊതുവെ ധാരാളം ഗുണങ്ങൾ ഉള്ളവയാണ്. അവ നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവയാണ്.

ഗുണങ്ങൾ

വാളരി പയറിൽ പ്രോടീൻ അടങ്ങിയിട്ടുണ്ട്, മാംസ്യവും, നാരും ധാരാളം അടങ്ങിയിട്ടുണ്ട്.

എങ്ങനെ നല്ല വിളവെടുക്കാം

വിത്ത് നല്ലതാണെങ്കിൽ വാളരി പയർ വേഗം വളരും, ധാരാളം പയറുണ്ടാവുകയും ചെയ്യും, ഇതൊരു ദീർഘകാല വിളയാണ്, കുറഞ്ഞ പരിചരണം മാത്രം മതി. ചെറിയ വള പ്രയോഗം മതി, കീട ബാധ കുറവാണ് ഇതൊക്കെ ഇതിന്റ ഗുണങ്ങളാണ്. പക്ഷേ വിത്തിലാണ് എല്ലാം, നല്ലയിനം വിത്തുകൾ മാത്രം കൃഷിയ്ക്കുപയോഗിക്കുക. നല്ല ബ്രാൻഡായ മഹാ ഗ്രിൻ വിത്തുകൾ എല്ലാം തന്നെ നല്ല ഫലം തരുന്നു, വേഗത്തിൽ മുളയ്ക്കുന്നു, കീടബാധ തീരെയില്ല, വിത്തുകൾ ഓൺലൈനായി ലഭ്യമാണ്, തികച്ചും വിശ്വസനീമായ മഹാ ഗ്രിൻ വിത്തുകൾ വാട്സ്ആപ് വഴിയും, ഗൂഗ്ൾ പേ, തപാൽ വഴിയും നിങ്ങളുടെ വീട്ടിൽ എത്തിക്കുന്നു.

കൃഷി രീതി

മണ്ണിൽ തടമുണ്ടാക്കിയോ, ഗ്രോ ബാഗിലോ നടാം, ഗ്രോ ബാഗിലാണെൻങ്കിൽ ഒരു വിത്ത് നട്ടാൽ മതിയാകും. കുമ്മായം, ചാണകപ്പൊടി, പച്ചിലകൾ അഴുകിയത് ഇവ ചേർത്ത് മണ്ണ് ഒരുക്കി പാകപ്പെടുത്തണം, വിത്തുകൾ നേരിട്ടോ, തലേ ദിവസം കുതിർത്തോ നടാം, മുളച്ചു കഴിഞ്ഞു ഇടയ്ക്കു വേപ്പിൻ പിണ്ണാക്കോ, ചാണകപ്പൊടിയോ ചേർത്ത് കൊടുക്കാം. ഒരു ചെടിയിൽ തന്നെ ധാരാളം ഉണ്ടാകും, ചെടി വളരുമ്പോൾ പന്തലോ, നെറ്റോ ഇട്ടു കൊടുക്കാം.

Buy Valari Payar Online

 

 

നാടൻ പച്ചക്കറി വിത്തുകൾ വാങ്ങാം ഓൺലൈനിൽ

 

“ഞാൻ എന്ത് നട്ടിട്ടും മുളക്കുന്നില്ല, അതുകൊണ്ട് കൃഷി എനിക്ക് പറ്റില്ല ” എന്ന് ഇനി ആരും പറയില്ല.  കാരണം നല്ല വിത്തുകൾ നട്ടാലേ കൃഷി നന്നാകൂ. നല്ല വിത്തുകൾ എവിടെ കിട്ടും,  എന്ന് ഇനി അന്വേഷിച്ചു നടക്കേണ്ട, മഹാഗ്രിനിൽ കിട്ടും. നാടൻ പച്ചക്കറി വിത്തുകൾ ഇപ്പോൾ ഓൺലൈനിൽ കിട്ടും. നിങ്ങളുടെ ഓർഡർ ഇന്ന് തന്നെ മഹാഗ്രിനിലേയ്ക്ക് അയച്ചോളൂ.

കൃഷി ചെയ്യാൻ ഇപ്പോൾ അനുകൂല കാലാവസ്ഥയാണ്, ഒരു വീട്ടിൽ അടുക്കളത്തോട്ടം വളരെ അത്യാവശ്യമാണ്. ഇതുവരെ അതിനു തുനിഞ്ഞിറങ്ങിയില്ലെങ്കിൽ വേഗം ഒരു അടുക്കളത്തോട്ടം ഉണ്ടാക്കാൻ ശ്രമിക്കണം.  നമ്മുടെ ആരോഗ്യം നിലനിർത്താൻ വിഷമരുന്നുകൾ അടിക്കാത്ത പച്ചക്കറികൾ കഴിക്കേണ്ടത് അത്യാവശ്യമാണ്.

കൂടാതെ പല്ലപ്പോഴും പുറമെ നിന്ന് വാങ്ങുന്ന പച്ചക്കറികൾക്ക് വലിയ വിലയാണ്, അതുകൊണ്ടു തന്നെ ചിലത്‌ നമ്മൾ വേണ്ടെന്നു വെയ്ക്കും, അത് പോഷകാഹാര കുറവിലേക്ക് കൊണ്ടെത്തിക്കും. നമ്മുടെ വീട്ടിൽ ചീരയോ, പയറോ, വഴുതനയോ ഒക്കെ ഉണ്ടെങ്കിൽ രണ്ടോ മൂന്നോ തരം പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം, അങ്ങനെ പോഷകക്കുറവ് പരിഹരിക്കാം. പ്രത്യേകിച്ചു കുട്ടികളുള്ള വീടുകളിൽ ഊണിന് വ്യത്യസ്ത കറികൾ സ്കൂളിലേക്ക് കൊടുത്തു വിടാം. അതവരുടെ ഭക്ഷണത്തിനോടുള്ള താത്പര്യം വർദ്ധിപ്പിക്കും.

വിത്തുകൾ എവിടെകിട്ടും?

മഹാഗ്രിൻ വിത്തുകൾഎല്ലാം തന്നെ നല്ല ഫലം കൃഷിയിൽ നിന്ന് കിട്ടണം എന്ന ഉദ്ദേശത്തോടെ വിപണിയിൽ ഇറക്കുന്നവയാണ്, ഇവ വേഗം ആളുകളിലേക്ക് എത്തിക്കാൻ ഇപ്പോൾ വാട്സ്ആപ് വഴിയും, ഗൂഗിൾ പേ, നെറ്റ് ബാങ്കിങ്, തപാൽ എന്നിങ്ങനെയും നിങ്ങളുടെ വീട്ടിലേയ്ക്ക് എത്തിച്ചുതരുന്നു.  ഈ രംഗത്തു പ്രശസ്തമായ മഹാഗ്രിൻ പല തരം നാടൻ പച്ചക്കറി വിത്തുകളും ഇപ്പോൾ എത്തിക്കുന്നു. വാളരി പയർ, ചതുർ പയർ, നിത്യവഴുതന എന്നിവയുടെ വിത്തുകൾ എല്ലാം തന്നെ ലഭ്യമാണ്.

Buy Mahaagrin Seeds Online

 

 

വിത്തുകൾ ഇനി വാട്സ് ആപ് വഴിയും വാങ്ങാം

ഇപ്പോൾ പച്ചക്കറി കൃഷിയിൽ എല്ലാവരും നല്ല ശ്രദ്ധ ചെലുത്തുന്നുണ്ട്, എന്നാൽ നല്ലയിനം വിത്തുകൾ എവിടെ നിന്ന് കിട്ടും എന്നാലോചിച്ചു വിഷമിക്കുന്നവരാണേറെയും. വിത്തുകൾ വാങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. നല്ലയിനം വിത്തുകൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കണം. മഹാ അഗ്രിൻ വിത്തുകൾ നല്ല ഫലം തരുന്നു.  മഹാ അഗ്രിൻ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാണ് . ഓൺ ലൈനിലൂടെ ഹൈബ്രിഡ് വിത്തുകൾ നമ്മുടെ അടുക്കൽ എത്തും.  എല്ലാത്തരം പച്ചക്കറി വിത്തുകളും ലഭ്യമാണ്. ഈ രംഗത്ത് പ്രശസ്തമായ നിലയിൽ പ്രവർത്തിക്കുന്ന മഹാ അഗ്രിൻ നല്ല പ്രവർത്തനമാണ് നമുക്ക് നൽകുന്നത്.

ഗൂഗിൾ പേ, ഫോൺ പേ, നെറ്റ് ബാങ്കിങ്, വാട്സ് ആപ്പ് എന്നിവയിലൂടെയും ഓർഡർ സ്വീകരിക്കുന്നു. നിങ്ങളുടെ ഓർഡർ എത്രയും വേഗമാവട്ടെ. അടുക്കളത്തോട്ടത്തിലേക്കു വേണ്ട എല്ലാ പച്ചക്കറി വിത്തുകളും,ഇപ്പോൾ ലഭ്യമാണ്, ആരോഗ്യകരമായ ജീവിതത്തിന് വിഷരഹിതമായ നല്ലയിനം പച്ചക്കറികൾ വീട്ടിൽ നട്ടു പിടിപ്പിക്കാം.

മഹാ അഗ്രിൻ വാട്സ് ആപ്പ് നമ്പർ

91 9497 030 500

വാളരിപ്പയർ പോഷക ഗുണത്തിൽ കേമനാണ്, വിത്തുകൾ ഇപ്പോൾ നടാം

 

 

ആരോഗ്യത്തിനും ഔഷധത്തിനും പറ്റിയ പോഷകഗുണമുള്ള വാളരി പയർ വിത്തുകൾ നടാൻ ഇതാണ്  അനുയോജ്യമായ സമയം. നല്ലയിനം വാളരി പയർ വിത്ത് ഇപ്പോൾ തന്നെ വാങ്ങി, കൃഷി തുടങ്ങാം.  മഹാ അഗ്രിൻ വിത്തുകൾ ഓൺലൈനിൽ ലഭ്യമാണ്.

പോഷക കലവറയായ വാളരി പയറിന്റെ ഗുണങ്ങൾ ഇവയാണ്.  നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങൾക്കാവശ്യമായ ഫോസ് ഫറ്സ്, പ്രോട്ടീൻ, നാരുകൾ, കാൽസ്യം എന്നിവ ഇതിൽ  അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിനുകളായ എ, സി എന്നിവയും അമിനോ ആസിഡ്, ഫാറ്റി ആസിഡ് എന്നിവയും ഈ പയറിൽ അടങ്ങിയിരിക്കുന്നു. അലർജി, കാൻസർ, എന്നിവയെ പ്രതിരോധിക്കാനും വാളരി പയറിന് കഴിവുണ്ട്. പ്രമേഹം, ഹൃദ്രോഗം, കരൾ സംബന്ധമായ രോഗമുള്ളവർ എന്നിവരുടെ ഭക്ഷണത്തിൽ വാളരി പയർ ഉൾപ്പെടുത്തുന്നതും നല്ലതാണ്.

നീളമുള്ള ഈ പയർ, തോരൻ വയ്ക്കാനും മെഴുക്കുപുരട്ടി ഉണ്ടാക്കാനും ഉപയോഗിക്കാം. നല്ല സ്വാദാണ്‌.

വിവിധയിനം പച്ചക്കറികൾ നട്ടു പിടിപ്പിക്കാൻ പറ്റിയ കാലാവസ്ഥയാണിപ്പോൾ, എന്നും ഒരേ  തരത്തിലുള്ള പച്ചക്കറികൾ മാത്രം കൃഷി ചെയ്യാതെ, പോഷക ഗുണമുള്ള മറ്റു പച്ചക്കറികളും അടുക്കളത്തോട്ടത്തിൽ പരീക്ഷിച്ചു നോക്കാം.  ഇത്തരത്തിൽ വളരെ പോഷക ഗുണമുള്ളതും വേഗത്തിൽ വിളവെടുക്കാവുന്നതുമായ ഒരു പച്ചക്കറിയാണ് വാളരിപ്പയർ.

നിങ്ങളുടെ അടുക്കളത്തോട്ടത്തിൽ വാളരിപയർ നിർബന്ധമായും നട്ടു പിടിപ്പിക്കണം.എല്ലാ വീട്ടിലും ഒരു അടുക്കളത്തോട്ടം ഉണ്ടാകേണ്ടത് നമ്മുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമാണ്. വിഷരഹിത പച്ചക്കറികൾ കൃഷിചെയ്യുന്നത് ആരോഗ്യകരമായ ജീവിതശൈലിയ്ക്കു ഗുണകരമാണ്.   വീടിന്റെ മുറ്റത്തോ, ടെറസിലോ വളരെ ചെറിയ ഒരു ഭാഗത്തു കുറച്ചു ഗ്രോ ബാഗുകൾ ഉപയോഗിച്ച് നല്ല രീതിയിൽ കൃഷി തുടങ്ങാം. പോഷക ഗുണമുള്ള ഭക്ഷണത്തിനും നല്ല മാനസിക ആരോഗ്യത്തിനും കൃഷി സഹായിക്കും. വാളരിപയർ വിത്തുകൾ ഗ്രോ ബാഗിലും മണ്ണിലും നടാം.

 

Buy Valaripayar seeds

https://mahaagrin.com/products/valaripayar

 

മികച്ചയിനം ഹൈബ്രിഡ് പച്ചക്കറി വിത്തുകൾ ഇപ്പോൾ വാങ്ങാം

 

അടുക്കളത്തോട്ടം സുന്ദരമാക്കാൻ നല്ലയിനം പച്ചക്കറി വിത്തുകൾ മഹാ അഗ്രിനിൽ ഇപ്പോൾ ലഭ്യമാണ്.  ഇനി മാർക്കറ്റിലെ കീടനാശിനി തളിച്ച പച്ചക്കറികൾ വാങ്ങി ഉപയോഗിക്കാതിരിക്കാം. പണവും ലാഭം! അസുഖങ്ങൾ വരാതെയുമിരിക്കും.

മഹാ അഗ്രിനിൽ വെണ്ട, ചീര, പാവൽ, കുമ്പളം, പലതരം പച്ചമുളകുകൾ, വിവിധതരം പയറുകൾ, പലതരം വഴുതന എന്നിങ്ങനെ എല്ലാ പച്ചക്കറി വിത്തുകളും കിട്ടും. കൂടാതെ പലതരം പൂക്കളുടെ വിത്തുകളും ലഭ്യമാണ്.

മഹാ അഗ്രിൻ വിത്തുകൾ ഹൈബ്രിഡ് ഇനങ്ങളാണ്, അവ വേഗത്തിൽ മുളയ്ക്കും, കീടബാധ വരാതെയിരിക്കും, നല്ല വിളവും തരും. മഹാ അഗ്രിൻ വിത്തുകൾ എല്ലാത്തരത്തിലും ഉന്നത നിലവാരം പുലർത്തുന്നു. വിത്ത് വാങ്ങാൻ www.mahaagrin.com സന്ദർശിച്ചാൽ മതി . അതിൽ നിന്നും നിങ്ങൾക്കുവേണ്ട വിത്തുകൾ സെലക്ട് ചെയ്യുക, cart button click ചെയ്യുക തുടർന്ന് വിത്ത് ലഭിക്കേണ്ട അഡ്രസ് നൽകി google pay, phonepe, netbanking തുടങ്ങി നിങ്ങളുടെ സൗകര്യപ്രദമായ ഏതെങ്കിലും പെയ്മെന്റ്റ് ഓപ്ഷൻ ഉപയോഗിച്ച് പണമടച്ചാൽ രണ്ടു മൂന്ന് ദിവസത്തിനകം തപാലിൽ നിങ്ങളുടെ വീട്ടിൽ വിത്തുകൾ ലഭ്യമാകും.

 

വിത്തുകൾ വാങ്ങാൻ സന്ദർശിക്കാം

www.mahaagrin.com

Maha Agrin
Near Lakshmi Puram Palace
Puzhavathu, Changanacherry -686101
Ph : +91 9497 030 500
Email : info@mahaagrin.com

 

 

എല്ലാവിധ പോഷകങ്ങളും അടങ്ങിയ ഒരു പച്ചക്കറി

നമ്മുടെ തിരക്ക് പിടിച്ച ജീവിതത്തിൽ പോഷക സമ്പുഷ്ടമായ ഭക്ഷണം പലപ്പോഴും ഒഴിവാക്കപ്പെടാറുണ്ട്.  എന്നാൽ ഇനി അത് വേണ്ട. എല്ലാവിധ പോഷകങ്ങളും അടങ്ങിയ   നിത്യവഴുതന ഭക്ഷണത്തിൽ ഉൾപ്പെടുത്താം.  ഇതിൽ നാരുകളും വൈവിറ്റാമിൻ സി, പൊട്ടാസ്യം, കാൽസ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.  ധാരാളം ഗുണങ്ങളുള്ള നിത്യവഴുതന വീട്ടു മുറ്റത്തു നട്ടു വളർത്താം.  മാർക്കറ്റിലെ വിഷലിപ്തമായ പച്ചക്കറികൾ വലിയ വിലകൊടുത്തു വാങ്ങാതെയിരിക്കാം.  മുറ്റത്തോ ടെറസിലോ കൃഷി ചെയ്യാം.   ചട്ടികളിലോ ഗ്രോ ബാഗിലോ ഇവ വളർത്താം. വേഗത്തിൽ വളരും, ചെറിയ പരിചരണം മാത്രം മതി.  നിത്യവഴുതന കൂടുതൽ കാലം വിളവ് തരും.

വിത്തിനായി തെരഞ്ഞു നടക്കേണ്ട. ഗുണമേന്മയുള്ള വിത്തുകൾ വീട്ടിൽ എത്തിച്ചു തരും.   തികച്ചും വിശ്വസനീയമായ ഈ വിത്തുകൾ വാങ്ങിഉപയോഗിച്ചു നോക്കൂ. മഹാഅഗ്രിൻഡോട്ട് കോം വിശ്വസനീയമായ ഓൺലൈൻ സ്റ്റോറാണ്. എല്ലാത്തരം പച്ചക്കറി വിത്തുകളും ഇവിടെ ലഭ്യമാണ്.

Buy Clove Bean Seeds Online

വിത്തുകൾ വാങ്ങാൻ സന്ദർശിക്കൂ 

www.mahaagrin.com

വിത്തുകൾ സെലക്ട് ചെയ്ത ശേഷം cart button click ചെയ്യുക, തുടർന്ന് വിത്ത് ലഭിക്കേണ്ട അഡ്രസ് നൽകി google pay, phonepe, netbanking തുടങ്ങി നിങ്ങളുടെ സൗകര്യപ്രദമായ ഏതെങ്കിലും പെയ്മെന്റ്റ് ഓപ്ഷൻ ഉപയോഗിച്ച് പണമടച്ചാൽ രണ്ടു മൂന്ന് ദിവസത്തിനകം തപാലിൽ നിങ്ങളുടെ വീട്ടിൽ വിത്തുകൾ ലഭ്യമാകും.

Maha Agrin
Near Lakshmi Puram Palace
Puzhavathu, Changanacherry -686101
Ph : +91 9497 030 500
Email : info@mahaagrin.com

പ്രോട്ടീൻ റിച്ചായ നാടൻ പയർ ഇനി വീട്ടിൽ കൃഷി ചെയ്യാം

നമ്മുടെ ഭക്ഷണത്തിൽ നാരുകൾ ഉൾപ്പെടുത്തേണ്ടത് ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് വളരെ അത്യാവശ്യമാണ്. ഇന്നത്തെ പുതിയ ഭക്ഷണവിഭവങ്ങളിൽ നാരുകളുടെ അഭാവം പൊതുവെ കാണാറുണ്ട്. ഇത് ദഹനത്തെ മോശമായി ബാധിക്കുന്നു. മറ്റു ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാവുകയും ചെയ്യും. വളരെ നിസ്സാരമായി നമുക്ക് ഇതിനൊരു പരിഹാരം കണ്ടെത്താം. നാരുകളുടെ കലവറയായ വള്ളിപയർ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തിയാൽ മതി. ഇനി പയറിന്റെ ഗുണങ്ങൾ അറിഞ്ഞാൽ ഇത് നട്ടു പിടിപ്പിക്കാൻ ആരാണ് തയ്യാറാകാത്തത് ?

വൈറ്റമിൻ എ, സി, ധാതുക്കൾ, മാംസ്യം എന്നിവ പയറിൽ അടങ്ങിയിട്ടുണ്ട്, കൂടാതെ രോഗ പ്രതിരോധശക്‌തിയും നൽകുന്നു. തോരനായോ മെഴുക്കുപുരട്ടിയായോ നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ വീട്ടിലെല്ലാവർക്കും വേണ്ട പോഷക സമൃദ്ധമായ ഭക്ഷണം റെഡി.

നല്ല നാടൻ പയർ വിത്തുകൾ ഇപ്പോൾ മഹാഅഗ്രിനിൽ ലഭ്യമാണ്. വിശ്വസിച്ചു വാങ്ങാം. ഇതൊരു ഹൈബ്രിഡ് ഇനമാണ്. ശീതകാല പച്ചക്കറിയിനമായ നാടൻ പയർ നമ്മുടെ തൊടിയിലോ മട്ടുപ്പാവിലോ നട്ടു വളർത്തിയാൽ നമുക്ക് വിഷരഹിത പച്ചക്കറി കഴിക്കുകയും ചെയ്യാം. ഇതിനൊന്നും വലിയ പ്രയാസമില്ല, ഗ്രോ ബാഗിലോ ചട്ടികളിലോ, ചാക്കിലോ നമുക്ക് പയർ മണികൾ നട്ടു പിടിപ്പിക്കാം.

വിത്ത് വാങ്ങാൻ www.mahaagrin.com സന്ദർശിച്ചാൽ മതി . അതിൽ നിന്നും നിങ്ങൾക്കുവേണ്ട വിത്തുകൾ സെലക്ട് ചെയ്യുക, cart button click ചെയ്യുക തുടർന്ന് വിത്ത് ലഭിക്കേണ്ട അഡ്രസ് നൽകി google pay, phonepe, netbanking തുടങ്ങി നിങ്ങളുടെ സൗകര്യപ്രദമായ ഏതെങ്കിലും പെയ്മെന്റ്റ് ഓപ്ഷൻ ഉപയോഗിച്ച് പണമടച്ചാൽ രണ്ടു മൂന്ന് ദിവസത്തിനകം തപാലിൽ നിങ്ങളുടെ വീട്ടിൽ വിത്തുകൾ ലഭ്യമാകും.

Buy Cowpea seeds online

Maha Agrin
Near Lakshmi Puram Palace
Puzhavathu, Changanacherry -686101
Ph : +91 9497 030 500
Email : info@mahaagrin.com

 

 

ഫൈബർ ധാരാളമുള്ള ചെറി ടൊമാറ്റോ വിറ്റാമിനുകളുടെ ഉറവിടം

ശുദ്ധമായ ഭക്ഷണം കഴിക്കണമെങ്കിൽ നാം നമ്മുടെ വീട്ടിൽ പച്ചക്കറി കൃഷി തുടങ്ങുന്നതാണ് നല്ലത്. വിചാരിച്ചാൽ തീർച്ചയായും ആർക്കും അവരവർക്കാവശ്യമുള്ള അത്യാവശ്യ പച്ചക്കറികൾ വീട്ടിൽ നട്ടു പിടിപ്പിക്കാം. വീട്ടുമുറ്റത്തും, മട്ടുപ്പാവിലും കൃഷി ചെയ്യാം. അധിക പരിചരണം ആവശ്യമില്ലാത്ത, എന്നാൽ പോഷകഗുണങ്ങൾ ധാരാളമുള്ള പച്ചക്കറികൾ നമുക്ക് വീട്ടുവളപ്പിൽ നട്ടുപിടിപ്പിക്കാം. അങ്ങനെ വേഗത്തിൽ വിളവ് തരുന്ന  വലിയ ശ്രദ്ധ ആവശ്യമില്ലാത്ത എന്നാൽഗുണങ്ങളുള്ള പച്ചക്കറിയാണ് ചെറി ടൊമാറ്റോ. സാധാരണ ടൊമാറ്റോക്കൊപ്പം ഗുണമുള്ള ചെറി ടൊമാറ്റോ സ്വാദിലും മികച്ചതാണ്.

തക്കാളിയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. കൂടാതെ ദഹനത്തെ സഹായിക്കുന്ന ഫൈബറും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി  ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

തക്കാളിയിൽ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. കൂടാതെ ദഹനത്തെ സഹായിക്കുന്ന ഫൈബറും തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. സാലഡായും കറികളിലും തക്കാളി ഉപയോഗിക്കാറുണ്ട്. നിത്യവും നാം ഉപയോഗിക്കുന്ന സാമ്പാറിലും രസത്തിലും ഇതൊരു ഒഴിച്ചുകൂടാനാവാത്ത പച്ചക്കറിയാണ്. നല്ലയിനം വിത്തുകൾ വാങ്ങി മുളപ്പിച്ചു നട്ടാൽ വിഷരഹിത പച്ചക്കറി ധാരാളം നമ്മുടെ വീട്ടിലുണ്ടാകും. ചെറി തക്കാളി വിത്തുകൾ വിശ്വസനീയമായ മഹാഅഗ്രിൻ ഓൺലൈൻ സ്റ്റോറിൽ ലഭ്യമാണ്.

വിത്ത് വാങ്ങാൻ www.mahaagrin.com സന്ദർശിച്ചാൽ മതി . അതിൽ നിന്നും നിങ്ങൾക്കുവേണ്ട വിത്തുകൾ സെലക്ട് ചെയ്യുക, cart button click ചെയ്യുക തുടർന്ന് വിത്ത് ലഭിക്കേണ്ട അഡ്രസ് നൽകി google pay, phonepe, netbanking തുടങ്ങി നിങ്ങളുടെ സൗകര്യപ്രദമായ ഏതെങ്കിലും പെയ്മെന്റ്റ് ഓപ്ഷൻ ഉപയോഗിച്ച് പണമടച്ചാൽ രണ്ടു മൂന്ന് ദിവസത്തിനകം തപാലിൽ നിങ്ങളുടെ വീട്ടിൽ വിത്തുകൾ ലഭ്യമാകും.

Buy Cherri Tomato Seeds Online

Maha Agrin

Near Lakshmi Puram Palace
Puzhavathu, Changanacherry -686101

Buy Online or
Ph : +91 9497 030 500
Email : info@mahaagrin.com

 

 

 

 

നല്ല ആരോഗ്യം നിലനിർത്താൻ, ഒരു പിടി അമരാന്തസ് ചുവപ്പ്ചീര കഴിച്ചാൽ മതി

 

 

പച്ചക്കറികൾ നടാനുള്ള സമയമാണിപ്പോൾ, എന്തും നട്ടാൽ മുളക്കുന്ന കാലാവസ്ഥ. പോഷക സമ്പുഷ്ടമായ പച്ചക്കറി കൃഷി, വീട്ടിലെ അടുക്കളത്തോട്ടത്തിൽ തുടങ്ങിയാലോ? ചട്ടികളിലോ ഗ്രോബാഗുകളിലോ കൃഷിചെയ്യാം. അമരാന്തസ് ചുവപ്പ് ചീരയിൽ നിന്ന് തന്നെ കൃഷി തുടങ്ങാം. ഗുണത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ചീര ആർക്കും എളുപ്പത്തിൽ നട്ടുപിടിപ്പിക്കാം. വലിയ പ്രയാസംകൂടാതെ അത് വളർന്നു കൊള്ളും.

ചീര പലതരമുണ്ട്, പച്ച, ചുവപ്പു, സുന്ദരി ചീര എന്നിങ്ങനെ. സ്വാദും നിറവുമുള്ള സുന്ദരി ചീര തോട്ടത്തിന് ഒരു അലങ്കാരവുമാണ്. വളരെയധികം പോഷകമൂല്യമുള്ള അമരാന്തസ് ചുവപ്പ് ചീര
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ്.

അമരാന്തസ് ചുവപ്പ് ചീര നമ്മുടെ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം.  അമരാന്തസ് ചുവപ്പ് ചീരയിൽ അടങ്ങിയിയിട്ടുള്ള നാരുകൾ ദഹനം സുഗമമാക്കുന്നു,  പ്രധാനപ്പെട്ട വിറ്റാമിനുകളായ എ, സി, ഇ,  ഇവ ചീരയിൽ അടങ്ങിയിരിക്കുന്നു. പ്രമേഹം, കൊളസ്‌ട്രോൾ എന്നിവ നിയന്തിക്കാനും ചീരയ്ക്ക്  സാധിക്കും.

ഒരു പിടി ചീര ദിവസവും നമുക്ക് കറികൾക്കായി ഉപയോഗിക്കാൻ ഇനി യാതൊരു ബുദ്ധിമുട്ടുമില്ല. നല്ല വിത്തുകൾ പാകിയാൽ വേഗത്തിൽ വിളവെടുക്കാം. ജൈവാംശം ഉള്ള മണ്ണിൽ ചീര നന്നായി കൃഷി ചെയ്യാം. ആദ്യം മണ്ണ് നന്നായി കിളച്ചു കൃഷിക്കായി പാകപ്പെടുത്തി എടുക്കാം. മണ്ണിൽ കുമ്മായം ചേർത്തിടുക. വിത്ത് തിരെഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. നല്ല ഗുണമേന്മയുള്ളവ മാത്രമേ ഉപയോഗിക്കാവൂ. വിത്തുകൾ സ്യുഡോമോണ്സ് ലായനിയിൽ മുക്കി വെച്ചിട്ടു വേണം നടാൻ. മഹാഅഗ്രിൻ വിത്തുകൾ ഉന്നത ഗുണനിലവാരം നൽകുന്നു,  എല്ലാ വിത്തുകളും മുളയ്ക്കും, ചെടികൾ കരുത്തോടെ വളരും. പ്രീമിയം മഹാഗ്രിൻ വിത്തുകൾ, കീടങ്ങളെ പ്രതിരോധിക്കുന്നു. വിത്തുകൾ പ്രോട്രേയിലോ ഗ്ലാസിലോ വളർത്തി നാലില പ്രായമാകുമ്പോൾ മാറ്റി നടാം.

ഗ്രോബാഗിലാണു ചെയ്യുന്നതെങ്കിൽ ധാരാളം വെയിൽ കിട്ടുന്ന സ്ഥലത്ത് ബാഗുകൾ വെക്കുക. വെയിൽ കൂടുതൽ കിട്ടുന്ന സ്ഥലത്ത് വെള്ളം കെട്ടിനിൽക്കാത്ത വിധത്തിൽ വാരങ്ങളെടുത്ത് ആവശ്യത്തിന് അടിവളം ചേർത്ത് തയ്യാറാക്കിയശേഷം തൈകൾ 30 സെ.മീ. അകലത്തിൽ നടാം.

മണ്ണിൽ ട്രൈക്കോഡെര്മ കൊടുക്കുന്നത് നല്ലതാണു. ചാണകപ്പൊടി, എല്ലുപൊടി, ചാരം, കോഴിവളം ഇവയൊക്കെ നന്നായി ഇളക്കി അടിവളമായി കൊടുക്കാം. ആഴ്ചയിൽ ഒരിക്കൽ ഇവ വീണ്ടും ഇട്ടുകൊടുക്കാം. ജൈവ സ്ലറി ഒഴിച്ച് കൊടുക്കാം. പുതയിട്ടു കൊടുത്താൽ കളകൾ വളരാതിരിക്കും. ചീര നന്നായി വളർന്നു കൊള്ളും.

Buy Amaranthus Red Cheera  Seeds Online

Maha Agrin

Near Lakshmi Puram Palace
Puzhavathu, Changanacherry -686101

Buy Online or
Ph : +91 9497 030 500
Email : info@mahaagrin.com

പോഷക സമ്പുഷ്ടമായ ചതുരപയർ നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം

 

 

 

നമ്മുടെ ഭക്ഷണത്തിൽ നിത്യവും ഉൾപ്പെടുത്തേണ്ട പോഷക ഗുണങ്ങൾ ധാരാളമുള്ള ഒരു പച്ചക്കറിയാണ് ചതുര പയർ. പ്രോട്ടീൻ സമ്പുഷ്ടമായ ചതുരപ്പയർ നമ്മുടെ വീട്ടുവളപ്പിൽ നട്ടു വളർത്താൻ യാതൊരു പ്രയാസവുമില്ല. വളരെ എളുപ്പത്തിൽ ഇവ കൃഷി ചെയ്യാം, കുറഞ്ഞ പരിചരണം മാത്രം മതി. ധാരാളം വിളവും കിട്ടും.

നമ്മുടെ ആരോഗ്യത്തിനു ആവശ്യമായ എല്ലാ വിറ്റാമിനുകളും ധാതുക്കളും ചതുരപ്പയറിൽ അടങ്ങിയിട്ടുണ്ട് മാത്രമല്ല, ഇതിലടങ്ങിയിരിക്കുന്ന നാരുകൾ ദഹനത്തെ സഹായിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തിനും കൊളസ്‌ട്രോൾ കുറയ്ക്കാനും, പ്രമേഹം നിയന്ത്രിക്കാനും ചതുരപ്പയറിനു കഴിയും. കൂടതെ ഇത് നല്ലൊരു ആന്റി ഓക്സിഡന്റ് കൂടിയാണ് .  ചതുരപയറിൽ കലോറി തീരെ കുറവായതുകൊണ്ടുതന്നെ ശരീരഭാരം കുറയ്‌ക്കാനും കഴിയും.

തോരനായോ, മെഴുക്കുപുരട്ടിയായോ ചോറിനൊപ്പമോ, ചപ്പാത്തിക്കൊപ്പമോ കഴിയ്ക്കാം, ദീർഘനാൾ വിളവ് തരും എന്നതും ചതുരപ്പയറിന്റെ മറ്റൊരു ഗുണമാണ്. ചതുര പയറിന്റെ ഇലയ്ക്കും പൂവിനും ഗുണമുണ്ട്. ഇലകളിൽ വിറ്റാമിൻ എ ധാരാളമുണ്ട്. ഇലകളും തോരൻ വയ്കാം. സോയാബീൻ പയറിന്റെ പോലെ തോന്നിക്കുന്ന ഉരുണ്ട വിത്തുകളാണുള്ളിൽ. വിത്ത്‌ നട്ട് 40-140 ദിവസം കഴിഞ്ഞ് പൂവിടും. രണ്ടാഴ്ചയ്ക്കുള്ളിൽ കായകൾ ഉണ്ടായി തുടങ്ങും.

വിത്തുകൾ വാങ്ങുമ്പോൾ നല്ലയിനം വിത്തുകൾ സുരക്ഷിതമായ ഓൺലൈൻ സ്റ്റോറുകളിൽ നിന്നുംവാങ്ങാൻ ശ്രദ്ധിക്കണം. മഹാഅഗ്രിൻ വിത്തുകൾ ഉന്നത ഗുണനിലവാരം നൽകുന്നു,  എല്ലാ വിത്തുകളും മുളയ്ക്കും, ചെടികൾ കരുത്തോടെ വളരും. പ്രീമിയം മഹാഗ്രിൻ വിത്തുകൾ, കീടങ്ങളെ പ്രതിരോധിക്കുന്നു. ചെടികൾക്ക് പ്രതിരോധ ശക്തി നൽകുന്നു.  ചതുര പയർ വിത്തുകൾ ഇന്ന് തന്നെ വാങ്ങൂ.

 

BuyWinged Beans Seeds (ചതുരപ്പയർ)online

Maha Agrin

Near Lakshmi Puram Palace
Puzhavathu, Changanacherry -686101
Ph : +91 9497 030 500
Email : info@mahaagrin.com

 

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 3
  • Go to page 4
  • Go to page 5
  • Go to page 6
  • Go to page 7
  • Interim pages omitted …
  • Go to page 35
  • Go to Next Page »

Primary Sidebar


Contact Us

Ormeon IT Consulting Pvt. Ltd.
Infopark Technology Business Center,
JNI Stadium Complex, Kaloor, Ernakulam
Kerala – 682017
Call: 0484 406 4688
Email: info@livekerala.com

Kerala Best Beach?
Vote
Ormeon IT Consulting Pvt. Ltd. Infopark Technology Business Center, JNI Stadium Complex, Kaloor, Ernakulam, Kerala – 682017
Call: 0484 406 4688 | info@livekerala.com
Privacy Policy
Copyright@livekerala.com. All rights reserved.