നിങ്ങളുടെ മുറിക്ക് അനുയോജ്യമായ മികച്ച 5 എയർകണ്ടീഷണറുകൾ
എയര്‍കണ്ടീഷണര്‍ ലക്ഷറി ഹോം അപ്‌ളയന്‍സ് എന്ന രീതി മാറി ഒരു അവശ്യവസ്തുവായി. സാധാരണകാര്‍ പോലും എസി വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നു, അതിന് പ്രധാന കാരണം ഫാൻകൊണ്ടും നേരിടാനാവുന്നതിലും കൂടുതലിയായിരിക്കുന്നു ചൂട്. എസിയുടെ വില ക്രമാതീതമായി കുറഞ്ഞതും, കുറഞ്ഞ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മോഡലുകൾ ലഭ്യമായതും’ സാധാരണക്കാരുടെ വരുമാനത്തിലുണ്ടായ ഉയർച്ചയും ഇന്ന് ഒരു സാധാരക്കാരനും ഏസി വാങ്ങാം എന്ന നിലയിലേക്കായി കാര്യങ്ങൾ.
ഒരു എസി വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. എസി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന റൂമിന്റെ വലിപ്പം ബ്രാന്‍ഡ്, വില, എനര്‍ജി എഫിഷ്യൻസി അത് കഴിഞ്ഞുള്ള സെയില്‍സ് സപ്പോര്‍ട്ട് തുടങ്ങിയ പ്രധാന കാര്യങ്ങള്‍ പഠിച്ചു വേണം എസി തിരഞ്ഞെടുക്കാന്‍. ഇന്ന് സ്പ്ലിറ്റ് എസി യാണ് പ്രചാരത്തിലുള്ളത് മുറിയുടെ വലിപ്പം കണക്കാക്കി വേണം എസി വാങ്ങാൻ. അതുകൊണ്ട് തന്നെ ഏസി വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
ആദ്യമായി എസി എത്ര ടണ്ണിന്റെ വേണം എന്നു നോക്കാം. വയ്ക്കുന്ന റൂമിന്റെ വിസ്തീർണം അറിഞ്ഞാൽ നമുക്ക് ഇത് മനസ്സിലാക്കാവുന്നതേ ഉള്ളു. സാധാരണ നൂറ്റിഇരുപതു മുതൽ നൂറ്റിനാല്പതു വരെ സ്ക്വ് യർ ഫീറ്റുവരെ വിസ്‌തീർണമുള്ള മുറിക്ക് ഒരു ടൺ നൂറ്റിനാല്പതു മുതൽ നൂറ്റിഎൺപതുവരെ ഒന്നര ടൺ എന്നിങ്ങനെയാണ്. വിവിധ ബ്രാൻഡുകളുടെ വിവിധ കപ്പാസിറ്റിയിലുള്ള ഏസികൾ ഇന്ന് ലഭ്യമാണ്. സാധാരണ കണ്ടുവരുന്ന ഒരു ടൺ എയർ കണ്ടീഷണർ 22 മണിക്കൂർ പ്രവർത്തിപ്പിച്ചാൽ ആറ് യൂണിറ്റ് വൈദ്യുതി ചിലവാകും.
രണ്ടു തരം സ്പ്ലിറ്റ് എസി ലഭ്യമാണ് ഇൻവെർട്ടർ ടെക്നോളജി ഉപയോഗിക്കുന്നതും അല്ലാത്തവയും. ഇൻവെർട്ടർ എസിയിൽ തണുപ്പ് നിയന്ത്രിക്കുന്നത് കംപ്രസർ ഓൺ ഓഫ് ക്രമീകരണത്തിലൂടെ ആണ്. എന്നാൽ ഇൻവേർട്ടർ എസി യിൽ സെറ്റ് ചെയ്ത താപനിലയിൽ എത്തുമ്പോൾ കംപ്രസർ ഓഫ് ആകുന്നില്ല, മറിച്ച് വൈദ്യുത ഉപയോഗം കുറച്ചു കംപ്രസർ വേഗം കുറയ്ക്കുകയാണു ചെയ്യുന്നത്. ഇതിലൂടെ വൈദ്യുത ഉപയോഗം കുറയ്ക്കാൻ കഴിയുന്നു. എസി വാങ്ങാൻ ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് സ്റാർ റേറ്റിങ്, സ്റാർ റേറ്റിങ് ഉയരുന്നതിനനുസരിച്ചു വൈദ്യുത ഉപയോഗം കുറയും. എസിയിൽ ഉപയോഗിച്ചിരിക്കുന്ന ഗ്യാസ് അതുപോലെ കണ്ടെൻസർ കോയിൽ ഇതെല്ലം എസിയുടെ കാര്യക്ഷമതയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. വില്പനാന്തര സേവനം വളരെ പ്രധാനപ്പെട്ട ഒന്നാണ്. എസി ഇന്‍സ്റ്റലേഷന്‍ തൊട്ട് പിന്നീടുണ്ടാകുന്ന സര്‍വ്വീസ് കാര്യങ്ങള്‍ക്കെല്ലാം സര്‍വ്വീസ് സെന്ററിനെ ആശ്രയിക്കേണ്ടിവരുമെന്നതിനാല്‍ നല്ല സര്‍വ്വീസ് ലഭ്യമായ ബ്രാൻഡ് തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
ഇന്ന് കേരളത്തിലങ്ങോളമിങ്ങോളമായീ എന്താണ്ട് എല്ലാപട്ടണങ്ങളിലുമായീ നാല്പത്തിലേറെ ബ്രാഞ്ചുകളുള്ള പിട്ടാപ്പിള്ളിൽ ഏജൻസിസിൽ എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും എയർ കണ്ടിഷണറുകൾ ലഭ്യമാണ്. അവയിൽ ചിലത് പരിചയപ്പെടാം.
1 GODREJ FS 1.0T 3S GSC12ITC3-WTA
Specifications:
Brand: GODREJ
Model : GSC12ITC3-WTA
Power Consumption: 230 Volts
Warranty: 1 year
Technology: Fixed Speed
Capacity in Tons: 1 Ton
Star Rating: 3 Star
Condenser Coil: Copper coil
Special features
Anti-bacterial filter, Active carbon filter, Anti-dust filter and Silent Operation
2. WPOOL FS 1.0T 3S NEOCOOL PRO COPER
Brand: WPOOL
Model Name: NEOCOOL PRO COPER
Power Consumption: 739.27
1 year on product, 5 years on compressor
Operating Current: 230 Volts
Technology : Fixed Speed
Capacity in Tons: 1 Ton
Star Rating: 3 Star
Condenser Coil: Copper
3. LLOYD FS 1.0T 3S LS12B32WACR
Brand : LLOYD
Model : LS12B32WACR
Power Consumption: 230 V
Warranty: 1 year on product
Technology : Fixed Speed
Capacity in Tons : 1 Ton
Star Rating: 3 Star
Condenser Coil: copper
4. EFORBES INV 1.0T 3S GACDFMANCW3121
Brand: EFORBES
Model Name: GACDFMANCW3121
Operating Current 220-240V
Technology: Inverter
Capacity in Tons: 1 Ton
Star Rating: 3 Star
Condenser Coil: copper
Special features: ACTIVE shield Technology – Eliminates 99% germs to give you healthy & cool air. 4
tage Filtration – Gives pure and healthy cool air.
5. SPLIT AC ONIDA INV 1-2T 3S IR153IDM
Brand: ONIDA
Model Name:IR153IDM
Warranty: 1 year on product & 5 years on compressor
Operating Current: 230 V
Technology: Inverter
Capacity in Tons: 1.2 Ton
Star Rating: 3 Star
Refrigerant: R410A green gas
Condenser Coil: Copper
പിട്ടാപ്പിള്ളിൽ ഏജൻസിസ് ഹോം അപ്ലയൻസസ് സ്റ്റോർ & ഓൺലൈൻ ഷോപ്പ്
Leave a Reply