ധാരാളം ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള തൃശ്ശൂരിൽ യാത്ര പോകാത്ത മലയാളികൾ പൊതുവേ കുറവാണ്. പൂരങ്ങളുടെ നാടായ തൃശ്ശൂർ കേരളത്തിന്റെ സംസ്ക്കാരവും,ചരിത്രവും ഇന്നും നിലനിർത്തുന്നു. വടക്കുംനാഥ ക്ഷേത്രവും, ശക്തൻ തമ്പുരാൻ സ്ക്വയറും, മ്യുസിയവും, എല്ലാം എപ്പോഴും ജനതിരക്കാണ്. നല്ലൊരു ഷോപ്പിംഗ് സെന്റർ കൂടിയാണ് തൃശ്ശൂർ. ഗുരുവായൂർ യാത്രയിലും തൃശ്ശൂർ ഇറങ്ങി ഭക്ഷണം കഴിച്ചു വിശ്രമിച്ചു പോകുന്നവരുണ്ട്.
യാത്രകൾ രസകരമാകുന്നത് നമ്മുടെ താമസവും ഭക്ഷണവും അതിന് യോജിച്ചതാകുമ്പോഴാണ്. ഇവ രണ്ടും ഉത്സാഹം നൽകും, പ്രത്യേകിച്ചു കുടുംബവുമൊത്തുള്ള യാത്രകൾ. കൂട്ടത്തിലുള്ള കുട്ടികൾക്കും, മുതിർന്നവർക്കും വേണ്ട സംരക്ഷണം കിട്ടുന്ന ഇടങ്ങളിലാവണം താമസം. തൃശ്ശൂരിൽ എല്ലാ മികച്ച സേവനങ്ങളും കിട്ടുന്ന ഒരു ഫാമിലി ഹോട്ടലാണ് ദാസ് കോണ്ടിനെന്റൽ.
വിശാലമായ ഇരിപ്പിടങ്ങൾ, യഥാ സമയം കിട്ടുന്ന നല്ല സേവനം, ശുചിത്വം ഇവയെല്ലാം ദാസ് കോണ്ടിനെന്റലിന്റെ മറ്റൊരു സവിശേഷതയാണ്.
നഗരത്തിൽ തന്നെ ആയതുകൊണ്ട് എത്തിച്ചേരാനും എളുപ്പമാണ്. ഫാമിലി സ്യുട്ടുകൾ ഏതു ബഡ്ജറ്റിലും കിട്ടും. ആധുനിക സൗകര്യങ്ങൾ എല്ലാം ലഭ്യമാണ്. സ്വിമ്മിങ് പൂൾ സൗകര്യങ്ങൾ തുടങ്ങിയവയുമുണ്ട്.
ഇവിടുത്തെ മികച്ച റെസ്റ്റോറന്റിൽ ഏതു തരം ഭക്ഷണവും കിട്ടും. ഇനി ഫാമിലി ഫങ്ക്ഷൻ നടത്താനാണെങ്കിൽ അതിനും പറ്റിയ തരം ഹാളുകളും സൗകര്യങ്ങളും ഇവിടെയുണ്ട്.
DASS CONTINENTAL
Sakthan Nagar,Thrissur-1, Kerala,India.
Phone
Local: +91 487-2446225Mobile: 9446006227, 9744466626
Leave a Reply