ടോപ് ഫൈവ് കേരള ബോട്ട് ഹൗസ് റിവ്യൂസ് ഇൻ മലയാളം
കേരളം ഒരു സഞ്ചാരിക്ക് നൽകുന്ന ഏറ്റവും സവിശേഷമായ അനുഭവങ്ങളിലൊന്നാണ് ഹൗസ് ബോട്ടിൽ കായലിലൂടെയുള്ള യാത്ര. കേരളത്തിൽ ലഭ്യമായ ഏറ്റവും ശ്രദ്ധേയവും അതുല്യവുമായ അനുഭവങ്ങളിൽ ഒന്നാണ് ഇത്.
കെട്ടുവള്ളത്തിന്റെ പുനർനിർമ്മിച്ച പതിപ്പുകളാണ് ഹൗസ് ബോട്ടുകൾ. കെട്ടുവള്ളങ്ങളെ ഹൗസ് ബോട്ടുകളാക്കി മാറ്റുമ്പോൾ, ഇക്കോ ഫ്രണ്ട്‌ലി ആയ പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുന്നു. മുള , അടക്ക മരത്തിന്റെ വാരികൾ, പായകൾ, കയർ മാറ്റസ്, മര തടി പലകകൾ എന്നിവ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. സോളാർ പാനലുകൾ ലൈറ്റിംഗിനായി ഉപയോഗിക്കുന്നു. സജ്ജീകരിച്ച കിടപ്പുമുറികൾ, ആധുനിക ടോയ്‌ലറ്റുകൾ, സുഖപ്രദമായ ലിവിംഗ് റൂമുകൾ, അടുക്കള, ബാൽക്കണി എന്നിവ ഉൾപ്പെടെയുള്ള നല്ലൊരു ഹോട്ടലിന്റെ അതേ സുഖസൗകര്യങ്ങൾ ഇന്ന് ഹൗസ് ബോട്ടുകളുടെ പ്രത്യേകതയാണ്.
ഹോട്ടലുകളിലും, റിസോർട്ടുകളിലും ലഭ്യമായ എല്ലാത്തരം സേവനങ്ങളും ഹൗസ് ബോട്ടുകളിലും ലഭ്യമാണ് ഹണിമൂൺ പാക്കേജ്‌സ്, ഡേ ആൻഡ് നൈറ്റ് സ്റ്റേ, ഫാമിലി ടൂർ, മീറ്റിംഗ്‌സ് സെമിനാർസ് അങ്ങിനെ എല്ലാം. കായലിലൂടെ ശാന്തമായ രീതിയിൽ ഒഴുകുന്നു.
ആലപ്പുഴയിൽ ലഭ്യമായ മികച്ച അഞ്ച് ഹൗസ് ബോട്ട് ടൂർ ഓപ്പറേറ്റിംഗ് സർവീസുകളെ കുറിച്ചുള്ള ടൂർ വ്ലോഗ്ഗർമാരുടെ റിവ്യൂസ് ഒന്ന് കാണു, മികച്ചത് തെരഞ്ഞെടുക്കൂ.
1. ഫുഡ് ഇൻ ട്രാവൽ ബൈ എബിൻജോസ്
കുടുംബമായി ഹൌസ്ബോട്ടിൽ ഒരു യാത്രയും അതിൽ തന്നെ ഒരു രാത്രിയും
അങ്ങനെ കുറേ നാളായുള്ള എന്റെ ആഗ്രഹമായിരുന്നു കുടുംബമായി ഹൌസ്ബോട്ടിൽ ഒരു യാത്രയും അതിൽ തന്നെ ഒരു രാത്രി താമസവും. ഞങ്ങൾ അത് Cruise Land എന്ന ഹൌസ്ബോട്ട് ടീമും ആയി അറേഞ്ച് ചെയ്ത് നിന്ന് യാത്ര തുടങ്ങി…….
യാത്രകളോട് താല്പര്യം ഇല്ലാത്തവർ വളരെ കുറവാണു. ഞങ്ങൾക്ക് യാത്രകളോടും ഫുഡിനോടും പറഞ്ഞറിയിക്കാനാവാത്ത പ്രണയമാണ്, ഫുഡ് ഇൻ ട്രാവൽ ബൈ എബിൻജോസ്
2. കേരള ഹൗസ് ബോട്ട് ടൂർസ് – ക്രൂയിസ്‌ലാൻഡ് ഹൗസ് ബോട്ട് ടൂർ ആലപ്പി
ഹൗസ്‌ബോട്ട് ടൂർ ഏറ്റവും മികച്ചത് തെരഞ്ഞെടുക്കൂ
ക്രൂയിസ് ലാൻഡ്, കേരളത്തിന്റെ ടൂറിസം മേഖലയിലെ ഒരു പ്രധാന നെറ്റ്‌വർക്ക് അംഗമാണ് ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് മികച്ച ഹൗസ്‌ബോട്ട് അനുഭവം പ്രാപ്തമാക്കുന്നു. സംസ്ഥാനത്തൊട്ടാകെയുള്ള 1500 കിലോമീറ്റർ കായൽ ശൃംഖലയിൽ ഏറ്റവും മികച്ചത് . മികച്ച സേവനദാതാക്കളായ ക്രൂസ് ലാൻഡിനൊപ്പം ആലപ്പുഴയുടെയും കുമാരകത്തിന്റെയും കായലുകളുടെ സൗന്ദര്യം ഹൗസ്ബോട്ടിലൂടെ ആസ്വദിക്കൂ, വരൂ.
3. ജിൻഷാ ബഷീർ
പ്രൊഫഷണൽ വ്ലോഗർ ആൻഡ് ട്രാവലർ
കുട്ടനാട്ടിലൂടെ ഹൗസ് ബോട്ട് യാത്ര ഇങ്ങനെയും ചെയ്യാം
ആലപ്പുഴയുടെ കായൽ പരപ്പിലൂടെ എല്ലാ ടെൻഷനും മറന്ന്, പിടക്കുന്ന കരിമീൻ പൊരിച്ചതും താറാവ് കറിയും ഞണ്ടു കറിയും കൊഞ്ച് മസാലയും തനത് കുട്ടനാടൻ വിഭവങ്ങൾ ആസ്വദിച്ച് കുടുംബത്തോടോ കൂട്ടുകാരോടോ ഒപ്പം ഒരു കായൽ യാത്ര ആഗ്രഹിക്കുന്നുവെങ്കിൽ
4. പ്രശാന്ത് പറവൂർ
യാത്രകളെ കുറിച്ചും വിനോദ സഞ്ചാരത്തെക്കുറിച്ചും
ഹൗസ്‌ബോട്ട് ടൂർ – ആലപ്പുഴയുടെ ജലാശയങ്ങളും, ദൃശ്യഭംഗിയും,
ആലപ്പുഴയുടെ ദൃശ്യഭംഗിയും, ജലാശയങ്ങളും, നെല്‍പാടങ്ങളും പകർന്നു നൽകുന്ന മനോഹാരിത അവര്‍ണ്ണനീയമാണ്. ആലപ്പുഴയെ ലോക വിനോദ സഞ്ചാര മേഖലയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയത് ഹൗസ്‌ബോട്ടുകളുടെ കടന്നു വരവാണ്. ബോട്ട് യാത്ര ആസ്വദിക്കുന്നതിനൊപ്പം കുട്ടനാടൻ ജനതയുടെ ജീവിതം നേരിട്ട് കണ്ടുമനസ്സിലാക്കുവാനും ഇത്തരം യാത്രകളിൽ സാധിക്കും.
5. സൂര്യ ആൻഡ് ലെജീഷ് വ്ലോഗ്‌സ്
മനോഹരമായ ടൂറിസ്റ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാം
കുട്ടനാട് പള്ളാത്തുരുത്തിയിൽ – ക്രൂയിസ്‌ലാൻഡ് നമ്മുടെ ഹൗസ് ബോട്ട് ആണ്.
രസകരവും രുചികരവുമായ ഭക്ഷണം കണ്ടെത്തൽ, അതിശയകരമായ റിസോർട്ടുകളിലും ഹോട്ടലുകളിലും റിപ്പോർട്ടുചെയ്യൽ എന്നിവ അടിസ്ഥാനമാക്കി വീഡിയോകൾ സൃഷ്ടിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ്.
കുട്ടനാടൻ പാടശേഖരങ്ങൾക്ക് നടുവിലൂടെ….. ബർത്ത്ഡേ സെലിബ്രെഷനുകൾ, കല്യാണ പാർട്ടികൾ, കോർപ്പറേറ്റ് മീറ്റിംഗുകൾ, ഗെറ്റ് ടുഗെതർ തുടങ്ങിയവക്കെല്ലാം ക്രൂയിസ്‌ലാൻഡ് ഒരുക്കുന്നുണ്ട്. ആലപ്പുഴയുടെ കായൽ പരപ്പിലൂടെ എല്ലാ ടെൻഷനും മറന്ന്, പിടക്കുന്ന നല്ല ഫ്രഷ് കരിമീൻ പൊരിച്ചതും താറാവ് റോസ്റ്റും ഞണ്ടു കറിയും കൊഞ്ചു മസാലയും തനത് കുട്ടനാടൻ വിഭവങ്ങൾ ആസ്വദിച്ച് കുടുംബത്തോടോ കൂട്ടുകാരോടോ ഒപ്പം ഒരു കായൽ യാത്ര ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾക്ക് Cruise Land House Boats .
Leave a Reply