• Skip to primary navigation
  • Skip to main content
  • Skip to primary sidebar
  • Agriculture
  • Banking & Finanace
  • Education
  • Events & Business
  • Manufactures
  • Services
  • Shopping
  • Others

LIve Kerala

  • Home
  • Travel and Tourism
  • Food & Beverages
  • Health and Wellness
  • Real Estate
  • Shop Now
  • Contact Us

8 മികച്ച മൊബൈലുകൾ ഏറ്റവും കുറഞ്ഞ വിലയിൽ

പുതിയ മൊബൈലുകൾ വാങ്ങാം ഏറ്റവും കുറഞ്ഞ വിലയിൽ

പെട്ടെന്ന് ഒരു ദിവസം ഫോൺ വാങ്ങാൻ തീരുമാനിച്ചാൽ ഏത് വാങ്ങണമെന്നത് കുറച്ച് പ്രയാസമായിരിക്കും. കാരണം ഒരേ വിലയുള്ള എല്ലാ ഫോണിനും സവിഷേതകളിൽ വലിയ വ്യതിയാസമുണ്ടാകാറില്ല. ഏറ്റവും മികച്ച സ്മാർട്ഫോൺ എത്തട്ടെ, എന്നിട്ട് വാങ്ങാം എന്ന് വിചാരിച്ചാൽ അത് എവിടെയും എത്തുകയുമില്ല. വളർന്നുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയിൽ അതിനൊത്ത മാറ്റങ്ങൾ ഓരോ പുതിയ ഫോണുകളിലും വന്നുകൊണ്ടിരിക്കുകയാണ്  ഏറ്റവും മികച്ചത് എന്ന വാക്കിന് പ്രസക്തി ഇല്ലാതായിരിക്കുന്നു. നിങ്ങൾക്ക് വാങ്ങാൻ പറ്റുന്ന 8 ഫോണുകളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത് . വലിയ വിലയിലുള്ള ഫോണുകളെ ഇവിടെ അവതരിപ്പിക്കുന്നില്ല . കാരണം അത് കൂടുതൽ ആളുകൾക്കും വാങ്ങാൻ സാധിക്കുന്ന വിലയല്ല അവയ്ക്കുള്ളത്. അതിനാൽ ഒരു 8000 മുതൽ 20,000 രൂപ വരെ വിലക്കുള്ളിൽ വരുന്ന ഇന്ന് ഇന്ത്യയിൽ ലഭ്യമായിട്ടുള്ളതും ധൈര്യമായി വാങ്ങാൻ പറ്റുന്ന 8 ഫോണുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

mobile-phones-with-best-price

ഫോൺ വാങ്ങുമ്പോൾ നമ്മൾ നൽകുന്ന പണത്തിനു അനുയോജ്യമായ ഏറ്റവും നല്ല ഫോൺ തന്നെ വാങ്ങുക തന്നെവേണം. ഇക്കാര്യത്തിൽ  അൽപ്പം കൺഫ്യൂഷനുണ്ടാകാനുള്ള സാധ്യതയുണ്ട്. സ്മാർട്ഫോൺ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പണത്തിനൊത്ത മൂല്യം നമുക്ക് കണ്ടെത്താം. എന്നാൽ  നിലവിൽ ലഭ്യമായ മികച്ച സ്മാർട്ട് ഫോൺ  വാങ്ങാം എന്ന് ചിന്തിച്ചാൽ ചില കമ്പനികളും മോഡലുകളും മനസ്സിലേക്കുവരും അവയിൽ ചിലത് നമുക്ക് പരിചയപ്പെടാം. ഈ മൊബൈലുകൾ നിങ്ങൾക്ക് കേരളത്തിൽ നാല്പതിലധികം ഹോം അപ്പ്ളയന്സസ് ഔട്‍ലെറ്റുകളുള്ള പിട്ടാപ്പിള്ളിൽ ഏജൻസിയുടെ ഷോറൂമുകളിൽ നിന്ന് ഏറ്റവും വിലക്കുറവിൽ സ്വന്തമാക്കാം.

1.  Vivo Y91i (2+32GB)

vivo-y91i5eb3ef154fd8d

  • Memory: 2 GB/32 GB
  • Brand: VIVO
  • Model: Y91I
  • Processor: Helio P22 (MTK 6762R)
  • Battery: 4030 mAh
  • Selfie Camera: 5 MP
  • Primary Camera: 13 MP
  • Display: 15.80 centimeters (6.22-inch)

 

2.  OPPO A11K (2+32GB)

oppo-a11k5f925c7221eff

  • Brand: OPPO
  • Model: A11K
  • Processor: 2.3 GHz Octa-core MT6765V/CB Processor
  • Memory: 2 GB/32 GB
  • Battery: 4230 mAh
  • Selfie Camera: 5 MP
  • Primary Camera: 13 MP, 2 MP
  • Display: 15.79 cm (6.22 inch)

 

3. SAMSUNG M11 (3+32GB)

samsung-m1160375ae4759f0

  • Brand: SAMSUNG
  • Model: M11
  • Processor: 1.8 GHz Octa-Core SDM450 Processor
  • Momory: 3 GB / 32GB
  • Battery: 5000 mAh
  • Selfie Camera: 8 MP
  • Primary Camera: 13 MP, 2 MP, 5 MP
  • Display: 16.24 cm (6.4 inch)

4. OPPO A53 (6+128GB)

Oppo-A53

  • Brand: OPPO
  • Model: A53
  • Processor: 1.8GHz Qualcomm Snapdragon 460 octa core processor
  • Memory: 6 GB/ 128GB
  • Battery: 5000mAH
  • Selfie Camera: 16MP
  • Primary Camera: 13MP+2MP+2MP
  • Display: 16.51 cm (6.5 inch)

5. VIVO Y15 (4+64GB)

vivo-y15

  • Brand: VIVO
  • Model: Y11
  • Processor: Qualcomm Snapdragon 439 Processor
  • Memory: 3 GB/32 GB
  • Battery: 5000 mAh
  • Selfie Camera: 8 MP
  • Primary Camera: 13 MP, 2 MP
  • Display: 16.15 cm (6.35 inch)

 

6. OPPO F17 (6+128GB)

oppo-f17

  • Brand: OPPO
  • Processor: CPU: Qualcomm® Snapdragon™ 662
  • Memory: 6GB RAM +128GB ROM
  • Display: 16.36cm/6.44” (diagonal)
  • Battery: 4015mAh

7. OPPO SMART RENO 5PRO (8+128GB)

oppo-smart-reno-5pro

  • Brand: OPPO
  • Model: RENO 5 PRO
  • Processor: Mediatek MT6889Z Dimensity 1000+
  • Memory: 8 GB/ 128 GB
  • Battery: 4350 mAh
  • Selfie Camera: 32 MP
  • Primary Camera: 64 MP, 8 MP, 2 MP, 2 MP
  • Display: 16.51 cm (6.5 inch)

8. SAMSUNG SMART GALAXY A71 (8+128GB)

samsung-smart-galaxy-a7

  • Brand: SAMSUNG
  • Model: A71
  • Processor: 2.3GHz+1.7GHz Qualcomm | SM7150 octa core processor
  • RAM: 8 GB
  • ROM: 128 GB
  • Battery: 4500mAH
  • Selfie Camera: 32 MP
  • Primary Camera: 13 MP, 8 MP, 2 MP
  • Display: 17.04 cm (6.7-inch)

Pittappillil Agencies – Home appliances shop all over Kerala & Online Shop

Visit Our Store!- https://www.amazon.in/shop/livekerala


List Your Business Here- https://livekerala.com/register

Reader Interactions

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Primary Sidebar


Contact Us

Ormeon IT Consulting Pvt. Ltd.
Infopark Technology Business Center,
JNI Stadium Complex, Kaloor, Ernakulam
Kerala – 682017
Call: 0484 406 4688
Email: info@livekerala.com

Kerala Best Beach?
Vote
Ormeon IT Consulting Pvt. Ltd. Infopark Technology Business Center, JNI Stadium Complex, Kaloor, Ernakulam, Kerala – 682017
Call: 0484 406 4688 | info@livekerala.com
Privacy Policy
Copyright@livekerala.com. All rights reserved.