നമ്മുടെ തിരക്ക് പിടിച്ച ജീവിതത്തിൽ പോഷക സമ്പുഷ്ടമായ ഭക്ഷണം പലപ്പോഴും ഒഴിവാക്കപ്പെടാറുണ്ട്. എന്നാൽ ഇനി അത് വേണ്ട. എല്ലാവിധ പോഷകങ്ങളും അടങ്ങിയ നിത്യവഴുതന ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇതിൽ നാരുകളും വൈവിറ്റാമിൻ സി, പൊട്ടാസ്യം, കാൽസ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ധാരാളം ഗുണങ്ങളുള്ള നിത്യവഴുതന വീട്ടു മുറ്റത്തു നട്ടു വളർത്താം. മാർക്കറ്റിലെ വിഷലിപ്തമായ പച്ചക്കറികൾ വലിയ വിലകൊടുത്തു വാങ്ങാതെയിരിക്കാം. മുറ്റത്തോ ടെറസിലോ കൃഷി ചെയ്യാം. ചട്ടികളിലോ ഗ്രോ ബാഗിലോ ഇവ വളർത്താം. വേഗത്തിൽ വളരും, ചെറിയ പരിചരണം മാത്രം മതി. നിത്യവഴുതന കൂടുതൽ കാലം വിളവ് തരും.
വിത്തിനായി തെരഞ്ഞു നടക്കേണ്ട. ഗുണമേന്മയുള്ള വിത്തുകൾ വീട്ടിൽ എത്തിച്ചു തരും. തികച്ചും വിശ്വസനീയമായ ഈ വിത്തുകൾ വാങ്ങിഉപയോഗിച്ചു നോക്കൂ. മഹാഅഗ്രിൻഡോട്ട് കോം വിശ്വസനീയമായ ഓൺലൈൻ സ്റ്റോറാണ്. എല്ലാത്തരം പച്ചക്കറി വിത്തുകളും ഇവിടെ ലഭ്യമാണ്.
Buy Clove Bean Seeds Online
വിത്തുകൾ വാങ്ങാൻ സന്ദർശിക്കൂ
www.mahaagrin.com
വിത്തുകൾ സെലക്ട് ചെയ്ത ശേഷം cart button click ചെയ്യുക, തുടർന്ന് വിത്ത് ലഭിക്കേണ്ട അഡ്രസ് നൽകി google pay, phonepe, netbanking തുടങ്ങി നിങ്ങളുടെ സൗകര്യപ്രദമായ ഏതെങ്കിലും പെയ്മെന്റ്റ് ഓപ്ഷൻ ഉപയോഗിച്ച് പണമടച്ചാൽ രണ്ടു മൂന്ന് ദിവസത്തിനകം തപാലിൽ നിങ്ങളുടെ വീട്ടിൽ വിത്തുകൾ ലഭ്യമാകും.
Leave a Reply