വീട്ടിൽ ഒരു അടുക്കളത്തോട്ടം നല്ല പച്ചക്കറികൾ കഴിക്കാൻ മാത്രമല്ല, നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇതൊരു വ്യായാമവും മനസികമായ സന്തോഷത്തിനുള്ള ഉപാധിയും കൂടിയാണ്. നിങ്ങളുടെ കുടുംബത്തിന് വിശ്രമിക്കുന്നത്തിനും ശുദ്ധവായു ലഭിക്കുന്നതിനും ഇത് ഒരവസരമുണ്ടാക്കുന്നു.
പച്ചക്കറിത്തോട്ടം വളരെ ലാഭകരമാക്കി മുന്നോട്ട് കൊണ്ടുപോകാൻ പറ്റും. അതിനു കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതിയാകും.
ആദ്യം ഇതിനായി ഒരു സ്ഥലം കണ്ടുപിടിക്കണം. ഏതെല്ലാം വിളകൾ നടണം എന്ന് തീരുമാനിയ്ക്കണം. ഗ്രോ ബാഗിലോ മണ്ണിലോ കൃഷി ചെയ്യാം. ആദ്യം ഇതിനായി ഒരു സ്ഥലം കണ്ടുപിടിക്കണം. ഏതെല്ലാം വിളകൾ നടണം എന്ന് തീരുമാനിയ്ക്കണം. ഗ്രോ ബാഗിലോ മണ്ണിലോ കൃഷി ചെയ്യാം. നല്ലയിനം വിത്തുകൾ കണ്ടെത്തണം. ഓൺലൈനായി മഹാ അഗ്രിൻ വിത്തുകൾ കിട്ടും. ഈ വിത്ത്കൾക്കു രോഗ പ്രതിരോധശക്തിയുണ്ട്.
ഇവ ഹൈബ്രിഡ് നിലവാരത്തിലുള്ള വിത്തുകളാണ്, വേഗത്തിൽ മുളയ്ക്കും, നല്ല വിളവും തരും.
വിളകളെ പരിപാലിക്കുക, കള നിയന്ത്രണം, കീടങ്ങളിൽ നിന്നും രക്ഷിക്കുക തുടങ്ങിയവ അത്യാവശ്യമായി ചെയ്യണം. കേടു വന്ന ഇലകൾ അപ്പപ്പോൾ മാറ്റണം. വെള്ളം ഒഴിക്കാനുള്ള സൗകര്യമുണ്ടാകണം. ജൈവ വളങ്ങൾ ഉപയോഗിക്കണം. പച്ചിലവളങ്ങളും ഉപയോഗിക്കാം. മണ്ണ് കുമ്മായമിട്ട് ഇളക്കി കുറച്ചു ദിവസം ഇട്ട് ശേഷം വേണം നടാൻ. വിത്തുകൾ സ്യുഡോമോണസ് ലായനിയിൽ മുക്കി വെച്ച ശേഷം വേണം നടാൻ. താങ്ങു കൊടുക്കേണ്ടവയ്ക്കു അതു ചെയ്യണം. വെള്ളം വിളകളുടെ ചുവട്ടിൽ കെട്ടി കിടക്കരുത്.
വിഷ രഹിതമായ പച്ചക്കറികൾ കഴിക്കാം നമ്മടെ സ്വയം പര്യാപ്‌തതയിൽ സന്തോഷിക്കുകയും ചെയ്യാം.ഈ മഴക്കാലത്തു വെള്ളരി, വെണ്ട, വഴുതന, പാവയ്ക്ക , പച്ചമുളക് എന്നിവയെല്ലാം കൃഷിചെയ്യാം.
മികച്ച ഗുണനിലവാരമുള്ള മഹാഗ്രിൻ വിത്തുകൾ നിങ്ങളുടെ കൃഷിക്ക് വിശ്വസനീയമായ തുടക്കം ഉറപ്പാക്കുന്നു.
Leave a Reply