പല്ലിനു കമ്പി ഇടുക , അലൈയിനർ ട്രീറ്റ് മെന്റ് ചെയ്യുക ഇതെവിടെയാണ് ചെയ്യുക, ആരാണ് ചെയ്യുക എന്ന കാര്യത്തെ ക്കുറിച്ചു പലർക്കും അറിയില്ല. ഇതിനു വേണ്ടിയുള്ള ഡെന്റിസ്റ്റിനെയാണ് ഓർത്തോ ഡോന്റിസ്റ്റുകൾ എന്ന് വിളിക്കുന്നത്. കമ്പി ഇടുമ്പോൾ സാധാരണയായി മാസം തോറും മുറുക്കി കൊടുക്കുന്നു. എന്നാൽ അലൈയിൻമെൻറിൽ ഓർത്തോ ഡോന്റിസ്റ്റ്ആദ്യം തന്നെ ഇൻട്രാ ഓറൽ സ്കാനിംഗ് മുഖേന ഒരു 3 ഡി ഇമേജ് എടുക്കുന്നു. ഓരോ മാസത്തേയും പല്ലിന്റെ മൂവ്മെന്റ് മാസമാസമുള്ള ടൈറ്റനിംഗ് വരെ പ്രീപ്ലാൻഡ് ചെയ്താണ് ഈ ട്രീറ്റുമെന്റു. അതുകൊണ്ടു തന്നെ ഓർത്തോ ഡോന്റിസ്റ്റിനു രോഗിയോട് എപ്പോൾ ട്രീറ്റ്മെന്റ് തുടങ്ങും എപ്പോൾ അവസാനിക്കും എന്ന് പറയാൻ കഴിയും. ഇതേ കുറിച്ച് നല്ല വ്യക്തത പേഷ്യന്റിന് കിട്ടും. ഇനി കോസ്റ്റിനെക്കുറിച്ചു പറയാം. ഓരോപേഷ്യന്റിനും അലൈനറിൽ വ്യത്യാസം വരാം. ആ വ്യത്യാസം കോസ്റ്റിലും കാണും. ഈ ട്രീറ്റ്മെന്റ് കഴിഞ്ഞാൽ 3 ഡി പ്രിന്റിഗിലൂടെ വരുത്തുന്ന അലൈനേർസുണ്ട്, ഫസ്റ്റ് സ്റ്റേജിൽ മുകളിലും താഴെയും അലൈനെർസ് ഉപയോഗിക്കുന്നു. രണ്ടാഴ്ച കൂടുമ്പോൾ അടുത്ത സ്റ്റേജിലേക്ക് പോകും. ഇങ്ങനെയാണ് അലൈനർ ട്രീറ്റ് മെൻറ് നടത്തുക. ഓർത്തോ ഡോന്റിക് ടൂത്തു മൂവ്മെന്റ് , കമ്പിയിടൽ, അലൈനർ ട്രീറ്റുമെന്റ് എന്നിവയെക്കുറിച്ചു എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഡോക്ടറെ കോണ്ടാക്ട് ചെയ്യാം.
Dr. Meenu
Dental Point Orthodontic and Root Canal Centre Kochi – Dental Clinic
Address: Metro Pillar 779, GCDA Junction, Sahodaran Ayyappan Rd, near Medilab, Giringar Housing Colony, Kadavanthra, Kochi, Ernakulam, Kerala 682020
Leave a Reply