ആകർഷകമായ ഡീലുകളും ഡിസ്‌കൗണ്ടും
ആകർഷകമായഓണം ഓഫറുകളും സമ്മാനങ്ങളുമായി പിട്ടാപ്പിള്ളി ഏജൻസീസ് ഈ ഓണം ആഘോഷിക്കുന്നു. ഗൃഹോപകരണങ്ങളുടെയും, ടീവി , ഫ്രിഡ്ജ് , വാഷിംഗ് മെഷീൻ , AC , മൊബൈൽ ഫോൺ എന്നിവയുടെയും വിപുലമായ ശേഖരം എല്ലാ പിട്ടാപ്പിള്ളി ഷോറൂമുകളിലും ഒരുക്കിയിരിക്കുന്നു.
34 വർഷത്തെ സുതാര്യമായ സേവന പാരമ്പര്യമുള്ള പിട്ടാപ്പിള്ളി ഏജൻസീസ് മികച്ച ബ്രാൻഡുകളും ഗുണമേന്മയുള്ള ഉത്പന്നങ്ങളും ജനങ്ങളിൽ എത്തിക്കുന്നു.
ഓണം ഓഫറുകളിലൂടെ നിങ്ങളെ തേടിയെത്തുന്നത് വമ്പൻ സമ്മാന പദ്ധതികൾ.
2023 പിട്ടാപ്പിള്ളി ഓണം ഓഫർ
BUY & FLY, VISIT & WIN എന്നീ ഓണ ഓഫറുകളിലൂടെ അമേരിക്ക, കാനഡ, ദുബായ്,യൂറോപ്പ് , സിങ്കപ്പൂർ, തായ്‌ലൻഡ്, ഓസ്ട്രേലിയ എന്നീ വിദേശ രാജ്യങ്ങൾ ചുറ്റിക്കാണാനുള്ള അവസരവും, പർച്ചേസ് ചെയ്യാതെ തന്നെ തെരഞ്ഞെടുപ്പിലൂടെ സ്വർണനാണയങ്ങൾ ഉൾപ്പടെ 7000ത്തിലധികം സമ്മാനങ്ങൾ നേടാനുള്ള അവസരവും നിങ്ങൾക്ക് ഇന്ന് തന്നെ സ്വന്തമാക്കാം.
Call: +91 7034088999
Visit: https://www.pittappillilonline.com/
Leave a Reply