
ഓണം പിട്ടാപ്പിള്ളിക്കൊപ്പം
മറ്റെവിടെയും കിട്ടാത്ത ഓണം ഓഫറുകളുമായി പിട്ടാപ്പിള്ളിൽ ഏജൻസീസ് ഈ ഓണക്കാലത്തെ വരവേൽക്കുന്നു. ഈ വലിയ അവസരം നിങ്ങൾക്ക് പ്രയോജനപ്പെടുത്താം. ഓണം ഓഫറുകളിലൂടെ നിങ്ങളെ തേടിയെത്തുന്നത് വമ്പൻ സമ്മാന പദ്ധതികൾ. വിസിറ്റ് & വിൻ ലക്കി ഡ്രോ പ്രമോഷനിലൂടെ ധാരാളം സമ്മാനങ്ങളും ലോകം ചുറ്റാനുള്ള അവസരവും നിങ്ങൾക്ക് സ്വന്തമാക്കാം. നിങ്ങളുടെ ഓണം ഷോപ്പിംഗിന് മിഴിവേകാൻ പിട്ടാപ്പിള്ളിയിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. നിങ്ങൾ പിട്ടാപ്പിള്ളി ഷോറൂമിൽ സന്ദർശിക്കുമ്പോൾ നിങ്ങളെ കാത്തിരിക്കുന്നത് ആകർഷകമായ ഓണസമ്മാനങ്ങളാണ്.
BUY & FLY, VISIT & WIN എന്നീ ഓണ ഓഫറുകളിലൂടെ അമേരിക്ക, കാനഡ, ദുബായ്,യൂറോപ്പ് , സിങ്കപ്പൂർ, തായ്ലൻഡ്, ഓസ്ട്രേലിയ എന്നീ വിദേശ രാജ്യങ്ങൾ ചുറ്റിക്കാണാനുള്ള അവസരവും, പർച്ചേസ് ചെയ്യാതെ തന്നെ തെരഞ്ഞെടുപ്പിലൂടെ സ്വർണനാണയങ്ങൾ ഉൾപ്പടെ 7000ത്തിലധികം സമ്മാനങ്ങൾ നേടാനുള്ള അവസരവും നിങ്ങൾക്ക് ഇന്ന് തന്നെ സ്വന്തമാക്കാം.
ലോകം ചുറ്റി കറങ്ങി വരാം ഇനി പിട്ടാപ്പിള്ളിക്കൊപ്പം
Leave a Reply