കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ കേരളത്തിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. ആലപ്പുഴ കായലുകൾ , തടാകങ്ങൾ, നദികൾ എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു.
സഞ്ചാരികൾക്ക് ആലപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കുന്നതിന് ഹൗസ് ബോട്ടുകൾ നിർണായക പങ്ക് വഹിക്കുന്നു.
ഹൗസ് ബോട്ട് ടൂറുകൾ:
ഹൗസ് ബോട്ടിൽ ആലപ്പുഴയുടെ മുഴുവൻ പ്രകൃതി ഭംഗിയും കാണാൻ കഴിയും. ചെറിയ പകൽ യാത്രകൾക്കും, രാത്രി തങ്ങുന്നതിനും ഹൗസ്‌ബോട്ടുകൾ ലഭ്യമാണ്. ഓവർ നൈറ്റ് ക്രൂയിസാണ് ജനപ്രിയമായത്. ഹൗസ് ബോട്ടുകളുടെ സ്വഭാവും അതിന്റെ പ്രത്യേക സവിശേഷതകളും അനുസരിച്ച് ഹൗസ് ബോട്ടുകളിലെ സൗകര്യങ്ങൾ വ്യത്യാസപ്പെടാം. ഹൗസ് ബോട്ടുകൾക്ക് ബോട്ടിംങ്ങിൽ സാങ്കേതികമായ അറിവും കഴിവുകളും ആവശ്യമാണ്.
ഹൗസ് ബോട്ടുകളിലെ സൗകര്യങ്ങൾ:
1. ഹൗസ്‌ബോട്ടുകളിൽ ആധുനിക സൗകര്യങ്ങൾ ഉണ്ട് , ഇത് യാത്ര സുഖകരമാക്കുന്നു.
2. ഹൗസ് ബോട്ടിൽ എയർകണ്ടീഷൻ ചെയ്ത ആഡംബര കിടപ്പുമുറികളും ആധുനീകരിച്ച ബാത്ത്റൂമുകളും ഉണ്ട്.
3. ഹൗസ്‌ബോട്ടുകളിൽ സ്വസ്ഥമായി വിശ്രമിക്കാനും അതിഥികൾക്ക് ഇടപഴകാനും കഴിയുന്നവിധത്തിൽ ഒരു പൊതു ഇരിപ്പിടം ഉണ്ടായിരിക്കും.
4. ഹൗസ്ബോട്ടിലെ അടുക്കളയിൽ ഭക്ഷണം തയ്യാറാക്കാൻ ആധുനിക അടുക്കള പാത്രങ്ങൾ, സ്റ്റൗ, റഫ്രിജറേറ്ററുകൾ എന്നിവ നൽകിയിട്ടുണ്ട്.
5.ഭക്ഷണം കഴിക്കാൻ ഡൈനിംഗ് ടേബിളിനൊപ്പം ഡൈനിംഗ് ഏരിയയുമുണ്ട്.
6. മിക്ക ഹൗസ് ബോട്ടുകളിലും രുചികരമായ കേരളീയ ഭക്ഷണം കിട്ടും. സ്വയം പാചകം ചെയ്യാനും അവസരമുണ്ട്.
7. ഓരോ ഹൗസ്ബോട്ടിലും സാധാരണയായി ഒരു ക്യാപ്റ്റൻ, പാചകക്കാരൻ, മറ്റു ജോലിക്കാർ എന്നിവരുണ്ടാകും. ഇവർ നാവിഗേഷൻ, പാചകം, അതിഥികളുടെ ആവശ്യങ്ങൾ എന്നിവ ശ്രദ്ധിക്കുന്നു.
8. പല ഹൗസ് ബോട്ടുകളും പരിസ്ഥിതി സൗഹൃദ രീതികൾ പിന്തുടരുന്നു.
9. ലൈഫ് ജാക്കറ്റുകൾ, അഗ്നിശമന ഉപകരണങ്ങൾ, എമർജൻസി കമ്മ്യൂണിക്കേഷൻ സിസ്റ്റം തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഹൗസ് ബോട്ടുകളിൽ സജ്ജീകരിച്ചിരിക്കുന്നു.
10. മ്യൂസിക് സിസ്റ്റം, ടെലിവിഷൻ, ഓൺബോർഡ് വൈ-ഫൈ എന്നിവയും ഹൗസ്‌ബോട്ടിൽ കിട്ടും. അതിഥികൾക്ക് വിശ്രമിക്കാനും ആസ്വദിക്കാനും കഴിയുന്ന തുറന്ന ഡെക്ക് ഹൗസ് ബോട്ടുകളിൽ ഉണ്ട്.
ആലപ്പുഴയിലെ കായലുകളുടെ ഭംഗി ആസ്വദിക്കാൻ ഒരു ഹൗസ് ബോട്ട് തിരഞ്ഞെടുക്കുമ്പോൾ, സതേൺ പനോരമ ക്രൂയിസാണ് ഏറ്റവും ഉചിതം. സതേൺ പനോരമ ക്രൂയിസ് ആലപ്പുഴയിലെ പ്രമുഖ ആഡംബര ഹൗസ് ബോട്ട് ആണ് . ഈ ഹൗസ് ബോട്ട് കായൽ യാത്രയ്ക്ക് ഒരു നവീന അനുഭവം നൽകുന്നു.
സതേൺ പനോരമ ക്രൂയിസി ന്റെ പ്രത്യേകതകൾ:
1. അതിഥികളുടെ താല്പര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നു, അവർ മികച്ച ഹോസ്പിറ്റാലിറ്റി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ ഹൗസ്‌ബോട്ടിൽ കുടുംബസംഗമം, വിവാഹ പാർട്ടികൾ, കോർപ്പറേറ്റ് ഇവന്റുകൾ, ഹണി മൂൺ അല്ലെങ്കിൽ സോളോ യാത്രകൾ എന്നിവ നടക്കുന്നു .
2. നന്നായി സജ്ജീകരിച്ച ബാത്ത്റൂമുകളും ബാത്ത് ടബും ഉള്ള ആഡംബര കിടപ്പുമുറികൾ.
3. സതേൺ പനോരമയിൽ വൈവിധ്യമാർന്ന ഹൗസ്ബോട്ടുകൾ ഉണ്ട് . ബെഡ്റൂം ലക്ഷ്വറി, അൾട്രാ ലക്ഷ്വറി ഹൗസ് ബോട്ട്, 2 ബെഡ്റൂം ഡീലക്സ് ഹൗസ്ബോട്ട്, 5 ബെഡ്റൂം ലക്ഷ്വറി സ്മാർട്ട് ഹൗസ്ബോട്ട്, 6 ബെഡ്റൂം ലക്ഷ്വറി, 11 ബെഡ്റൂം കാസിനോ ഹൗസ്ബോട്ട്.
4. മ്യൂസിക് സിസ്റ്റം, സ്ലൈഡിംഗ് എൽഇഡി, പ്രൊജക്ടറുകൾ, തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. ഡിജെ, സാംസ്‌കാരിക പരിപാടികൾ എന്നിവ നടത്താനും സൗകര്യമുണ്ട്.
5. അതിഥികൾക്ക് ഇരിക്കാനും വിശ്രമിക്കാനും കഴിയുന്ന വിശാലമായ ലോബികൾ ഈ ഹൗസ്‌ബോട്ടിൽ
ഉണ്ട് . സ്വാദിഷ്ടമായ ഭക്ഷണം അതിഥികൾക്ക് ബോട്ടിൽ കിട്ടും.
ടൂറിസ്റ്റുകൾക്ക് എല്ലാ സേവനങ്ങളും നൽകാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സതേൺ ക്രൂയിസ് മുന്നിലാണ്.
സതേൺ പനോരമ ക്രൂയിസ്
Address: Near HMCA Church Ward Avalookunnu, PO, Thathampally, Alappuzha, Kerala 688013
Phone: 079025 03333
Leave a Reply