കുടംപുളിയിട്ട മീൻ കറി എല്ലാവരെയും കൊതിപ്പിക്കുന്ന ഒന്നാണ്. ഫ്രിഡ്ജിൽ സൂക്ഷിച്ചില്ലെങ്കിലും മീൻ കറി നല്ല സ്വാദോടെ കേടു കൂടാതെ രണ്ടു ദിവസത്തോളമിരിക്കും. സ്വാദു മാത്രമല്ല ഗുണത്തിലും കുടംപുളി മുന്നിലാണ്. ധാരാളം ആരോഗ്യപരമായ ഗുണങ്ങൾ ഇതിനുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ആസിഡ് കൊഴുപ്പു ഇല്ലാതെയാക്കുകയും പൊണ്ണത്തടിയുണ്ടാകാതെ സൂക്ഷിക്കുകയും ചെയ്യുന്നു. ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുന്നു, ഹൃദയാരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. ദഹനശക്തി വർദ്ധിപ്പിക്കുന്നു. ശരീരത്തിന് ഉന്മേഷം നൽകുവാനും കുടം പുളിയ്ക്കു കഴിയും.
വിറ്റാമിൻ സിയും ഇതിലടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റ്, ആന്റി ബാക്റ്റീരിയൽ എന്നീ ഗുണങ്ങൾ ഇതിനുണ്ട്.
ആരോഗ്യത്തിനു ഇത്രയും ഗുണങ്ങളുള്ള കുടം പുളി എവിടെ കിട്ടും ?
നല്ല ഗുണമേന്മയുള്ള പുളി, രാസവളമുപയോഗിക്കാത്ത ശുദ്ധമായ കുടം പുളി മഹാ ഗ്രാൻഡ് സ്‌പൈസസ് നൽകുന്നു. കൃഷിക്കാരിൽ നിന്നും നേരിട്ട് വാങ്ങി നിങ്ങളുടെ വീട്ടിൽ എത്തിച്ചു തരുന്നു. തികച്ചും വിശ്വാസ യോഗ്യമായ മഹാ ഗ്രാൻഡ് സ്‌പൈസസ് ഓൺലൈനായി ഇവ എത്തിച്ചു തരുന്നു.
Leave a Reply